India

പഞ്ചാബിനെ വർഗീയമായി വിഭജിക്കാൻ പാകിസ്താന്റെ വക ആയുധങ്ങൾ; അമൃത്പാൽ സിംഗ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത് ഇങ്ങനെ; വെളിപ്പെടുത്തലുമായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ

അമൃത്പാൽ സിങ്ങിനായി ഏഴാം ദിനവും തിരച്ചിൽ തുടരുന്നു; പിടികിട്ടാപ്പുള്ളിക്കായി അനുകൂല മുദ്രാവാക്യം വിളിച്ച നാല് പേർ അറസ്റ്റിൽ

അമൃത്സർ: വാരിസ് ദേ പഞ്ചാബ് തലവൻ അമൃതപാൽ സിങ്ങിന് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിനവും തുടരുന്നു. അതിനിടെ അമൃത്പാൽ സിങ്ങിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച നാല് പേരെ...

രാഹുലിനെ അയോഗ്യനാക്കണം; പരാതി നൽകി വിനീത് ജിൻഡാൽ; സ്പീക്കർ നിയമോപദേശം തേടി

രാഹുലിനെ അയോഗ്യനാക്കണം; പരാതി നൽകി വിനീത് ജിൻഡാൽ; സ്പീക്കർ നിയമോപദേശം തേടി

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ച രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി. സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാലാണ് സ്പീക്കർക്ക് പരാതി നൽകിയിരിക്കുന്നത്. അയോഗ്യനാക്കുന്നതിൽ സ്പീക്കർ...

ഭാരത് ജോഡോ യാത്ര അവസാനിച്ചു; രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; രാത്രി തന്നെ മടങ്ങും

സൂറത്ത് കോടതി രാഹുലിനോട് വീണ്ടും വീണ്ടും ചോദിച്ചു; എന്നാൽ അയാൾ തയ്യാറായില്ല ; വിമർശനവുമായി പ്രൾഹാദ് ജോഷി

ന്യൂഡൽഹി : മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് വിധിച്ച കോടതി, പരാമർശത്തിൽ കോൺഗ്രസ് നേതാവ് മാപ്പ് പറയുമോ എന്ന് ആവർത്തിച്ചു ചോദിച്ചിരുന്നുവെന്ന് പാർലമെന്ററി കാര്യ...

11 വർഷം മുമ്പ് ഇന്ത്യയിൽ നിന്ന് കാണാതായ അഞ്ഞൂറ് വർഷം പഴക്കമുള്ളഹനുമാൻ വിഗ്രഹം ഓസ്‌ട്രേലിയയിൽ നിന്ന് കണ്ടെത്തി

11 വർഷം മുമ്പ് ഇന്ത്യയിൽ നിന്ന് കാണാതായ അഞ്ഞൂറ് വർഷം പഴക്കമുള്ളഹനുമാൻ വിഗ്രഹം ഓസ്‌ട്രേലിയയിൽ നിന്ന് കണ്ടെത്തി

ചെന്നൈ:  11 വർഷം മുൻപ് ഇന്ത്യയിൽ നിന്ന് അജ്ഞാതർ കടത്തിക്കൊണ്ടുപോയ അഞ്ഞൂറ് വർഷം പഴക്കമുള്ള ഹനുമാൻ വിഗ്രഹം കണ്ടെത്തി. തമിഴ്‌നാട് പോലീസ് ഏറെക്കാലമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിഗ്രഹം...

ഇന്ത്യയിലെ ആദ്യ പൊതുഗതാഗത റോപ്പ് വേ കാശിയിൽ; പ്രധാനമന്ത്രി നാളെ തറക്കല്ലിടും

ഇന്ത്യയിലെ ആദ്യ പൊതുഗതാഗത റോപ്പ് വേ കാശിയിൽ; പ്രധാനമന്ത്രി നാളെ തറക്കല്ലിടും

ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ പൊതുഗതാഗത റോപ്പ് വേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. 645 കോടി ചെലവിൽ കാശിയിലാണ് രാജ്യത്തെ ആദ്യത്തെ പൊതുഗതാഗതത്തിനായുളള റോപ്പ് വേ...

ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറും വസ്ത്രങ്ങളും; അമൃത്പാൽ സിംഗ് പഞ്ചാബ് വിട്ടെന്ന നിഗമനത്തിൽ പോലീസ്

നാണമില്ലാതെ കിടന്ന് ഓടല്ലേ, പോയി കീഴടങ്ങ്; അമൃത്പാലിനോട് അനുയായി

ചണ്ഡീഗഡ് : പഞ്ചാബ് പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന ഖാലിസ്ഥാനി അനുകൂല ഭീകരനായ അമൃത്പാൽ സിംഗിനോട് കീഴടങ്ങാൻ ഉപദേശിച്ച് അനുയായികൾ. അമൃത്പാലിന്റെ അടുത്ത അനുയായിയായ ഹർജീത് സിംഗിന്റെ...

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് രാജസ്ഥാനിൽ നേതൃമാറ്റവുമായി ബിജെപി; സിപി ജോഷി എംപി സംസ്ഥാന അദ്ധ്യക്ഷനാകും

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് രാജസ്ഥാനിൽ നേതൃമാറ്റവുമായി ബിജെപി; സിപി ജോഷി എംപി സംസ്ഥാന അദ്ധ്യക്ഷനാകും

ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനിൽ നേതൃമാറ്റവുമായി ബിജെപി. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ചിറ്റോർഗഢ് എംപി സിപി ജോഷി പുതിയ സംസ്ഥാന അധ്യക്ഷനാകും. നിലവിലെ അധ്യക്ഷനായ സതീഷ് പൂനിയ...

വിഷം നൽകി എന്നെ കൊല്ലാൻ ശ്രമിച്ചു; കരിയർ ഇല്ലാതാക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് മുൻ ക്രിക്കറ്റ് താരം

വിഷം നൽകി എന്നെ കൊല്ലാൻ ശ്രമിച്ചു; കരിയർ ഇല്ലാതാക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് മുൻ ക്രിക്കറ്റ് താരം

ഇസ്ലാമാബാദ് : കരിയറിലെ ഏറ്റവും മികച്ച സമയത്ത് തന്നെ വിഷം നൽകി തളർത്തിക്കളഞ്ഞുവെന്ന വെളിപ്പെടുത്തലുമായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഇമ്രാൻ നസീർ. 1999 നും 2012...

രജനീകാന്ത് കേരളത്തിൽ; ആരതിയുഴിഞ്ഞ് തലൈവരെ വരവേറ്റ് ആരാധകർ; വീഡിയോ വൈറൽ

രജനീകാന്ത് കേരളത്തിൽ; ആരതിയുഴിഞ്ഞ് തലൈവരെ വരവേറ്റ് ആരാധകർ; വീഡിയോ വൈറൽ

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജെയിലർ എന്ന സിനിമയുടെ ചിത്രകരണത്തിനായി സൂപ്പർസ്റ്റാർ രജനീകാന്ത് കേരളത്തിൽ. സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം കേരളത്തിലെത്തിയത്. ചാലക്കുടിയിലാകും ക്ലൈമാക്‌സ്...

രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയും; വയനാട് എംപി ഇവിടെ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് സഞ്ജയ് റാവത്ത്

ആ നേതാവ് പാർട്ടി വിടുമെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പോകട്ടെ എന്നായിരുന്നു രാഹുലിന്റെ മറുപടി; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തകർന്നതിന്റെ കാരണം ഈ സമീപനമാണ്; തുറന്നടിച്ച് ഗുലാം നബി ആസാദ്

ന്യൂഡൽഹി : വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ് തകരുമെന്ന് ഉറപ്പായിരുന്ന സമയത്ത് കൂടുതൽ നേതാക്കൾ പാർട്ടി വിട്ടുപോകുന്നുവെന്ന് പറഞ്ഞപ്പോൾ, ''അവർ പോകട്ടെ'' എന്നായിരുന്നു രാഹുലിന്റെ മറുപടിയെന്ന് മുൻ കോൺഗ്രസ്...

ഏതോ ഒരു സ്വാമിയുടെ ആശ്രമം കത്തിയപ്പോൾ ഓടിയെത്തിയ മുഖ്യമന്ത്രിയാണ്, ബ്രഹ്മപുരത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കെ സുരേന്ദ്രൻ; തീപിടുത്തമല്ല തീവെട്ടിക്കൊളളയാണ് നടന്നതെന്നും സുരേന്ദ്രൻ

എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടിരിക്കുന്നു:കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മോദി സമുദായത്തെ അപമാനിച്ചതിന് വയനാട് എംപി രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന...

ടിടിഇ ചമഞ്ഞ് യാത്രക്കാരിൽ നിന്നും പിഴ ഈടാക്കി; റെയിൽവേ കാറ്ററിംഗ് ജീവനക്കാരൻ അറസ്റ്റിൽ

എസി 3-ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: എസി- ത്രീ ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ച് ഇന്ത്യൻ റെയിൽവേ. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.എസി- ത്രീ...

”ഞാനും ഒരു മോദിയാണ്, രാഹുലിന്റെ പരാമർശത്തിലൂടെ അപമാനിക്കപ്പെടുന്നതായി തോന്നി”; കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സുശീൽ മോദി

”ഞാനും ഒരു മോദിയാണ്, രാഹുലിന്റെ പരാമർശത്തിലൂടെ അപമാനിക്കപ്പെടുന്നതായി തോന്നി”; കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സുശീൽ മോദി

ന്യൂഡൽഹി: മോദി സമുദായത്തെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവും ബീഹാറിൽ നിന്നുള്ള രാജ്യസഭാ എംപിയുമായ...

ഇങ്ങനെയുള്ള മുസ്ലീങ്ങളെയാണ് ആവശ്യം; ജാവേദ് അക്തറിനെ പ്രശംസിച്ച് രാജ് താക്കറെ

ഇങ്ങനെയുള്ള മുസ്ലീങ്ങളെയാണ് ആവശ്യം; ജാവേദ് അക്തറിനെ പ്രശംസിച്ച് രാജ് താക്കറെ

ന്യൂഡൽഹി : പാകിസ്താന്റെ മണ്ണിൽ നിന്ന് ഭീകരതയ്‌ക്കെതിരെ സംസാരിച്ച ജാവേദ് അക്തറിനെ പ്രശംസിച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ. പാകിസ്താനിൽ നടന്ന ഒരു പരിപാടിക്കിടെ...

ഇത് നിയമലംഘനമാണ്, ദർഗ പൊളിച്ചില്ലെങ്കിൽ ഞങ്ങൾ ഗണപതിക്ഷേത്രം പണിയും; ഒടുവിൽ കടലിനോട് ചേർത്ത് നിർമിച്ച ദർഗ പൊളിച്ച് ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ

ഇത് നിയമലംഘനമാണ്, ദർഗ പൊളിച്ചില്ലെങ്കിൽ ഞങ്ങൾ ഗണപതിക്ഷേത്രം പണിയും; ഒടുവിൽ കടലിനോട് ചേർത്ത് നിർമിച്ച ദർഗ പൊളിച്ച് ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ

മുംബൈ; മഹാരാഷ്ട്രയിലെ മാഹിം തീരമേഖലയിൽ തീരസംരക്ഷണ നിയമം ലംഘിച്ച് പണിത വിവാദ ദർഗ ബുൾഡോസറിന്റെ സഹായത്തോടെ പൊളിച്ചുനീക്കി ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ. കനത്ത പോലീസ് സുരക്ഷയിലാണ്...

എന്റെ സഹോദരന് ഒന്നിനെയും ഭയമില്ല; സത്യം മാത്രം പറഞ്ഞാണ് അവൻ ജീവിച്ചത് : പ്രിയങ്ക വാദ്ര

എന്റെ സഹോദരന് ഒന്നിനെയും ഭയമില്ല; സത്യം മാത്രം പറഞ്ഞാണ് അവൻ ജീവിച്ചത് : പ്രിയങ്ക വാദ്ര

ന്യൂഡൽഹി : മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതിഷേധം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാക്കൾ. കേന്ദ്ര സർക്കാർ...

രാഹുൽ ഗാന്ധിയ്ക്ക് വയനാട് എംപി സ്ഥാനവും നഷ്ടപ്പെടാൻ സാധ്യത; ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ

രാഹുൽ ഗാന്ധിയ്ക്ക് വയനാട് എംപി സ്ഥാനവും നഷ്ടപ്പെടാൻ സാധ്യത; ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ

ന്യൂഡൽഹി:  മാനനഷ്ടക്കേസിലെ രണ്ട് വർഷത്തെ തടവ് ശിക്ഷ എംപി സ്ഥാനത്തെ അയോഗ്യതയ്ക്ക് കാണമായേക്കാവുമെന്ന് ലോക്‌സഭ മുൻ ജനറൽ സെക്രട്ടറി പിഡിടി ആചാര്യ. രണ്ട് വർഷം എന്ന് പറയുമ്പോൾ...

ത്രിപുരയിലും നാഗാലാന്റിലും ബഹൂദൂരം മുൻപിൽ ; തേരോട്ടം തുടർന്ന് ബിജെപി

നയിക്കാൻ പുതിയ നേതാക്കള്‍; ഡൽഹി, ഒഡീഷ, രാജസ്ഥാൻ, ബീഹാർ സംസ്ഥാനങ്ങളിൽ അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: ഡൽഹി, ഒഡീഷ, രാജസ്ഥാൻ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ പുതിയ സംസ്ഥാന അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി. രാജസ്ഥാനിൽ സതീഷ് പൂനിയയ്ക്ക് പകരം സി പി ജോഷിയെ നിയമിച്ചു....

കനത്ത സുരക്ഷയിൽ വിധി കേൾക്കാൻ രാഹുൽ കോടതിയിൽ; പുറത്ത് പ്രതിഷേധ നാടകങ്ങൾക്ക് ആളെക്കൂട്ടി കോൺഗ്രസ്

കനത്ത സുരക്ഷയിൽ വിധി കേൾക്കാൻ രാഹുൽ കോടതിയിൽ; പുറത്ത് പ്രതിഷേധ നാടകങ്ങൾക്ക് ആളെക്കൂട്ടി കോൺഗ്രസ്

സൂററ്റ്: മോദി സമുദായത്തെ അപമാനിച്ചുവെന്ന കേസിൽ വിധി പ്രസ്താവം കേൾക്കാൻ കനത്ത സുരക്ഷയിലാണ് രാഹുൽ കോടതിയിലെത്തിയത്. അതിനിടെ കോടതിക്ക് പുറത്ത് രാഹുലിനെ സ്വീകരിക്കാനെന്ന പേരിൽ ആളെക്കൂട്ടി പ്രതിഷേധ...

 സുരക്ഷയൊരുക്കാൻ ഞങ്ങൾ പ്രതിജ്ഞാ ബന്ധരാണ്, പക്ഷേ; ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കുന്നുവെന്ന് അമേരിക്ക

 സുരക്ഷയൊരുക്കാൻ ഞങ്ങൾ പ്രതിജ്ഞാ ബന്ധരാണ്, പക്ഷേ; ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കുന്നുവെന്ന് അമേരിക്ക

ലണ്ടൻ:  കഴിഞ്ഞ ദിവസം ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ അപലപിക്കുന്നുവെന്ന് അമേരിക്ക. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist