മുംബൈ : മുകേഷ് അംബാനിയുടെ ഡീപ് ഫേക്ക് വീഡിയോ ഉൾപ്പെടുത്തിക്കൊണ്ട് നിക്ഷേപ തട്ടിപ്പ്. മുംബൈ സ്വദേശിയായ ഡോക്ടർക്ക് ഈ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 7 ലക്ഷം രൂപയാണ്. മുംബൈ...
ന്യൂഡൽഹി: ഹജ്ജ് കർമ്മത്തിനിടെ കൊടും ചൂടേറ്റ് മെക്കയിൽ മരണമടഞ്ഞ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം 98 ആയി. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. കൊടും ചൂടിൽ ഗുരുതരമായ...
ന്യൂഡൽഹി: പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുതിയ നിയമങ്ങൾ...
ന്യൂഡൽഹി : ഡൽഹി റോസ് അവന്യൂ കോടതി അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കെജ്രിവാളിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇഡി ഹർജി...
രാജ്യത്തിന്റെ സുരക്ഷാ.. അതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികാരത്തിലേറ്റ സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഒന്നാം മോദി സർക്കാരിനും രണ്ടാം മോദി സർക്കാരിനും ഈ ലക്ഷ്യം ഏറെക്കുറേ...
ബംഗളൂരൂ :കർണാടകയിൽ താമസിക്കുന്നവർ എല്ലാവരും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസാരിക്കുമ്പോൾ കന്നഡ ഭാഷ മത്രമേ സംസാരിക്കു എന്ന് എല്ലാവരും തീരുമനിക്കണം. ഭാഷയും മണ്ണും ജലവും സംരക്ഷിക്കേണ്ടത്...
ശ്രീനഗർ : പത്താമത് അന്താരാഷ്ട്ര യോഗ ദിന പരിപാടിക്ക് ശേഷം ശ്രീനഗറിലെ പ്രദേശവാസികൾക്കൊപ്പം സെൽഫി എടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സെൽഫി പ്രധാനമന്ത്രിയുടെ എക്‌സ് അകൗണ്ടിൽ പോസ്റ്റ് ചെയ്യുകയും...
ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ വിശദാംശങ്ങൾ പുറത്തുവിട്ട് സുരക്ഷാ സേന. ലഷ്‌കർ ഇ ത്വയ്ബയിലെ അംഗങ്ങളാണ് പാക് സ്വദേശികളെയാണ് വധിച്ചത് എന്ന് സുരക്ഷാ സേന...
ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച കോടതിയുടെ ഉത്തരവിനെതിരെ...
ന്യൂഡൽഹി : അന്താരാഷ്ട്ര യോഗദിനം ആചരിച്ച് ലോകം. യോഗ ദിനത്തിൽ വടക്കൻ അതിർത്തിയിൽ മഞ്ഞുമൂടിയ കുന്നിൽ പ്രദേശങ്ങളിൽ സൈനികർ യോഗ അഭ്യസിച്ചു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ യോഗയോടുള്ള...
ഒഡീഷയിൽ തീവണ്ടികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വലിയ ദുരന്തത്തിന്റെ നടുക്കം വിട്ടു മാറുന്നതിന് മുൻപായിരുന്നു ബംഗാളിൽ കഴിഞ്ഞ ദിവസം സമാന സംഭവം ഉണ്ടായത്. സിലിഗുഡിയിൽ ചരക്കു തീവണ്ടി കാഞ്ചൻജംഗ...
നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്ന തൂണുകളിൽ ഒന്നാണ് കാർഷിക മേഖല. അതുകൊണ്ടു തന്നെ കാർഷിക മേഖലയുടെ പുരോഗതിയ്ക്കായുള്ള പ്രവർത്തനങ്ങളിൽ മോദി സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ഒന്നാം...
ശ്രീനർ :പത്താമത് അന്താരാഷ്ട്രയോഗ ദിനാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്കും ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ ചെയ്യുന്ന ആളുകൾക്കും താൻ ആശംസകൾ നേരുന്നു....
ചെന്നൈ :തമിഴ്‌നാട്ടിലെ കള്ളക്കുറച്ചി വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ. കടലൂരിൽ നിന്നാണ് പിടിയിലായത്. വ്യാജമദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് എഴുപതിലേറെ കേസുകളിൽ പ്രതിയാണ് ഇയാൾ. അതേസമയം വ്യാജമദ്യ...
കൊളംബോ :ഇന്ത്യ എല്ലായ്‌പ്പോഴും ശ്രീലങ്കയുടെ 'വിശ്വസനീയ സുഹൃത്തും നല്ലൊരു പങ്കാളിയും ആയിരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശയങ്കർ . അയൽ രാജ്യങ്ങൾക്കാണ് ഇന്ത്യ ആദ്യം പ്രാധാന്യം നൽകുന്നതെന്നും ശ്രീലങ്കയുമായുള്ള...
ശ്രീനഗർ : ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും . ദാൽ തടാകത്തിന്റെ തീരത്തുള്ള ഷേർ-ഇ-കശ്മീർ...
ബാർബഡോസ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിന് ജയത്തോടെ തുടക്കമിട്ട് ഇന്ത്യ. ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ 47റൺസിനാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം. നേരത്തേ,...
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ വൻ ചർച്ചാവിഷയമായ ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഒരു ലക്ഷം രൂപയുടെ...
ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറുകൾ പൂർത്തിയാകുമ്പോൾ...
ന്യൂഡൽഹി: ബിജെപി എം പി ഭർതൃഹരി മഹ്താബിനെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമ്മു. പതിനെട്ടാം ലോക്സഭയിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രോ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies