India

കൊറിയൻ വലയിൽ ഗോൾ വർഷം; ബൽജിയത്തിന് തകർപ്പൻ ജയം

കൊറിയൻ വലയിൽ ഗോൾ വർഷം; ബൽജിയത്തിന് തകർപ്പൻ ജയം

ഭുവനേശ്വർ: ഹോക്കി ലോകകപ്പിൽ ദക്ഷിണ കൊറിയക്കെതിരെ ബൽജിയത്തിന് തകർപ്പൻ ജയം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് ബൽജിയത്തിന്റെ വിജയം. രണ്ടാം പകുതിയിലായിരുന്നു ബൽജിയത്തിന്റെ അഞ്ച് ഗോളുകളും പിറന്നത്. മൂന്നാം...

‘ഇന്ത്യയുമായുള്ള ബന്ധം ലോകത്തിൽ ഏറ്റവും ഫലപ്രദവും  അതീവ നിർണായകവും‘: ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥൻ

‘ഇന്ത്യയുമായുള്ള ബന്ധം ലോകത്തിൽ ഏറ്റവും ഫലപ്രദവും അതീവ നിർണായകവും‘: ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥൻ

ന്യൂഡൽഹി : ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ഏറ്റവും ഫലപ്രദമാണെന്ന് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലു. ജി 20 യോഗത്തിനും ഇന്ത്യൻ പോളിസി തിങ്ക് ടാങ്ക് സംഘടിപ്പിക്കുന്ന...

ഹോക്കി ലോകകപ്പ്; മലേഷ്യയെ വീഴ്ത്തി നെതർലൻഡ്സ്

ഹോക്കി ലോകകപ്പ്; മലേഷ്യയെ വീഴ്ത്തി നെതർലൻഡ്സ്

ഭുവനേശ്വർ: ഹോക്കി ലോകകപ്പിൽ മലേഷ്യക്കെതിരെ നെതർലൻഡ്സിന് തകർപ്പൻ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഡച്ച് പടയുടെ വിജയം. മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ വാൻ ഡാമാണ് നെതർലൻഡ്സിന്റെ ആദ്യ...

മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ല; താമസിക്കുന്നത് 2 ബിഎച്ച്കെ ഫ്ലാറ്റിൽ; ഇതാണ് ശതകോടീശ്വരൻ രത്തൻ ടാറ്റയുടെ സഹോദരൻ

മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ല; താമസിക്കുന്നത് 2 ബിഎച്ച്കെ ഫ്ലാറ്റിൽ; ഇതാണ് ശതകോടീശ്വരൻ രത്തൻ ടാറ്റയുടെ സഹോദരൻ

ടാറ്റ ​ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ രത്തൻ ടാറ്റ കഴിഞ്ഞ ദിവസം തന്റെ പഴയകാല ഓർമ്മ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സഹോദരൻ ജിമ്മി ടാറ്റയോടൊപ്പം...

ഗവർണറെ ഭീകരർക്ക് വിട്ടുകൊടുക്കുമെന്ന ഡിഎംകെ നേതാവിന്റെ പ്രസ്താവന; ഇതുവരെ ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തില്ലെന്ന് അണ്ണാമലെ; ഡിജിപിക്ക് പരാതി നൽകി ബിജെപി

ഗവർണറെ ഭീകരർക്ക് വിട്ടുകൊടുക്കുമെന്ന ഡിഎംകെ നേതാവിന്റെ പ്രസ്താവന; ഇതുവരെ ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തില്ലെന്ന് അണ്ണാമലെ; ഡിജിപിക്ക് പരാതി നൽകി ബിജെപി

ചെന്നൈ: തമിഴ്‌നാട് ഗവർണറെ തീവ്രവാദികൾക്ക് വിട്ടുകൊടുക്കുമെന്ന ഡിഎംകെ നേതാവ് ശിവജി കൃഷ്ണമൂർത്തിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഡിജിപിക്ക്...

ഹോക്കി ലോകകപ്പ്; ചിലിയെ തകർത്ത് ന്യൂസിലൻഡ്

ഹോക്കി ലോകകപ്പ്; ചിലിയെ തകർത്ത് ന്യൂസിലൻഡ്

ഭുവനേശ്വർ: ഹോക്കി ലോകകപ്പിൽ കന്നിക്കാരായ ചിലിക്കെതിരെ ന്യൂസിലൻഡിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കിവീസിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പാദത്തിൽ സാം ലെയ്ൻ ആണ് ന്യൂസിലൻഡിന്റെ ആദ്യ...

പഴയിടത്തിനെതിരായ ജാതി അധിക്ഷേപം; അരുൺ കുമാറിനെതിരായ അന്വേഷണം വേഗത്തിലാക്കി യുജിസി; കേരളസർവകലാശാലയ്ക്ക് കത്തയച്ചു

പഴയിടത്തിനെതിരായ ജാതി അധിക്ഷേപം; അരുൺ കുമാറിനെതിരായ അന്വേഷണം വേഗത്തിലാക്കി യുജിസി; കേരളസർവകലാശാലയ്ക്ക് കത്തയച്ചു

ന്യൂഡൽഹി/ തിരുവനന്തപുരം: പഴയിടം മോഹനൻ നമ്പൂതിരിയ്‌ക്കെതിരായ ഡോ. അരുൺ കുമാറിന്റെ ജാതി അധിക്ഷേപത്തിൽ അന്വേഷണം വേഗത്തിലാക്കി യുജിസി. സംഭവത്തിൽ കേരള സർവ്വകലാശലയ്ക്ക് കത്ത് അയച്ചു. യുജിസി ജോയിന്റ്...

ജോഷിമഠിലെ ജനങ്ങൾക്ക് കൈത്താങ്ങായി വിശ്വഹിന്ദു പരിഷത്; അവശ്യസാധനങ്ങളുടെ വിതരണം ആരംഭിച്ചു

ജോഷിമഠിലെ ജനങ്ങൾക്ക് കൈത്താങ്ങായി വിശ്വഹിന്ദു പരിഷത്; അവശ്യസാധനങ്ങളുടെ വിതരണം ആരംഭിച്ചു

ഛണ്ഡീഗഡ്: ഭൂമി ഇടിഞ്ഞുതാഴുന്ന ജോഷിമഠിൽ ജനങ്ങൾക്ക് സഹായഹസ്തവുമായി വിശ്വഹിന്ദു പരിഷത്. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്യാൻ ആരംഭിച്ചു. അവദൂത് മണ്ഡൽ ആശ്രമത്തിൽ നടന്ന പരിപാടി പീഠാധീശ്വരൻ മഹാമണ്ഡലേശ്വർ...

വരയാടിനെ ഉപദ്രവിച്ചു; മലയാളി വൈദികനെയും കൂട്ടാളിയെയും കേരളത്തിൽ വന്ന് പിടികൂടി തമിഴ്നാട് വനംവകുപ്പ്

വരയാടിനെ ഉപദ്രവിച്ചു; മലയാളി വൈദികനെയും കൂട്ടാളിയെയും കേരളത്തിൽ വന്ന് പിടികൂടി തമിഴ്നാട് വനംവകുപ്പ്

ഇടുക്കി: വരയാടിന്റെ കൊമ്പിൽ പിടിച്ചുവലിച്ച് ഫോട്ടോഷൂട്ട് നടത്തിയ മലയാളി വൈദികനെയും കൂട്ടാളിയെയും തമിഴ്നാട് വനംവകുപ്പ് കേരളത്തിൽ വന്ന് പിടികൂടി. ഇടുക്കി രാജാക്കാട് എൻ ആർ സിറ്റി സെന്റ്...

ഒരു വയസ്സുകാരന്റെ ജന്മദിന പാർട്ടിക്കിടെ വെടിവയ്പ്പ്; 37കാരന് ഗുരുതര പരിക്ക്

ഒരു വയസ്സുകാരന്റെ ജന്മദിന പാർട്ടിക്കിടെ വെടിവയ്പ്പ്; 37കാരന് ഗുരുതര പരിക്ക്

ന്യൂഡൽഹി: ജന്മദിന ആഘോഷത്തിൽ നടന്ന വെടിവയ്പ്പിനിടെ 37കാരന് ഗുരുതര പരിക്ക്. ഡൽഹിയിൽ ഫത്തേപൂർ ബേരിയിലാണ് സംഭവം. പ്രമോദ് എന്നയാൾക്കാണ് വെടിയേറ്റത്. കണ്ണിന് താഴെ ഗുരുതരമായി പരിക്കേറ്റ ഇയാളെ...

ഞാൻ ദൈവത്തെ കണ്ടു! സ്റ്റീവൻ സ്പിൽബർഗിനെ കണ്ട സന്തോഷം പങ്കുവെച്ച് എസ്എസ് രാജമൗലി

ഞാൻ ദൈവത്തെ കണ്ടു! സ്റ്റീവൻ സ്പിൽബർഗിനെ കണ്ട സന്തോഷം പങ്കുവെച്ച് എസ്എസ് രാജമൗലി

ന്യൂഡൽഹി: ഞാൻ ദൈവത്തെ കണ്ടു!. ലോകസിനിമയിൽ പരീക്ഷണങ്ങളിലൂടെ അത്ഭുതങ്ങൾ തീർത്ത വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിനെ നേരിട്ട് കണ്ട നിമിഷത്തെക്കുറിച്ച് സംവിധായകൻ എസ്എസ് രാജമൗലിയുടെ വാക്കുകളാണിത്. ഗോൾഡൻ...

‘മിനാരങ്ങൾക്കൊപ്പം വീണ്ടും സ്ഥാനംപിടിച്ച് ഉച്ചഭാഷിണികൾ’; ഡെറാഡൂണിൽ സർക്കാർ അഴിപ്പിച്ച ഉച്ചഭാഷിണികൾ വീണ്ടും സ്ഥാപിക്കുന്നു; പരാതി നൽകി നാട്ടുകാർ

‘മിനാരങ്ങൾക്കൊപ്പം വീണ്ടും സ്ഥാനംപിടിച്ച് ഉച്ചഭാഷിണികൾ’; ഡെറാഡൂണിൽ സർക്കാർ അഴിപ്പിച്ച ഉച്ചഭാഷിണികൾ വീണ്ടും സ്ഥാപിക്കുന്നു; പരാതി നൽകി നാട്ടുകാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട നിയമം വ്യാപകമായി ലംഘിച്ച് മസ്ജിദുകൾ. സർക്കാരിന്റെ നിർദ്ദേശം അവഗണിച്ച് വീണ്ടും ഉച്ചഭാഷിണികൾ സ്ഥാപിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് സർക്കാർ ഉത്തരവ് പ്രകാരം മസ്ജിദുകൾ...

വധശ്രമ കേസിൽ 10 വർഷം തടവ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി

വധശ്രമ കേസിൽ 10 വർഷം തടവ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി

കവരത്തി: വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്. ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ എംപിയ്‌ക്കെതിരായ തുടർനടപടികൾ...

നെറ്റിയിൽ കുറിയും കയ്യിൽ ചരടും പാടില്ല; ഹിന്ദി സംസാരിച്ചാൽ ഭീമമായ തുക പിഴയീടാക്കും; മിഷണറി സ്‌കൂളിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ

നെറ്റിയിൽ കുറിയും കയ്യിൽ ചരടും പാടില്ല; ഹിന്ദി സംസാരിച്ചാൽ ഭീമമായ തുക പിഴയീടാക്കും; മിഷണറി സ്‌കൂളിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ

ഭോപ്പാൽ: നെറ്റിയിൽ കുറി തൊടുന്നതിനും കയ്യിൽ ചരട് കെട്ടുന്നതിനും വിദ്യാർത്ഥികൾക്ക് വിലക്ക് ഏർപ്പെടുത്തി മദ്ധ്യപ്രദേശിലെ മിഷണറി സ്‌കൂൾ. ഖാണ്ഡ്‌വയിലെ സെന്റ്. ജോസഫ് സ്‌കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ...

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞ് വീണ് മരിച്ചു

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞ് വീണ് മരിച്ചു

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ജലന്ധര്‍ എംപി കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എംപിയുടെ...

ഗംഗാ വിലാസിന്റെ ആഡംബര നദീജല സവാരിക്ക് വമ്പൻ പ്രതികരണം; 2024 മാർച്ച് വരെ ബുക്കിംഗ് പൂർത്തിയായി

ഗംഗാ വിലാസിന്റെ ആഡംബര നദീജല സവാരിക്ക് വമ്പൻ പ്രതികരണം; 2024 മാർച്ച് വരെ ബുക്കിംഗ് പൂർത്തിയായി

വാരാണസി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജലസവാരി നടത്തുന്ന എംവി ഗംഗാ വിലാസ് ക്രൂയിസ് കപ്പലിലെ ബുക്കിംഗ് 2024 മാർച്ച് വരെ പൂർത്തിയായി. 2024 ഏപ്രിലിന് ശേഷം മാത്രമേ...

രാമക്ഷേത്ര നിർമ്മാണത്തിന്റെ 50 ശതമാനവും പൂർത്തിയായി; 2024ലെ മകരസംക്രാന്തി ദിവസം ക്ഷേത്രത്തിൽ വിഗ്രഹം സ്ഥാപിക്കും

രാമക്ഷേത്ര നിർമ്മാണത്തിന്റെ 50 ശതമാനവും പൂർത്തിയായി; 2024ലെ മകരസംക്രാന്തി ദിവസം ക്ഷേത്രത്തിൽ വിഗ്രഹം സ്ഥാപിക്കും

അയോദ്ധ്യ: അടുത്ത വർഷം മകരസംക്രാന്തി ദിനത്തിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. 2024ഓടെ...

ഹിമാചൽ പ്രദേശിൽ ഭൂചലനം

ഹിമാചൽ പ്രദേശിൽ ഭൂചലനം

ഷിംല:ഹിമാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പുലർച്ചെ ധർമ്മശാലയിൽ ആയിരുന്നു ഭൂചലനം...

‘നിങ്ങളെ കൊല്ലാൻ ഭീകരരെ അയക്കും’; തമിഴ്‌നാട് ഗവർണർക്കെതിരെ വധഭീഷണിയുമായി ഡിഎംകെ വക്താവ് ; ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്യണമെന്ന് ബിജെപി

‘നിങ്ങളെ കൊല്ലാൻ ഭീകരരെ അയക്കും’; തമിഴ്‌നാട് ഗവർണർക്കെതിരെ വധഭീഷണിയുമായി ഡിഎംകെ വക്താവ് ; ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്യണമെന്ന് ബിജെപി

ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ എൻ രവിയ്‌ക്കെതിരെ വധ ഭീഷണി മുഴക്കി ഡിഎംകെ നേതാവ്. ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തിയാണ് ഭീഷണി മുഴക്കി രംഗത്ത് എത്തിയത്. വേണ്ടിവന്നാൽ...

അയ്യനെ കാണാൻ കറുപ്പുടുത്ത് ഇരുമുടിയേന്തി നഗ്നപാദനായി വിഘ്‌നേഷ് ശിവൻ; ശബരിമലയിലേക്ക്

അയ്യനെ കാണാൻ കറുപ്പുടുത്ത് ഇരുമുടിയേന്തി നഗ്നപാദനായി വിഘ്‌നേഷ് ശിവൻ; ശബരിമലയിലേക്ക്

ചെന്നൈ:  അയ്യപ്പനെ കാണാൻ ശബരിമലയിലേക്ക് യാത്ര തിരിച്ച് സംവിധായൻ വിഘ്‌നേഷ് ശിവൻ. സമൂഹമാദ്ധ്യമത്തിൽ അദ്ദേഹം തന്നെയാണ് ശബരിമല ദർശനത്തിന്റെ ചിത്രം പങ്കുവെച്ചത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist