India

അടിയന്തര സാഹചര്യം നേരിടാൻ ജോഷിമഠിനായി 45 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

അടിയന്തര സാഹചര്യം നേരിടാൻ ജോഷിമഠിനായി 45 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ജോഷിമഠ്: ജോഷിമഠിലെ ജനങ്ങൾക്ക് വേണ്ടി 45 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ദുരിതബാധിതരായ മൂവായിരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യഘട്ടമായിട്ടാണ്...

എംപിയായും മന്ത്രിയായും വേറിട്ട പ്രവർത്തനം, എല്ലായ്‌പ്പോഴും വിലമതിക്കുന്ന ഇടപെടലുകൾ; ശരത് യാദവിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

എംപിയായും മന്ത്രിയായും വേറിട്ട പ്രവർത്തനം, എല്ലായ്‌പ്പോഴും വിലമതിക്കുന്ന ഇടപെടലുകൾ; ശരത് യാദവിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുജീവിതത്തിന്റെ നീണ്ട കാലഘട്ടത്തിൽ എംപി, മന്ത്രി തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം വേറിട്ടു...

ഇന്ത്യയിൽ ഒരു പ്രതിനിധിയെ നിർത്തണമായിരുന്നു!!; അനുമതിക്കായി താലിബാന്റെ നീക്കം; കുപ്പായം തുന്നി കാത്തിരിക്കുന്നത് ഭീകരൻ അബ്ദുൾ ഖഹർ ബൽഖിയെന്ന് വിവരം

ഇന്ത്യയിൽ ഒരു പ്രതിനിധിയെ നിർത്തണമായിരുന്നു!!; അനുമതിക്കായി താലിബാന്റെ നീക്കം; കുപ്പായം തുന്നി കാത്തിരിക്കുന്നത് ഭീകരൻ അബ്ദുൾ ഖഹർ ബൽഖിയെന്ന് വിവരം

ന്യൂഡൽഹി: ഇന്ത്യയിൽ തങ്ങളുടെ ഒരു പ്രതിനിധിയെ അയക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ. അഫ്ഗാന്റെ ഭരണതലപ്പത്തുള്ള താലിബാന്റേതാണ് ഈ മുറവിളി. ന്യൂഡൽഹിയിലേക്ക് താലിബാന്റെ ഏതെങ്കിലും പ്രതിനിധിയെ...

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി; എംവി ഗംഗാ വിലാസ് ക്രൂയിസ് കപ്പൽ ഇന്ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി; എംവി ഗംഗാ വിലാസ് ക്രൂയിസ് കപ്പൽ ഇന്ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

വാരാണസി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി നടത്തുന്ന എംവി ഗംഗാ വിലാസ് ക്രൂയിസ് കപ്പൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും. വാരാണസിയിൽ ഗംഗാ...

ഉദ്ഘാടനത്തിനൊരുങ്ങിയ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർത്തു; മൂന്ന് പേർ പിടിയിൽ

ഉദ്ഘാടനത്തിനൊരുങ്ങിയ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർത്തു; മൂന്ന് പേർ പിടിയിൽ

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു. വിശാഖപട്ടണം പോലീസാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടിയത്....

‘മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളിടത്തോളം നമ്മുടെ ഭൂമിയുടെ ഒരിഞ്ച് പോലും ആരും പിടിച്ചെടുക്കില്ല കോണ്‍ഗ്രസ് ബഹളം വെക്കുന്നത് മറ്റെന്തോ കാര്യത്തിന്,’ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ അമിത് ഷാ

അമിത് ഷാ ഇന്ന് ജമ്മു കശ്മീരിൽ; സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മു കശ്മീർ സന്ദർശനത്തിന് മുന്നോടിയായി രജൗരി ജില്ലയിൽ സുരക്ഷ ശക്തമാക്കി. ധാംഗ്രി ഗ്രാമത്തിൽ അടുത്തിടെ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത്...

മുൻ കേന്ദ്ര മന്ത്രി ശരദ് യാദവ് അന്തരിച്ചു

മുൻ കേന്ദ്ര മന്ത്രി ശരദ് യാദവ് അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് അന്തരിച്ചു. 75 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകൾ സുഭാഷിണി...

നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും മൂന്ന് വർഷം തടവും; ഉത്തരവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം

നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും മൂന്ന് വർഷം തടവും; ഉത്തരവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം

ന്യൂഡൽഹി/തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പരിഗണിച്ച് കേന്ദ്രം. നീലക്കുറുഞ്ഞി കൈവശം വയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം...

മദ്ധ്യപ്രദേശിന്റെ സാംസ്കാരിക മുദ്ര, ഗുഡ്ഡൻ-ഗുഡിയ പാവകൾ കടൽ കടക്കുന്നു: നിർമ്മാണത്തിൽ താല്പര്യം പ്രകടിപ്പിച്ച് പ്രവാസികൾ

മദ്ധ്യപ്രദേശിന്റെ സാംസ്കാരിക മുദ്ര, ഗുഡ്ഡൻ-ഗുഡിയ പാവകൾ കടൽ കടക്കുന്നു: നിർമ്മാണത്തിൽ താല്പര്യം പ്രകടിപ്പിച്ച് പ്രവാസികൾ

ഭോപ്പാൽ: മധ്യപ്രദേശിലെ ഝബുവ, അലിരാജ്പൂർ ജില്ലകളുടെ സാംസ്കാരിക വ്യാപാരമുദ്രയായ ഗുഡ്ഡൻ-ഗുഡിയ പാവകൾ ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലേക്കും. അവിടെ സ്ഥിരതാമസമാക്കിയ പ്രവാസികളാണ് ഇതുമായി ബന്ധപ്പെട്ട കയറ്റുമതിയ്ക്കായി...

കാർത്തികേയ യാദവ് എന്ന പേരിൽ പ്രണയം നടിച്ചു; ബൈക്കും സ്വന്തമാക്കി; ചതി പൊളിച്ചടുക്കിയത് ആധാർ കാർഡ്; കബളിപ്പിച്ച് മതപരിവർത്തനത്തിന് ശ്രമിച്ച യുവാവിനെതിരെ കേസ്

വലയിലാക്കുന്നത് ചതിയിലൂടെ; മതം മാറ്റിയാൽ പ്രതിഫലം 5 ലക്ഷം; മഹാരാഷ്ട്രയിൽ പ്രതിവർഷം ഇസ്ലാമിലേക്ക് മതം മാറ്റുന്നത് 200 പെൺകുട്ടികളെ; ജീവിക്കാൻ ഭയന്ന് ഹിന്ദു കുടുംബങ്ങൾ

മുംബൈ: നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹിന്ദു കുടുംബങ്ങൾ. പ്രതിവർഷം 200 ഓളം ഹിന്ദുക്കളാണ് ഇസ്ലാം മതത്തിലേക്ക് മാറ്റപ്പെടുന്നത് എന്നാണ് ഇവർ പറയുന്നത്. മഹാരാഷ്ട്രയിലെ ദൗണ്ടിൽ...

ലോകം ഇന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുന്നു; നമ്മുടെ യുവാക്കളുടെ നേട്ടമാണവരുടെ പ്രതീക്ഷ; യുവജനങ്ങളാണ് ഇന്ത്യയുടെ വികസന യാത്രയിലെ ചാലകശക്തിയെന്ന് പ്രധാനമന്ത്രി

ലോകം ഇന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുന്നു; നമ്മുടെ യുവാക്കളുടെ നേട്ടമാണവരുടെ പ്രതീക്ഷ; യുവജനങ്ങളാണ് ഇന്ത്യയുടെ വികസന യാത്രയിലെ ചാലകശക്തിയെന്ന് പ്രധാനമന്ത്രി

ഹൂബളളി: യുവജനങ്ങളാണ് ഇന്ത്യയുടെ വികസന യാത്രയിലെ ചാലകശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലെ ഹൂബളളിയിൽ ദേശീയ യൂത്ത് ഫെസ്റ്റിവലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പല വെല്ലുവിളികൾക്കും പരിഹാരം...

“ഇന്ത്യയെ തകർക്കാൻ ആർക്കും കഴിയില്ല” : ഷർജീൽ ഇമാമിന്റെ അറസ്റ്റിൽ ഡൽഹി പോലീസിനെ പുകഴ്ത്തി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

രാമചരിതമാനസത്തെ അവഹേളിച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രി; മന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി; ‘എനിക്കൊന്നുമറിയില്ല‘ എന്ന് നിതീഷ് കുമാർ

പട്ന: രാമചരിതമാനസത്തെയും മനുസ്മൃതിയെയും അവഹേളിച്ച ബിഹാർ വിദ്യാഭ്യാസമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹൈന്ദവ ഗ്രന്ഥങ്ങളെ അവഹേളിച്ച മന്ത്രി ചന്ദ്രശേഖറിനെ ക്യാബിനറ്റിൽ നിന്നും പുറത്താക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ബിജെപി...

ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ അടിച്ചു തകർത്തു; പൂജ സാമഗ്രികൾ കത്തിച്ചു; മുഹമ്മദ് ചന്ദ് അറസ്റ്റിൽ

ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ അടിച്ചു തകർത്തു; പൂജ സാമഗ്രികൾ കത്തിച്ചു; മുഹമ്മദ് ചന്ദ് അറസ്റ്റിൽ

പറ്റ്‌ന:ബിഹാറിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച പ്രതി പിടിയിൽ. അസം നഗർ മൊഹല്ല സ്വദേശി മുഹമ്മദ് ചന്ദ് ആണ് പിടിയിലായത്. അസം നഗർ മൊഹല്ലയിലെ ബ്രഹ്‌മ സ്ഥാൻ ക്ഷേത്രമാണ്...

രാഹുലും പാണ്ഡ്യയും രക്ഷകരായി; ശ്രീലങ്കയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

രാഹുലും പാണ്ഡ്യയും രക്ഷകരായി; ശ്രീലങ്കയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം 43.2  ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ...

‘വിവാഹം കഴിക്കാതെ എങ്ങനെ ജീവിക്കും?‘: വിസയ്ക്കെത്തിയ യുവതിയോട് പാക് ഉദ്യോഗസ്ഥൻറ്റെ ചോദ്യം; വിദേശകാര്യ മന്ത്രാലയത്തിന് പരാതി

‘വിവാഹം കഴിക്കാതെ എങ്ങനെ ജീവിക്കും?‘: വിസയ്ക്കെത്തിയ യുവതിയോട് പാക് ഉദ്യോഗസ്ഥൻറ്റെ ചോദ്യം; വിദേശകാര്യ മന്ത്രാലയത്തിന് പരാതി

ന്യൂഡൽഹി : വിസയ്ക്കായി എംബസിയിൽ എത്തിയ തന്നെ ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായി പഞ്ചാബിൽ നിന്നുള്ള യുവതി. വിസ അനുവദിക്കുന്നതിന് പകരം എംബസിയിലെ ചില മുതിർന്ന...

സാമ്പത്തിക പുരോഗതി എങ്ങനെ കൊണ്ടുവരാം എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യ; ലോകത്തിനു മുന്നിൽ മാതൃകയെന്നും ജർമ്മൻ നയതന്ത്രജ്ഞൻ മാൻഫ്രെഡ് ഓസ്റ്റർ

സാമ്പത്തിക പുരോഗതി എങ്ങനെ കൊണ്ടുവരാം എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യ; ലോകത്തിനു മുന്നിൽ മാതൃകയെന്നും ജർമ്മൻ നയതന്ത്രജ്ഞൻ മാൻഫ്രെഡ് ഓസ്റ്റർ

കൊൽക്കത്ത : സാമ്പത്തിക പുരോഗതി എങ്ങനെ കൊണ്ടുവരാം എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യയെന്നും ഈ അനുഭവം ലോകത്തോട് പങ്കുവയ്ക്കേണ്ടതാണെന്നും ജർമ്മൻ നയതന്ത്രജ്ഞൻ മാൻഫ്രെഡ് ഓസ്റ്റർ കൊൽക്കത്തയിൽ നടന്ന...

റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രിക്ക് മാലയിടാൻ ആവേശത്തോടെ പാഞ്ഞടുത്ത് യുവാവ്; തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ; സുരക്ഷാ വീഴ്ചയെന്ന ആരോപണം തള്ളി പോലീസ്

റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രിക്ക് മാലയിടാൻ ആവേശത്തോടെ പാഞ്ഞടുത്ത് യുവാവ്; തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ; സുരക്ഷാ വീഴ്ചയെന്ന ആരോപണം തള്ളി പോലീസ്

ബംഗലൂരു: റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലയണിയിക്കാൻ ആവേശത്തോടെ പാഞ്ഞടുത്ത യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. കർണാടകയിലെ ഹുബ്ബാളിയിലാണ് സംഭവം. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് യുവാവിനെ ഉദ്യോഗസ്ഥർ...

ചൈനീസ് ഭീഷണിയ്ക്ക് പുല്ലുവില; ഉഭയകക്ഷി വ്യോമാഭ്യാസ പ്രകടനത്തിന് തുടക്കം കുറിച്ച് ഇന്ത്യയും- ജപ്പാനും

ചൈനീസ് ഭീഷണിയ്ക്ക് പുല്ലുവില; ഉഭയകക്ഷി വ്യോമാഭ്യാസ പ്രകടനത്തിന് തുടക്കം കുറിച്ച് ഇന്ത്യയും- ജപ്പാനും

ന്യൂഡൽഹി: ചൈനയുടെ ഭീഷണികൾ കാറ്റിൽ പറത്തി ആദ്യ ഉഭയകക്ഷി വ്യോമാഭ്യാസ പ്രകടനത്തിന് തുടക്കം കുറിച്ച് ഇന്ത്യയും- ജപ്പാനും. ജപ്പാനിലെ ഹ്യാകുരിയിലാണ് സംയുക്ത അഭ്യാസ പ്രകടനത്തിന് തുടക്കമായിരിക്കുന്നത്. പരിപാടിയിൽ...

എയർ ഇന്ത്യ വിമാനം റുമേനിയയിൽ; ഒഴിപ്പിക്കൽ ഉടൻ

കൊച്ചിയിൽ നിന്നും ഗാട്വിക്കിലേക്ക് നേരിട്ടുള്ള മൂന്ന് ഫ്ലൈറ്റുകളുമായി എയർ ഇന്ത്യ; അറിയാം ലണ്ടനിലേക്കുള്ള പുതിയ ഷെഡ്യൂളുകൾ

ന്യൂഡൽഹി: ഗാട്വിക്ക് വിമാനത്താവളത്തിലേക്ക് പന്ത്രണ്ട് പ്രതിവാര ഫ്ലൈറ്റുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഹീത്രൂ വിമാനത്താവളത്തിലേക്ക് അധികമായി അഞ്ച് സർവീസുകൾ കൂടി എയർ ഇന്ത്യ പ്രഖ്യാപിച്ചു. അമൃത്സർ, അഹമ്മദാബാദ്,...

തെലുങ്ക് പതാക ഉയരത്തിൽ പറക്കുന്നുവെന്ന് ജഗൻ മോഹൻ റെഡ്ഡി; ഇന്ത്യൻ പതാകയാണ് പറക്കുന്നതെന്ന് അദ്നാൻ സമി

തെലുങ്ക് പതാക ഉയരത്തിൽ പറക്കുന്നുവെന്ന് ജഗൻ മോഹൻ റെഡ്ഡി; ഇന്ത്യൻ പതാകയാണ് പറക്കുന്നതെന്ന് അദ്നാൻ സമി

അമരാവതി: ഗോൾഡൻ ഗ്ലോബ് നേടിയ ആർആർആറിന്റെ വിജയത്തിൽ ഇന്ത്യയൊട്ടാകെ സന്തോഷിക്കുകയാണ്. എന്നാൽ ഈ വിജയത്തിനിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ ട്വീറ്റ് വിവാദമാകുന്നു. "തെലുങ്ക്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist