ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. വിഗ്രഹങ്ങൾ അടിച്ചു തകർത്തു. പിപ്പൽജോപയിലെ ഹനുമാൻ ക്ഷേത്രത്തിന് നേരെ തിങ്കളാഴ്ച രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു...
പട്ന: ട്രക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലാ ആസ്ഥാനത്ത് നിന്ന് എട്ട് കിലോമീറ്റർ അകലെ കോധ പോലീസ്...
ഡെറാഡൂൺ: സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് അധികം വൈകാതെ നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച കമ്മിറ്റിയ്‌ക്കെതിരെ...
ന്യൂഡൽഹി: രാജ്യദ്രോഹ കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഷെഹല റഷീദിനെ വിചാരണ ചെയ്യും. ഇതിനായി ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന അനുമതി നൽകി. ഇന്ത്യൻ...
ബംഗളൂരു: നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ബംഗളൂരുവിൽ ഔട്ടർ റിങ് റോഡിലെ നാഗവരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം....
ന്യൂഡൽഹി: പഞ്ചാബിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിന്റെ ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. സംഭവത്തിൽ രണ്ട് അഫ്ഗാൻ പൗരന്മാരടക്കം 16 പേർ അറസ്റ്റിലായി. 60 കിലോ...
കൊൽക്കത്ത: ബംഗാളിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ നിരവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് ബംഗാളിലെ ബിർഭൂം ജില്ലയിലാണ് സംഭവം. ജില്ലയിലെ മയൂരേശ്വർ ബ്ലോക്കിലുള്ള...
ന്യൂഡൽഹി: നവജാത ശിശുവിനെ എറിഞ്ഞുകൊന്ന് അമ്മ. ഡൽഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം. 20 കാരിയായ അവിവാഹിതയായ യുവതിയാണ് ജയ് ആംബെ അപ്പാർട്ട്‌മെന്റിന്റെ മുകളിൽ നിന്ന് ആൺകുഞ്ഞിനെ...
ബംഗളൂരു: കർണാടകയിലെ കോളേജുകളിൽ ഹിജാബ് സംബന്ധിച്ച ഹൈക്കോടതി വിധി വന്നതിന് പിന്നാലെ അഡ്മിഷൻ തേടുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ ഇടിവ്.കോളേജുകളിൽ ഹിജാബ് വിലക്ക് ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ...
ന്യൂഡൽഹി: ലോക സിനിമകൾക്കൊപ്പം ഒാസ്‌കറിനായി മാറ്റുരയ്ക്കാൻ 'ദി കശ്മീർ ഫയൽസും' , ' കാന്താരയും'. ഒാസ്‌കർ സിനിമകളുടെ ചുരുക്കപ്പട്ടികയിൽ ഇരു സിനിമകളും ഇടം പിടിച്ചു. ഇരു ചിത്രങ്ങളുടെയും...
റാഞ്ചി: നിക്കാഹുകളിൽ നൃത്തത്തിനുൾപ്പെടെ വിലക്ക് ഏർപ്പെടുത്തി ഇസ്ലാമിക സംഘടനകൾ. ഝാർഖണ്ഡിലെ ധൻബാദിലുള്ള 55 ഇസ്ലാമിക സംഘടനകളാണ് വിലക്കുമായി രംഗത്ത് വന്നിരിക്കുന്നത്. വിലക്കു ലംഘിക്കുന്ന നിക്കാഹുകളിൽ കാർമ്മികത്വം വഹിക്കാൻ...
ഭോപ്പാൽ: നിരോധിത ഭീകര സംഘടനയായ സിമിയുമായി ( സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) ബന്ധമുള്ള യുവാവ് അറസ്റ്റിൽ. ഖണ്ഡ്‌വ സ്വദേശി റാഖിബ് ഖുറേഷിയാണ് അറസ്റ്റിലായത്.ഇന്നലെയാണ് ഇയാൾ...
ലക്‌നൗ: പോക്‌സോ കേസ് ഇരയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. പീഡനക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മുഹമ്മദ് അനസ് എന്ന യുവാവാണ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്....
ഛണ്ഡീഗഡ്: തണുപ്പിനെ പ്രതിരോധിക്കാൻ ടി ഷർട്ടിനുള്ളിൽ സ്വെറ്റർ ധരിച്ചിരുന്നുവെന്ന് സമ്മതിച്ച് രാഹുൽ ഗാന്ധി. കള്ളം കയ്യോടെ പിടികൂടിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ കുറ്റസമ്മതം. ടി ഷർട്ട് മാത്രം...
ന്യൂഡൽഹി: കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെ ചൈനയിൽ ഇന്ത്യൻ നിർമ്മിത ജനറിക് മരുന്നുകൾക്ക് ആവശ്യക്കാരേറുന്നു. ഇത്തരം മരുന്നുകളുടെ വ്യാജ പതിപ്പുകൾ ചൈനീസ് വിപണികളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ചൈനയിലെ...
ന്യൂഡൽഹി: പ്രധാനമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യൻ രാഹുൽ ഗാന്ധി തന്നെയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ശത്രുഘ്‌നൻ സിൻഹ. ഇപ്പോൾ പ്രധാനമന്ത്രിയാകാനുള്ള രാഹുൽ ഗാന്ധിയുടെ സാദ്ധ്യത വർദ്ധിച്ചു. കോൺഗ്രസിന്റെ ഭാരത്...
അഹമ്മദാബാദ്: മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന വിമാനത്തിന് ബോംബ് ഭീഷണി. ചാർട്ടേഡ് വിമാനമായ അസൂർ എയർ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. 238 യാത്രക്കാരും 8 ജീവനക്കാരും...
ബംഗളൂരു: കർണാടകയിൽ ബജ്രംഗ്ദൾ നേതാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. ശിവമോഗ സ്വദേശി സുനിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നിന്നും സുനിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതി...
ന്യൂഡൽഹി: നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾ ഗൗരവമേറിയ പ്രശ്നമാണെന്ന് സുപ്രീം കോടതി. മതപരിവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമർശം. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതി...
ന്യൂഡൽഹി: മൈനസ് പത്ത് ഡിഗ്രി താപനിലയിൽ, അതിരാവിലെ 3.00 മണിക്ക് കേദാർനാഥിലെ കൊടും മഞ്ഞിൽ ധ്യാനനിമഗ്നരായിരിക്കുന്ന യോഗിവര്യന്മാരുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കൈലാസേശ്വരൻ മഹാദേവന്റെ ഭക്തസന്യാസിമാരാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies