മുംബൈ: മഹാരാഷ്ട്രയിലെ മഹാസഖ്യത്തില് വിള്ളലെന്ന സൂചനയുമായി കോണ്ഗ്രസ് നേതാവിന്റെ പരസ്യ പ്രസ്താവന. ഉദ്ധവ് താക്കറെ രാജി വെക്കുമെന്ന മുന്നറിയിപ്പുമായി കോണ്ഗ്രസ് മുന് എം.പി യശ്വന്ത് റാവു ഗഡക്...
ബഹുഭാര്യാത്വം ആചാരസംരക്ഷണം ഉള്പ്പടെയുള്ള വിഷയങ്ങള് പരിഗണിക്കുന്ന ഏഴംഗബെഞ്ചിന്റെ പരിഗണനയിലുണ്ടോ എന്ന ചോദ്യവുമായി സോളിസിറ്റര് ജനറല് തുഷാര് മേത്ത ആരാഞ്ഞു. പള്ളികളിലെ സ്ത്രീ പ്രവേശനം, സ്ത്രീകളിലെ നിര്ബന്ധിത ചേലാകര്മ്മം,...
ആറരക്കോടി രൂപയുടെ കിസാന് കാര്ഡ് തട്ടിപ്പ് നടത്തിയതിന്റെ പേരില് മൂന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഓഫീസര്മാര്ക്കെതിരേ കേസെടുത്തു. ഉത്തര് പ്രദേശിലെ ലക്നൌവിലുള്ള മൂന്ന് എസ് ബി...
രാജ്യത്തെ സര്വകലാശാലകളിലും പഠനകേന്ദ്രങ്ങളിലും ഇടതുപക്ഷ വൈതാളികരുടെ ചതിയാണ് നടക്കുന്നതെന്ന് ഇരുനൂറോളം പ്രൊഫസര്മാരും പണ്ഡിതരും ഗവേഷകരും ചേര്ന്ന് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി. ഇടതുപക്ഷ ആക്ടിവിസ്റ്റുകളുടെ വളരെച്ചെറിയ ഒരു കൂട്ടം രാജ്യത്തെ...
ആസാമിലെ അവസാന ബോഡോ തീവ്രവാദികളും കീഴടങ്ങി. നാഷണല് ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്ഡ് എന്ന സംഘടനയിലെ ഭീകരരാണ് മ്യാന്മാറില് നിന്ന് ഇന്ത്യയില് തിരിച്ചെത്തി സര്ക്കാരിന് മുന്നില് കീഴടങ്ങിയത്....
ബംഗളൂരു: കേരളത്തിലെ ഒരു ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കര്ണാടകത്തില് അറസ്റ്റ് ചെയ്തു. കര്ണാടകത്തിലെ ചാമരാജനഗര് ജില്ലയിലെ ഗുണ്ട്ലുപ്പേട്ടില് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു മൗലവിയെയടക്കം...
പൗരത്വ നിയമം നടപ്പിൽ വരുത്തുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്.ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള അഭയാർത്ഥികളായ ന്യൂനപക്ഷക്കാരുടെ പട്ടിക ഉത്തർപ്രദേശ് സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു. പ്രാഥമിക...
കനത്ത മഞ്ഞിൽ നില തെറ്റി വീണ ഇന്ത്യൻ സൈനികൻ പാകിസ്ഥാനിലകപ്പെട്ടു.ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ്, ഇന്ത്യൻ സൈന്യത്തിലെ ഹവിൽദാറായ രാജേന്ദ്ര സിംഗ് നേഗി അബദ്ധത്തിൽ നിയന്ത്രണ രേഖ മുറിച്ചു...
ജാർഖണ്ഡിൽ പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ജാഥയ്ക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞു. ജാർഖണ്ഡിലെ ഗിരിഡിയിൽ, ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. സമാധാന പൂർണമായി നടന്നിരുന്ന ജാഥക്ക് നേരെ അക്രമികൾ അകാരണമായി...
ജെഎൻയു സർവകലാശാലയിൽ ജനുവരി അഞ്ചിന് നടന്ന അക്രമത്തിൽ പങ്കെടുത്ത മുഖം മൂടിധരിച്ച പെൺകുട്ടിയെ ഡൽഹി പോലീസ് തിരിച്ചറിഞ്ഞു. ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞു...
വിഷയങ്ങള് വിശാല ബഞ്ചിന് വിട്ട നടപടയില് എതിര്പ്പില്ലെന്നും, ഹര്ജികള് പരിഗണിക്കേണ്ടത് തന്നെയാണെന്നും കേന്ദ്രസര്ക്കാര് സുപ്രിം കോടതിയെ അറിയിച്ചു. കേന്ദ്രസര്ക്കാരിന് വേണ്ടി സോളിസിറ്റല് ജനറല് തുഷാര് മേത്ത കോടതിയില്...
ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പുന പരിശോധനാ ഹര്ജികള് സുപ്രിം കോടതിയുടെ ഒന്പതംഗം വിശാല ബഞ്ച് പരിഗണിക്കില്ല. അഞ്ചംഗം ബഞ്ച് മുന്നോട്ട് വച്ച ഏഴ് ചോദ്യങ്ങള് മാത്രമാണ്...
രാജ്യത്തെ പ്രധാനപ്പെട്ട സർവകലാശാലകളിലെ വിദ്യാർത്ഥികളിൽ ചിലർ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഇന്ത്യയെ വിഭജിപ്പിക്കുമെന്നും നശിപ്പിക്കുമെന്നും ,കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നുമൊക്കെയുള്ള രാഷ്ട്ര വിരുദ്ധ...
എതിർക്കാൻ പറ്റാവുന്നിടത്തോളം കോൺഗ്രസ് എതിർത്താലും നാലുമാസത്തിനകം അയോദ്ധ്യയിലെ രാമജന്മ ഭൂമിയിൽ ശ്രീരാമ ക്ഷേത്രമുയരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.മധ്യപ്രദേശിലെ ജബൽപൂരിൽ,പൗരത്വ ബില്ലിനെക്കുറിച്ചുള്ള ബോധവൽകരണ പരിപാടിയിൽ പ്രസംഗിക്കവെയാണ് അമിത്...
ജബല്പുർ: മതത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന അവസാന പാക് അഭയാർത്ഥിക്കും ഇന്ത്യൻ പൗരത്വം നൽകാതെ തങ്ങൾക്ക് വിശ്രമമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘കോൺഗ്രസ്സുകാരെ, നിങ്ങൾ...
പൗരത്വ നിയമം നടപ്പിലാക്കുന്നതിനെ ശക്തമായി അനുകൂലിച്ച് ബോളിവുഡ് നടൻ അനുപം ഖേർ.ജനാധിപത്യ രീതിയിൽ, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനെതിരെ രാഷ്ട്രവിരുദ്ധ ശക്തികൾ നടത്തുന്ന വിഷം വമിപ്പിക്കുന്ന ക്യാംപെയിനുകളെ സൂക്ഷിക്കണമെന്നും...
മുംബൈ: മഹാരാഷ്ട്രയിലെ 56 ശിവസേന എം എൽ എമാരിൽ 35 പേരും കോൺഗ്രസ്സ്- എൻ സി പി സഖ്യത്തിൽ അസംതൃപ്തരാണെന്ന് ബിജെപി എം പി നാരായൺ റാണെ....
അലിഗഢ് മുസ്ലിം സർവകലാശാലയിലെ കലാപകാരികളിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് വൈസ് ചാൻസലറായ താരിഖ് മൻസൂർ പോലീസ് മേധാവിക്ക് കത്തുനൽകി. തനിക്കും തന്റെ കുടുംബത്തിനും നേരെ അക്രമ...
ഡൽഹി: കഴിഞ്ഞ വർഷം പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് എല്ലായിടത്തും നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുഖ്താർ അബ്ബാസ് നഖ്വി. പശ്ചിമ ബംഗാളും ഇന്ത്യയുടെ...
രാജ്യത്തെ മുഴുവൻ നടുക്കിയ നിർഭയ കേസിലെ പ്രതികൾ തൂക്കുമരമേറാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, ഹൈദരാബാദ് പെൺകുട്ടിയുടെ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് രാജ്യം കരകയറും മുൻപ് മറ്റൊരു ദുരന്തവാർത്ത....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies