ലഡാക് : ചൈനയുടെ പ്രതിഷേധത്തെ അവഗണിച്ചു കൊണ്ട് ഇന്ത്യൻ സൈന്യം ഗാൽവാൻ നദിയ്ക്കു കുറുകെയുള്ള പാലം നിർമ്മാണം പൂർത്തിയാക്കി.കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇന്ത്യ ചൈന സൈനികർ ഏറ്റുമുട്ടിയ...
ന്യൂഡൽഹി : ഇന്ത്യ ചൈന അതിർത്തിയിൽ എന്തുകൊണ്ട് പട്ടാളക്കാരെ നിരായുധരായി അയച്ചുവെന്ന രാഹുൽഗാന്ധിയുടെ ചോദ്യത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ ബൈജയന്ത് പാണ്ഡ. അതിർത്തി രേഖയുടെ...
ശ്രീനഗർ : കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ 8 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.കശ്‌മീരിലെ ഷോപിയാനിലും പാംപോറിലും സുരക്ഷാ സൈന്യം നടത്തിയ സൈനിക നീക്കത്തിലാണ് തീവ്രവാദികളെ വധിച്ചത്.പാംപോറിലെ...
ന്യൂഡല്‍ഹി : സുശാന്തിന്റെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കി.അച്ഛന്‍ കൃഷ്ണ കുമാര്‍ സിംഗ്, സഹോദരി ശ്വേത സിംഗ് കീര്‍ത്തി, മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്നാണ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ചിതാഭസ്മം...
ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥിയും സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതാവുമായ ഷാര്‍ജീല്‍ ഇമാമിന് സുപ്രിംകോടതിയില്‍ വീണ്ടും തിരിച്ചടി. ഷാര്‍ജീല്‍ ഇമാമിന്റെ അപേക്ഷയില്‍ അഞ്ച് സംസ്ഥാനങ്ങളുടെയും മറുപടി ലഭിക്കാതെ ഇടക്കാല...
ന്യൂഡൽഹി : ഇന്ത്യ വർധിപ്പിക്കാൻ പോകുന്നത് 300 ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ. കൂടാതെ സർക്കാർ കരാറുകളിൽ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കാനുള്ള തീരുമാനവും കേന്ദ്രസർക്കാർ എടുത്തതായാണ്...
ഡല്‍ഹി: ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ക്രൂരമായ ആക്രമണങ്ങള്‍ക്കിരയായിട്ടും എന്തുകൊണ്ട് ഇന്ത്യന്‍ സൈന്യം ആയുധമെടുത്തില്ല എന്നത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണരേഖയില്‍ സൈനികരുടെ കയ്യില്‍...
ഗാൽവൻ വാലിയിൽ ചൈന നടത്തിയ ആക്രമണത്തെ തുടർന്ന് ചൈനീസ് ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം.ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ് കേന്ദ്രസർക്കാർ.ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അവശ്യ വസ്തുക്കളല്ലാത്ത...
ഡൽഹി : സിനിമാ-കായികതാരങ്ങൾ ഇനി മുതൽ ചൈനീസ് നിർമ്മിത വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കരുതെന്ന നിർദേശവുമായി സിഎഐടി.രാജ്യത്തെ ഏറ്റവും വലിയ വ്യാപാര സംഘടനയാണ് സിഎഐടി എന്ന കോൺഫെഡറേഷൻ ഓഫ്...
ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പു കഴിയുന്നതോടെ രാജ്യസഭയില്‍ എന്‍.ഡി.എ. ഭൂരിപക്ഷത്തിലേക്ക് അടുക്കും. സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ. ഉള്‍പ്പടെ 115 അംഗങ്ങളുടെ പിന്തുണ സര്‍ക്കാരിനുണ്ടാകും. 245 അംഗസഭയില്‍ ഭൂരിപക്ഷത്തിനുവേണ്ടത് 123 സീറ്റാണ്....
കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന ഈ സാഹചര്യം കണക്കിലെടുത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര മാറ്റിവെച്ചതായി സുപ്രീം കോടതി വിധി.ഭുവനേശ്വറിൽ ഉള്ള 'ഒഡിഷ വികാസ് പരിഷത്ത്,...
ന്യൂഡൽഹി : ലഡാക്കിലെ ഇന്ത്യ ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു സർവകക്ഷി യോഗം നടക്കും. കോവിഡ്...
ഇന്ത്യക്കെതിരെ ചൈന നടത്തിയ ആക്രമണത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്വീകരണ വാദികൾ.യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാനി വിഘടനവാദ സംഘടനയായ 'സിക്ക്സ് ഫോർ ജസ്റ്റിസ് ' ആണ് പിന്തുണ...
ഡല്‍ഹി: ഗല്‍വാന്‍ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ ചൈന ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ലഡാക്കില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരെ നദിയുടെ...
ലേ: ഇന്ത്യയില്‍ നിന്ന് ചൈന കൈവശപ്പെടുത്തിയ അക്‌സായ് ചീന്‍ തിരിച്ചു പിടിക്കേണ്ട ,സമയമായെന്നാണ് ഞാന്‍ കരുതുന്നതെന്ന് ലഡാക് എംപി ജംയാങ് ടിസെരിങ് നംഗ്യാല്‍. ചൈനയ്ക്ക് ശക്തമായ സന്ദേശം...
ചൈന:ചൈനീസ് അതിര്‍ത്തിയിലെ പ്രദേശവാസികളുടെ നീക്കവും സസുക്ഷ്മം നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം. സ്പിറ്റി സബ്ഡിവിഷനിലെ സുംദോയിലെ അവസാന ചെക്ക്പോസ്റ്റില്‍ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍...
ന്യൂഡൽഹി : ചൈനയുമായുള്ള 471 കോടി രൂപയുടെ കരാർ റദ്ദ് ചെയ്ത് ഇന്ത്യൻ റെയിൽവേ.പൊതുമേഖലാ സ്ഥാപനമായ ഡെഡിക്കേറ്റഡ് ഫ്രീറ്റ് കോറിഡോർ കോർപ്പറേഷനാണ് ചൈനീസ് കമ്പനിയായ ബെയ്ജിംഗ് നാഷണൽ...
ന്യൂഡൽഹി : ചൈനയുമായുള്ള ലഡാക്കിലെ ഏറ്റുമുട്ടലിൽ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യ.റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, റോമൻ ബബുഷ്കിനാണ് മോസ്കോയെ പ്രതിനിധീകരിച്ച് റഷ്യയുടെ സമ്പൂർണ്ണ പിന്തുണ...
ന്യൂഡൽഹി : ഇന്ത്യൻ സർക്കാരിന്റെ ടെൻഡറുകളിൽ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആർഎസ്എസിന്റെ സ്വദേശി ജാഗ്രൺ മഞ്ച്.ഗാൽവൻ വാലിയിലെ ചൈനയുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി...
ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയിലെ രക്ഷാസമിതിയിൽ അംഗത്വം ലഭിക്കാൻ എന്തൊക്കെ അനുകൂലമായി വോട്ട് ചെയ്ത എല്ലാ രാഷ്ട്രങ്ങളും ആഴത്തിൽ കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അംഗത്വം ലഭിച്ച വിഷയത്തിൽ ട്വിറ്ററിൽ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies