India

ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗ് പിടിയിൽ; അതീവ ജാഗ്രതയിൽ പഞ്ചാബ്; ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക്

ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗ് പിടിയിൽ; അതീവ ജാഗ്രതയിൽ പഞ്ചാബ്; ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക്

ചണ്ഡീഗഡ്: ഖാലിസ്ഥാനി ഭീകരനും വാരിസ് പഞ്ചാബ് ദെ അദ്ധ്യക്ഷനുമായ അമൃത്പാൽ സിംഗിനെ പിടികൂടി പഞ്ചാബ് പോലീസ്. ഝലന്ദറിൽവച്ചായിരുന്നു സംഭവം. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പോലീസ് സംസ്ഥാനമൊട്ടാകെ അമൃത്പാലിനായി...

പുതിയ ചിത്രം തിയറ്ററുകളിൽ; പിന്നാലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി റാണി മുഖർജി

പുതിയ ചിത്രം തിയറ്ററുകളിൽ; പിന്നാലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി റാണി മുഖർജി

ചണ്ഡീഗഡ്: അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടി റാണി മുഖർജി. പുതിയ ചിത്രം റിലീസ് ചെയ്ത വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു താരം ക്ഷേത്രത്തിൽ എത്തിയത്....

സ്വന്തം ജനങ്ങളെ സുരക്ഷിതരാക്കാൻ പോലും പാകിസ്താന് സാധിക്കുന്നില്ല; എന്തിന് ഇന്ത്യൻ താരങ്ങൾ അങ്ങോട്ട് പോകുന്നു; ഹർഭജൻ സിംഗ്

സ്വന്തം ജനങ്ങളെ സുരക്ഷിതരാക്കാൻ പോലും പാകിസ്താന് സാധിക്കുന്നില്ല; എന്തിന് ഇന്ത്യൻ താരങ്ങൾ അങ്ങോട്ട് പോകുന്നു; ഹർഭജൻ സിംഗ്

ന്യൂഡൽഹി : 2023 ലെ ഏഷ്യാ കപ്പ് ടൂർണമെന്റ് പാകിസ്താനിൽ വച്ച് സംഘടിപ്പിക്കേണ്ട എന്ന ബിസിസിഐ തീരുമാനത്തെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. രോഹിത്...

ഭരണഘടന തുല്യത നൽകുന്നു; എന്നാൽ ശരിഅ കടുത്ത വിവേചനം; നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മുസ്ലീം യുവതി; സ്വത്തുക്കളുടെ തുല്യഭാഗം വേണമെന്നും ആവശ്യം

ഭരണഘടന തുല്യത നൽകുന്നു; എന്നാൽ ശരിഅ കടുത്ത വിവേചനം; നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മുസ്ലീം യുവതി; സ്വത്തുക്കളുടെ തുല്യഭാഗം വേണമെന്നും ആവശ്യം

ന്യൂഡൽഹി: സ്ത്രീകളോട് കടുത്ത വിവേചനം പുലർത്തുന്ന ശരിഅ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മുസ്ലീം യുവതി. ഡൽഹി സ്വദേശിനിയായ ബുഷറ അലിയാണ് കോടതിയിൽ ഹർജി നൽകിയത്. സ്വത്തുക്കൾ ഭാഗംവയ്ക്കുമ്പോൾ...

ഭീകരവാദത്തിനായി ക്രൗഡ് ഫണ്ടിംഗിലൂടെ ധനസമാഹരണം; കശ്മീരിൽ വ്യാപക പരിശോധന

ഭീകരവാദത്തിനായി ക്രൗഡ് ഫണ്ടിംഗിലൂടെ ധനസമാഹരണം; കശ്മീരിൽ വ്യാപക പരിശോധന

ശ്രീനഗർ: ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾക്കായി പണം സമാഹരിച്ച കേസുമായി ബന്ധപ്പെട്ട് കശ്മീരിലെ വിവിധ ഭാഗങ്ങളിൽ പരിശോധന. സംസ്ഥാന ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് പരിശോധന നടത്തുന്നത്. അനന്തനാഗ്, കുൽഗാം, ഷോപിയാൻ,...

റംസാൻ മാസത്തിൽ ഒരു മണിക്കൂർ മുൻപേ മുസ്ലീങ്ങളായ സർക്കാർ ജീവനക്കാർക്ക് വീടുകളിലേക്ക് മടങ്ങാം; ബിഹാറിൽ ന്യൂനപക്ഷ പ്രീണനവുമായി സർക്കാർ; ശക്തമായ പ്രതിഷേധവുമായി ബിജെപി

റംസാൻ മാസത്തിൽ ഒരു മണിക്കൂർ മുൻപേ മുസ്ലീങ്ങളായ സർക്കാർ ജീവനക്കാർക്ക് വീടുകളിലേക്ക് മടങ്ങാം; ബിഹാറിൽ ന്യൂനപക്ഷ പ്രീണനവുമായി സർക്കാർ; ശക്തമായ പ്രതിഷേധവുമായി ബിജെപി

പറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ന്യൂനപക്ഷ പ്രീണനവുമായി ബിഹാർ സർക്കാർ. റംസാന് സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി സമയത്തിൽ മാറ്റം വരുത്തിയാണ് ന്യൂനപക്ഷങ്ങളെ കയ്യിലെടുക്കാൻ നിതീഷ് കുമാറും ആർജെഡിയും...

പുൽവാമയിൽ ഏറ്റുമുട്ടൽ; ഭീകരരെ സുരക്ഷാ സേന വളഞ്ഞു

പുൽവാമയിൽ ഏറ്റുമുട്ടൽ; ഭീകരരെ സുരക്ഷാ സേന വളഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ഭീകരരെ സുരക്ഷാ സേന വളഞ്ഞു. ജമ്മു കശ്മീരിലെ പുൽവാമയിൽ പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പുൽവാമയിൽലെ മിട്രിഗാം മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ...

‘ചൈന അതിർത്തിയിൽ അതിവേഗം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നു‘: റോഡും ഹെലിപാഡുകളും ഒരുക്കി ഇന്ത്യൻ സൈന്യവും സജ്ജമെന്ന് കരസേന മേധാവി

‘ചൈന അതിർത്തിയിൽ അതിവേഗം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നു‘: റോഡും ഹെലിപാഡുകളും ഒരുക്കി ഇന്ത്യൻ സൈന്യവും സജ്ജമെന്ന് കരസേന മേധാവി

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ സംഘർഷം നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷവും യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും ചൈന സൈനികരെ പിൻവലിക്കാൻ വിമുഖത കാട്ടുന്നുവെന്ന് കരസേന മേധാവി...

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ന്യൂഡൽഹി : വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് എല്ലാവരും തരിച്ചറിയണമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ആത്മീയമായ പല സത്യങ്ങളും തിരിച്ചറിയാൻ ആളുകൾ വിവിധ...

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അന്തിമരൂപരേഖ തയ്യാർ; പ്രധാന ക്ഷേത്രത്തിന്റെ അസ്ഥിവാര നിർമ്മാണം നവംബർ രണ്ടാംവാരത്തോടെ

അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു; 2024 ജനുവരിയിൽ ക്ഷേത്രം ഭക്തർക്കായി തുറക്കും

ന്യൂഡൽഹി : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ഉയരുന്ന ശ്രീകോവിലിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിൻറെ ജനറൽ സെക്രട്ടറി ചമ്പത് റായിയാണ് ഈ ചിത്രം...

ഇന്ത്യയോട് നേരിട്ട് ഏറ്റുമുട്ടാൻ ഇന്ന് പലർക്കും ഭയമാണ്; യുഎസും ഇസ്രായേലും കഴിഞ്ഞാൽ പിന്നെ ഇന്ത്യയാണെന്ന് അമിത് ഷാ

ഇന്ത്യയോട് നേരിട്ട് ഏറ്റുമുട്ടാൻ ഇന്ന് പലർക്കും ഭയമാണ്; യുഎസും ഇസ്രായേലും കഴിഞ്ഞാൽ പിന്നെ ഇന്ത്യയാണെന്ന് അമിത് ഷാ

ന്യൂഡൽഹി : അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം ആരും പ്രശ്‌നമുണ്ടാക്കാൻ ധൈര്യപ്പെടാത്ത രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്...

രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് ; കന്യാകുമാരി സന്ദർശനം ഇന്ന്

രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് ; കന്യാകുമാരി സന്ദർശനം ഇന്ന്

തിരുവനന്തപുരം : കേരള സന്ദർശനത്തിന് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ലക്ഷദ്വീപിലേക്ക് തിരിക്കും. ഇതിന് മുന്നോടിയായി രാഷ്ട്രപതി കുടുംബാംഗങ്ങളോടൊപ്പം കന്യാകുമാരി സന്ദർശിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു...

രാജസ്ഥാനിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നാടകം; 19 പുതിയ ജില്ലകൾ പ്രഖ്യാപിച്ച് അശോക് ഗെഹ്ലോട്ട്

രാജസ്ഥാനിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നാടകം; 19 പുതിയ ജില്ലകൾ പ്രഖ്യാപിച്ച് അശോക് ഗെഹ്ലോട്ട്

ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കേ രാജസ്ഥാനിൽ 19 പുതിയ ജില്ലകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നിയമസഭയിലാണ് മൂന്ന് ഡിവിഷനുകളും 19 ജില്ലകളും അശോക്...

‘ഇന്ത്യൻ സിനിമയിലെ രണ്ട് അഭിമാന സ്തംഭങ്ങൾ‘: രാംചരണിനെയും ചിരഞ്ജീവിയെയും അഭിനന്ദിച്ച് അമിത് ഷാ; നന്ദി പറഞ്ഞ് താരങ്ങൾ (വീഡിയോ)

‘ഇന്ത്യൻ സിനിമയിലെ രണ്ട് അഭിമാന സ്തംഭങ്ങൾ‘: രാംചരണിനെയും ചിരഞ്ജീവിയെയും അഭിനന്ദിച്ച് അമിത് ഷാ; നന്ദി പറഞ്ഞ് താരങ്ങൾ (വീഡിയോ)

ന്യൂഡൽഹി: ഓസ്കർ നേട്ടത്തിന് പിന്നാലെ ആർ ആർ ആർ നായകൻ രാംചരണിനെയും പിതാവും തെലുങ്ക് സൂപ്പർ താരവുമായ ചിരഞ്ജീവിയെയും അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

‘സൽമാൻ ഖാൻ രാവണനേക്കാൾ വലിയ അഹങ്കാരി, അയാളെ കൊലപ്പെടുത്തുക ജീവിതലക്ഷ്യം‘: ജയിലിനുള്ളിൽ നിന്നും ഭീഷണിയുമായി ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്

‘സൽമാൻ ഖാൻ രാവണനേക്കാൾ വലിയ അഹങ്കാരി, അയാളെ കൊലപ്പെടുത്തുക ജീവിതലക്ഷ്യം‘: ജയിലിനുള്ളിൽ നിന്നും ഭീഷണിയുമായി ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്

ന്യൂഡൽഹി: നടൻ സൽമാൻ ഖാനെ വകവരുത്തുമെന്ന ഭീഷണി ജയിലിനുള്ളിൽ നിന്നും ആവർത്തിച്ച് കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ ജയിലിൽ നിന്നും പങ്കെടുക്കവെയാണ്...

ഇനി സ്വൽപ്പം ഡാൻസ് ആകാം; ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടിൽ നാട്ടു നാട്ടു ഗാനത്തിന്റെ ചുവടുവച്ച് വിരാട് കോഹ്ലി; വീഡിയോ വൈറൽ

ഇനി സ്വൽപ്പം ഡാൻസ് ആകാം; ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടിൽ നാട്ടു നാട്ടു ഗാനത്തിന്റെ ചുവടുവച്ച് വിരാട് കോഹ്ലി; വീഡിയോ വൈറൽ

മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിൽ ഓസ്‌കർ പുരസ്‌കാരം ലഭിച്ച  നാട്ടു നാട്ടു ഗാനത്തിലെ ചുവടുകൾ വച്ച് വിരാട് കോഹ്ലി. വാങ്കഡെ സ്‌റ്റേഡിയത്തിൽ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ...

ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകര കമാൻഡർ അറസ്റ്റിൽ; ഐഇഡി പിടിച്ചെടുത്തു

ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകര കമാൻഡർ അറസ്റ്റിൽ; ഐഇഡി പിടിച്ചെടുത്തു

റായ്പൂർ: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകര നേതാവ് അറസ്റ്റിൽ. സിപിഐ മോവോയിസ്റ്റ് ശാന്തി ഫോറസ്റ്റ് ഏരിയ സോണൽ കമാൻഡർ ശീതൽ മൊച്ചിയാണ് അറസ്റ്റിലായത്. നിർണായക നീക്കത്തിനൊടുവിൽ വനപ്രദേശത്ത് നിന്നു...

രാജ്യത്ത് ഒരു ലക്ഷം ശാഖകൾ; 2,500 പ്രചാരകരെ കൂടി നിയോഗിക്കും; കൂടുതൽ കരുത്താർജ്ജിക്കാൻ ആർഎസ്എസ്

രാജ്യത്ത് ഒരു ലക്ഷം ശാഖകൾ; 2,500 പ്രചാരകരെ കൂടി നിയോഗിക്കും; കൂടുതൽ കരുത്താർജ്ജിക്കാൻ ആർഎസ്എസ്

ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ ശാഖകൾ ആരംഭിക്കാൻ തീരുമാനിച്ച് ആർഎസ്എസ്. രാജ്യത്തെ ശാഖകളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. 2,500 പ്രചാരകരെ പുതുതായി നിയമിക്കാനും പദ്ധതിയുണ്ട്. അടുത്തിടെ...

എറിഞ്ഞൊതുക്കി ഷമിയും സിറാജും, വിമർശകരുടെ വായടപ്പിച്ച് രാഹുൽ, ഉറച്ച് പൊരുതി ജഡേജ; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം

എറിഞ്ഞൊതുക്കി ഷമിയും സിറാജും, വിമർശകരുടെ വായടപ്പിച്ച് രാഹുൽ, ഉറച്ച് പൊരുതി ജഡേജ; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം

മുംബൈ: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിനത്തിലും ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയത്തുടക്കം. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. 3 വിക്കറ്റുകൾ വീതം...

മസ്ജിദിന്റെ ടെറസിൽ എല്ലാവരും കാൺകെ നമാസ്; തടഞ്ഞ് യുപി പോലീസ്

മസ്ജിദിന്റെ ടെറസിൽ എല്ലാവരും കാൺകെ നമാസ്; തടഞ്ഞ് യുപി പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ പൊതുജനങ്ങൾ കാൺകേ നമാസ് നടത്തിയവരെ പോലീസ് തടഞ്ഞു. ബറേലി ജില്ലയിലെ കൈമുവ ഗ്രാമത്തിലായിരുന്നു സംഭവം. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. വെള്ളിയാഴ്ച...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist