ന്യൂഡൽഹി: കൊടും കുറ്റവാളി ദീപക് ബോക്‌സറിനെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. രാജ്യംവിട്ട ഇയാളെ മെക്‌സികോയിൽ നിന്നാണ് പോലീസ് പിടികൂടിയത്. അടുത്തി ദിവസം ഇയാളെ ഡൽഹിയിൽ എത്തിക്കും....
ഇറ്റാനഗർ: ലഡാക്കിന് പിന്നാലെ അരുണാചൽ പ്രദേശിലും അധിനിവേശത്തിന് ശ്രമിച്ച് ചൈന. സംസ്ഥാനത്തെ സ്ഥലങ്ങളുടെ പേര് മാറ്റി പുതിയ പേര് നൽകാനാണ് ചൈനയുടെ ശ്രമം. അരുണാചൽ പ്രദേശിൽ കൂടുതൽ...
ഹൈദരാബാദ്: ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി. ബംഗളൂരുവിൽ നിന്നും വരാണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ 9ഇ897 വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്. സാങ്കേതിക തകരാറാണ്...
ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾക്ക് കാരണം ഒമിക്രോണിന്റെ ഉപവകഭേദമാണെന്നും, എന്നാൽ അതുമൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. നിലവിൽ...
മുംബൈ: സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പുപറഞ്ഞ് കത്തെഴുതിയെന്ന ആരോപണം തെറ്റാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നവിസ്. മുംബൈയിൽ കാന്തിവാലിയിൽ വീർ സവർക്കർ ഗൗരവ് യാത്രയെ അഭിസംബോധന...
ചെന്നൈ: നാല് വർഷത്തെ ഇടവേളക്ക് ശേഷമുള്ള ആദ്യ ഐപിഎൽ ഹോം മാച്ചിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ തകർപ്പൻ ജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്. 12 റൺസിനാണ് ധോനിപ്പട...
ഭുവനേശ്വർ: പിന്തുടർന്ന് ആക്രമിക്കാൻ പാഞ്ഞടുത്ത തെരുവുനായ്ക്കളെ ഭയന്ന്, നിയന്ത്രണം വിട്ട സ്കൂട്ടർ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചുകയറ്റി യുവതി. ഒഡിഷയിലായിരുന്നു സംഭവം. സ്കൂട്ടർ ഇടിച്ചു മറിഞ്ഞ് റോഡിലേക്ക്...
ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ നിന്നും മുഗൾ ഭരണത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിംഗ് (എൻസിഇആർടി). സിബിഎസ്ഇ വിദ്യാർത്ഥികൾക്കായുള്ള...
ഭാരതീയ ജനതാപാര്‍ട്ടിയുടെ (ബിജെപി) 43ാം സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ പാര്‍ട്ടി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം രാജ്യത്തെ 10 ലക്ഷം സ്‌ക്രീനുകളില്‍...
ചെന്നൈ: നാല് വർഷത്തിന് ശേഷം വിരുന്നെത്തിയ ഐപിഎൽ മത്സരം ഹോം ഗ്രൗണ്ടിൽ ഗംഭീരമാക്കി ചെന്നൈ ബാറ്റ്സ്മാന്മാർ. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ...
ചണ്ഡീഗഡ്: ജയിൽ മോചിതനായതിന് പിന്നാലെ ജയിലിലെ കുറവുകൾ എണ്ണിപ്പറഞ്ഞ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു. ജയിലിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും ജാമ്മറുകൾ എല്ലാം പഴയതായെന്നുമാണ്...
ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടമാണ് താൻ നടത്തുന്നതെന്ന് രാഹുൽ. തന്നെ ശിക്ഷിച്ചുകൊണ്ടുളള വിധിക്കെതിരെ സൂററ്റ് കോടതിയിൽ അപ്പീൽ നൽകിയ ശേഷം ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഈ...
ചെന്നൈ: 2019ന് ശേഷം ചെന്നൈയിലേക്ക് ആദ്യമായി എത്തുന്ന ഐപിഎൽ മത്സരത്തെ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തല ധോനിക്കും സംഘത്തിനും വമ്പൻ കരഘോഷത്തോടെയാണ് ആരാധകർ എം എ...
കൊൽക്കത്ത: രാമനവമി ദിനത്തിൽ വിവിധ ഭാഗങ്ങളിൽ മതതീവ്രവാദികൾ ഹിന്ദു വിശ്വാസികൾക്ക് നേരെ നടത്തിയ ആക്രമണം രാജ്യത്തിന് അപമാനവും സർവ്വോപരി ഭയാനകവുമാണ്. മറ്റൊരു വർഗ്ഗീയ കലാപത്തിനുള്ള കോപ്പ് കൂട്ടലായാണ്...
കൊൽത്തക്ക: പശ്ചിമ ബംഗാളിൽ രാമനവമിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്‌ക്കെതിരെ നടന്ന ആക്രമണത്തിനെ ന്യായീകരിച്ച് ഇസ്ലാമിക പുരോഹിതൻ പിർസാദ നസിമുദ്ദീൻ ഹുസൈൻ. നോമ്പ് തുറ സമയത്ത് ഘോഷയാത്ര നടത്തിയതാണ് പ്രശ്‌നങ്ങൾക്ക്...
ബംഗലൂരു: ഇരിക്കും മുന്നേ കാല് നീട്ടുക എന്ന് മാത്രമല്ല, അപരന്റെ കാല് വാരുക കൂടി ചെയ്യുക എന്ന നയത്തിൽ നിന്നും ഒട്ടും പിന്നോട്ടില്ലെന്ന വ്യക്തമായ സന്ദേശം നൽകി...
ന്യൂഡൽഹി; ഇന്ത്യക്കെതിരായി ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകൻ യാസിൻ ഭട്കലിനും കൂട്ടാളികളായ പത്ത് പേർക്കുമെതിരെ യുഎപിഎ കേസ്...
സിതാപൂർ: ഈദ്ഗാഹിൽ ടൈൽസ് ഇടുന്നതിനെച്ചൊല്ലി തർക്കവും സംഘർഷവും. വിഷയം അറിഞ്ഞെത്തിയ പോലീസിന് നേർക്കും കല്ലേറ്. പക്ഷെ മണിക്കൂറുകൾക്കകം സ്ഥലത്ത് ക്രമസമാധാനം പുനസ്ഥാപിച്ച് യുപി പോലീസ്. വലിയ സംഘർഷത്തിലേക്ക്...
ന്യൂഡൽഹി: സ്റ്റേജ് തകർന്ന് കോൺഗ്രസ് നേതാക്കന്മാർക്ക് പരിക്ക്. ചത്തീസ്ഗഢിലെ ബിലാസ്പുറിലാണ് സംഭവം. രാഹിൽ ഗാന്ധിയെ ലോക്‌സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ സംഘടിപ്പിച്ച ടോർച്ച് റാലി പ്രതിഷേധ പരിപാടിക്കിടെയാണ്...
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി ജാൻവി കപൂർ. ആൺ സുഹൃത്ത് ശിഖാർ പഹരിയയുമൊത്താണ് ജാൻവി ക്ഷേത്രത്തിൽ എത്തിയത്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies