ശ്രീനഗർ: ജമ്മുകശ്മീരിൽ ഒരു ഭീകരന്റെ വീടുകൂടി തകർത്ത് സുരക്ഷാ സേന. പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഭീകരൻ ഫാറൂഖ് അഹമ്മദ് തട്വയുടെ വീടാണ് സ്‌ഫോടനത്തിൽ തകർത്തത്. ഇയാളുടെ...
ശ്രീനഗർ : ഝലം നദിയിലെ ജലനിരപ്പ് വൻതോതിൽ ഉയർന്നതിൽ പാകിസ്താനിൽ കടുത്ത ആശങ്ക. പാക് അധിനിവേശ കശ്മീരിൽ പ്രളയസമാനമായ സാഹചര്യം ആണ് നിലവിലുള്ളത്. മുസാഫറാബാദ് മേഖലയിലെ ഝലം...
ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനുമായി ഒരു തുറന്ന യുദ്ധത്തിലേക്ക് തന്നെ പോകുന്ന സാഹചര്യങ്ങളാണ് അതിർത്തി പ്രദേശങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കശ്മീരിന്റെ അതിർത്തി ജില്ലകളിൽ...
ദിസ്പൂർ : ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഇന്ത്യാ വിരുദ്ധ പോസ്റ്റുകൾ പങ്കുവെച്ച് ആറുപേർ അസമിൽ അറസ്റ്റിൽ ആയതായി അസം മുഖ്യമന്ത്രി ഹിമന്ത...
ശ്രീനഗർ : ഭീകരർക്കെതിരെ ശക്തമായ നീക്കങ്ങളുമായി സൈന്യം. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഒരു ഭീകര ഒളിത്താവളം ഇന്ന് സൈന്യം തകർത്തു. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ...
ന്യൂഡൽഹി : രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളും ദൗത്യങ്ങളും സുരക്ഷാസേനയുടെ നീക്കങ്ങളും തൽസമയ സംപ്രേക്ഷണം നടത്തരുതെന്ന് മാദ്ധ്യമങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജ്യത്തെ എല്ലാ...
ശ്രീനഗർ : പാകിസ്താന് തിരിച്ചടി നൽകുന്നതിനു മുൻപ് ആദ്യം സ്വദേശികളായ തീവ്രവാദികൾക്ക് കനത്ത തിരിച്ചടി നൽകാനുള്ള തീരുമാനത്തിലാണ് കേന്ദ്രസർക്കാർ. ജമ്മു കശ്മീരിന്റെ മണ്ണിൽ ജീവിച്ച് പാകിസ്താന് വേണ്ടി...
ജമ്മു കശ്മീർ; പഹല്‍ഗാം ഭീകരാക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍ഫ്)' ഭീകരസംഘടനയാണ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍, പുതിയ പ്രസ്താവനയില്‍ പഹല്‍ഗാം ആക്രമണത്തിലെ പങ്ക് ടിആര്‍എഫ്...
ന്യൂഡല്‍ഹി: രാജ്യം തീരുമാനിക്കുന്ന ഏത് ദൗത്യത്തിനും സുസജ്ജമെന്ന് ഇന്ത്യന്‍ നാവികസേന. സാമൂഹികമാദ്ധ്യമങ്ങളിൽ പടക്കപ്പലുകൾ കുതിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചാണ് ദൗത്യത്തിന് തയ്യാറാണെന്ന് നാവികസേന കുറിച്ചത്. 'എവിടെയും എപ്പോഴും എങ്ങനെയും...
ഇസ്ലാമാബാദ് : പാകിസ്താനിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. പാക് സൈന്യം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ റിമോട്ട് കൺട്രോൾ ഐഇഡി സ്ഫോടനമാണ് നടന്നത്....
വത്തിക്കാൻ സിറ്റി : ഏപ്രിൽ 21-ന് നിര്യാതനായ കത്തോലിക്കാ സഭയുടെ പരമോന്നത നേതാവ് ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന്...
ശ്രീനഗർ : കഴിഞ്ഞ രണ്ടു രാത്രികളിലായി നിയന്ത്രണ രേഖയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സൈന്യം. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു പാകിസ്താൻ വെടിയുതിർത്തത്. ഇതോടെ ശക്തമായി...
ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇതുവരെയില്ലാത്ത വിധം രൂക്ഷമായ രീതിയിൽ പ്രതികാര നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ഇന്ത്യയ്ക്ക് അകത്തു തന്നെയുള്ള രാജ്യത്തിന്റെ ശത്രുക്കളെ നാമാവശേഷമാക്കുക...
വാഷിംഗ്ടൺ : ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണം ഇസ്ലാമിക ഭീകരതയാണ് തുറന്നുകാട്ടുന്നതെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്. ഇസ്ലാമിക...
സിന്ധുവിലെ ജലം ഇനി ഇന്ത്യൻ ഊർജ്ജ പദ്ധതികൾക്ക് ; കേന്ദ്ര ആഭ്യന്തരമന്ത്രിന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി സിന്ധു നദീ ജല കരാർ മരവിപ്പിച്ച തീരുമാനം പാകിസ്താനെ...
ലഖ്‌നൗ : ഇന്ത്യയിൽ കഴിയുന്ന പാകിസ്താൻ പൗരന്മാർക്കെതിരെ നാടുകടത്തൽ നടപടികൾ ആരംഭിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന സർക്കാറുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ...
ബെംഗളൂരു : മുൻ ഐഎസ്ആർഒ ചെയർമാൻ കൃഷ്ണസ്വാമി കസ്തൂരിരംഗൻ (കെ കസ്തൂരിരംഗൻ) അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസംബന്ധങ്ങളായ അസുഖബാധിതനായി കഴിയവേ ബെംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പ്രധാനമന്ത്രി...
മുംബൈ: അമര്‍ഷം മാത്രമല്ല, പ്രതീക്ഷയുമുണ്ട്. ഒന്നിച്ചുനിന്നാല്‍ ആരും നമ്മളെ ദുഷ്ടബുദ്ധിയോടെ നോക്കില്ല. നോക്കിയാല്‍ ആ കണ്ണ് ഇല്ലാതാക്കാനുള്ള കരുത്ത് നമ്മുടെ ഐക്യത്തിനുണ്ടാകുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍...
ശ്രീനഗർ: പഹൽഗാം ആക്രമണത്തിൽ പങ്കുള്ള രണ്ട് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരുടെ വീടുകൾ അഗ്നിക്കിരയായതായി റിപ്പോർട്ട്. വീടുകളിൽ സുരക്ഷാ പരിശോധനയ്ക്കിടെ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. പഹൽഗാം ആക്രമണത്തിലെ പ്രധാന...
ചണ്ഡീഗഢ്: രാവിലെ മുതൽ പാകിസ്താൻ പൌരൻമാർ അട്ടാരി വാഗ അതിർത്തികടക്കാൻ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് ദേശീയ മാദ്ധ്യമങ്ങൾ പങ്കുവെയ്ക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പാക് പൌരൻമാർ 48 മണിക്കൂറിനുള്ളിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies