ന്യൂഡൽഹി : 79-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'മിഷൻ സുദർശൻ ചക്ര' പ്രഖ്യാപിച്ചു. രാജ്യത്തെ ആക്രമിക്കാനുള്ള ശത്രുക്കളുടെ ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്താൻ...
ആണവ ഭീഷണി ഇനിയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രുക്കൾഭീഷണി തുടര്‍ന്നാല്‍ ഇന്ത്യൻ സൈന്യം ഉചിതമായ സമയത്ത് മറുപടി നൽകുമെന്നും അദ്ദേഹംമുന്നറിയിപ്പ് നൽകി. ചെങ്കോട്ടയിൽ നടത്തിയ...
തുടർന്നും പ്രകോപനമുണ്ടാക്കിയാല്‍ പാകിസ്താന് താങ്ങാനാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ആഭ്യന്തര പരാജയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഇന്ത്യക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി....
ശ്രീനഗർ : ലഡാക്കിൽ നിന്നും അന്താരാഷ്ട്ര വിപണിയിലേക്കുള്ള അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കാർഗിൽ ആപ്രിക്കോട്ടുകൾ. ലഡാക്കിലെ കാർഗിൽ ജില്ലയിൽ കൃഷി ചെയ്യുന്ന ഈ ആപ്രിക്കോട്ടുകൾ ആദ്യമായാണ് അന്താരാഷ്ട്ര വിപണിയിലേക്ക്...
ഷിംല : ഹിമാചൽ പ്രദേശിൽ മുത്തലാഖ് നിരോധന നിയമപ്രകാരം യുവാവിനെതിരെ കേസ്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ആയപ്പോൾ ഭാര്യ സന്ദർശിക്കാൻ വന്നതിന്റെ പേരിൽ മുത്തലാഖ് ചൊല്ലുകയായിരുന്നു എന്നാണ്...
ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ 38 മരണം. 120ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും...
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച ഒമ്പത് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർ ചക്ര ബഹുമതി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന്റെ ഭീകര...
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. രാജ്യത്താകെ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനും 758 പേര്‍ക്ക്സ്തുത്യര്‍ഹ സേവനത്തിനുമായി ആകെ 1090 പേര്‍ക്കാണ്...
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയും നന്ദിപറഞ്ഞും രംഗത്തെത്തിയ പ്രതിപക്ഷ എംഎല്‍എയെ പുറത്താക്കി. യുപി നിയമസഭയിലെ സമാജ്‌വാദി പാര്‍ട്ടി അംഗമായ പൂജാപാലിനെ ആണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്....
അമേരിക്കയിലെ ഇന്ത്യാനയിലെ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം. ഓഗസ്റ്റ് 10 ന് രാത്രിഇന്ത്യാനയിലെ ഗ്രീൻവുഡിലുള്ള ബാപ്സ് (ബിഎപിഎസ്) സ്വാമിനാരായൺ ക്ഷേത്രത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. ക്ഷേത്രഫലകത്തിൽ ഇന്ത്യയ്ക്കും...
ന്യൂഡൽഹി : ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണോ എന്ന കാര്യം...
വിയന്ന : ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേന പാകിസ്താന്റെ 6 യുദ്ധവിമാനങ്ങൾ എങ്കിലും വെടിവെച്ചിട്ടു എന്ന ഇന്ത്യൻ വ്യോമസേന മേധാവിയുടെ പ്രസ്താവന ശരിവെച്ച് അന്താരാഷ്ട്ര സൈനിക വിദഗ്ധർ....
കൊൽക്കത്ത : ഇന്ത്യൻ കായിക രംഗത്തെ ഇതിഹാസതാരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഇതിഹാസ ടെന്നീസ് താരം ലിയാൻഡർ പേസിന്റെ പിതാവാണ്....
ന്യൂഡൽഹി : കന്നഡ നടൻ ദർശൻ പ്രതിയായ രേണുകസ്വാമി വധക്കേസിൽ കർണാടക ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കർണാടക ഹൈക്കോടതി ഉത്തരവിൽ ഗുരുതരമായ പിഴവുകൾ ഉണ്ടെന്ന് സുപ്രീംകോടതി...
ന്യൂഡൽഹി : 2025 ലെ സ്വാതന്ത്ര്യദിനത്തിൽ, 1090 പേർക്ക് ധീരതയ്ക്കും സേവനത്തിനുമുള്ള മെഡലുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 233 പേരാണ് ധീരതയ്ക്കുള്ള മെഡൽ നേടിയത്....
ന്യൂഡൽഹി : രാജ്യം ഇന്ന് വിഭജന ഭീകരത ഓർമ്മ ദിനം ആചരിക്കുകയാണ്. 1947-ൽ ബ്രിട്ടീഷുകാർ ഇന്ത്യക്ക് സ്വയംഭരണം നൽകുന്നതിനൊപ്പം രാജ്യത്തെ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചതിനെയാണ് ഇന്ത്യാവിഭജനം എന്ന്...
ന്യൂഡൽഹി : റായ്ബറേലി ലോക്സഭാ മണ്ഡലത്തിൽ നിന്നുമുള്ള രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്യുകയാണ് ഇപ്പോൾ ബിജെപി. റായ്ബറേലി മണ്ഡലത്തിൽ നിരവധി വോട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ട് എന്ന്...
ഹിന്ദുമതത്തെയും ശ്രീരാമനെയും അപമാനിച്ച് എസ്എഫ്‌ഐ. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ കെ.ടി.യു വിസി. ഡോ.സിസ തോമസ് പങ്കെടുത്ത പരിപാടിയിലാണ് സംഭവം. രാമായണകാലങ്ങൾ എന്ന പരിപാടിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു കെ.ടി.യു...
റായ്പൂർ : ഛത്തീസ്ഗഡ്-ജാർഖണ്ഡ് അതിർത്തിയിൽ കമ്മ്യൂണിസ്റ്റ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഉന്നത നക്സലൈറ്റ് കമാൻഡർ കൊല്ലപ്പെട്ടു. സിപിഐ മാവോയിസ്റ്റ് ഏരിയ കമാൻഡർ നിലേഷ് മഡ്കാം...
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്‌നത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തുകയാണ് സന്ദർശനത്തിന്റെ പ്രധാനരഹസ്യം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies