ഹൈദരാബാദ്: കാവിക്കടലായി ഹൈദരാബാദിലെ ഭാഗ്യലക്ഷ്മി ക്ഷേത്രം. ‘ജയ് ലക്ഷ്മീ നാരായണ‘ നാമ ജപത്തോടെ ഹൈദരാബാദ് കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങൾ സത്യവാചകം ചൊല്ലി. തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം...
ബരക്ക്പുർ: നേതാക്കളുടെ അസംതൃപ്തി മൂലം കനത്ത പ്രതിസന്ധി നേരിടുന്ന തൃണമൂൽ കോൺഗ്രസിന് അടുത്ത തിരിച്ചടി. ബരക്ക്പുർ എം എൽ എയും 24 നോർത്ത് പർഗാനയിലെ പാർട്ടിയുടെ അവസാന...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്. പാർട്ടിയിൽ നിന്നും രാജി വെച്ച സുവേന്ദു അധികാരി കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ബിജെപിയിൽ ചേരാനൊരുങ്ങുന്നതായാണ് വിവരം....
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പങ്കുവെച്ച പോസ്റ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക്. റെയിൽവേയുടെ പ്രൊപ്രൈറ്റർഷിപ് മോദി സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറിയെന്ന വ്യാജ വാർത്തയാണ് പ്രിയങ്ക...
ബറേലി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അസ്വസ്ഥരായ പ്രതിപക്ഷമാണ് കർഷക പ്രക്ഷോഭം ഇളക്കിവിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബറേലിയിൽ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്ന...
ന്യൂഡൽഹി: ഇന്ത്യയിലെ ദേശീയപാതകൾ മുഴുവനായും രണ്ടുവർഷത്തിനകം ടോൾബൂത്ത് രഹിതമാക്കുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ഇന്നലെ ഈ സുപ്രധാന തീരുമാനം പുറപ്പെടുവിച്ചത്. ജനങ്ങൾക്ക് തടസ്സമില്ലാതെ യാത്ര...
ന്യൂഡൽഹി: ബംഗാൾ സന്ദർശനത്തിനിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ തൃണമൂൽ 'ഗുണ്ടകളുടെ' ആക്രമണമുണ്ടായ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിയ്ക്ക് കത്തയച്ച് സിആർപിഎഫ്. കേന്ദ്ര...
ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ചൈനയ്ക്കെതിരെ പുതിയ നീക്കങ്ങളുമായി ഇന്ത്യ. ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രം. ഇതു പ്രകാരം ഇനിമുതൽ ടെലികോം...
ചണ്ഡീഗഡ്: ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോളിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വൈ കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്. സണ്ണി ഡിയോൾ നേരത്തെ...
ന്യൂഡൽഹി: പഞ്ചാബ് അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് പാക് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. പഞ്ചാബിൽ പുലർച്ചെ 2.30 ന് ഇന്ത്യ-പാക് അതിർത്തിയ്ക്ക് സമീപം അത്താരി സേനാ...
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. നേരത്തെ, മുതിർന്ന രാഷ്ട്രീയ നേതാവായ സുവേന്ദു അധികാരി എംഎൽഎ...
ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മെച്ചപ്പെട്ട ഫലം നൽകിയതിന് കേരളത്തിലെ ജനങ്ങൾക്ക് നന്ദിയറിയിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. സംസ്ഥാന അധ്യക്ഷൻ കെ....
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും നാളെ കൂടിക്കാഴ്ച നടത്തുന്നു. വീഡിയോ കോൺഫറൻസ് വഴി ആയിരിക്കും കൂടിക്കാഴ്ച നടക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ...
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ അനുമതി നൽകി ഡൽഹി സർക്കാർ. ഇതുപ്രകാരം 18 പേർക്കെതിരെയായിരിക്കും രാജ്യദ്രോഹ...
ന്യൂഡൽഹി: ദരിദ്രരായ ജനങ്ങളെ കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ 400 മില്യൺ ഡോളറിന്റെ പദ്ധതി ആവിഷ്കരിച്ച് ഇന്ത്യയും ലോകബാങ്കും. മഹാമാരി ഏൽപ്പിക്കുന്ന വിദൂരമായ പ്രത്യാഘാതങ്ങളെ തടയാനാണ്...
ന്യൂഡൽഹി: പുതിയ മിലിറ്ററി യൂണിഫോമുകളെ കുറിച്ചും റാങ്കുകളെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി ചേർന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ നിന്നും കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി ഇറങ്ങിപ്പോയി....
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. തോറ്റ ശേഷം ജയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രിയാകാനിരിക്കുന്നവർ പണിയെടുക്കണമെന്നുമാണ് കെ. മുരളീധരൻ...
ന്യൂഡൽഹി: കരിമ്പ് കർഷകർക്ക് 3,500 കോടി രൂപയുടെ സബ്സിഡി അനുവദിച്ച് കേന്ദ്ര സർക്കാർ. സബ്സിഡി അനുവദിച്ചു കൊണ്ടുള്ള തീരുമാനത്തിന് കേന്ദ്ര ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. ഇക്കാര്യം...
യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യു.കെ സഹകരണത്തിൽ തെളിയുന്നത് അനന്തമായ സാധ്യതകളാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ...
ലക്നൗ: ഉത്തർപ്രദേശിൽ എത്രയും പെട്ടെന്ന് കോവിഡ്-19 വാക്സിനേഷൻ ആരംഭിക്കുമെന്ന് യോഗി സർക്കാർ. ഇതിന്റെ ഭാഗമായി സർക്കാർ ജനുവരി 31 വരെയുള്ള ആരോഗ്യ പ്രവർത്തകരുടെ ലീവുകൾ റദ്ദാക്കിയിട്ടുണ്ട്. ഡോക്ടർമാർ,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies