ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 7964 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഏഴായിരം കടക്കുന്നത്.ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ...
കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് കോവിഡ് മഹാമാരിയിൽ സേവനത്തിനിറങ്ങിയത് 38,000 ഡോക്ടർമാർ.ഇവരിൽ സ്വകാര്യ,സർക്കാർ മേഖലകളിലുള്ളവർ മുതൽ സായുധസേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർ വരെയുണ്ട്. മാർച്ച് 25നാണ് മഹാമാരിയുടെ...
ന്യൂഡൽഹി : ഗുരുതര രോഗങ്ങളുള്ളവരും ഗർഭിണികളും ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന നിർദേശവുമായി ഇന്ത്യൻ റെയിൽവേ.ഒമ്പത് അന്തർ സംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്കുള്ള യാത്രാമദ്ധ്യേ ശ്രമിക് ട്രെയിനുകളിൽ വെച്ച് മരിച്ചിരുന്നു.ഇതിനു...
മഹാരാഷ്ട്ര : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലെ 116 പോലീസ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ 2,211 പോലീസ് ഉദ്യോഗസ്ഥർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്.രോഗബാധ മൂലം...
റായ്പുർ: ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് (ജെ) നേതാവുമാണ്....
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വീണ്ടും സന്യാസിമാർക്കെതിരെ ആക്രമണം. പാൽഘർ ജില്ലയിലുള്ള മഹാദേവ് മന്ദിരത്തിലേക്കും ആശ്രമത്തിലേക്കും തിരിച്ചറിയാനാവാത്ത മൂന്നാളുകൾ അതിക്രമിച്ചു കയറുകയും അമ്പലത്തിലെ രണ്ടു സന്യാസിമാരെ ആക്രമിക്കുകയുമായിരുന്നു.സന്യാസിമാരിൽ നിന്നും...
കൊൽക്കത്ത: 2018ലെ ബോധ്ഗയ, ബർദ്വാൻ സ്ഫോടങ്ങളുടെ മുഖ്യ സൂത്രധാരൻ അബ്ദുൾ കരീം പിടിയിൽ. ജമാ അത്തുൽ മുജാഹിദ്ദീൻ നേതാവായ ഇയാളെ കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ദൗത്യ സംഘമാണ്...
ഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ ഡിഎ സർക്കാർ അധികാരത്തിലെത്തിയിട്ട് മെയ് 30ന് ഒരു വർഷം പൂർത്തിയാകുന്നു. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ 62 ശതമാനം ജനങ്ങളും...
ജമ്മു കശ്മീരിലെ പുൽവാമയിൽ സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമയുടെ പേരു വിവരങ്ങൾ പുറത്തു വിട്ട് ജമ്മുകശ്മീർ പോലീസ്.കാർ ഉടമയായ ഹിദായത്തുള്ള മാലിക്, ജമ്മു കശ്മീരിലെ ഷോപ്പിയാൻ...
വിദേശരാജ്യങ്ങളിൽ നിന്നും ഇതുവരെ തിരിച്ചെത്തിയത് 62,000 ഇന്ത്യക്കാർ.കോവിഡ് -18 മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് മടങ്ങിവരാൻ കഴിയാതെ ഒരുപാട് ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്നിരുന്നത്.കേന്ദ്ര...
ഗുവാഹത്തി : സൈനികരെയും ആയുധങ്ങളേയും പെട്ടെന്ന് വിന്യസിക്കാൻ സഹായിക്കുന്ന ചിനൂക്ക് ഹെവിലിഫ്റ്റ് ഹെലികോപ്റ്റർ അസമിൽ എത്തിച്ച് ഇന്ത്യൻ വ്യോമസേന.ഇന്ത്യയും ചൈനയുമായി സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ വ്യോമസേനയുടെ...
ഡൽഹി: ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി ചർച്ച...
ഡൽഹി: ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില് വന് വര്ധന. 7,466 പേര്ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ...
ഡൽഹി: കൊറോണ വൈറസ് വ്യാപനം പാർലമെന്റിലും എത്തി. രാജ്യസഭാ സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ പാർലമെന്റ് മന്ദിരത്തിന്റെ ഏതാനും ചില നിലകൾ അടച്ചു പൂട്ടി....
താനൂർ : കിണർ പണിക്കിടെ മണ്ണിടിഞ്ഞ് രണ്ടു പേർ മണ്ണിനടിയിൽപ്പെട്ടു.വീടിനോട് ചേർന്ന് പുതിയതായി കിണർ കുഴിക്കുന്നതിനിടെ ആയിരുന്നു അപകടം.ഉപ്പളം സ്വദേശികളായ അച്യുതൻ, വേലായുധൻ എന്നീ പണിക്കാരാണ് ഇന്ന്...
പനജി: കൊവിഡ് രോഗവ്യാപനത്തിനെതിരെ ചിട്ടയായ പ്രതിരോധ നടപടികളുമായി മാതൃകാപരമായ മുന്നേറ്റം നടത്തി ഗോവ. സംസ്ഥാനത്ത് അഞ്ചാം ഘട്ട ലോക്ക് ഡൗൺ മുൻകൂട്ടി പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്...
ലോക്ഡൗണിൽ കുടുങ്ങിക്കിടന്ന ഒഡീഷ സ്വദേശികളായ സ്ത്രീകളെ നാട്ടിലെത്തിച്ച് ബോളിവുഡ് നടൻ സോനു സൂദ്.ലോക്ഡൗൺ മൂലം രണ്ടര മാസമായി തൊഴിൽ നഷ്ടപ്പെട്ട് വളയുകയായിരുന്നു 151 സ്ത്രീകൾക്ക് സോനു സൂദ്.നാട്ടിലെത്താനുള്ള...
കാലാപാനി അതിർത്തി പ്രശ്നത്തിൽ ചർച്ചകൾക്ക് തയ്യാറാണെന്നറിയിച്ചു കൊണ്ട് നേപ്പാൾ.കോൺഗ്രസ്സ് പാർട്ടിയുടെ എതിർപ്പു മൂലം ബിൽ പാർലമെന്റിൽ പാസാക്കാൻ സാധിക്കാഞ്ഞതിനെത്തുടർന്നാണ് നേപ്പാളിന്റെ ഈ അനുരഞ്ജന ശ്രമം. എന്നാൽ,...
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൂർവ്വകാല ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനൊരുങ്ങി അന്താരാഷ്ട്ര പ്രസിദ്ധീകരണ സ്ഥാപനമായ ഹാർപർ കോളിൻസ്. ‘ജഗത് ജനനിയെ‘ സംബോധന ചെയ്ത് യൗവ്വനകാലത്ത് അദ്ദേഹം എഴുതിയ ഡയറിക്കുറിപ്പുകളാണ്...
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഹിസ്ബുൾ മുജഹിദ്ദീന്റെ പിന്തുണയോടെ ജെയ്ഷെ മുഹമ്മദ് ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതിയിൽ ഭീകരർ ലക്ഷ്യം വെച്ചിരുന്നത് 400 സി ആർ പി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies