കൊച്ചി: ഗോവയില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വലിയ കുറവുണ്ടായെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. 32 ശതമാനം ഉണ്ടായിരുന്ന ഗോവയിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഇപ്പോൾ 25 ശതമാനമായി...
ലഖ്‌നൗ : ഉത്തർപ്രദേശിൽ റെയിൽവേ പാളത്തിൽ വച്ച് റീൽസ് ഷൂട്ട് ചെയ്യുന്നതിനിടയിൽ ട്രെയിൻ ഇടിച്ച് അപകടം. ദുരന്തത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. റെയില്‍വെ പാളത്തില്‍ വെച്ച്...
ന്യൂഡൽഹി: കഴിഞ്ഞവർഷമാണ് നമ്മുടെ രാജ്യം ഏകദിനലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിച്ചത്. ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട വിഷമം നമ്മൾക്ക് ഉണ്ടെങ്കിലും ലോകകപ്പുമായി ബന്ധപ്പെട്ട് സന്തോഷിക്കാനുള്ള ഒരു റിപ്പോർട്ടാണ് ഇപ്പോൾ...
ലഖ്‌നൗ : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധി അമേരിക്കൻ സന്ദർശന വേളയിൽ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്നാണ്...
സൗന്ദര്യവർദ്ധനവിനായി നടിമാരും നടന്മാരും ചെയ്യുന്ന കോസ്‌മെറ്റിക് ശസ്ത്രക്രിയകൾ വളരെ ചർച്ചയാവാറുണ്ട്. ചെറിയ ചെറിയ മാറ്റങ്ങൾ മുഖത്ത് വരുത്തി സൗന്ദര്യം വർദ്ധിപ്പിക്കാനായി ലക്ഷങ്ങളാണ് ചെലവാക്കുന്നത്. ബോളിവുഡിലും ഹോളിവുഡിലും മാത്രമല്ല...
ചെന്നൈ: തമിഴ് നടൻ ജീവയും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. സേലത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. കള്ളക്കുറുച്ചിയിൽ വച്ചുണ്ടായ അപകടത്തിൽ ഇരുവർക്കും നിസ്സാര പരിക്കുണ്ട്....
സുപ്രീംകോടതിയിൽ ജൂനിയർ കോർട്ട് അറ്റൻഡ് റിക്രൂട്ട്‌മെന്റ്. ആകെ 80 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 12 വരെ ഓൺലൈൻ അപേക്ഷ നൽകാം.എഴുത്ത് പരീക്ഷയുടെയും, പ്രാക്ടിക്കൽ ടെസ്റ്റിന്റെയും,...
മക്കളെ കുറിച്ച് ആശങ്കയില്ലാത്ത മാതാപിതാക്കൾ ഇല്ല. പ്രത്യേകിച്ച് ഇന്നത്തെ കാലത്താണെങ്കിൽ ആശങ്ക അൽപ്പം കൂടുതലുമാണ്. ഇക്കാലത്ത് പെൺമക്കളെ കുറിച്ചാണെങ്കിൽ മാതാപിതാക്കളുടെ ഉള്ളിൽ ആധിയാണ്. ഇപ്പോഴിതാ സ്വന്തം മകളെ...
ന്യൂഡൽഹി: ഇന്ത്യയിലെ വിദഗ്ധരായ തൊഴിലാളികളെ ആവശ്യപ്പെട്ട് ഇസ്രായേൽ. ആരോഗ്യ- നിർമ്മാണ മേഖലയിലേക്കാണ് ഇസ്രായേലിന് ഇന്ത്യക്കാരെ ആവശ്യമുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഇസ്രായേൽ അധികൃതർ കേന്ദ്ര നൈപുണ്യ വികസന കോർപ്പറേഷനെ...
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അമേരിക്കൻ സന്ദർശനത്തിനിടെ നടത്തിയ ഇന്ത്യ വിരുദ്ധവും സിഖുകാരെ കുറിച്ചുള്ളതുമായ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴി വച്ചത്. നിരവധി പേരാണ് രാഹുൽ...
ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. കത്വ- ഉധംപൂർ അതിർത്തിയിൽ ആയിരുന്നു ഏറ്റുമുട്ടൽ. രണ്ട് ഭീകരരെയാണ് വധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് ഇപ്പോഴും...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയ മാലിദ്വീപ് മന്ത്രിമാർ രാജി വച്ചു. രണ്ട് ജൂനിയർ മന്ത്രിമാരാണ് രാജ്യസഭയിൽ നിന്നും രാജി വച്ചത്. ഇന്ത്യക്കെതിരെ വിവാദപരാമർശങ്ങൾ...
ഇന്ത്യക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അപകീർത്തി പരാമർശം വലിയ സംഭവവികാസങ്ങൾക്കാണ് തിരി കൊളുത്തിയത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച മന്ത്രിമാർ രാജി വക്കുകയും പ്രസിഡന്റ് മുഹമ്മദ് മുയിസു...
മുംബൈ: ഗണേശോത്സവത്തിന്റെ ഭാഗമായി ചോക്ലേറ്റ് കൊണ്ട് ഗണേശ വിഗ്രഹം നിർമിച്ച് മൂംബൈയിൽ നിന്നുമുള്ള ശിൽപ്പി. മുംബൈ സ്വദേശിയായ റിന്റു റത്തോട് ചോക്ലേറ്റ് ഉപയോഗിച്ച് വിഗ്രഹം പൂർത്തിയാക്കിയത്. ചോക്ലേറ്റ്,...
ബംഗളൂരു: ഒരു മാസം മുമ്പ് വാങ്ങിയ സ്‌കൂട്ടർ ഇടക്കിടെ തകരാറിലാവുന്നതിനെ തുടർന്ന് പേരിൽ ഷോറൂമിന് തീയിട്ട് 26കാരൻ. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. ഷോറൂമിൽ നിന്നും ഒല ഇലക്ട്രിക്...
വാഷിംഗ്ടൺ; അമേരിക്കൻ പര്യടനത്തിനിടെ ഇന്ത്യവിരുദ്ധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവും റായ്ബറേലി എംപിയുമായ രാഹുൽ ഗാന്ധി. ഇന്ത്യവിരുദ്ധനും ഇസ്ലാമിസ്റ്റുമായ ഇൽഹാൻ ഒമറുമായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച...
കൊച്ചി: ഇനി അധിക ചെലവുകളില്ലാതെ നാട്ടിലേക്കെത്താന്‍ യാത്രികര്‍ക്ക് വഴിയൊരുക്കി എയര്‍ ഇന്ത്യ. 932 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളാഷ് സെയില്‍...
മുംബൈ: ഹോട്ടലിൽ ഉരുളക്കിഴങ്ങ് സൂക്ഷിച്ചിരുന്ന പെട്ടിക്കുള്ളിൽ എട്ടടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ആണ് സംഭവം. പെരുമ്പാമ്പിനെ കണ്ടതോടെ, ജീവനക്കാർ ഇറങ്ങിയോടുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാർ ഉരുളക്കിഴങ്ങ്...
മുംബൈ: ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനിൽ അറോറ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി. മുംബൈയിലെ ബാന്ദ്രയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ആത്മഹത്യയുടെ കാരണം...
ന്യൂഡൽഹി: വിദേശ യാത്രക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies