India

പാൽഘർ ആൾക്കൂട്ടക്കൊലയിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മാർച്ച് : ബിജെപി എംഎൽഎ രാം കദമിനെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്

പാൽഘർ ആൾക്കൂട്ടക്കൊലയിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മാർച്ച് : ബിജെപി എംഎൽഎ രാം കദമിനെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്

മുംബൈ: പാൽഘർ ആൾക്കൂട്ടക്കൊല കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് നടത്തിയ ബിജെപി എം.എൽ.എ രാം കദം പോലീസ് കസ്റ്റഡിയിൽ. എം.എൽ.എയുടെ വസതിയിൽ നിന്നും ആൾക്കൂട്ടക്കൊല...

ഐ.ഡി കാർഡില്ലാതെ സൈനികരുടെ വേഷത്തിലെത്തി : സംശയാസ്പദമായ സാഹചര്യത്തിൽ 11 പേരെ പിടികൂടി ഗുവാഹത്തി പോലീസ്

ഐ.ഡി കാർഡില്ലാതെ സൈനികരുടെ വേഷത്തിലെത്തി : സംശയാസ്പദമായ സാഹചര്യത്തിൽ 11 പേരെ പിടികൂടി ഗുവാഹത്തി പോലീസ്

ഗുവാഹത്തി : അസമിലെ ഗുവാഹത്തിയിൽ ഇന്ത്യൻ സൈനികരുടെ വേഷത്തിലെത്തിയ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ പിടികൂടിയത് അതീവസുരക്ഷാ മേഖലയായ എൽ.ജി.ബി.ഐ വിമാനത്താവളത്തിനു...

ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറുകളിൽ 63-മത്തെ റാങ്ക് : ഇന്ത്യയുടെ അഭിമാനമായി പരം സിദ്ധി

ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറുകളിൽ 63-മത്തെ റാങ്ക് : ഇന്ത്യയുടെ അഭിമാനമായി പരം സിദ്ധി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറുകളിൽ ഇടംപിടിച്ച ഇന്ത്യൻ നിർമ്മിത സൂപ്പർ കമ്പ്യൂട്ടർ. പരം സിദ്ധിയെന്ന സൂപ്പർ കമ്പ്യൂട്ടറാണ് ലോകത്തിലെ ഏറ്റവും ശക്തമായ 500 സൂപ്പർ...

ജോ ബൈഡനുമായി ആദ്യമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി : കോവിഡ്-19, ഇൻഡോ പസഫിക് മേഖല തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു

ജോ ബൈഡനുമായി ആദ്യമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി : കോവിഡ്-19, ഇൻഡോ പസഫിക് മേഖല തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു

ന്യൂഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി ആദ്യമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിൽ ജോ...

“കോൺഗ്രസ്സ് നേതാക്കൾക്ക് കമ്മീഷൻ ലഭിക്കാത്ത ഒറ്റ ഡീലും യുപിഎ ഭരണകാലത്ത് നടന്നിട്ടില്ല” : രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

“കോൺഗ്രസ്സ് നേതാക്കൾക്ക് കമ്മീഷൻ ലഭിക്കാത്ത ഒറ്റ ഡീലും യുപിഎ ഭരണകാലത്ത് നടന്നിട്ടില്ല” : രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: കോൺഗ്രസ്സ് നേതാക്കൾക്ക് കമ്മീഷൻ ലഭിക്കാത്ത ഒറ്റ ഡീലും യുപിഎ ഭരണകാലത്ത് നടന്നിട്ടില്ലെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ്. അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ചോപ്പർ ഡീലുമായി...

“തൃണമൂൽ നേതാക്കളുടെ അനധികൃത സ്വത്തുകൾ ഇഡി കണ്ടെത്തും, പലരും ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും” : ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്റ്

“തൃണമൂൽ നേതാക്കളുടെ അനധികൃത സ്വത്തുകൾ ഇഡി കണ്ടെത്തും, പലരും ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും” : ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്റ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂലിന്റെ പല നേതാക്കളും നിയമവിരുദ്ധ പണം സമ്പാദിച്ചിട്ടുണ്ടെന്നും അധികം വൈകാതെ...

ഇന്ത്യൻ നാവികസേനയുടെ തീനാമ്പ് : ആദ്യ തദ്ദേശ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും

ഇന്ത്യൻ നാവികസേനയുടെ തീനാമ്പ് : ആദ്യ തദ്ദേശ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും

കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തുപകരാൻ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനിയാണ് വിക്രാന്ത്. 1997-ൽ ഡികമ്മീഷൻ ചെയ്ത ഐ.എൻ.എസ് വിക്രാന്ത് എന്ന...

വ്യാജവാർത്തകൾ തടയുന്നതിന്‌ കർമ്മ പദ്ധതി രൂപീകരിക്കണം : കേന്ദ്രസർക്കാരിനു നിർദേശം നൽകി സുപ്രീം കോടതി

ന്യൂഡൽഹി : മാധ്യമങ്ങളിലെ വ്യാജവാർത്തകൾ തടയുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകി സുപ്രീം കോടതി. ഇതുസംബന്ധിച്ച് കേന്ദ്രം മൂന്നാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സുപ്രീം കോടതി...

മതംമാറ്റ മാഫിയയ്ക്ക് കനത്ത പ്രഹരം : ലൗ ജിഹാദും മതപരിവർത്തനവും കുറ്റകരമാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ യോഗി സർക്കാർ; മജിസ്ട്രേറ്റും ഐപിഎസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 27 പേർക്കെതിരെ നടപടിക്ക് ശുപാർശ

ലക്നൗ: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടിയുമായി ഉത്തർ പ്രദേശ് സർക്കാർ. കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയിൽ നിന്നും ആനുകൂല്യം പറ്റിയതായി തെളിഞ്ഞ 27 ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിക്ക് സർക്കാർ...

“കശ്മീരിനെ അരക്ഷിതാവസ്ഥയിലേക്ക് തിരികെ കൊണ്ടുപോകാൻ കോൺഗ്രസും ഗുപ്കർ സംഘവും ആഗ്രഹിക്കുന്നു” : രാഷ്ട്രീയ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ന്യൂഡൽഹി: ജമ്മുകശ്മീരിലെ രാഷ്ട്രീയ പാർട്ടി സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീരിൽ ഭീകരതയും പ്രക്ഷുബ്ധതയും തിരികെ കൊണ്ടുവരാനാഗ്രഹിക്കുന്ന കോൺഗ്രസും 'ഗുപ്കർ സംഘവും' കേന്ദ്രഭരണ പ്രദേശത്ത് വിദേശ...

കൊൽക്കത്തയിലെ കാളീപൂജയിൽ പങ്കെടുത്തു : ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസനെതിരെ വധഭീഷണി മുഴക്കി ഇസ്ലാം മതമൗലികവാദികൾ

കൊൽക്കത്തയിലെ കാളീപൂജയിൽ പങ്കെടുത്തു : ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസനെതിരെ വധഭീഷണി മുഴക്കി ഇസ്ലാം മതമൗലികവാദികൾ

ധാക്ക: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബംഗ്ലാദേശ് സൂപ്പർ ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസന് ഇസ്ലാം മതമൗലികവാദികളുടെ വധഭീഷണി. ഞായറാഴ്ച കൊൽക്കത്തയിലെ കാളീപൂജയിൽ ഷക്കീബ് പങ്കെടുത്തിരുന്നു. ഇതേതുടർന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ...

വിവാഹം മാത്രം മുന്നില്‍ കണ്ടുള്ള മതംമാറ്റത്തിന് അഞ്ച് വര്‍ഷം കഠിന തടവ്: ലൗ ജിഹാദ് നിയമം പാസാക്കാന്‍ മധ്യപ്രദേശ്, സഹകരിക്കുന്നവരെയും പ്രതികളാക്കും

വിവാഹം മാത്രം മുന്നില്‍ കണ്ടുള്ള മതംമാറ്റത്തിന് അഞ്ച് വര്‍ഷം കഠിന തടവ്: ലൗ ജിഹാദ് നിയമം പാസാക്കാന്‍ മധ്യപ്രദേശ്, സഹകരിക്കുന്നവരെയും പ്രതികളാക്കും

ഭോപ്പാൽ: ലൗ ജിഹാദിനെതിരെയുള്ള നിയമം മധ്യപ്രദേശിൽ ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. അടുത്ത നിയമസഭാ സമ്മേളനത്തിലായിരിക്കും പുതിയ ബിൽ അവതരിപ്പിക്കുക. വിവാഹം...

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി അഴഗിരി; ബിജെപിയുമായി കൈകോർക്കാൻ നീക്കം, പകച്ച് സ്റ്റാലിൻ

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി അഴഗിരി; ബിജെപിയുമായി കൈകോർക്കാൻ നീക്കം, പകച്ച് സ്റ്റാലിൻ

ചെന്നൈ: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ നിർണ്ണായക രാഷ്ട്രീയ നീക്കവുമായി മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്ത മകൻ എം കെ അഴഗിരി. നിയമസഭാ തിരഞ്ഞെടുപ്പിൽ...

“കുട്ടിക്കാലത്ത് മഹാഭാരതവും രാമായണവും ശ്രദ്ധയോടെ കേട്ടിരിക്കുമായിരുന്നു” : ബാല്യകാല സ്മൃതികളിൽ ബറാക്ക് ഒബാമ

വാഷിംഗ്ടൺ: ബാല്യകാലം ചെലവഴിച്ചത് ഇന്തോനേഷ്യയിലായതിനാൽ കുട്ടിക്കാലത്ത് രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകൾ സ്ഥിരമായി കേൾക്കാറുണ്ടായിരുന്നുവെന്ന് മുൻ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമ. ഒബാമയുടെ ഓർമ്മക്കുറിപ്പുകളങ്ങിയ 'എ പ്രോമിസ്ഡ്‌...

അരി കിട്ടാനില്ല, പ്രളയക്കെടുതിയെന്ന് സൂചന : ഇന്ത്യൻ വിപണിയിൽ മുട്ടിവിളിച്ച് ചൈന, റെക്കോർഡ് കയറ്റുമതിയിൽ ഇന്ത്യ

അരി കിട്ടാനില്ല, പ്രളയക്കെടുതിയെന്ന് സൂചന : ഇന്ത്യൻ വിപണിയിൽ മുട്ടിവിളിച്ച് ചൈന, റെക്കോർഡ് കയറ്റുമതിയിൽ ഇന്ത്യ

ന്യൂഡൽഹി: ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം ചൈനയെ വലയ്ക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിലാണ് ചൈന അരി ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട 2 അരി മില്ലുകളിൽ നിന്നും...

മലബാർ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം ഇന്ന് : യു.എസ്.എസ് നിമിറ്റ്സ്, ഐ.എൻ.എസ് വിക്രമാദിത്യ തുടങ്ങിയ കൂറ്റൻ വിമാനവാഹിനികൾ പങ്കെടുക്കും

മലബാർ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം ഇന്ന് : യു.എസ്.എസ് നിമിറ്റ്സ്, ഐ.എൻ.എസ് വിക്രമാദിത്യ തുടങ്ങിയ കൂറ്റൻ വിമാനവാഹിനികൾ പങ്കെടുക്കും

ഗോവ: മലബാർ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും. 4 ജനാധിപത്യ രാഷ്ട്രങ്ങളുടെ സംയുക്ത നാവിക അഭ്യാസമായ മലബാർ നേവൽ എക്സർസൈസിൽ, യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ...

‘ഭാവിയിൽ ഞാനും അച്ഛനെപ്പോലെ രാജ്യത്തിനായി പോരാടും’ : വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹത്തിനു മുന്നിൽ പ്രതിജ്ഞയെടുത്ത് പത്തുവയസ്സുകാരി

‘ഭാവിയിൽ ഞാനും അച്ഛനെപ്പോലെ രാജ്യത്തിനായി പോരാടും’ : വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹത്തിനു മുന്നിൽ പ്രതിജ്ഞയെടുത്ത് പത്തുവയസ്സുകാരി

ന്യൂഡൽഹി: കഴിഞ്ഞ വെള്ളിയാഴ്ച ജമ്മുകശ്മീരിലുള്ള ബാരാമുള്ളയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവെയ്‌പ്പിൽ വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്റെ മൃതദേഹം സംസ്കരിച്ചു. ബിഎസ്എഫ് സബ് ഇൻസ്‌പെക്ടർ...

കശ്മീരിൽ ഭീകരാക്രമണം : പോലീസ് ഔട്ട്പോസ്റ്റിനു നേരെ ബോംബെറിഞ്ഞു

കശ്മീരിൽ ഭീകരാക്രമണം : പോലീസ് ഔട്ട്പോസ്റ്റിനു നേരെ ബോംബെറിഞ്ഞു

കുൽഗാം: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കശ്മീരിലെ കുൽഗാമിൽ പോലീസ് പോസ്റ്റിന് നേരെ ഭീകരർ ബോംബെറിഞ്ഞു. ഫ്രിസൽ പോലീസ് ക്യാമ്പാണ് ആക്രമണത്തിന് വിധേയമായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം...

“സോണിയ മന്‍മോഹനെ തെരഞ്ഞെടുത്തത് അദ്ദേഹം രാഹുലിന് ഭീഷണി അല്ലാത്തത് കൊണ്ട്” : പൊളിച്ചടുക്കി ബരാക് ഒബാമ

“സോണിയ മന്‍മോഹനെ തെരഞ്ഞെടുത്തത് അദ്ദേഹം രാഹുലിന് ഭീഷണി അല്ലാത്തത് കൊണ്ട്” : പൊളിച്ചടുക്കി ബരാക് ഒബാമ

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഭീഷണി ഇല്ലാത്തതു കൊണ്ടാണ് സോണിയ ഗാന്ധി പ്രധാനമന്ത്രിയായി മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുത്തതെന്ന് മുൻ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമ. വലിയ...

വാസൻ ഐ കെയർ സ്ഥാപകൻ മരിച്ച നിലയിൽ : ദുരൂഹ മരണമെന്ന് പോലീസ്

വാസൻ ഐ കെയർ സ്ഥാപകൻ മരിച്ച നിലയിൽ : ദുരൂഹ മരണമെന്ന് പോലീസ്

ചെന്നൈ: പ്രമുഖ നേത്രരോഗ ചികിത്സാ സ്ഥാപനമായ വാസൻ ഐ കെയർ സ്ഥാപകൻ മരിച്ച നിലയിൽ. വാസൻ ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകനായ ഡോക്ടർ എ.എം അരുണിനെ ആണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist