ചെന്നൈ: ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ സുരക്ഷ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അദ്ദേഹത്തിന് 'സെഡ്' കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനമായി. മുൻ ഐപിഎസ് ഒഫീസറായിരുന്ന...
ന്യൂഡൽഹി: ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. ഇന്ദ്രാണി മുഖർജിയാണ് തന്റെ...
കൊഹിമ: സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ് നാഗാലാൻഡിലെ മോൺ ജില്ലയിലെ ലോംഗ്വയിലെ ഗ്രാമത്തലവന്റെ വീട്. ഇന്ത്യ- മ്യാന്മർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ ഒരു ഭാഗം ഇന്ത്യയിലും...
ലക്‌നൗ: മതപരിവർത്തം നിരസിച്ചതിന്റെ പേരിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് യുവതി. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ഹിന്ദുവായി ആൾമാറാട്ടം നടത്തിയാണ് മുഹമ്മദ് യുവതിയെ...
മുംബൈ സാന്‍ഡ്‌വിച്ചും ചില്ലി ഐസ്‌ക്രീമും രുചിക്കാത്ത മുംബൈക്കാരുണ്ടാകില്ല, ചുരുങ്ങിയ പക്ഷം കേട്ടിട്ടെങ്കിലും ഉണ്ടാകും. എങ്കില്‍പ്പിന്നെ ആ സ്വാദ് ഒന്നറിയണമെന്നല്ലോ എന്ന് കരുതിയാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ്...
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സർവീസസിനെതിരെ കേരളത്തിന് തകർപ്പൻ ജയം. 204 റൺസിനാണ് കേരളത്തിന്റെ വിജയം. അവസാന ഇന്നിംഗ്സിൽ സർവീസസിന്റെ 8 വിക്കറ്റുകൾ വീഴ്ത്തിയ ജലജ് സക്സേനയും...
അഹമ്മദാബാദ് ; യുവതിയുടെ വീഡിയോ കോൾ കെണിയിൽ അകപ്പെട്ട് യുവാവിന് നഷ്ടപ്പെട്ടത് 2.69 കോടി. ഗുജറാത്തിലാണ് സംഭവം. ഹണി ട്രാപ്പിൽ അകപ്പെടുത്തിയാണ് യുവാവിൽ നിന്ന് പണം തട്ടിയെടുത്തത്....
ബംഗളൂരു: ബംഗളൂരു യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പുളളിപ്പുലി കടന്നതായി അഭ്യൂഹം. വാർത്ത പരന്നതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ വനം വകുപ്പ് യൂണിവേഴ്‌സിറ്റി അധികൃതർക്ക് നിർദ്ദേശം നൽകി. രാത്രികാലങ്ങളിൽ ഉൾപ്പെടെ...
ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുവിലെത്തി. രജൗറി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും. ജമ്മു കശ്മീർ ലഫ്റ്റ്നന്റ് ഗവർണർ മനോജ്...
മുംബൈ: പിതാവിന്റെ കഴുത്തിൽ കത്തി വച്ച് ഒന്നരക്കോടി തട്ടിയെടുത്ത 24കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ബാന്ദ്രയിലാണ് സംഭവം. രാഹുൽ ദോന്ദ്കർ എന്ന യുവാവാണ് അറസ്റ്റിലായത്. രാഹുലിന്റെ...
ഗിൽജീത് ബാൾട്ടിസ്ഥാൻ: പാക് അധീന മേഖലയായ ഗിൽജീത് ബാൾട്ടിസ്ഥാനിൽ ഇന്ത്യയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടുളള പ്രതിഷേധങ്ങൾ ശക്തമാകുന്നു. പാകിസ്താന്റെ ഭരണം മടുത്തുവെന്നും ഇനിയും നിരന്തരമായ അവഗണന സഹിക്കാനാകില്ലെന്നും പറഞ്ഞ്...
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ 7 പേർ സ്ത്രീകളാണ്. അൻപത് യാത്രക്കാരുമായി ഷിർദിയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്....
ന്യൂഡൽഹി: ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതി അന്വേഷിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌റ ബലോച്ച്.പഞ്ചാബ് സർവകലാശാലയിലെ സീനിയർ വനിതാ...
ന്യൂഡൽഹി: ഇന്ത്യയെ വാക്കുകളാൽ നിർവചിക്കാൻ സാധിക്കില്ലെന്നും, അത് അനുഭവിച്ചറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി നടത്തുന്ന എംവി ഗംഗാ വിലാസ് ക്രൂയിസ് കപ്പൽ...
മുംബൈ: നികുതി കുടിശ്ശികയായ 1.2 കോടി രൂപ അടയ്ക്കാൻ കഴിയില്ലെന്ന് കാട്ടി നടി അനുഷ്ക ശർമ്മ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാരിനും സെയിൽസ് ടാക്സ് വകുപ്പിനുമെതിരെ...
ന്യൂഡൽഹി: മുസ്ലീങ്ങൾ ഇനിയും കാര്യങ്ങൾ മനസിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ ആധുനിക സമൂഹത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിൻ. സംസാര സ്വാതന്ത്ര്യം,സ്ത്രീ-പുരുഷ സമത്വം, അമുസ്ലീങ്ങളുടെ അവകാശങ്ങൾ, വിമർശനങ്ങളോടുള്ള സഹിഷ്ണുത...
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ ഗംഗാതീരത്ത് സഞ്ചാരികൾക്കായി സ്ഥാപിച്ച ടെന്റ് സിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജലസവാരി ഒരുക്കുന്ന ആഡംബര കപ്പലായ എംവി...
മുംബൈ: ബാങ്കുകളെ കബളിപ്പിച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ മുംബൈ ആസ്ഥാനമായുളള സ്വകാര്യ കമ്പനിയായ പിഎസ്എൽ ലിമിറ്റഡിന്റെ ഡയറക്ടറുടെയും എക്‌സിക്യൂട്ടീവുകളുടെയും വീടുകളിലും കമ്പനി ഓഫീസുകളിലും സിബിഐ നടത്തിയ...
ന്യൂഡൽഹി: ഡൽഹിയിൽ പുതുവർഷപ്പുലരിയിൽ കാറിനടിയിൽ കുരുങ്ങി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ നൽകി കേന്ദ്ര സർക്കാർ. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതരമായ കൃത്യവിലോപം...
ന്യൂഡൽഹി: ബസ്മതി അരിയുടെ നിലവാര-തിരിച്ചറിയൽ മാനദണ്ഡങ്ങൾ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി വിജ്ഞാപനം ചെയ്തു. തവിട് ബസ്മതി അരി, തവിട് നീക്കിയത്, പുഴുങ്ങിയ തവിട് അരി, പുഴുങ്ങിയതും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies