India

‘കൊൽക്കത്ത പോർട്ട് ട്രസ്റ്റിന് ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകും‘; പ്രധാനമന്ത്രി

‘കൊൽക്കത്ത പോർട്ട് ട്രസ്റ്റിന് ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകും‘; പ്രധാനമന്ത്രി

കൊൽക്കത്ത: കൊൽക്കത്ത പോർട്ട് ട്രസ്റ്റിന് ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊൽക്കത്തയിലെ നേതാജി ഇൻഡോർ...

ഹ്രസ്വകാല അവധിക്കു ശേഷം വീണ്ടും സുപ്രീം കോടതി ചേർന്നു; ഒരാഴ്ചയ്ക്കിടെ പരിഗണിച്ചത് ശബരിമല ഉൾപ്പെടെ നിർണ്ണായകമായ വിഷയങ്ങൾ

ഡൽഹി: പതിനെട്ട് ദിവസം നീണ്ടു നിന്ന ഹ്രസ്വകാല അവധിക്ക് ശേഷം സുപ്രീം കോടതി വീണ്ടും ചേർന്നപ്പോൾ ഒരാഴ്ച്യ്ക്കിടെ പരിഗണനയ്ക്കെത്തിയത് ശബരിമലയും നിർഭയയും അടക്കം നിർണ്ണായകമായ കേസുകൾ. അഭിപ്രായ...

പുൽവാമയിൽ ഏറ്റുമുട്ടൽ; ഹിസ്ബുൾ കമാൻഡർ നവീദ് ഖാനെ സൈന്യം വകവരുത്തിയതായി റിപ്പോർട്ട്

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ.  ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ത്രാലിലെ ഗുൽഷൻപൊരയിൽ തിരച്ചിലിന് പോയ സൈനികരാണ്...

‘കോൺഗ്രസ്സും ഇടത് പക്ഷവും നക്സലൈറ്റുകൾക്കും തീവ്രവാദികൾക്കും വിഘടനവാദികൾക്കും ഊർജ്ജം പകരുന്നു‘; യോഗി ആദിത്യനാഥ്

ഗ്വാളിയോർ: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ അക്രമത്തിൽ കോൺഗ്രസ്സിനും ഇടത് പക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർവ്വകലാശാലയിൽ അക്രമത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഇടത് സംഘടനകാളാണെന്നും...

എ എസ് ഐയെ കൊലപ്പെടുത്തിയ കേസ്; പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് പൊലീസ്

തിരുവനന്തപുരം: കളിയിക്കാവിളയിൽ എ എസ് ഐ വിൽസണെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് പൊലീസ്. ഏഴ് ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്....

പൗരത്വനിയമം നടപ്പിലാക്കൽ : നന്ദി പ്രകടിപ്പിച്ചുകൊണ്ട് ലഭിച്ചത് അഞ്ചര ലക്ഷം കത്തുകൾ,സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ട് അമിത്ഷാ

പൗരത്വനിയമം നടപ്പിലാക്കൽ : നന്ദി പ്രകടിപ്പിച്ചുകൊണ്ട് ലഭിച്ചത് അഞ്ചര ലക്ഷം കത്തുകൾ,സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ട് അമിത്ഷാ

പൗരത്വനിയമം നടപ്പിലാക്കിയതിനെ അഭിനന്ദിച്ചുകൊണ്ടും നന്ദിപ്രകടിപ്പിച്ചു കൊണ്ടും പ്രധാന മന്ത്രി നരേന്ദ്ര മോഡിയ്ക്ക് ലഭിച്ചത് അഞ്ചര ലക്ഷം കത്തുകൾ.അഹമ്മദാബാദിൽ,കേന്ദ്രമന്ത്രി അമിത്ഷാ പങ്കെടുത്ത പാർട്ടി സമ്മേളനത്തിന്റെ സദസ്സ് കാതുകൾ കൊണ്ടലങ്കരിച്ച്...

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ വിഘടനവാദം മുറുകുന്നു :  ചെന്നൈയിലും ‘ഫ്രീ കശ്‍മീർ’ പോസ്റ്ററുകൾ

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ വിഘടനവാദം മുറുകുന്നു : ചെന്നൈയിലും ‘ഫ്രീ കശ്‍മീർ’ പോസ്റ്ററുകൾ

പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ മറവിൽ വിഘടനവാദികൾ നടത്തുന്ന കലാപത്തിന്റെ ഗൂഢ ലക്‌ഷ്യം വെളിവാകുന്നു.ചെന്നൈ നഗരത്തിൽ നടക്കുന്ന പ്രകടനത്തിലും "ആസാദ് കശ്‍മീർ "പോസ്റ്ററുകൾ ഉയർന്നു.ചെന്നൈയിലെ വള്ളുവർ കോട്ടത്തിൽ...

ഇന്ത്യൻ പൗരന്മാർ ക്രൂരമായി കൊല്ലപ്പെടുന്നത് ഇതാദ്യം : സൈന്യം മറുപടി പറയുമെന്ന് കരസേനാ മേധാവി

ഇന്ത്യൻ പൗരന്മാർ ക്രൂരമായി കൊല്ലപ്പെടുന്നത് ഇതാദ്യം : സൈന്യം മറുപടി പറയുമെന്ന് കരസേനാ മേധാവി

ഇന്ത്യൻ പൗരന്മാർ ഇത്ര ക്രൂരമായി വധിക്കപ്പെടുന്നത് ഇതാദ്യമാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കരസേനാ മേധാവി എം.എം. നരവനെ. അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം രണ്ട് ഇന്ത്യൻ പൗരന്മാരെ ക്രൂരമായി വധിച്ച...

കൊടും ക്രൂരത : അതിർത്തിയിൽ ഇന്ത്യൻ പൗരന്റെ തലയറുത്തു മാറ്റി പാക് സൈന്യം, രണ്ടു പേർ കൊല്ലപ്പെട്ടു

കൊടും ക്രൂരത : അതിർത്തിയിൽ ഇന്ത്യൻ പൗരന്റെ തലയറുത്തു മാറ്റി പാക് സൈന്യം, രണ്ടു പേർ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യൻ പൗരന്മാരോട് പാക് പട്ടാളത്തിന്റെ കൊടും ക്രൂരത.രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത പാക് അതിർത്തി സേനാ വിഭാഗമായ...

രബീന്ദ്ര സേതുവിലെ വർണ്ണവിസ്മയം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; ബേലൂർ മഠത്തിൽ ഊഷ്മള സ്വീകരണം

രബീന്ദ്ര സേതുവിലെ വർണ്ണവിസ്മയം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; ബേലൂർ മഠത്തിൽ ഊഷ്മള സ്വീകരണം

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ബംഗാൾ സന്ദർശനം ആരംഭിച്ചു. വൈകുന്നേരം നാല് മണിക്ക് കൊൽക്കത്ത വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണ്ണർ ജഗദീപ് ധാങ്കറും സംസ്ഥാന മുനിസിപ്പൽ അഫയേഴ്സ്...

ജെഎന്‍യുവിലെ അക്രമം ആസൂത്രിതമെന്ന് കണ്ടെത്തല്‍,  വാട്‌സ് അപ്പ് ഗ്രൂപ്പില്‍ അക്രമം നടത്തുന്നതിനെ കുറിച്ചുള്ള സന്ദേശങ്ങള്‍, ക്യാമ്പസില്‍ പ്രതിഷേധകൂട്ടായ്മ ഉയര്‍ത്താന്‍ എബിവിപി

ജെ എൻ യു അതിക്രമത്തിൽ ശക്തമായ നടപടികളുമായി അധികൃതർ; അഞ്ചംഗ അന്വേഷണ കമ്മീഷനെ നിയമിച്ചു, സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാകും

ഡൽഹി: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ അഞ്ചാം തീയതി ഉണ്ടായ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി സർവ്വകലാശാല അറിയിച്ചു, പ്രൊഫസർമാരായ ശശാന്ത് മിശ്ര, മാസർ ആസിഫ്,...

മഹാരാഷ്ട്രയിലും വ്യവസായശാലയിൽ സ്ഫോടനം; എട്ട് മരണം

മഹാരാഷ്ട്രയിലും വ്യവസായശാലയിൽ സ്ഫോടനം; എട്ട് മരണം

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ രാസവ്യവസായശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. മുംബൈ നഗരത്തിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ബൊയ്‍സർ മേഖലയിലെ കോൾവാഡെ ഗ്രാമത്തിലെ കെമിക്കൽ...

‘കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് പിടിമുറുക്കുന്നു‘; ഡൽഹി പൊലീസ്

ഡൽഹി: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനം വ്യാപിപ്പിക്കുന്നതായി ഡൽഹി പൊലിസ്. ഐ എസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്ത മൂന്ന് പേരെ...

ജെ എൻ യു ഹോസ്റ്റലുകളിൽ സുരക്ഷാ പരിശോധന വരുന്നു; പുറത്തു നിന്നെത്തിയവർ കുടുങ്ങും

ഡൽഹി: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സർവ്വകലാശാലക്ക് കീഴിലുള്ള ഹോസ്റ്റലുകളിൽ സുരക്ഷാ പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. പുറത്തു നിന്നെത്തുന്നവരും അനധികൃത താമസക്കാരും അക്രമ...

ഗുജറാത്തിലെ വ്യവസായശാലയിൽ പൊട്ടിത്തെറി; എട്ട് മരണം

ഗുജറാത്തിലെ വ്യവസായശാലയിൽ പൊട്ടിത്തെറി; എട്ട് മരണം

വഡോദര: ഗുജറാത്തിലെ വ്യവസായശാലയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വഡോദര ജില്ലയിലെ വ്യാവസായിക മെഡിക്കൽ ഗ്യാസ് നിർമ്മാണ കേന്ദ്രത്തിലായിരുന്നു സംഭവം. രാവിലെ പതിനൊന്ന്...

പൗരത്വ നിയമത്തിന്റെ മറവിൽ അക്രമം : മൂന്നു ദിവസം കൊണ്ട് കലാപകാരികൾ നശിപ്പിച്ചത് 84 കോടിയുടെ പൊതുമുതൽ

പൗരത്വ നിയമത്തിന്റെ മറവിൽ അക്രമം : മൂന്നു ദിവസം കൊണ്ട് കലാപകാരികൾ നശിപ്പിച്ചത് 84 കോടിയുടെ പൊതുമുതൽ

പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ കലാപകാരികൾ നശിപ്പിച്ചത് കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ. പശ്ചിമബംഗാളിൽ ഇന്ത്യൻ റെയിൽവേയുടെ 84 കോടി രൂപ വില വരുന്ന വസ്തുവകകളാണ് കലാപകാരികൾ നശിപ്പിച്ചത്....

നിർഭയ കേസ് : പ്രതികളുടെ തിരുത്തൽ ഹർജി കോടതി ജനുവരി പതിനാലിന് പരിഗണിക്കും

നിർഭയ കേസ് : പ്രതികളുടെ തിരുത്തൽ ഹർജി കോടതി ജനുവരി പതിനാലിന് പരിഗണിക്കും

നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ രണ്ടുപേരുടെ തിരുത്തൽ ഹർജി സുപ്രീംകോടതി ജനുവരി പതിനാലിന് പരിഗണിക്കും. നാലു പ്രതികളിൽ രണ്ടു പേരായ വിനയ് ശർമ മുകേഷ് സിംഗ്...

ജമ്മു കാശ്മീർ സന്ദർശനം : കശ്മീരി പണ്ഡിറ്റുകളുടെ ക്യാമ്പ് സന്ദർശിച്ച് വിദേശ സ്ഥാനപതികൾ

ജമ്മു കാശ്മീർ സന്ദർശനം : കശ്മീരി പണ്ഡിറ്റുകളുടെ ക്യാമ്പ് സന്ദർശിച്ച് വിദേശ സ്ഥാനപതികൾ

  ജമ്മുകശ്മീർ സന്ദർശനത്തിനെത്തിയ വിദേശ സ്ഥാനപതികൾ കാശ്മീരിലെ പണ്ഡിറ്റുകളുടെ പുനരധിവാസ ക്യാമ്പ് സന്ദർശിച്ചു. അമേരിക്കയടക്കം 17 രാജ്യങ്ങളുടെ പ്രതിനിധികളാണ് ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കാൻ രണ്ടു ദിവസത്തെ...

മാർച്ച്‌ മാസത്തോടെ കശ്മീരിൽ അക്രമ പരമ്പരകൾ വർദ്ധിക്കും : ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഏജൻസി

മാർച്ച്‌ മാസത്തോടെ കശ്മീരിൽ അക്രമ പരമ്പരകൾ വർദ്ധിക്കും : ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഏജൻസി

മാർച്ച് മാസം അവസാനം, വേനൽ കാലത്തോടെ ജമ്മുകശ്മീരിൽ അക്രമ പരമ്പരകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി അന്താരാഷ്ട്ര ഏജൻസികൾ. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ...

ചൈന-പാക് നാവികാഭ്യാസം : അറബിക്കടലിൽ ഐ.എൻ.എസ് വിക്രമാദിത്യ വിന്യസിച്ച് ഇന്ത്യ

ചൈന-പാക് നാവികാഭ്യാസം : അറബിക്കടലിൽ ഐ.എൻ.എസ് വിക്രമാദിത്യ വിന്യസിച്ച് ഇന്ത്യ

ചൈന-പാക് നാവികാഭ്യാസം : അറബിക്കടലിൽ ഐ എൻ എസ് വിക്രമാദിത്യ വിന്യസിച്ച് ഇന്ത്യ.ചൈനയും പാകിസ്ഥാനും നാവികാഭ്യാസം നടത്തുന്ന സാഹചര്യത്തിൽ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയെ വിന്യസിച്ച് ഇന്ത്യൻ നേവി....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist