India

ആർഎ സ്റ്റുഡിയോയിൽ കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ആർഎ സ്റ്റുഡിയോയിൽ കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മുംബൈ : ഇന്ന് വൈകുന്നേരം മുംബൈയെ നടുക്കിയ കുട്ടികളെ ബന്ദിയാക്കൽ സംഭവത്തിലെ പ്രതി രോഹിത് ആര്യ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പോലീസ്. മുംബൈയിലെ ആർഎ സ്റ്റുഡിയോയിൽ 17...

‘അല്ലാഹു അക്ബർ’ വിളിച്ച് ബെംഗളൂരു ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി വിഗ്രഹത്തിൽ ചവിട്ടി ; മുസ്ലിം യുവാവിനെ കെട്ടിയിട്ട് തല്ലിച്ചതച്ച് നാട്ടുകാർ

‘അല്ലാഹു അക്ബർ’ വിളിച്ച് ബെംഗളൂരു ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി വിഗ്രഹത്തിൽ ചവിട്ടി ; മുസ്ലിം യുവാവിനെ കെട്ടിയിട്ട് തല്ലിച്ചതച്ച് നാട്ടുകാർ

ബെംഗളൂരു : ബെംഗളൂരുവിൽ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറി പ്രകോപനം സൃഷ്ടിച്ച യുവാവിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് മർദ്ദിച്ചു. മാറത്തഹള്ളിക്ക് സമീപമുള്ള ദേവരബീസനഹള്ളിയിലെ വേണുഗോപാൽ ക്ഷേത്രത്തിലാണ് സംഭവം നടന്നത്....

ചബഹാർ തുറമുഖത്തിന് മേലുള്ള യുഎസ് ഉപരോധത്തിൽ ഇന്ത്യയ്ക്ക് ആറ് മാസത്തെ ഇളവ് ; നയതന്ത്ര വിജയമെന്ന് ഇന്ത്യ

ചബഹാർ തുറമുഖത്തിന് മേലുള്ള യുഎസ് ഉപരോധത്തിൽ ഇന്ത്യയ്ക്ക് ആറ് മാസത്തെ ഇളവ് ; നയതന്ത്ര വിജയമെന്ന് ഇന്ത്യ

ന്യൂഡൽഹി : ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചബഹാർ തുറമുഖത്തിന് മേൽ ഏർപ്പെടുത്തിയ ഉപരോധത്തിന് ഇളവ് നൽകി യുഎസ്. ആറുമാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശകാര്യ വക്താവ് രൺധീർ...

ജിയോ ഉപയോക്താക്കൾക്ക് ലോട്ടറി: ജെമിനെ പ്രോ അടക്കം ഒട്ടനവധി സേവനങ്ങൾ സൗജന്യം

ജിയോ ഉപയോക്താക്കൾക്ക് ലോട്ടറി: ജെമിനെ പ്രോ അടക്കം ഒട്ടനവധി സേവനങ്ങൾ സൗജന്യം

റിലയൻസും ഗൂഗിളും തമ്മിലുള്ള പുതിയ കരാറിന് പിന്നാലെ ലോട്ടറിയടിച്ചത് ജിയോ ഉപയോക്താക്കൾക്ക്. ജിയോ ഉപയോക്താക്കൾക്ക് ജെമി പ്രൊ ആണ് സൗജന്യമായി ലഭിക്കുക. 18 മാസത്തേക്കുള്ള സേവനമാണ് റിലയൻസിന്...

നവവധുവായി മണ്ഡപത്തിലേക്ക് കയറാൻ മണിക്കൂറുകൾ ബാക്കി; യുവതി ഹൃദയാഘാതം മൂലം മരിച്ചു

നവവധുവായി മണ്ഡപത്തിലേക്ക് കയറാൻ മണിക്കൂറുകൾ ബാക്കി; യുവതി ഹൃദയാഘാതം മൂലം മരിച്ചു

വിവാഹത്തലേന്ന് 24കാരിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കർണാടകയിലെ ചിക്കമംഗളൂരു അജ്ജംപുര താലൂക്കിൽ വ്യാഴാഴ്ചയാണ് സംഭവം. സെല്ലാപുര സ്വദേശിനിയായ ശ്രുതിയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്....

ആർഎ സ്റ്റുഡിയോയിൽ ഓഡിഷനെന്ന വ്യാജേന കുട്ടികളെ വിളിച്ചുവരുത്തി ബന്ദികളാക്കി ; നാടകീയമായി കീഴടക്കി പോലീസ്

ആർഎ സ്റ്റുഡിയോയിൽ ഓഡിഷനെന്ന വ്യാജേന കുട്ടികളെ വിളിച്ചുവരുത്തി ബന്ദികളാക്കി ; നാടകീയമായി കീഴടക്കി പോലീസ്

മുംബൈ : മുംബൈയിലെ പ്രശസ്തമായ ആർഎ സ്റ്റുഡിയോയിൽ കുട്ടികളെ ബന്ധികളാക്കിയ പ്രതിയെ സാഹസികമായി കീഴടക്കി പോലീസ്. പ്രതി രോഹിത് ആര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. 17 കുട്ടികളെയും രണ്ടു...

‘കോൺഗ്രസ് കാരണം സർദാർ പട്ടേലിന് ഭാരതരത്ന ലഭിക്കുന്നത് 41 വർഷം വൈകി’ ; 150-ാം ജന്മവാർഷികത്തിന് ഗ്രാൻഡ് പരേഡ് പ്രഖ്യാപിച്ച് അമിത് ഷാ

‘കോൺഗ്രസ് കാരണം സർദാർ പട്ടേലിന് ഭാരതരത്ന ലഭിക്കുന്നത് 41 വർഷം വൈകി’ ; 150-ാം ജന്മവാർഷികത്തിന് ഗ്രാൻഡ് പരേഡ് പ്രഖ്യാപിച്ച് അമിത് ഷാ

പട്ന : സർദാർ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിന് ഗ്രാൻഡ് പരേഡ് പ്രഖ്യാപിച്ച് അമിത് ഷാ. നാളെ സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികമായ ഈ വർഷത്തെ രാഷ്ട്രീയ...

കോടതി കൈവിട്ടു ; ഖാർഗെയുടെ സ്വന്തം മണ്ഡലത്തിൽ ആർഎസ്എസ് മാർച്ചിന് അനുമതി ; നാണംകെട്ട് കർണാടക സർക്കാർ

കോടതി കൈവിട്ടു ; ഖാർഗെയുടെ സ്വന്തം മണ്ഡലത്തിൽ ആർഎസ്എസ് മാർച്ചിന് അനുമതി ; നാണംകെട്ട് കർണാടക സർക്കാർ

ബംഗളൂരു : ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതോടെ ആർഎസ്എസ് മാർച്ചിന് അനുമതി നൽകി കർണാടകയിലെ കോൺഗ്രസ് സർക്കാർ. പൊതുസ്ഥലങ്ങളിലുള്ള സംഘടനകളുടെ പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ...

അതും ടാഗോർ എഴുതിയതാണല്ലോ…യോഗത്തിൽ ബംഗ്ലാദേശ് ദേശീയഗാനം പാടിയതിൽ ന്യായീകരണവുമായി കോൺഗ്രസ്

അതും ടാഗോർ എഴുതിയതാണല്ലോ…യോഗത്തിൽ ബംഗ്ലാദേശ് ദേശീയഗാനം പാടിയതിൽ ന്യായീകരണവുമായി കോൺഗ്രസ്

അസമിൽ നടന്ന കോൺഗ്രസ് പാർട്ടി യോഗത്തിൽ ബംഗ്ലാദേശിന്റെ ദേശീയഗാനം ആലപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. സംഭവത്തിൽ ബിജെപിയുടെ വിമർശനങ്ങളെ ഗൊഗോയ് തള്ളി....

ഒന്നിച്ചു നിൽക്കേണ്ട സമയം, പ്രതിരോധരംഗത്തും സഹകരണം ശക്തമാക്കണം ; മോദിയുമായി ഫോണിൽ സംസാരിച്ച് ജപ്പാന്റെ പുതിയ പ്രധാനമന്ത്രി

ഒന്നിച്ചു നിൽക്കേണ്ട സമയം, പ്രതിരോധരംഗത്തും സഹകരണം ശക്തമാക്കണം ; മോദിയുമായി ഫോണിൽ സംസാരിച്ച് ജപ്പാന്റെ പുതിയ പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു സുപ്രധാന ഫോൺ സംഭാഷണം നടത്തി ജപ്പാന്റെ പുതിയ പ്രധാനമന്ത്രി സനേ തകായിച്ചി. ജപ്പാനിലെ പ്രധാനമന്ത്രി സ്ഥാനത്ത് അധികാരമേറ്റ് ഒരു...

കോൺഗ്രസിന്റെ ബംഗ്ലാദേശ് ദേശീയ ഗാനം ; രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് അസം സർക്കാർ

കോൺഗ്രസിന്റെ ബംഗ്ലാദേശ് ദേശീയ ഗാനം ; രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് അസം സർക്കാർ

ദിസ്പുർ : അസമിലെ ശ്രീഭൂമി ജില്ലയിൽ നടന്ന കോൺഗ്രസ് യോഗത്തിൽ ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിനെതിരെ കേസെടുത്ത് അസം സർക്കാർ. കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. വീഡിയോ...

വിശ്വാസമില്ല! കൂടെ നിർത്തിയാൽ പണി തരും ; തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇതുവരെ ആർജെഡി പുറത്താക്കിയത് 3 എംഎൽഎമാർ ഉൾപ്പെടെ 37 നേതാക്കളെ

വിശ്വാസമില്ല! കൂടെ നിർത്തിയാൽ പണി തരും ; തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇതുവരെ ആർജെഡി പുറത്താക്കിയത് 3 എംഎൽഎമാർ ഉൾപ്പെടെ 37 നേതാക്കളെ

പട്ന : ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടിയായ രാഷ്ട്രീയ ജനതാദൾ സ്വന്തം പാർട്ടിയിലെ നേതാക്കളെ തന്നെ പുറത്താക്കുന്ന തിരക്കിലാണ്. ബുധനാഴ്ച ഒരു എംഎൽഎ ഉൾപ്പെടെ 10...

സ്വന്തമായി കാറില്ലാത്ത പുരുഷന്മാരെ സ്ത്രീകൾക്ക് വേണ്ടെന്ന് ഡികെ ശിവകുമാർ ; തരംതാണ വാക്കുകളെന്ന് ബിജെപി

സ്വന്തമായി കാറില്ലാത്ത പുരുഷന്മാരെ സ്ത്രീകൾക്ക് വേണ്ടെന്ന് ഡികെ ശിവകുമാർ ; തരംതാണ വാക്കുകളെന്ന് ബിജെപി

ബെംഗളൂരു : ബെംഗളൂരു ടണൽ റോഡ് പദ്ധതിയെ ചൊല്ലി കർണാടകയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ സംഘർഷം തുടരുന്നു. ടണൽ റോഡ് പദ്ധതി ഉപേക്ഷിച്ച് ബഹുജന പൊതു ഗതാഗതം...

ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവ് ; ആർ‌ബി‌ഐക്ക് നിലവിൽ സ്വന്തമായുള്ളത് 9 ലക്ഷം കിലോഗ്രാം സ്വർണം

ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവ് ; ആർ‌ബി‌ഐക്ക് നിലവിൽ സ്വന്തമായുള്ളത് 9 ലക്ഷം കിലോഗ്രാം സ്വർണം

ന്യൂഡൽഹി : ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരത്തിൽ വൻവർദ്ധനവെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ ശേഖരത്തിൽ സ്വർണ്ണത്തിന്റെ പങ്ക് 2025 മാർച്ച് അവസാനം 11.70 ശതമാനമായിരുന്നത് 2025...

കോൺഗ്രസ് പരിപാടിയിൽ ആലപിച്ചത് ബംഗ്ലാദേശ് ദേശീയഗാനം ; അന്വേഷണത്തിന് ഉത്തരവിട്ട് അസം സർക്കാർ

കോൺഗ്രസ് പരിപാടിയിൽ ആലപിച്ചത് ബംഗ്ലാദേശ് ദേശീയഗാനം ; അന്വേഷണത്തിന് ഉത്തരവിട്ട് അസം സർക്കാർ

ദിസ്പുർ : അസമിൽ കോൺഗ്രസിന്റെ പരിപാടിയിൽ ബംഗ്ലാദേശ് ദേശീയ ഗാനം ആലപിച്ച സംഭവത്തിൽ അന്വേഷണം. അസം സർക്കാർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. ബരാക് താഴ്‌വരയിലെ ശ്രീഭൂമിയിൽ നടന്ന...

മിഥിലയുടെ മകൾ ബീഹാറിന്റെ യശസ്സ് ഉയർത്തും ; ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി മൈഥിലി താക്കൂറിന്റെ ഇലക്ഷൻ പ്രചാരണത്തിന് അമിത് ഷാ നേരിട്ട്

മിഥിലയുടെ മകൾ ബീഹാറിന്റെ യശസ്സ് ഉയർത്തും ; ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി മൈഥിലി താക്കൂറിന്റെ ഇലക്ഷൻ പ്രചാരണത്തിന് അമിത് ഷാ നേരിട്ട്

പട്ന : ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ മൈഥിലി താക്കൂറിന്റെ ഇലക്ഷൻ പ്രചാരണത്തിന് നേരിട്ടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദർഭംഗയിലെ അലിനഗറിൽ നടന്ന തിരഞ്ഞെടുപ്പ്...

റാഫേലിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ; ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യൻ വ്യോമസേന

റാഫേലിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ; ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യൻ വ്യോമസേന

ചണ്ഡീഗഡ് : റാഫേൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തിൽ നിന്നുമാണ് രാഷ്ട്രപതി റാഫേലിൽ പറന്നത്. ഇന്ത്യൻ വ്യോമസേന രാഷ്ട്രപതിക്ക് ഗാർഡ്...

താലിബാൻ ഇന്ത്യയുടെ പാവ ; ഇന്ത്യ നിഴൽ യുദ്ധം നടത്തുന്നു ; സമാധാന ചർച്ച പരാജയപ്പെട്ടതിന് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താൻ

താലിബാൻ ഇന്ത്യയുടെ പാവ ; ഇന്ത്യ നിഴൽ യുദ്ധം നടത്തുന്നു ; സമാധാന ചർച്ച പരാജയപ്പെട്ടതിന് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താൻ

ഇസ്ലാമാബാദ് : ഇസ്താംബൂളിൽ നാല് ദിവസങ്ങളിലായി നടന്ന താലിബാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടതിന് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താൻ. താലിബാൻ ഇന്ത്യയുടെ പാവയാണെന്നും ഇന്ത്യ താലിബാനെ ഉപയോഗിച്ച് നിഴൽ...

ആശ്വാസം! ആന്ധ്രപ്രദേശിൽ കര തൊട്ടതോടെ രൂപം മാറി മോന്ത ; വേഗത കുറഞ്ഞ് ദുർബല കൊടുങ്കാറ്റായി മാറി

ആശ്വാസം! ആന്ധ്രപ്രദേശിൽ കര തൊട്ടതോടെ രൂപം മാറി മോന്ത ; വേഗത കുറഞ്ഞ് ദുർബല കൊടുങ്കാറ്റായി മാറി

അമരാവതി : ആന്ധ്രപ്രദേശിനെ കനത്ത ആശങ്കയിലാഴ്ത്തിയ മോന്ത ചുഴലിക്കാറ്റ് ദുർബലമായതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശ്വാസമായി ആന്ധ്രയിൽ കര തൊട്ടതോടെ മോന്ത ചുഴലിക്കാറ്റ്...

ആന്ധ്രയോട് അടുത്ത് മോന്ത ചുഴലിക്കാറ്റ് ; രാത്രിയോടെ തീരം തൊടും ; കനത്ത ജാഗ്രതയിൽ ദക്ഷിണേന്ത്യൻ തീരങ്ങൾ ; എല്ലാ സഹായവും ഉറപ്പുനൽകി മോദി

ആന്ധ്രയോട് അടുത്ത് മോന്ത ചുഴലിക്കാറ്റ് ; രാത്രിയോടെ തീരം തൊടും ; കനത്ത ജാഗ്രതയിൽ ദക്ഷിണേന്ത്യൻ തീരങ്ങൾ ; എല്ലാ സഹായവും ഉറപ്പുനൽകി മോദി

അമരാവതി : മോന്ത ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരത്തോട് അടുക്കുന്നു. നിലവിൽ മച്ചിലിപട്ടണത്തിന് ഏകദേശം 190 കിലോമീറ്റർ തെക്ക്-തെക്കുകിഴക്കായും വിശാഖപട്ടണത്തിന് ഏകദേശം 340 കിലോമീറ്റർ തെക്കായും ആണ് ചുഴലിക്കാറ്റ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist