India

ഡൽഹിയിൽ വീട്ടുജോലിക്കാരിക്ക് നേരെ പീഡനശ്രമം; പാകിസ്താൻ നയതന്ത്രജ്ഞന്റെ പാചകക്കാരനെതിരെ കേസ്

ഡൽഹിയിൽ വീട്ടുജോലിക്കാരിക്ക് നേരെ പീഡനശ്രമം; പാകിസ്താൻ നയതന്ത്രജ്ഞന്റെ പാചകക്കാരനെതിരെ കേസ്

ന്യൂഡൽഹി: വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാകിസ്താൻ പൗരനെതിരെ കേസ്. പാകിസ്താൻ ഹൈക്കമ്മീഷനിൽ പാക് തയതന്ത്രജ്ഞന്റെ പാചകക്കാരനായിരുന്ന മിൻഹജ് ഹുസൈ(54) നെതിരെയാണ് കേസെടുത്തത്. പാകിസ്താനിലെ ചാർജ് ഡി അഫയേഴ്‌സിലെ...

നദികൾ കരകവിഞ്ഞൊഴുകുന്നു; അസമിലെ സ്ഥിതി ഗുരുതരം; 30 ജില്ലകളിലായി വെള്ളപ്പൊക്കം ബാധിച്ചത് 25 ലക്ഷത്തോളം പേരെ

നദികൾ കരകവിഞ്ഞൊഴുകുന്നു; അസമിലെ സ്ഥിതി ഗുരുതരം; 30 ജില്ലകളിലായി വെള്ളപ്പൊക്കം ബാധിച്ചത് 25 ലക്ഷത്തോളം പേരെ

ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കം ഗുരുതരമായി തുടരുന്നു. 30 ജില്ലകളിലായി 24.50 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. പലയിടങ്ങളിലെയും നദികൾ അപകടകരമായ രീതിയിൽ കരകവിഞ്ഞൊഴുകുകയാണ്. പല ഗ്രാമങ്ങളും ഇതോടെ...

ഇൻഷൂറൻസും സഹായധനവും രണ്ടാണ് ; അഗ്നിവീറിന്റെ കുടുംബത്തിന് കിട്ടാനുള്ളത് സഹായധനം;  വീണ്ടും രാഹുൽ

ഇൻഷൂറൻസും സഹായധനവും രണ്ടാണ് ; അഗ്നിവീറിന്റെ കുടുംബത്തിന് കിട്ടാനുള്ളത് സഹായധനം; വീണ്ടും രാഹുൽ

ന്യൂഡൽഹി: സേവനത്തിനിടെ വീരമൃത്യുവരിച്ച് അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് കേന്ദ്രം സഹായ ധനം നൽകിയില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻഷൂറൻസ് തുകയാണ് കുടുംബത്തിന് കിട്ടിയത്....

37.5 കോടി എയർടെൽ വരിക്കാരുടെ വിവരങ്ങൾ ചോർത്തി; പ്രചരണങ്ങൾ തള്ളി എയർടെൽ

ന്യൂഡൽഹി : എയർടെൽ ഉപഭോക്താക്കളായ ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർത്തിയതായി ഹാക്കർ. ഡാർക്ക് വെബിൽ ഇതു സംബന്ധിച്ചിള്ള വിവരങ്ങൾ വിൽപനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് ഹാക്കർ പറയുന്നത്. 37. 5...

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

കേരളത്തിലേക്കുള്ള മുംബൈ തീവണ്ടികൾ പൻ വേലിൽ നിന്നും തുടങ്ങുന്നതിനെതിരെ ഡി എസ് ജെ പി 

കൊങ്കൺ പാതവഴി കേരളത്തിലേക്കുള്ള തീവണ്ടികൾ പൻ വെലിൽ നിന്നും തുടങ്ങാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ കേന്ദ്രത്തിന് സമീപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.   മുംബൈയുടെ ഹൃദയഭാഗത്ത് നിന്നും...

അടിച്ചുപൊളിച്ച് സംഗീത്; തകർപ്പൻ നൃത്തച്ചുവടുകളുമായി അംബാനി കുടുംബം

അടിച്ചുപൊളിച്ച് സംഗീത്; തകർപ്പൻ നൃത്തച്ചുവടുകളുമായി അംബാനി കുടുംബം

മുംബൈ: അംബാനി കുടുംബത്തിൽ കല്യാണമേളം പൊടിപൊടിയ്ക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു അനന്ത് അംബാനിയുടെയും രാധിക മെർച്ചെന്റിന്റെയും വിവാഹത്തിന് മുന്നോടിയായ സംഗീത് പരിപാടികൾ നടന്നത്. തകർപ്പൻ നൃത്തച്ചുവടുകളോടെ അംബാനി കുടുംബത്തിലെ...

എന്തുകൊണ്ട് മദ്യദുരന്തത്തിൽ ഇരയായവരെ സന്ദർശിക്കാതെ ഹത്രാസിലേക്ക് പോയി?;രാഹുൽ  രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത് ; ബിജെപി

എന്തുകൊണ്ട് മദ്യദുരന്തത്തിൽ ഇരയായവരെ സന്ദർശിക്കാതെ ഹത്രാസിലേക്ക് പോയി?;രാഹുൽ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത് ; ബിജെപി

ലക്‌നൗ : രാഹുൽ ഗാന്ധി എന്തുകൊണ്ട് കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ ഇരയായവരെ സന്ദർശിച്ചില്ല എന്ന ചോദ്യവുമായി ബിജെപി നേതാവ് സിആർ കേശവൻ. രാഹുൽ ഗാന്ധി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി...

ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാൻ ആവില്ല ; ഋഷി സുനക്

പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ… ബ്രിട്ടീഷ് പാർലമെന്റിൽ ‘മിനി ലോക്സഭ’ : വിജയിച്ചത് 26 ഇന്ത്യൻ വംശജർ

ലണ്ടൻ: ഇന്നലെയാണ് ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത്. ഇന്ത്യൻ വംശജനായ ഋഷി സുനക് നേതൃത്വം നൽകുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലം.14 വർഷമായി...

മണിപ്പൂരിൽ വെള്ളപ്പൊക്കം ; 1200 പേരെ രക്ഷപ്പെടുത്തി അസം റൈഫിൾസ്

മണിപ്പൂരിൽ വെള്ളപ്പൊക്കം ; 1200 പേരെ രക്ഷപ്പെടുത്തി അസം റൈഫിൾസ്

ഇംഫാൽ : മണിപ്പൂരിലെ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തി അസം റൈഫിൾസിലെ സൈനികർ. 1200 പേരെയാണ് അസം റൈഫിൾസ് രക്ഷപ്പെടുത്തിയത്.ഓപ്പറേഷൻ ജൽ റാഹത്ത് എന്ന പേരിൽ സൈനികർ വെള്ളപ്പൊക്ക...

ചൗഗുലെ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

  ന്യൂഡൽഹി : വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് ബന്ഗോവ ആസ്ഥാനമായുള്ള ചൗഗുലെ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്.ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്ടിൻ്റെ (ഫെമ) വ്യവസ്ഥകൾ പ്രകാരമാണ് തിരച്ചിൽ...

‘ഭാഗ്യദോഷികളായ കാഫിറുകൾക്ക് ഈമാൻ നൽകി ഇസ്ലാമിലെത്തിച്ചാൽ അള്ളാഹു സന്തോഷിക്കും‘: പൊതുവേദിയിൽ വർഗീയ പരാമർശവുമായി തൃണമൂൽ മന്ത്രി

‘ഭാഗ്യദോഷികളായ കാഫിറുകൾക്ക് ഈമാൻ നൽകി ഇസ്ലാമിലെത്തിച്ചാൽ അള്ളാഹു സന്തോഷിക്കും‘: പൊതുവേദിയിൽ വർഗീയ പരാമർശവുമായി തൃണമൂൽ മന്ത്രി

കൊൽക്കത്ത: പൊതുവേദിയിൽ വർഗീയ വിഷം ചീറ്റി തൃണമൂൽ കോൺഗ്രസ് ക്യാബിനറ്റ് മന്ത്രി ഫിർഹാദ് ഹക്കീം. കാഫിറുകൾ ഭാഗ്യദോഷികളാണെന്നും അവരെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യേണ്ടത് സത്യവിശ്വാസികളുടെ കടമയാണെന്നുമായിരുന്നു ഹക്കീമിന്റെ...

ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ നാഗ്പൂരിലേക്ക് വിളിപ്പിച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. നാഗ്പൂരിലേക്ക് ഫഡ്‌നാവിസിനെ വിളിച്ചുവരുത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇരുവരും ഒരു മണിക്കൂറോളം...

1.27 ലക്ഷം കോടി രൂപ, റെക്കോർഡ് ഉയർച്ചയിലെത്തി ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം; അഭിനന്ദിച്ച് പ്രധാനമന്ത്രി

1.27 ലക്ഷം കോടി രൂപ, റെക്കോർഡ് ഉയർച്ചയിലെത്തി ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ പ്രാദേശിക പ്രതിരോധ ഉൽപ്പാദന മൂല്യത്തിൽ ഇന്ത്യ എക്കാലത്തെയും ഉയർന്ന വളർച്ച രേഖപ്പെടുത്തി,ആഭ്യന്തര പ്രതിരോധ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നയപരമായ നടപടികൾ നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ്...

1981ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഗജീന്ദർ സിംഗ് മരിച്ചു; അന്ത്യം പാകിസ്താനിൽ വെച്ച്

1981ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഗജീന്ദർ സിംഗ് മരിച്ചു; അന്ത്യം പാകിസ്താനിൽ വെച്ച്

ലാഹോർ: 1981ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചി പാകിസ്താനിൽ ഇറക്കിയ ഖാലിസ്ഥാൻ ഭീകരൻ ഗജീന്ദർ സിംഗ് മരണമടഞ്ഞു. എഴുപത്തിനാലാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് പാകിസ്താനിലെ ആശുപത്രിയിൽ വെച്ചായിരുന്നു...

വനിതാ കമ്മീഷനെതിരെ പൈജാമ പരാമർശം; മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ് എടുക്കാൻ ഡൽഹി പൊലീസിന് നിർദ്ദേശം

വനിതാ കമ്മീഷനെതിരെ പൈജാമ പരാമർശം; മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ് എടുക്കാൻ ഡൽഹി പൊലീസിന് നിർദ്ദേശം

ന്യൂഡൽഹി: തനിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ് എടുക്കാൻ നിർദ്ദേശം നൽകി കേന്ദ്ര വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. ഉത്തർപ്രദേശിലെ ഹത്രസ്സിൽ തിക്കിലും...

‘എല്ലാം ഇയാളുടെ പണിയാണോ, എന്താ ഇത്ര ഗൗരവം?‘: ചാഹലിനെ ട്രോളി മോദി; കൂട്ടച്ചിരിയിൽ പങ്കുചേർന്ന് ചാഹലും ടീം ഇന്ത്യയും

‘എല്ലാം ഇയാളുടെ പണിയാണോ, എന്താ ഇത്ര ഗൗരവം?‘: ചാഹലിനെ ട്രോളി മോദി; കൂട്ടച്ചിരിയിൽ പങ്കുചേർന്ന് ചാഹലും ടീം ഇന്ത്യയും

ന്യൂഡൽഹി: ട്വന്റി 20 ലോകകിരീടവുമായി രാജ്യതലസ്ഥാനത്ത് എത്തിയ ഇന്ത്യൻ ടീമിനൊപ്പം സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ എത്തിയ ഇന്ത്യൻ ടീം പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ...

ശിവസേന നേതാവിനെ നടുറോഡില്‍ വെട്ടിവീഴ്ത്തി അക്രമികള്‍; പിന്നില്‍ തീവ്ര സിഖ് അനുകൂലികള്‍

ശിവസേന നേതാവിനെ നടുറോഡില്‍ വെട്ടിവീഴ്ത്തി അക്രമികള്‍; പിന്നില്‍ തീവ്ര സിഖ് അനുകൂലികള്‍

ലുധിയാന: പഞ്ചാബില്‍ ശിവസേന നേതാവ് സന്ദീപ് ഥാപ്പറെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിവീഴ്ത്തി തീവ്ര സിഖ് അനുകൂലികള്‍. ഥാപ്പറുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ വാള്‍മുനയില്‍ നിര്‍ത്തിയായിരുന്നു മൂന്ന്...

സീലിങ്ങും ഗോവണിയും മുതൽ തറ വരെ പ്ലാസ്റ്റിക്! ; പാഴാക്കിക്കളയുന്ന പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് രണ്ടുനില വീട് ഒരുക്കി ഒരു ഡോക്ടർ

സീലിങ്ങും ഗോവണിയും മുതൽ തറ വരെ പ്ലാസ്റ്റിക്! ; പാഴാക്കിക്കളയുന്ന പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് രണ്ടുനില വീട് ഒരുക്കി ഒരു ഡോക്ടർ

മുംബൈ : ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന ഷാമ്പുവിന്റെയും ചിപ്സിന്റെയും എല്ലാം കുപ്പികൾ കൊണ്ട് ഉഗ്രൻ ഒരു വീട് ഒരുക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു ഡോക്ടർ. ഈ ഇരുനില വീടിന്റെ...

പറ്റിച്ച് ജീവിക്കുന്നവനെ പറ്റിച്ച് ജീവിക്കുന്നോ?: ഡേറ്റിംഗ് ആപ്പിലെ പെൺകുട്ടിയ്ക്ക് പണം കടം വേണം; പണത്തിന് പകരം പണി കൊടുത്ത് യുവാവ്

സോഷ്യൽമീഡിയ കേന്ദ്രീകരിച്ചുള്ള പണം തട്ടിപ്പുകൾ ഇന്ന് സർവ്വസാധാരണമായി മാറിയിരിക്കുകയാണ്. ആയിരങ്ങളും പതിനായിരങ്ങളും പോയി ഇപ്പോൾ കോടികളുടെ തട്ടിപ്പാണ് ഓൺലൈൻ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അഭ്യസ്തവിദ്യർ പോലും തട്ടിപ്പിന് ഇരയാകുന്നു...

അപകടം പറ്റി ആശുപത്രിയിൽ കിടന്ന സമയത്ത് മോദിജി എന്നെയും അമ്മയേയും വിളിച്ച് സംസാരിച്ചു ; മനസ്സ് ശാന്തമാക്കാൻ സഹായിച്ചത് ആ വാക്കുകളാണെന്ന് ഋഷഭ് പന്ത്

അപകടം പറ്റി ആശുപത്രിയിൽ കിടന്ന സമയത്ത് മോദിജി എന്നെയും അമ്മയേയും വിളിച്ച് സംസാരിച്ചു ; മനസ്സ് ശാന്തമാക്കാൻ സഹായിച്ചത് ആ വാക്കുകളാണെന്ന് ഋഷഭ് പന്ത്

ന്യൂഡൽഹി : രണ്ടു വർഷങ്ങൾക്കു മുൻപ് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കിടന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംഭാഷണം അനുസ്മരിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist