കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കള്ളക്കടത്ത് സംഘവുമായുള്ള ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന് പരിക്ക്. ബിഎസ്എഫ് കോൺസ്റ്റബിൾ ലളിത് റൗത്തിനാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ന്യൂഡൽഹി : കുടിയേറ്റ ബിൽ ലോക്സഭയിൽ പാസായി . രാജ്യത്തിന്റെ സുരക്ഷയും സമ്പദ് വ്യവസ്ഥയും ആരോഗ്യ മേഖലയും കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുന്ന ബില്ലാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...
ശ്രീനഗർ : ജമ്മുകശ്മിരീലെ കത്വയിൽ ഏറ്റുമുട്ടൽ തുടരുന്നു. രജൗരിയിലെ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതായി റിപ്പോർട്ട്. വനമേഖലയിൽ ഒളിച്ചിരിപ്പുള്ള ഭീകരരർക്കായി തിരച്ചിൽ തുടരുകയാണ്. അതിർത്തി കടന്നെത്തിയത് ജെയ്ഷെ മുഹമ്മദ്...
ശ്രീനഗർ : ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ പാകിസ്താൻ ഭീകരരെ വെടിവെച്ച് കൊന്ന് സൈന്യം. സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു. വൈകുന്നേരം അഞ്ച് മണിയോടെ...
ശ്രീനഗർ : കശ്മീരിലെ ജനങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമാവുകയാണ്. ഒരുകാലത്ത് സ്വപ്നം മാത്രമായി അവശേഷിച്ചിരുന്ന ഒരു വലിയ സമ്മാനമാണ് വരുന്ന ഏപ്രിൽ 19ന് പ്രധാനമന്ത്രി നരേന്ദ്രമോദി...
ശ്രീനഗർ : മോദിയുടെ ഭാരതത്തോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച് രണ്ട് കശ്മീരി സംഘടനകൾ. ഹുറിയത്ത് സംഘടനകളായ ജെ കെ തഹ്രീഖി ഇസ്തെഖ്‌ലാലും ജെ കെ തഹ്രീഖ്-ഇ-ഇസ്തിഖാമത്തും ആണ്...
ന്യൂഡൽഹി : ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ ലോക്‌സഭ പാസാക്കി. മാർച്ച് 11 ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചതിനു ശേഷം...
മുംബൈ: മഹാരാഷ്ട്രയിൽ ഊതുന്നതിനിടെ ബലൂൺ പൊട്ടി എട്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ദൂലെ സ്വദേശിനിയായ ഡിമ്പിൽ വാങ്കഡെ ആണ് കൊല്ലപ്പെട്ടത്. പൊട്ടിയ ബലൂണിന്റെ ഒരു ഭാഗം കുട്ടിയുടെ തൊണ്ടയിൽ...
ലക്‌നൗ: ഉത്തർപ്രദേശിൽ ക്രൂഡ് ഓയിൽ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഓയിൽ ആന്റ് നാച്യുറൽ ഗ്യാസ് കോർപ്പറേഷൻ. ബല്ലിയ ജില്ലയിലെ ഗംഗയുടെ തീരത്താണ് ക്രൂഡ് ആയിൽ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരുമായി ഏറ്റുമുട്ടി പോലീസ്. ഏറ്റുമുട്ടലിനിടെ രണ്ട് പോലീസുകാർക്ക് ഭീകരരുടെ വെടിയേറ്റു. കത്വ ജില്ലയിലെ ജക്ക്‌ഹോൾ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ന്യൂഡൽഹി : സംസ്ഥാനങ്ങളിലെ കനത്ത ചൂടിനെ തുടർന്ന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രം. ചൂട് കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ നേരിടാൻ ജില്ലാതലത്തിൽ നടപടികൾ എടുക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ജില്ലാ...
ചെന്നൈ : വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ. വ്യാഴാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആണ് നിയമസഭയിൽ വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രമേയം...
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് എമ്പുരാൻ അവതരിച്ചിരിക്കുകയാണ്. ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നുണ്ടാവുന്നത്. സോഷ്യൽമീഡിയ നിറയെ എമ്പുരാൻ മയമാണ്. സിനിമ തിയേറ്റർ തൂക്കിയോ, വില്ലൻ നമ്മൾ...
ന്യൂഡൽഹി : പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് . സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ലാവ്റോവ് പറഞ്ഞു. 2022...
മുംബൈ: നടി ഐശ്വര്യ റായുടെ ആഡംബര കാറും ബസും തമ്മിൽ ഇടിച്ച് അപകടം. മുംബൈയിലെ ജുഹുവിൽവച്ചായിരുന്നു സംഭവം. അപകടത്തിൽ താരം പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ടോടെയായിരുന്നു...
ചെന്നൈ: ഇന്ന് റിലീസ് ചെയ്യാൻ ഇരുന്ന വിക്രം ചിത്രം വീര ധീര ശൂരന്റെ റീലിസ് മുടങ്ങി. ഡൽഹി ഹൈക്കോടതി ഇടക്കാല സ്‌റ്റേ ഏർപ്പെടുത്തിയതോടെയാണ് ഷോ മുടങ്ങിയത്. നിയമപ്രശ്‌നത്തെ...
മുംബൈ: ഛത്രപതി സംഭാജി മഹരാജിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ആൾ അറസ്റ്റിൽ. 50 കാരനായ വാജിദ് ഹസ്രത് മൊമിൻ ആണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഇയാൾ...
ജനിച്ചാൽ മരണം ഉറപ്പായ കാര്യമാണ്. ബാല്യത്തിൽ തുടങ്ങി,കൗമാരത്തിലൂടെയും യൗവനത്തിലൂടെയും തുടരുന്ന യാത്ര വാർദ്ധക്യത്തിലെത്തി പിന്നീട് മരണം സംഭവിക്കുന്നതാണ് സാധാരണ സംഭവിക്കാറുള്ളത്. അകാലത്തിൽ പൊലിഞ്ഞുപോതുന്ന ജീവനുകൾ വേറെ. ശരീരത്തിനേ...
മുംബൈ: നടൻ മമ്മൂട്ടിയ്ക്ക് വേണ്ടി ശബരിമലയിൽ മോഹൻലാൽ വഴിപാട് കഴിച്ചതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തിൽ പ്രതികരിച്ച് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഇടുങ്ങിയ മനോനിലയുള്ളവർക്ക് മമ്മൂട്ടിയുടെയും...
ഭുവനേശ്വർ: ശസ്ത്രുക്കൾക്ക് മേൽ കനത്ത പ്രഹരമാകാൻ തയ്യാറെടുത്ത് ഇന്ത്യയുടെ ഹ്രസ്വദൂര ഭൂതല വ്യോമ മിസൈൽ. ഡിആർഡിഒയും നാവികസേനയും ചേർന്ന് വികസിപ്പിച്ചെടുത്ത സർഫസ് ടു എയർ മിസൈലിന്റെ പരീക്ഷണമാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies