India

‘വിദേശത്തെ ലേബർ ക്യാംപുകളിൽ ഭക്ഷണവും മരുന്നും എത്തിക്കും, ഗൾഫിൽ ഇന്ത്യൻ എംബസിയുടെ ക്വാറന്റീൻ സൗകര്യം പരിഗണനയിൽ ‘; കേന്ദ്രമന്ത്രി വി മുരളീധരൻ

രാഹുൽഗാന്ധിയുടെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാനും അക്രമം കാണിക്കാനും പിണറായി  സർക്കാർ അവസരം നൽകുകയാണ്;സമുദായാധിക്ഷേപം നടത്തി ന്യായം പറയരുത്;  കേന്ദ്രമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി: രാഹുൽഗാന്ധിയുടെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാനും അക്രമം കാണിക്കാനും പിണറായി വിജയൻ സർക്കാർ അവസരം നൽകുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. മാർക്‌സിസ്റ്റുപാർട്ടിയുടെ സംഘടനാശക്തി ഉപയോഗിച്ചാണ് സംസ്ഥാനത്തെ പ്രതിഷേധങ്ങൾ. രാജ്യത്ത്...

നാക്കുപിഴയാകാം, പക്ഷേ മാപ്പ് ചോദിച്ചിരുന്നെങ്കിൽ രാഹുലിന് ഈ ഗതി വരില്ലായിരുന്നു; തുറന്നടിച്ച് ഹിമന്ത ബിശ്വ ശർമ്മ

നാക്കുപിഴയാകാം, പക്ഷേ മാപ്പ് ചോദിച്ചിരുന്നെങ്കിൽ രാഹുലിന് ഈ ഗതി വരില്ലായിരുന്നു; തുറന്നടിച്ച് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി രാഷ്ട്രീയമല്ല, മറിച്ച് നീതിന്യായവ്യവസ്ഥയുടെ തീരുമാനമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാജ്യത്ത് റാലികൾ നടത്താനും,...

പാർലമെന്റിലെ എന്റെ അടുത്ത പ്രസംഗം പ്രധാനമന്ത്രിയെ ഭയപ്പെടുത്തുന്നു; അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ അത് കാണുന്നു; പാർലമെന്റിന് അകത്തോ പുറത്തോ എന്നത് വിഷയമല്ല, രാജ്യത്തിന് വേണ്ടി പോരാടുമെന്ന് രാഹുൽ

പാർലമെന്റിലെ എന്റെ അടുത്ത പ്രസംഗം പ്രധാനമന്ത്രിയെ ഭയപ്പെടുത്തുന്നു; അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ അത് കാണുന്നു; പാർലമെന്റിന് അകത്തോ പുറത്തോ എന്നത് വിഷയമല്ല, രാജ്യത്തിന് വേണ്ടി പോരാടുമെന്ന് രാഹുൽ

ന്യൂഡൽഹി: പാർലമെന്റിലെ തന്റെ അടുത്ത പ്രസംഗം പ്രധാനമന്ത്രിയെ ഭയപ്പെടുത്തുന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആ ഭയം അദ്ദേഹത്തിന്റെ കണ്ണുകളിൽ താൻ കാണുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. പിന്നാക്ക...

തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചു; അനുയായിയുടെ മുഖത്തടിച്ച് മുൻ കർണാടക മുഖ്യമന്ത്രി; വിവാദം കനക്കുന്നു

തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചു; അനുയായിയുടെ മുഖത്തടിച്ച് മുൻ കർണാടക മുഖ്യമന്ത്രി; വിവാദം കനക്കുന്നു

ബംഗളൂരു:   പരസ്യമായി അനുയായിയുടെ മുഖത്തടിച്ച് മുൻ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ബംഗളൂരുവിലെ വസതിയിൽ തന്നെ കാണാനെത്തിയ അനുയായികളോട് സംസാരിക്കവെയാണ് സിദ്ധരാമയ്യ പ്രകോപിതനായി അനുയായിയെ തല്ലിയത്....

പഞ്ചാബിൽ ചുഴലിക്കാറ്റ്; ആറ് പേർക്ക് പരിക്ക്; നിരവധി വീടുകൾ തകർന്നു; വ്യാപക കൃഷി നാശം

പഞ്ചാബിൽ ചുഴലിക്കാറ്റ്; ആറ് പേർക്ക് പരിക്ക്; നിരവധി വീടുകൾ തകർന്നു; വ്യാപക കൃഷി നാശം

ചണ്ഡീഗഡ്: പഞ്ചാബിൽ ചുഴലിക്കാറ്റ്. വീശിയടിച്ച കാറ്റിൽ അൻപതോളം വീടുകൾ തകർന്നു. ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് നാല് മണിയോടെ ഫാസിൽക്ക ജില്ലയിലെ ബക്കൈൻവാല ഗ്രാമത്തിലാണ് ചുഴലിക്കാറ്റ്...

രാഹുൽ ഗാന്ധിയുടെ പേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ തമ്മിലടിച്ചു; തമ്മിലടി ജാഥയുടെ മുൻനിരയിലെ സ്ഥാനത്തെ ചൊല്ലി

രാഹുൽ ഗാന്ധിയുടെ പേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ തമ്മിലടിച്ചു; തമ്മിലടി ജാഥയുടെ മുൻനിരയിലെ സ്ഥാനത്തെ ചൊല്ലി

വയനാട്: പിന്നോക്ക സമുദായത്തെ അപമാനിച്ചതിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ലോക്സഭാംഗത്വം നഷ്ടമായ രാഹുൽ ഗാന്ധിയുടെ പേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർ തമ്മിലടിച്ചു. ജാഥയുടെ മുൻനിരയിലെ...

ക്രിമിനൽ കേസിൽ ശിക്ഷിച്ചാലുടൻ അയോഗ്യരാക്കരുത്; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: ജനപ്രതിനിധികളെ ക്രിമിനൽ കേസിൽ രണ്ട് വർഷത്തേക്ക് ശിക്ഷിച്ചാലുടൻ അയോഗ്യരാക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹർജി. ജനപ്രാതിനിധ്യ നിയമത്തിലെ 8(3)ലെ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സാമൂഹികപ്രവർത്തകയായ ആഭ മുരളീധരൻ ഹർജി നൽകിയിരിക്കുന്നത്....

കാൺപൂർ കലാപ കേസ്; ബാബാ ബിരിയാണി ഉടമ മുക്താർ ബാബയുടെ 5 കോടി മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി

കാൺപൂർ കലാപ കേസ്; ബാബാ ബിരിയാണി ഉടമ മുക്താർ ബാബയുടെ 5 കോടി മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി

ലക്‌നൗ: ഉത്തർപ്രദേശിൽ ബാബ ബിരിയാണി സ്ഥാപകൻ മുക്താർ ബാബയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഭരണകൂടം. കാൺപൂർ കലാപ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കോടികൾ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വ്യാപാര...

കാമുകന്റെ സഹായത്തോടെ രണ്ട് പിഞ്ചുകുട്ടികളെ അമ്മ കൊലപ്പെടുത്തി; മൃതദേഹങ്ങൾ കനാലിൽ എറിഞ്ഞു

കാമുകന്റെ സഹായത്തോടെ രണ്ട് പിഞ്ചുകുട്ടികളെ അമ്മ കൊലപ്പെടുത്തി; മൃതദേഹങ്ങൾ കനാലിൽ എറിഞ്ഞു

മീററ്റ്: അമ്മയും കാമുകനും കൂട്ടാളികളും ചേർന്ന് രണ്ട് കുട്ടികളെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. 10 വയസ്സുള്ള ആൺകുട്ടിയും ആറ് വയസ്സുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. നിഷ എന്ന...

സ്വീകരിച്ചിരിക്കുന്നത് സന്യാസി വേഷം; സഞ്ചാരം ബസ് ഒഴികെയുള്ള വാഹനങ്ങളിൽ; അമൃത്പാൽ സിംഗിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

സ്വീകരിച്ചിരിക്കുന്നത് സന്യാസി വേഷം; സഞ്ചാരം ബസ് ഒഴികെയുള്ള വാഹനങ്ങളിൽ; അമൃത്പാൽ സിംഗിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

ന്യൂഡൽഹി: പോലീസിൽ നിന്നും രക്ഷയ്ക്കായി ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗ് സ്വീകരിച്ചത് സന്യാസിയുടെ വേഷമെന്ന് പോലീസ്. ആർക്കും തിരിച്ചറിയാൻ കഴിയാത്ത രൂപത്തിൽ അതിർ സമർത്ഥമായാണ് അമൃത്പാൽ സിംഗ്...

”കോവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ നടത്തുന്നു;” കെ സുധാകരന്‍

‘ഭരണകൂടത്തിന് രാഹുൽ ഒരു തലവേദന, വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ സിപിഎം പിന്തുണ പ്രതീക്ഷിക്കുന്നു‘: ഒരു മുഴം മുന്നേ എറിഞ്ഞ് സുധാകരൻ

ന്യൂഡൽഹി: ഭരിക്കുന്ന ഭരണകൂടത്തിന് രാഹുൽ ഒരു തലവേദനയാണെന്ന് ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നത് എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നിയമ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജുഡീഷ്യൽ...

മോദി സർക്കാരിന്റെ ഭരണകാലത്ത് രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായി; എയിംസുകളുടെ എണ്ണം 7ൽ നിന്ന് 22ലേക്ക് ഉയർന്നു; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രം

മോദി സർക്കാരിന്റെ ഭരണകാലത്ത് രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായി; എയിംസുകളുടെ എണ്ണം 7ൽ നിന്ന് 22ലേക്ക് ഉയർന്നു; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രം

ന്യൂഡൽഹി: 2014 മുതൽ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചുവെന്ന് കണക്കുകൾ. കേന്ദ്രസർക്കാരാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ടത്. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്...

1,780 കോടി രൂപയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി ഇന്ന് വാരണാസി സന്ദർശിക്കും;വൺ വേൾഡ് ടിബി ഉച്ചകോടിയിലും പങ്കെടുക്കും

പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കർണാടകയിൽ. സംസ്ഥാനത്ത് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ചിക്കബെല്ലാപ്പൂർ, ബംഗളൂരു, ദാവൻഗരെ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്....

ഫൈനലിൽ തീ പാറും; ഡൽഹിയും മുംബൈയും നേർക്കുനേർ

ഫൈനലിൽ തീ പാറും; ഡൽഹിയും മുംബൈയും നേർക്കുനേർ

മുംബൈ: ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ തന്നെ പരസ്പരം ഏറ്റുമുട്ടുമ്പോൾ, പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ നടക്കാൻ പോകുന്നത് തകർപ്പൻ പോരാട്ടം തന്നെ...

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വർദ്ധിപ്പിക്കും; മന്ത്രിസഭായോഗം അനുമതി നൽകി

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വർദ്ധിപ്പിക്കും; മന്ത്രിസഭായോഗം അനുമതി നൽകി

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വർദ്ധിപ്പിച്ചു. ക്ഷാമബത്തയും ക്ഷാമകാല ആശ്വാസ വർദ്ധനയും ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ നൽകും. ക്ഷാമബത്ത 38 ശതമാനത്തിൽ നിന്ന്...

ഇങ്ങനെ വിളിച്ചു തരല്ലേ പ്ലീസ് ;  രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കാതെ കഷ്ടപ്പെട്ട് സിപിഎം എം.പിമാർ; വീഡിയോ വൈറൽ

ഇങ്ങനെ വിളിച്ചു തരല്ലേ പ്ലീസ് ; രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കാതെ കഷ്ടപ്പെട്ട് സിപിഎം എം.പിമാർ; വീഡിയോ വൈറൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം നഷ്ടമായ സാഹചര്യത്തിൽ കോൺഗ്രസിനൊപ്പം ശക്തമായ പ്രതിഷേധത്തിലാണ് ഇടത് നേതാക്കളും. ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ മുദ്രാവാക്യം...

രാഹുലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺഗ്രസിന്റെ എല്ലാ എംപിമാരും എംഎൽഎമാരും രാജിവെക്കണം; ജനാധിപത്യത്തിന് അന്ത്യമായെന്ന് തെളിയിക്കാൻ വേറൊരു വഴിയുമില്ലെന്ന് വിവേക് അഗ്നിഹോത്രി

രാഹുലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺഗ്രസിന്റെ എല്ലാ എംപിമാരും എംഎൽഎമാരും രാജിവെക്കണം; ജനാധിപത്യത്തിന് അന്ത്യമായെന്ന് തെളിയിക്കാൻ വേറൊരു വഴിയുമില്ലെന്ന് വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി; അപകീർത്തിക്കേസിൽ ശിക്ഷ ലഭിച്ചതോടെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകാൻ മുഴുവൻ കോൺഗ്രസ് ജനപ്രതിനിധികളും രാജിവെയ്ക്കണമെന്ന് ദി കശ്മീർ ഫയൽസ് സംവിധായകൻ...

ബ്രിട്ടീഷ് ഹൈക്കമ്മീഷന് സമീപം പൊതു ശൗചാലയങ്ങൾ നിർമ്മിക്കുന്നു; അനുമതി നൽകി ഭരണകൂടം

ബ്രിട്ടീഷ് ഹൈക്കമ്മീഷന് സമീപം പൊതു ശൗചാലയങ്ങൾ നിർമ്മിക്കുന്നു; അനുമതി നൽകി ഭരണകൂടം

ന്യൂഡൽഹി : ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ വസതിക്ക് സമീപം പൊതു ശുചിമുറികൾ നിർമ്മിക്കാൻ തീരുമാനിച്ച് ഡൽഹി ഭരണകൂടം. പ്രദേശത്ത് ശൗചാലയം വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് ഭരണകൂടം അനുമതി...

കട്ടിങ് സൗത്ത് രാജ്യത്തെ വെട്ടിമുറിക്കാൻ ലക്ഷ്യമിട്ടോ?; പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിളള; പേര് വെച്ചത് ഗവർണറുടെ സമ്മതത്തോടെയല്ലെന്ന് രാജ്ഭവൻ

കട്ടിങ് സൗത്ത് രാജ്യത്തെ വെട്ടിമുറിക്കാൻ ലക്ഷ്യമിട്ടോ?; പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിളള; പേര് വെച്ചത് ഗവർണറുടെ സമ്മതത്തോടെയല്ലെന്ന് രാജ്ഭവൻ

കൊച്ചി: പേര് കൊണ്ടു തന്നെ വിവാദമായ കൊച്ചിയിലെ കട്ടിങ് സൗത്ത് എന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിളള. പരിപാടിയിൽ പേര് വെച്ചത് ഗവർണറുടെയോ രാജ്ഭവന്റെയോ...

നിയമനിർമാണ സഭകളിലിരുന്ന് നിയമം നിർമിക്കേണ്ടത് ക്രിമിനലുകളല്ലെന്ന് അന്ന് ആ മലയാളി അഭിഭാഷക വാദിച്ചു; രാഹുലിന് വിനയായതും അത് തന്നെ; ആരാണ് ലില്ലി ഇസബെൽ തോമസ്?

നിയമനിർമാണ സഭകളിലിരുന്ന് നിയമം നിർമിക്കേണ്ടത് ക്രിമിനലുകളല്ലെന്ന് അന്ന് ആ മലയാളി അഭിഭാഷക വാദിച്ചു; രാഹുലിന് വിനയായതും അത് തന്നെ; ആരാണ് ലില്ലി ഇസബെൽ തോമസ്?

ന്യൂഡൽഹി : രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചാൽ എംപിമാരെ അയോഗ്യരാക്കണമെന്ന നിയമമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാകാൻ കാരണമായത്. എന്നാൽ ഈ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist