India

ഇതിന് പിന്നിലെ ഗൂഡാലോചന മനസിലാക്കണം; ‘അക്രമ ഹിന്ദുക്കൾ’ പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി നൂപുർ ശർമ

ഇതിന് പിന്നിലെ ഗൂഡാലോചന മനസിലാക്കണം; ‘അക്രമ ഹിന്ദുക്കൾ’ പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി നൂപുർ ശർമ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അക്രമ ഹിന്ദുക്കൾ എന്ന പരാമർശത്തിൽ രൂക്ഷ വിമർശനമുന്നയിച്ച് ബിജെപി മുൻ വക്താവ് നൂപുർ ശർമ. സനാതന ധർമത്തെ മുറുകെ പിടിക്കുന്നവരെ...

ഭർത്താവിനേയും അമ്മായിയമ്മയേയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കൊലപാതക വിവരം പുറംലോകം അറിയുന്നത് ഏഴ് മാസങ്ങൾക്ക് ശേഷം

യൂണിഫോം ധരിക്കാത്തതിന് വഴക്കു പറഞ്ഞതിൽ പക ; അധ്യാപകനെ ക്ലാസ് മുറിയിലിട്ട് കുത്തിക്കൊലപ്പെടുത്തി വിദ്യാർത്ഥി

ദിസ്പുർ : അസമിൽ വിദ്യാർത്ഥി ക്ലാസ് മുറിയിൽ വെച്ച് അധ്യാപകനെ കുത്തിക്കൊലപ്പെടുത്തി. അസമിലെ ശിവസാഗർ ജില്ലയിലാണ് സംഭവം നടന്നത്. യൂണിഫോം ധരിക്കാതെ ക്ലാസിൽ എത്തിയത് ചോദ്യം ചെയ്തതിലുള്ള...

ഗവർണറെ അപകീർത്തിപ്പെടുത്തി ; കൊൽക്കത്ത പോലീസ് കമ്മീഷണർക്കും ഡിസിപിക്കും എതിരെ നടപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കൊൽക്കത്ത : പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. കൊൽക്കത്ത പോലീസ് കമ്മീഷണർക്കും ഡിസിപിക്കും എതിരെയാണ്...

പുരി ജഗന്നാഥ രഥയാത്രയ്ക്ക് ഇന്ന് തുടക്കം; ആശംസകളറിയിച്ച് പ്രധാനമന്ത്രി

പുരി ജഗന്നാഥ രഥയാത്രയ്ക്ക് ഇന്ന് തുടക്കം; ആശംസകളറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലെ ചരിത്രപധാനമായ ആഘോഷങ്ങളിലൊന്നായ പുരി ജഗന്നാഥ രഥയാത്രയ്ക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭഗവാൻ ജഗന്നാഥന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു. ഭഗവാൻ അവരിൽ അനുഗ്രഹം ചൊരിയട്ടെയെന്നും അദ്ദേഹം...

തമിഴ്‌നാട് സർക്കാർ ഗൗരവം കാണിക്കുന്നില്ല; ബി എസ് പി നേതാവിന്റെ കൊലപാതകം സി ബി ഐ ക്ക് വിടണമെന്ന് മായാവതി

തമിഴ്‌നാട് സർക്കാർ ഗൗരവം കാണിക്കുന്നില്ല; ബി എസ് പി നേതാവിന്റെ കൊലപാതകം സി ബി ഐ ക്ക് വിടണമെന്ന് മായാവതി

ചെന്നൈ : ബഹുജൻ സമാജ് പാർട്ടി തമിഴ്‌നാട് പ്രസിഡൻ്റ് കെ ആംസ്ട്രോങ്ങിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി ഞായറാഴ്ച ചെന്നൈയിൽ ആവശ്യപ്പെട്ടു. കേസ്...

ഓസ്ട്രിയയുടെ ചരിത്രത്തിലെ ‘സുപ്രധാനമായ നാഴികക്കല്ല്’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ പുകഴ്ത്തി ഓസ്ട്രിയൻ ചാൻസിലർ

ഓസ്ട്രിയയുടെ ചരിത്രത്തിലെ ‘സുപ്രധാനമായ നാഴികക്കല്ല്’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ പുകഴ്ത്തി ഓസ്ട്രിയൻ ചാൻസിലർ

വിയന്ന: തൻ്റെ രാജ്യത്തിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന കന്നി സന്ദർശനത്തെ "ഒരു സുപ്രധാന നാഴികക്കല്ല്" എന്ന് വിശേഷിപ്പിച്ച് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ. നിരവധി ഭൗമരാഷ്ട്രീയ...

തമിഴ്‌നാട്ടിൽ ഒരു ദളിത് വ്യക്തി പോലും സുരക്ഷിതനല്ല; എവിടെ ഇൻഡി സഖ്യവും രാഹുൽ ഗാന്ധിയും ? ബി എസ് പി വിഷയത്തിൽ തുറന്നടിച്ച് ഷെഹ്‌സാദ് പൂനവാല

തമിഴ്‌നാട്ടിൽ ഒരു ദളിത് വ്യക്തി പോലും സുരക്ഷിതനല്ല; എവിടെ ഇൻഡി സഖ്യവും രാഹുൽ ഗാന്ധിയും ? ബി എസ് പി വിഷയത്തിൽ തുറന്നടിച്ച് ഷെഹ്‌സാദ് പൂനവാല

ചെന്നൈ: ബഹുജൻ സമാജ് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് കെ ആംസ്‌ട്രോങ്ങിനെ പട്ടാപ്പകൽ ആക്രമികൾ കൊലപ്പെടുത്തിയതിനെ തുടർന്ന് തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഭാരതീയ ജനതാ പാർട്ടി...

കാറിന്റെ ബോണറ്റിൽ 100 മീറ്ററോളം   ദമ്പതികളെ വലിച്ചിഴച്ചു ; അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ഇടിച്ച് സ്ത്രീ മരിച്ചു ; ഭർത്താവിന് പരിക്ക്

കാറിന്റെ ബോണറ്റിൽ 100 മീറ്ററോളം ദമ്പതികളെ വലിച്ചിഴച്ചു ; അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ഇടിച്ച് സ്ത്രീ മരിച്ചു ; ഭർത്താവിന് പരിക്ക്

മുംബൈ: അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ഇടിച്ച് സ്ത്രീ മരിച്ചു. ഭർത്താവിന് പരിക്കേൽക്കുകയും ചെയ്തു. വോർലിയിലെ കോളിവാഡയിൽ വച്ചാണ് ദമ്പതികൾക്ക് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ 5. 30...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; നാല് പാക് ഭീകരരെ വകവരുത്തി സുരക്ഷാ സേന

പ്രകോപനം തുടർന്ന് ഭീകരർ; രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; ഒരു ജവാന് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ പ്രകോപനം തുടർന്ന് ഭീകരർ.ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം. സംഭവത്തിൽ ഒരു സൈനികന് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് ആക്രമണം. തുടർന്ന് അരമണിക്കൂറോളം...

കല്യാണപ്പെണ്ണിനെയും കടത്തിവെട്ടും; അംബാനി കുടുംബത്തിലെ കല്യാണത്തിൽ രാജകുമാരിയെപ്പോലെ ഇഷ; സിൽവർ- ബ്ലൂ സാരിയിൽ അതിമനോഹരി

കല്യാണപ്പെണ്ണിനെയും കടത്തിവെട്ടും; അംബാനി കുടുംബത്തിലെ കല്യാണത്തിൽ രാജകുമാരിയെപ്പോലെ ഇഷ; സിൽവർ- ബ്ലൂ സാരിയിൽ അതിമനോഹരി

അംബാനി കുടുംബത്തിലെ ഫാഷൻ ഐക്കൺ ആണ് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനി. സഹോദരൻ അനന്ത് അംബാനിയുടെയും രാധിക മെച്ചന്റിന്റെയുും വിവാഹപരിപാടികൾക്ക് വധൂവരന്മാരെക്കാൾ സ്റ്റാർ...

തീവണ്ടിയാത്രയ്ക്ക് പ്രിയമേറുന്നു; തിരക്കും; 10,000 നോൺ എസി  കോച്ചുകൾ  ഉൾപ്പെടുത്താൻ റെയിൽവേ

തീവണ്ടിയാത്രയ്ക്ക് പ്രിയമേറുന്നു; തിരക്കും; 10,000 നോൺ എസി കോച്ചുകൾ ഉൾപ്പെടുത്താൻ റെയിൽവേ

ന്യൂഡൽഹി: തീവണ്ടിയാത്രയ്ക്ക് ജനപ്രീതി വർദ്ധിക്കുന്ന സാഹചര്യത്തിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ. തീവണ്ടികളിൽ കൂടുതൽ നോൺ എസി കോച്ചുകൾ ഉൾപ്പെടുത്താനാണ് റെയിൽവേയുടെ തീരുമാനം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ...

കർണ്ണാടക കോൺഗ്രസിൽ പാളയത്തിൽ പട; ഡി കെ ശിവകുമാറിനെതിരെ സിദ്ധരാമയ്യയുടെ പിന്തുണക്കാർ റാലിക്കൊരുങ്ങുന്നതായി റിപ്പോർട്ട്

കർണ്ണാടക കോൺഗ്രസിൽ പാളയത്തിൽ പട; ഡി കെ ശിവകുമാറിനെതിരെ സിദ്ധരാമയ്യയുടെ പിന്തുണക്കാർ റാലിക്കൊരുങ്ങുന്നതായി റിപ്പോർട്ട്

ബെംഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നീക്കങ്ങൾക്ക് തടയിടാൻ അഹിന്ദ റാലിയുമായി നിലവിലുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികൾ രംഗത്ത് വരാൻ പദ്ധതിയിടുന്നതായി...

മോദി 3.0; ആശംസാപ്രവാഹവുമായി ലോകനേതാക്കൾ

ചരിത്രപരമായ സന്ദർഭം; അഭിമാനം തോന്നുന്നു; ഓസ്ട്രിയൻ സന്ദർശനത്തെ കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തന്റെ ആദ്യ ഓസ്ട്രിയൻ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ സന്ദർഭമെന്നാണ് ഓസ്ട്രിയൻ സന്ദർശനത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്. ഓസ്ട്രിയ സന്ദർശിക്കുന്നതിൽ അതിയായ അഭിമാനമുണ്ട്. ഇരു...

അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകരുത് – ഏക്‌നാഥ് ഷിൻഡെ

അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകരുത് – ഏക്‌നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ മഹായുതി സർക്കാർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രതിപക്ഷത്തിന് വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ്...

അസാധാരണമായ ചങ്കൂറ്റം; മരണത്തെ വെല്ലുവിളിച്ച് കാർഗിൽ കുന്നുകൾ കയറിയിറങ്ങി ശത്രുവിനെ തകർത്തപോരാട്ടവീര്യം; പോരാളികൾക്കിടയിൽ സിംഹം; ക്യാപ്ടൻ വിക്രം ബത്ര

അസാധാരണമായ ചങ്കൂറ്റം; മരണത്തെ വെല്ലുവിളിച്ച് കാർഗിൽ കുന്നുകൾ കയറിയിറങ്ങി ശത്രുവിനെ തകർത്തപോരാട്ടവീര്യം; പോരാളികൾക്കിടയിൽ സിംഹം; ക്യാപ്ടൻ വിക്രം ബത്ര

1997 ലാണ് വിക്രം ബത്ര ജമ്മു ആൻഡ് കശ്മീർ റൈഫിൾസിൽ ലെഫ്റ്റനന്റായി ചേരുന്നത് 1999 ൽ കാർഗിൽ കുന്നുകൾ പിടിച്ചടക്കിയ പാക് സൈനികരെ രാജ്യത്തിന്റെ മണ്ണിൽ നിന്ന്...

‘എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ’, തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നേരിൽ കാണാമെന്ന് കോൺഗ്രസ്

ജയവും പരാജയവും ജനാധിപത്യത്തിൻ്റെ ഭാഗം; ഋഷി സുനകിന് ഉപദേശവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി:യുകെയിലെ കൺസർവേറ്റീവ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഋഷി സുനകിന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്.വിജയവും പരാജയവും ജനാധിപത്യത്തിന്റെ അനിവാര്യഘടകങ്ങളാണെന്നും രണ്ടും ഒരുപോലെ സ്വീകരിക്കാൻ തയാറാകണമെന്നും...

കോൺഗ്രസിന്റെ കള്ളങ്ങൾ ഹരിയാനയിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; തുറന്ന് പറഞ്ഞ് മനോഹർ ലാൽ ഖട്ടർ

കോൺഗ്രസിന്റെ കള്ളങ്ങൾ ഹരിയാനയിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; തുറന്ന് പറഞ്ഞ് മനോഹർ ലാൽ ഖട്ടർ

കർണാൽ (ഹരിയാന): ഹരിയാനയിൽ 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് ശനിയാഴ്ച സംസ്ഥാന ബിജെപി നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രിയും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ...

ആരുടെയെങ്കിലും മരണത്തിന് കാരണമായാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? സമാന്തയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ജ്വാല ഗുട്ട

ആരുടെയെങ്കിലും മരണത്തിന് കാരണമായാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? സമാന്തയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ജ്വാല ഗുട്ട

മുംബൈ: വൈറൽ അണുബാധയെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്‌സൈഡ് കൊണ്ട് നെബുലൈസ് ചെയ്യാൻ നിർദേശിച്ചുകൊണ്ടുള്ള നടി സമാന്തയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി നടൻ വിഷ്ണു വിശാലിന്റെ ഭാര്യയും ബാഡ്മിന്റൺ താരവുമായ...

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി

അമരാവതി :ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഹൈദരബാദിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ആന്ധ്രാപ്രദേശിലെ പുനഃസംഘടനാ നിയമവുമായി ബന്ധപ്പെട്ട്...

ഗുജറാത്തിൽ ആറു നില കെട്ടിടം തകർന്നുവീണ് അപകടം ; ഉള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന

ഗുജറാത്തിൽ ആറു നില കെട്ടിടം തകർന്നുവീണുണ്ടായ അപകടം ; മരിച്ചവരുടെ എണ്ണം ഏഴായി ; രക്ഷാപ്രവർത്തനം തുടരുന്നു

ഗാന്ധിനഗർ ; ഗുജറാത്തിൽ ആറു നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേർ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തന നടപടികൾ ഇപ്പോഴും തുടരുകയാണ്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist