രാജ്യത്തിന്റെ മികച്ച ഹരിത-ഡിജിറ്റൽ ഭാവിക്കായി നോർഡിക്, ബാൾട്ടിക് രാജ്യങ്ങളുമായി സഹകരിക്കാനൊരുങ്ങി ഇന്ത്യ. കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചത് ആഗോള ക്ഷേമത്തിനായി ഒരുമിച്ചു പ്രവർത്തിക്കുകയെന്നാണെന്നും രാജ്യം ലക്ഷ്യമിടുന്നത് മികച്ച...
റഫാലിന്റെ പ്രഹരശേഷി വർധിപ്പിക്കുന്നതിനായി വിമാനങ്ങളിൽ ഹാമർ മിസൈലുകൾ ഘടിപ്പിക്കാനൊരുങ്ങി ഇന്ത്യ. മീക്കാ, മീറ്റിയോർ എന്നീ മിസൈൽ സംവിധാനങ്ങൾക്കു പുറമെയാണ് ഇന്ത്യൻ റഫാലുകളിൽ ഹാമർ മിസൈലുകൾ കൂടി ഘടിപ്പിക്കാനൊരുങ്ങുന്നത്....
മുംബൈ: അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, 2018-ലെ അൻവയ് നായ്കിന്റെ ആത്മഹത്യാ കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. ഈ കേസുമായി ബന്ധപ്പെട്ടാണ്...
വെല്ലിങ്ടൺ : ന്യൂസിലാൻഡ് പാർലമെന്റിൽ മലയാളത്തിൽ സംസാരിച്ച് മന്ത്രി സഭാംഗമായ പ്രിയങ്ക രാധാകൃഷ്ണൻ. ന്യൂസിലാൻഡിന്റെ സാമൂഹിക യുവജന, സന്നദ്ധ മേഖലകളുടെ ചുമതലയുള്ള പ്രിയങ്ക എറണാകുളം പറവൂർ സ്വദേശിനിയാണ്....
ഡൽഹി: ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും എന്നാൽ ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയിലെ ഏകപക്ഷീയതയും ആക്രമണങ്ങളും വച്ചു...
കാഠ്മണ്ഡു: നേപ്പാൾ സൈന്യത്തിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി ഇന്ത്യൻ സൈനിക മേധാവി എം.എം നരവനെ. എക്സറേ മെഷീനുകൾ, കമ്പ്യൂട്ടർ റേഡിയോഗ്രാഫി സംവിധാനങ്ങൾ, ഐസിയു വെന്റിലേറ്ററുകൾ, വീഡിയോ എൻഡോസ്കോപ്പി...
അങ്കാറ: തുർക്കി ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. വൻ ഭൂചലനത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്ന് 91 മണിക്കൂറുകൾക്കു ശേഷമാണ് അയ്ഡ ഗെസ്ഗിൻ എന്ന...
ന്യൂഡൽഹി: കർത്താർപൂർ ഗുരുദ്വാരയുടെ നിയന്ത്രണമേറ്റെടുത്ത പാകിസ്ഥാന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. പാക്ക് നടപടി തികച്ചും ഏകപക്ഷീയമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദർബാർ സാഹിബ്, കർത്താർപുർ...
ഡൽഹി: ലഡാക്കിലെ തണുപ്പിനെ അതിജീവിക്കാൻ അത്യാധുനിക സംവിധാനങ്ങളുമായി ഇന്ത്യൻ സൈന്യം. തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന അത്യാധുനിക അമേരിക്കൻ വസ്ത്രങ്ങളാണ് സൈന്യത്തിന്റെ ആവശ്യപ്രകാരം കേന്ദ്രസർക്കാർ ലഭ്യമാക്കിയിരിക്കുന്നത്. വെളുത്ത അമേരിക്കൻ...
പാറ്റ്‌ന : ബീഹാറിലെ ഭഗൽപൂരിൽ ബോട്ടപകടം. ഇന്നു രാവിലെ ഭഗൽപൂരിലുള്ള നൗഗാച്ചിയയിൽ നൂറോളം പേർ സഞ്ചരിച്ച ബോട്ട് യാത്രാമദ്ധ്യേ മുങ്ങുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധി...
കശ്‍മീർ: തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീനിന്റെ കമാൻഡർമാരെ കൊലപ്പെടുത്തിയതിനു പിന്നാലെ, ജമ്മുകശ്മീരിലെ പ്രധാന ഭീകരരുടെ പട്ടിക തയ്യാറാക്കി സുരക്ഷാ ഉദ്യോഗസ്ഥർ. ജമ്മുകശ്മീരിൽ ഭീകരവാദമില്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥർ ഹിസ്ബുൾ...
ഭോപാൽ: മതവികാരം വ്രണപ്പെടുത്തുകയും വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന് മധ്യപ്രദേശിൽ കോൺഗ്രസ്സ് എം എൽ എയ്ക്കെതിരെ കേസ്. കോൺഗ്രസ്സ് എം എൽ എ ആരിഫ് മസൂദിനെതിരെയാണ് ജാമ്യമില്ലാ...
ന്യൂഡൽഹി: വിർച്വൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് റൗണ്ട് ടേബിൾ യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുക. ധനകാര്യ മന്ത്രാലയവും നാഷണൽ ഇൻവെസ്റ്റ്മെന്റ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും...
ദിസ്പൂർ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കെതിരെ രൂക്ഷവിമർശനവുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ശിവസേനാ മേധാവി ആയിരുന്ന ബാൽതാക്കറെയുടെ അയോഗ്യനായ മകനാണ് ഉദ്ധവ് താക്കറെയെന്നാണ് ഹിമന്ത...
ജാംനഗർ: രണ്ടാം ബാച്ച് റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്നും ഇന്ത്യയിലെത്തി. ഫ്രാൻസിൽ നിന്നും ഒറ്റ ട്രിപ്പിൽ നിർത്താതെ പറന്നാണ് മൂന്നു റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. ഇക്കാര്യം ഇന്ത്യൻ...
മുംബൈ: അറസ്റ്റിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് അർണബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്ഐആർ ഫയൽ ചെയ്ത് മുംബൈ പോലീസ്. അർണബിനെ ഇന്ന് അതിരാവിലെ അറസ്റ്റ് ചെയ്യാനെത്തിയത്...
അഹമ്മദാബാദ്: അഹമ്മദാബാദിലെ തെരുവുകളിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസെടുത്തു. ഗുജറാത്തിലെ അംദാവാദ് മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലർ ഹാജി ഭായ്...
ഗുവാഹത്തി: സംസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്ന 42 ബംഗ്ലാദേശികളെ അസമിൽ നിന്നും നാടു കടത്തി. തിങ്കളാഴ്ച അസം സർക്കാർ നാടു കടത്തിയവരിൽ 9 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. കരിംഗഞ്ച് ജില്ലയിലുള്ള...
മുംബൈ: മുംബൈയിൽ അൽഖ്വയ്ദ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. വിമാനത്താവളമാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നും രഹസ്യാന്വേഷണ ഏജൻസികൾ വിവരം നൽകുന്നു. ഡിസംബർ 26 ന് മുംബൈ...
ന്യൂഡൽഹി : മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറി നിസ്കാരം നടത്തിയതിനു യു.പി പോലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഖാന് കോവിഡ് സ്ഥിരീകരിച്ചു. ഫൈസലിനെ മഥുരയിലെ കെഡി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies