India

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജി ; നിയമനം രാഷ്ട്രപതി അംഗീകരിച്ചു

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജി ; നിയമനം രാഷ്ട്രപതി അംഗീകരിച്ചു

ഡൽഹി : പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന്...

വരൻ മദ്യപിച്ച് വിവാഹത്തിന് എത്തിയത് പൂസായി ; വിവാഹച്ചടങ്ങ് അലങ്കോലമാക്കി; വിവാഹം ഒഴിയുന്നതായി വധുവിൻറെ അമ്മ

വരൻ മദ്യപിച്ച് വിവാഹത്തിന് എത്തിയത് പൂസായി ; വിവാഹച്ചടങ്ങ് അലങ്കോലമാക്കി; വിവാഹം ഒഴിയുന്നതായി വധുവിൻറെ അമ്മ

ബംഗളൂരൂ ; മദ്യപിച്ചെത്തിയ വരനും സുഹൃത്തുക്കളും വിവാഹച്ചടങ്ങ് അലങ്കോലമാക്കി. വിവാഹം വേണ്ടെന്ന് വച്ച് വധുവിന്റെ അമ്മ. വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ മദ്യപിച്ചെത്തിയ വരനും സുഹൃത്തുക്കളും സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ചടങ്ങിനിടെ...

ചൈന പുറത്ത്; ഇന്ത്യയുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാൻ ആപ്പിൾ; ഐഫോൺ 17 പൂർണമായും ഇന്ത്യയിൽ നിർമ്മിക്കും!

2024ൽ ആപ്പിൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത് ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകൾ ; മുൻവർഷത്തേക്കാൾ 40 ശതമാനം വർദ്ധനവ്

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് പദ്ധതി നടപ്പിലാക്കിയതിനു ശേഷം രാജ്യത്തുനിന്നും ആപ്പിൾ ഐഫോൺ അടക്കമുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. 2024ലെ കണക്കനുസരിച്ച്...

ഈ സൈസ് പോരാ.., ഇനിയും വലുതാക്കണമെന്ന് ഞാൻ പറഞ്ഞതാണ്; പൊതുവേദിയിൽ നടിയെ കുറിച്ച് അശ്ലീല പരാമർശം; സംവിധായകന്റെ വാക്കുകൾ വിവാദത്തിൽ

ഈ സൈസ് പോരാ.., ഇനിയും വലുതാക്കണമെന്ന് ഞാൻ പറഞ്ഞതാണ്; പൊതുവേദിയിൽ നടിയെ കുറിച്ച് അശ്ലീല പരാമർശം; സംവിധായകന്റെ വാക്കുകൾ വിവാദത്തിൽ

തെലുങ്ക് നടി അൻഷുവിനെതിരെ പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തി സംവിധായകൻ ത്രിനാഥ റാവു നക്കിന. തെലുങ്ക് സിനിമയിൽ ഈ സൈസ് പോരാ.., ഇനിയും വേണമെന്നായിരുന്നു സംവിധായകന്റെ വിവാദ...

പേഴ്‌സണൽ കാര്യങ്ങൾ പേഴ്‌സണലായി ഇരിക്കട്ടേ; എവിടെ പിഴച്ചു എന്ന് തിരിച്ചറിയുന്നു, ഇനി എല്ലാം നന്നായി മുന്നോട്ട് പോകും; ജയം രവി

ജയം രവിയല്ല , ഇനി മുതൽ രവി മോഹൻ ; പേര് മാറ്റി താരം

പേര് മാറ്റി തമിഴ് നടൻ ജയം രവി. ഇനി മുതൽ രവി മോഹൻ എന്നായിരിക്കും അറിയപ്പെടുക. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ആരാധകർക്ക് തന്നെ രവി എന്ന്...

ഇന്ത്യ രണ്ടായി പിളരും; നിർണായക വെളിപ്പെടുത്തലുമായി ഗവേഷകർ

ഇന്ത്യ രണ്ടായി പിളരും; നിർണായക വെളിപ്പെടുത്തലുമായി ഗവേഷകർ

ന്യൂഡൽഹി: ഭാവിയിൽ ഇന്ത്യ രണ്ടായി പിളരാൻ സാദ്ധ്യതയുണ്ടെന്ന നിർണായക നിരീക്ഷണവുമായി ഗവേഷകർ. ടെക്ടോണിക് ഫലതമായ ഇന്ത്യൻ പ്ലേറ്റിലെ മാറ്റങ്ങളാണ് ഇന്ത്യയുടെ ഭൂപ്രകൃതിയിലെ മാറ്റത്തിന് കാരണം ആകുന്നത്. ഇന്ത്യൻ...

തമിഴ്നാട് തിരുപ്പൂരിൽ വ്യാപക റെയ്ഡുമായി എടിഎസ് ; അനധികൃതമായി തങ്ങിയ 31 ബംഗ്ലാദേശികൾ അറസ്റ്റിൽ

ചെന്നൈ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ എടിഎസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ അനധികൃതമായി തങ്ങിയിരുന്ന 31 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിലായി. അനധികൃത...

2024 ൽ സൈന്യം വധിച്ച ഭീകരരിൽ 60% പേരും പാകിസ്താനികൾ;കണക്കുകൾ വ്യക്തമാക്കി കരസേനമേധാവി

2024 ൽ സൈന്യം വധിച്ച ഭീകരരിൽ 60% പേരും പാകിസ്താനികൾ;കണക്കുകൾ വ്യക്തമാക്കി കരസേനമേധാവി

ന്യൂഡൽഹി; 2024 ൽ ഇന്ത്യൻ സൈന്യം വധിച്ച ഭീകരരിൽ 60 ശതമാനവും പാകിസ്താൻ വംശജരാണെന്ന് വെളിപ്പെടുത്തി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. കഴിഞ്ഞ വർഷം, ഉന്മൂലനം...

മദ്യനിരോധനത്തിന് ഒരുങ്ങി മധ്യപ്രദേശ് സർക്കാർ ; സന്യാസിവര്യൻമാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്ന് മോഹൻ യാദവ്

ഭോപ്പാൽ : മതപരമായ നഗരങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. സന്യാസിവര്യൻമാരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് മദ്യനിരോധന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം...

പലിശയിനത്തിൽ മാത്രം മാസം 20,500 രൂപ; തകർപ്പൻ പദ്ധതിയുമായി പോസ്റ്റ് ഓഫീസ്; കണ്ണടച്ച് വിശ്വസിക്കാം

വെറും അൻപത് രൂപ മാറ്റി വയ്ക്കാനുണ്ടോ? 35 ലക്ഷം രൂപ കയ്യിലെത്തും; പോസ്റ്റ് ഓഫീസാണ് വിശ്വസിക്കാം

നിക്ഷേപം എന്നും നമുക്ക് അനുഗ്രഹമാണ്. പല ചിലവുകളും ബാധ്യതകളുമായി ജീവിക്കുന്ന നമുക്ക് ഒരു ആപത്ത് ഘട്ടത്തിൽ സഹായി ആകുന്നതും ഈ സുരക്ഷിത നിക്ഷേപങ്ങൾ തന്നെയാണ്. ഇത്തരം സുരക്ഷിത...

ഇനി ഏത് കാലാവസ്ഥയിലും കശ്മീരിൽ എത്താം ; ഇസഡ് – മോർ തുരങ്കപാത രാജ്യത്തിന് തുറന്ന് നൽകി പ്രധാനമന്ത്രി

ഇനി ഏത് കാലാവസ്ഥയിലും കശ്മീരിൽ എത്താം ; ഇസഡ് – മോർ തുരങ്കപാത രാജ്യത്തിന് തുറന്ന് നൽകി പ്രധാനമന്ത്രി

ശ്രീനഗർ : ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ തന്ത്രപ്രധാനമായ ഇസഡ്-മോർ തുരങ്കപാത രാജ്യത്തിന് സമ്മർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇത് വർഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രത്തിലേക്ക്...

എല്ലാ ക്രെഡിറ്റും മോദിക്ക് ; കശ്മീരിന്റെ ഇപ്പോഴത്തെ പുരോഗതിയുടെ കാരണം നരേന്ദ്രമോദിയെന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ശ്രീനഗർ : ജമ്മു കശ്മീരിന്റെ ഇപ്പോഴത്തെ വലിയ പുരോഗതിയുടെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സോനാമാർഗ് ടണലിന്റെ ഉദ്ഘാടന വേളയിലായിരുന്നു ഒമർ...

amith shah on shivsena

ചതിയന്മാർക്ക് ഇവിടെ സ്ഥാനമില്ല; മുൻ സഖ്യകക്ഷിക്ക് നേരെ വാതിൽ കൊട്ടിയടച്ച് അമിത് ഷാ

മുംബൈ: ചതിയന്മാർക്ക് ബി ജെ പി യിൽ സ്ഥാനമില്ല എന്ന് തുറന്നടിച്ച് അമിത് ഷാ. മഹാരാഷ്ട്രയിലെ ഷിർദിയിൽ നടന്ന ബി. ജെ. പി സംസ്ഥാന നിർവാഹക സമിതി...

റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട മലയാളികളിൽ ഒരാൾ മോസ്‌കോയിലെത്തി ; ഒരാൾ മരിച്ചതായി ഇന്ത്യൻ എംബസി

റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട മലയാളികളിൽ ഒരാൾ മോസ്‌കോയിലെത്തി ; ഒരാൾ മരിച്ചതായി ഇന്ത്യൻ എംബസി

മോസ്‌കോ: റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് റഷ്യയിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളായ യുവാക്കളിൽ ഒരാൾ മരിച്ചതായി ഇന്ത്യൻ എംബസി. തൃശ്ശൂർ സ്വദേശി ബിനിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരു...

മദ്യലഹരിയിൽ പശുക്കളുടെ അകിട് അറുത്ത് മാറ്റി; യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ പശുക്കളുടെ അകിട് അറുത്ത് മാറ്റി; യുവാവ് അറസ്റ്റിൽ

ബംഗളൂരു: മദ്യലഹരിയിൽ പശുക്കളുടെ അകിട് അറുത്ത് മാറ്റിയ യുവാവ് അറസ്റ്റിൽ. ചമ്പാരൻ സ്വദേശിയായ സയിദ്ദ് നസ്‌റു ആണ് അറസ്റ്റിലായത്. കർണാടകയിലെ ചാമരാജ്‌പേട്ടിൽ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്....

12 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേള; 7000 കോടിയുടെ ബജറ്റ്; കനത്ത സുരക്ഷാ സംവിധാനങ്ങൾ; ഒഴുകിയെത്തുന്നത് കോടിക്കണക്കിന് ഭക്തർ

പ്രയാഗ്‌രാജ്: ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന ആത്മീയ സംഗമമായ മഹാകുംഭമേയ്ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. അപൂർവ നിമിഷത്തിന് സാക്ഷിയാവാനായി കോടിക്കണക്കിന് തീർത്ഥാടകരാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. കുംഭമേളയുടെ ഭാഗമായി പൗഹ്...

മഹാരാഷ്ട്രയിൽ കുംഭമേള തീർത്ഥാടകർ സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്; ചില്ല് തകർന്നു

മഹാരാഷ്ട്രയിൽ കുംഭമേള തീർത്ഥാടകർ സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്; ചില്ല് തകർന്നു

മുംബൈ: മഹാരാഷ്ട്രയിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്. ആക്രമണത്തിൽ ട്രെയിനിന്റെ ഗ്ലാസ് വിൻഡോ തകർന്നു. കുംഭമേളയ്ക്കായ് പോകുന്ന തീർത്ഥാടകർ ഉൾപ്പെടെ സഞ്ചരിക്കുന്ന താത്പി ഗംഗ എക്‌സ്പ്രസിന്...

ഹിന്ദുനാമം സ്വീകരിച്ച് സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ:’കുംഭമേളയുടെ പുണ്യം തേടി ഇന്ത്യയിൽ; ശതകോടീശ്വരിയ്ക്ക് ഇനി ഉപവാസകാലം,വേദപാരായണത്തിലൂടെ മോക്ഷം

ഹിന്ദുനാമം സ്വീകരിച്ച് സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ:’കുംഭമേളയുടെ പുണ്യം തേടി ഇന്ത്യയിൽ; ശതകോടീശ്വരിയ്ക്ക് ഇനി ഉപവാസകാലം,വേദപാരായണത്തിലൂടെ മോക്ഷം

ലക്‌നൗ: മഹാകുംഭമേളയിൽ പങ്കെടുക്കാനായി അന്തരിച്ച ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് ഇന്ത്യയിലെത്തി. നിരഞ്ജനി അഖാര സംഘടന, ലോറീൻ പവൽ ജോബ്സിന്'കമല' എന്ന...

മഹാകുംഭ മേളയിൽ പങ്കെടുക്കുക ലക്ഷക്കണക്കിന് ആളുകൾ; ഒരുക്കങ്ങൾ അവസാന ലാപ്പിൽ

ഒരു വ്യാഴവട്ടത്തിലൊരിക്കൽ; മഹാകുംഭമേള ഇന്ന് മുതൽ; പ്രയാഗ് രാജ് ഇനി ഭക്തിയിലമരും

ലക്‌നൗ: 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് ഇന്ന് തുടക്കം. ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ഭക്തിയിലമരും. ഇന്നത്തെ പൗഷ് പൗർണിമ സ്‌നാനത്തോടെയാണ് മഹാ കുംഭമേളയ്ക്ക് തിരി തെളിയുക.മഹാശിവരാത്രി ദിനമായ...

ഹിന്ദുസ്ഥാനിൽ വസിക്കുന്നവരെ ഹിന്ദു എന്നു തന്നെയാണ് വിളിക്കേണ്ടത്; സനാതന ധർമ്മം ഭാരതത്തിൻ്റെ ദേശീയമതം; ഉന്മൂലന ചിന്താഗതിക്കാർ എല്ലാ കാലത്തും ഉണ്ടായിരുന്നു: യോഗി ആദിത്യനാഥ്

50 സ്നാൻ ഘട്ടുകളിലായി 330 മുങ്ങൽ വിദഗ്ധർ ; മഹാകുംഭമേളയിൽ സംഗമ സ്നാനത്തിന് വൻ സുരക്ഷയൊരുക്കി യോഗി സർക്കാർ

ലഖ്‌നൗ : മഹാകുംഭമേളയിലെ ത്രിവേണി സംഗമ സ്നാനത്തിനെത്തുന്ന ഭക്തർക്കായി വൻ സുരക്ഷാസനാഹങ്ങൾ ഒരുക്കി ഉത്തർപ്രദേശ് സർക്കാർ. 50 സ്നാൻ ഘട്ടുകളിലായി 330 മുങ്ങൽ വിദഗ്ധരെ അടക്കമാണ് യോഗി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist