കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസ്: പദ്ധതിയിട്ടത് വൻ സ്ഫോടനപരമ്പരയ്ക്ക്: അഞ്ച് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചപ്പോൾ വെളിവായത് വൻ ഗൂഢാലോചന: പ്രതികളുടെ ഐസിസ് ബന്ധം...
ബംഗളൂരു: പൂണൂലും കയ്യിൽ ചരടും ധരിച്ചത്തെിയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ തടസ്സമുണ്ടായ സംഭവത്തിൽ കേസെടുത്ത് പോലീസ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ശിവമോഗയിൽ ബ്രാഹ്‌മണ സമുദായത്തിന്റെ...
ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്. കരാറിനായുള്ള നിബന്ധനകൾക്കും അന്തിമ തീരുമാനമായി. സാധനങ്ങൾ, സേവനങ്ങൾ, കസ്റ്റംസ് സൗകര്യം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ ഏകദേശം 19 അധ്യായങ്ങളാണ്...
കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത് പോലീസ്. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ടിലെ 27,...
കൊതുക് കടിയേറ്റ ഒൻപത് വയസ്സുകാരിക്ക് അപൂർവ അണുബാധ സ്ഥിരീകരിച്ചു. കുട്ടി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നാണ് വിവരം. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം യാത്ര...
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ചേരിതിരിഞ്ഞാക്രമണം കടുക്കുന്നു. പ്രമുഖ ഹിന്ദുസമുദായനേതാവിനെ കടത്തിക്കൊണ്ടുപോയി ക്രൂരമർദ്ദനത്തിനിരയാക്കി കൊന്നതായി വിവരം. 58-കാരനായ ഭാബേഷ് ചന്ദ്ര റോയിയാണ് മരണപ്പെട്ടത്. വടക്കൻ ബംഗ്ലാദേശിലെ ദിനാജ്പുർ ജില്ലയിലാണ് സംഭവം.ബംഗ്ലാദേശ്...
2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ. വാർത്ത പൂർണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ...
ഡൽഹി : 35 ഇനം അലോപ്പതി മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും ഉൾപ്പെടെയുള്ളവയാണ് നിരോധിച്ചത്.35ഓളം മരുന്നുകളുടെ മിശ്രിതമാണ് കേന്ദ്രം നിരോധിച്ചത്....
മൂർഷിദാബാദ് വർഗ്ഗീയാക്രമണങ്ങളെ തുടർന്ന് അഭയാർത്ഥികളാക്കപ്പെട്ടവർക്ക് ആശ്വാസവുമായി ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. സംഘർഷം ബാധിച്ച മാൽഡയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച അദ്ദേഹം, അവിടുത്തെ സ്ഥിതിഗതികൾ നേരിട്ടറിയുകയും...
അമേരിക്കയിൽ പിടിയിലായ തീവ്രവാദി ഹർപ്രീത് സിംഗ് എന്ന ഹാപ്പി പാസ്സിയക്ക് പാക് ചാരസംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധമുണ്ടെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ FBI യുടെ ഉദ്യോഗസ്ഥരും പഞ്ചാബ്...
ന്യൂഡൽഹി: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര അന്തിമഘട്ടത്തിലേക്ക്. ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായാണ് ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര. മേയ്...
വാഷിംഗ്ടൺ : ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി 5 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുള്ള ഭീകരൻ ഹർപ്രീത് സിംഗ് യുഎസിൽ അറസ്റ്റിലായി. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും...
ചണ്ഡീഗഡ് : ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത് പാൽ സിങ്ങിനെ ഉടനെയൊന്നും പാർലമെന്റ് കാണാൻ കഴിയില്ല. അമൃത് പാൽ സിംഗിന്റെ ശിക്ഷ ഒരു...
ന്യൂഡൽഹി : 26/11 ഭീകരാക്രമണത്തിലെ പ്രധാന പ്രതിയായ തഹാവൂർ ഹുസൈൻ റാണയെ കഴിഞ്ഞയാഴ്ചയാണ് ദേശീയ അന്വേഷണ ഏജൻസി ഇന്ത്യയിലേക്ക് എത്തിച്ചത്. നിലവിൽ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ...
റായ്പൂർ : ചുവപ്പ് ഭീകരത അവസാനിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളുടെ തുടർച്ചയായി ഛത്തീസ്ഗഡിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ. വെള്ളിയാഴ്ച സുക്മ ജില്ലയിൽ 33 കമ്മ്യൂണിസ്റ്റ് ഭീകരർ...
കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ചാറ്റ് ജിപിടി.മനുഷ്യനെ പോലെ എഴുതാനും വായിക്കാനും ചാറ്റ് ചെയ്യാനുമെല്ലാം സാധിക്കുന്ന നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ചാറ്റ് ജിപിടി. ജനറേറ്റീവ് പ്രീ...
ന്യൂഡൽഹി: ഇന്ത്യയ്ക്ക് രണ്ട് ബുള്ളറ്റ് ട്രെയിനുകൾ സമ്മാനമായി നൽകാൻ ഒരുങ്ങി ജപ്പാൻ. രണ്ട് സെറ്റ് ഷിൻകാൻസെൻ ട്രെയിനുകളാണ് ഇന്ത്യയ്ക്ക് സൗജന്യമായി നൽകുന്നത്. ഇ5, ഇ3 സീരീസുകളിൽ നിന്നുള്ള...
ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്റ്‌സ് ഭാരത് ലിമിറ്റഡിന്റെയും 800 കോടിയോളം രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി. 2011ൽ റജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി നടപടി.ഡാൽമിയ...
1971 ലെ വിമോചന യുദ്ധത്തിൽ പാകിസ്താൻ നടത്തിയ 'ക്രൂരതകൾക്ക്' പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ്.15 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ച നടന്ന വിദേശകാര്യസെക്രട്ടറി-തല ചർച്ചയിലാണ് ബംഗ്ലാദേശിന്റെ...
ന്യൂഡൽഹി: ബംഗ്ലാദേശുമായുള്ള വ്യാപാര യുദ്ധത്തിൽ ഏർപ്പെടാൻ ഇന്ത്യയ്ക്ക് ഉദ്ദേശമില്ലെന്ന് കേന്ദ്രസർക്കാർ. അതേ സമയം ധാക്കയിൽ നിന്നുള്ള അന്താരാഷ്ട്ര വ്യാപാര നീക്കങ്ങൾ അനുകൂലമല്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. 2020 ൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies