ലക്‌നൗ: ബിഎസ്പിഎം എം എൽഎയായ രാജുപാലിന്റെ കൊലപാതകത്തിന്റെ പ്രധാന സാക്ഷിയായിരുന്ന അഭിഭാഷകനായ ഉമേഷ് പാലിനെ തട്ടിക്കൊട്ടുപോയ കേസിലെ ശിക്ഷാ വിധിയിൽ പ്രതികരിച്ച് ഉമേഷ് പാലിന്റെ അമ്മ. ആതിഖ്...
കൊൽക്കത്ത: പാർട്ടിക്ക് മുസ്ലീം സമുദായത്തിനിടയിൽ പ്രീതി കുറഞ്ഞുവെന്ന വിലയിരുത്തലിനെ തുടർന്ന് മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി മുഖ്യമന്ത്രി മമത ബാനർജി. സാഗർദിഗി ഉപതിരഞ്ഞെടുപ്പിലേറ്റ പരാജയം തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു....
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. ലഡാക്കിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. രാവിലെയോടെയായിരുന്നു സംഭവം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ലഡാക്കിലെ ലേയിൽ...
അമൃത്സർ: ഖാലിസ്ഥാൻവാദി അമൃത്പാൽ സിംഗിന് പാകിസ്താനുമായുള്ള കൂടുതൽ ബന്ധം കണ്ടെത്തി അന്വേഷണ സംഘം. അമൃത്പാൽ സിംഗിന്റെ ഫിനാൻഷ്യറായ ദൽജിത് കൽസിക്ക് മുൻ പാകിസ്താൻ സൈനിക മേധാവി ഖമർ...
പ്രയാഗ് രാജ്: അഭിഭാഷകനായ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദും സഹോദരനും കുറ്റക്കാരനെന്ന് യുപി കോടതി. ബിഎസ്പി നേതാവും എംഎൽഎയുമായിരുന്ന രാജു പാലിന്റെ...
ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഉറപ്പിച്ച് എടപ്പാടി പളനിസ്വാമി. എടപ്പാടിയെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെതിരെയും, പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെതിരെയും പനീർസെൽവം ഉൾപ്പെടെയുള്ളവർ...
ഭുവനേശ്വർ: ഒഡീഷ നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഒഡീഷയിൽ ബലാംഗിറിലുള്ള അമ്മാവന്റെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി...
ജയ്പൂർ: രാജസ്ഥാനിൽ നവ വർഷ ആഘോഷപരിപാടികൾക്കിടെ ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ജയ്പൂരിലെ ജാംവരംഗഡിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹിന്ദുക്കൾക്ക്...
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളിൽ ഭൂരിഭാഗവും ട്രാഫിക് നിയമങ്ങൾ ഗൗരവത്തോടെ കാണുന്നില്ലെന്നും, ഇത്തരക്കാരുടെ ചിന്തയും മനോഭാവവും മാറിയില്ലെങ്കിൽ രാജ്യത്തുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി...
നോയിഡ: ഉദ്ദേശിച്ച സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ 22 വയസ്സുകാരിയെ ഭർത്താവും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തി. യുപിയിലെ നോയിഡയിലാണ് സംഭവം. സൂരജ്പൂർ സ്വദേശിനിയും 22 വയസ്സുകാരിയുമായ അഞ്ജുവാണ് ദാരുണമായി...
ന്യൂഡൽഹി: മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തനതായ ഹാസ്യശൈലിയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്ന്...
ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായി കോൺഗ്രസ് വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും വിട്ടുനിന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ കഴിഞ്ഞ ദിവസം...
ന്യൂഡൽഹി: വീര സവർക്കർക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ അപകീർത്തി പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ.സവർക്കർ ബ്രിട്ടീഷ് അധികാരികളോട് മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് തെളിവ്...
മുംബൈ: ഐപിഎൽ ചരിത്രത്തിൽ എറ്റവും മികച്ച റെക്കോർഡുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ടൂർണമെന്തിൽ അഞ്ച് തവണ ചാമ്പ്യന്മാരായ ഒരേയൊരു ടീമാണ് മുംബൈ. എന്നാൽ കഴിഞ്ഞ തവണത്തെ ടീമിന്റെ...
ചെന്നൈ: കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ല് കട്ടിംഗ് പ്ലെയർ ഉപയോഗിച്ച് പോലീസ് പിഴുത് മാറ്റിയെന്ന പരാതിയിൽ അന്വേഷണം. അടിപിടി കേസിൽ അറസ്റ്റിലായ 10 പേരുടെ പല്ല് പിഴുത് മാറ്റി...
വാഷിംഗ്ടൺ: അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് അമേരിക്കൻ സർക്കാർ. അക്രമത്തെയോ ആക്രമണ ഭീഷണികളെയോ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അമേരിക്ക വ്യക്തമാക്കി....
ന്യൂഡൽഹി: രാജ്യത്ത് 867 പേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. 3.19 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ...
കാഠ്മണ്ഡു: ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാൻ ഇന്ത്യയോട് സഹകരിച്ച് നേപ്പാളും. അമൃത്പാൽ സിംഗിനായി നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യൻ എംബസ്സിയുടെ നിർദ്ദേശ പ്രകാരമാണ്...
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യമുണ്ടാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുൽ ഗാന്ധിക്ക് പാർട്ടി നൽകുന്നത് വിഷയാധിഷ്ഠിത പിന്തുണ മാത്രമാണ്....
കൊൽക്കത്ത: ആൻഡമാനിലെ ആവെസ് ദ്വീപിലെ ബീച്ചിൽ നിന്ന് പ്ലാസ്റ്റിക്ക് പാറക്കഷണം കണ്ടെത്തി. ബീച്ചിൽ പരിശോധന നടത്തിയ മറൈൻ ബയോളജിസ്റ്റുകളുടെ സംഘത്തിനാണ് പാറക്കഷണം കിട്ടിയത്. പ്ലാസ്റ്റിഗ്ലോമെറേറ്റ് എന്ന് വിളിക്കപ്പെടുന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies