തിരുവനന്തപുരം: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം- കോൺഗ്രസ് കൂട്ടുകെട്ടിനേറ്റ തിരിച്ചടിയിൽ പ്രതികരണവുമായി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബിജെപി വിരുദ്ധ ക്യാമ്പയിൻ മുന്നോട്ടു കൊണ്ടു...
കോഹിമ: ചരിത്രം തിരുത്തിക്കുറിച്ച് നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനം രൂപീകരിച്ച് 60 വർഷം പിന്നിടുമ്പോൾ നിയമസഭയിലേക്ക് രണ്ട് വനിതകൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ബിജെപിയുമായി സഖ്യത്തിലുള്ള നാഷണലിസ്റ്റ് ഡെമോക്രാറ്റിക്...
ന്യൂഡൽഹി : ത്രിപുരയിൽ ബിജെപിയെ പരാജയപ്പെടുത്താനാകാതെ ഇടത് സഖ്യം. 34 സീറ്റുകളിൽ ലീഡ് നിലനിർത്തിക്കൊണ്ടാണ് സംസ്ഥാനത്ത് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുന്നത്. ഇടത് സഖ്യം 14...
ലക്‌നൗ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ ഭാര്യയും ഇന്റീരിയൽ ഡിസൈനറുമായ ഗൗരിഖാനെതിരെ കേസ്. ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 409 വകുപ്പ് പ്രകാരം വിശ്വാസ...
ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ ജൻ ഔഷധി പദ്ധതിയിലൂടെ രാജ്യത്ത് 1000 കോടിയിലധികം രൂപയുടെ വിൽപ്പന നടത്തിയതായി റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ, ഫെബ്രുവരി 15...
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം അവശേഷിക്കെ, മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സുപ്രധാന മുന്നേറ്റം നടത്തി ബിജെപി. ഏറ്റവും പുതിയ...
അഗർത്തല: തിപ്ര മോധ എന്ന ഗോത്രവർഗ കക്ഷി അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ത്രിപുരയിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. ഏറ്റവും പുതിയ ലീഡ് നില അനുസരിച്ച് ബിജെപി...
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതി മാറ്റി സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. മൂന്നംഗ സമിതി പേര് ശുപാർശ ചെയ്യണമെന്നാണ് ഉത്തരവ്. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി...
ന്യൂഡൽഹി : ത്രിപുരയിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. 34 സീറ്റുകളിൽ എൻഡിഎ സഖ്യം മുന്നിലാണ്. പാർട്ടി വീണ്ടും അധികാരത്തിലേറുമെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. സിപിഎം-കോൺഗ്രസ് സഖ്യത്തിന്റെ ലീഡ്...
ഇൻഡോർ: ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ സ്പിൻ കെണിയിൽ വീഴ്ത്തിയ ഓസ്ട്രേലിയക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. 4 വിക്കറ്റുമായി ജഡേജയും 3 വീതം വിക്കറ്റുകളുമായി അശ്വിനും...
ന്യൂഡൽഹി : നാഗാലാന്റിൽ വിജയക്കുതിപ്പിനൊരുങ്ങി എൻഡിഎ സഖ്യം. 60 ൽ 50 ഓളം സീറ്റുകളിൽ മുന്നേറിക്കൊണ്ട് എൻഡിപിപി-ബിജെപി സഖ്യം മികച്ച ലീഡ് നിലനിർത്തുകയാണ്. നാഗാ പീപ്പിൾസ് ഫ്രണ്ട്...
പാലക്കാട്: ത്രിപുരയിലെ കോൺഗ്രസുമായി ഉണ്ടാക്കിയ സഖ്യ തീരുമാനം ശരിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ. ത്രിപുരയിൽ ജയിച്ചാലും തോറ്റാലും സഖ്യമുണ്ടാക്കിയ തീരുമാനം ശരിയായിരുന്നുവെന്ന്...
കൊഹിമ: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നേരിട്ട് കോൺഗ്രസ്. വോട്ടെണ്ണൽ പുരോഗമിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വിരലിലെണ്ണാവുന്ന സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നേറുന്നത്. അതേസമയം ലീഡ്...
പാക് മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടിയുമായി ദേശീയ അന്വേഷണ ഏജൻസി. അൽ-ഉമർ മുജാഹിദീൻ സ്ഥാപകനും ചീഫ് കമാൻഡറുമായ മുഷ്താഖ് സർഗാർ എന്ന ലത്രാമിന്റെ ശ്രീനഗറിലുള്ള...
ഡൽഹി: ജനങ്ങളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള മിഷണറിമാരുടെ ശ്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി ദി യുണൈറ്റഡ് ഹിന്ദു ഫ്രണ്ട്. സംഭവത്തിൽ മിഷണറിമാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഡൽഹിയിലെ...
ന്യൂഡൽഹി: ഇഞ്ചോടിഞ്ച് മത്സരം നടന്ന ത്രിപുരയിൽ മാറിമറിഞ്ഞ് ലീഡ് നില. സംസ്ഥാനത്തെ 21 കൗണ്ടിംഗ് സ്റ്റേഷനുകളിൽ ഭൂരിഭാഗത്തിൽ നിന്നും ബിജെപിയ്ക്ക് അനുകൂലമായ വാർത്തയാണ് പുറത്തുവരുന്നത്. ആവേശപോരാട്ടത്തിന്റെ ലീഡ്...
ന്യൂഡൽഹി : വടക്ക് കിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ ആദ്യ മണിക്കൂറുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻപിപി മുന്നേറുന്നുവെന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. 24 സീറ്റുകളിൽ എൻപിപി മുന്നിലാണ്. തൊട്ടുപിന്നാലെ തൃണമൂൽ...
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മേഘാലയിൽ ബിജെപി സഖ്യം അധികാരത്തിലേറുമെന്ന സൂചന. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അസം മുഖ്യമന്ത്രിയും...
ന്യൂഡൽഹി: ത്രിപുരയിലും, നാഗാലാന്റിലും തിരഞ്ഞെടുപ്പ് കാറ്റ് ബിജെപിയ്ക്ക് അനുകൂലം. വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ ശക്തമായ ഇരു സംസ്ഥാനങ്ങളിലും വലിയ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. ത്രിപുരയിൽ...
ചണ്ഡീഗഢ്: ഹരിയാനയിൽ വ്യാജ കോൾ സെന്റർ കണ്ടെത്തി. സംഭവത്തിൽ രണ്ട് വിദേശപൗരന്മാർ ഉൾപ്പെടെ 13 പേർ അറസ്റ്റിലായി. ഗുഡ്ഗാവ് സൈബർ ക്രൈം സംഘത്തിന്റെ രഹസ്യാന്വേഷണത്തിലാണ് തട്ടിപ്പു സംഘം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies