ലക്നൗ : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ . ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം...
സൂറത്ത്: സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ച് സന്യാസ ജീവിതത്തിലേക്ക് കടന്ന് ബിസിനസുകാരന്റെ ഭാര്യയും പതിനൊന്ന് വയസുകാരനായ മകനും. കർണാടകയിൽ നിന്നുള്ള മുപ്പതുകാരി സ്വീറ്റിയും മകൻ ഹൃദ്വാനുമാണ് ജൈന സന്യാസിമാരായത്. കർണാടക...
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ് നടത്തിയ കേസിൽ കസ്റ്റഡിയിലിരുന്ന പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. മുഖ്യ പ്രതികളിൽ ഒരാളായ അനൂജ് താപനാണ് ജീവനൊടുക്കിയത്....
ന്യൂഡൽഹി : ഡൽഹിയിലെ സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഡൽഹിയിലെ 50ലേറെ സ്കൂളുകൾക്കാണ് ഇ മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നത്. ലഭിച്ച ഇ...
ന്യൂഡൽഹി: ബോളിവുഡ് താരം രൂപാലി ഗാംഗുലി ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാറട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിലാണ് രൂപാലി ബിജെപി അംഗത്വം സ്വീകരിച്ചത്. മുതിർന്ന ബിജെപി നേതാക്കളായ...
ചെന്നെ: തമിഴ്‌നാട്ടിൽ കരിങ്കൽ ക്വാറിയിൽ സ്‌ഫോടനം. നാല് തൊഴിലാളികൾ മരിച്ചു. സ്‌ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിരുദനഗർ കരിയപ്പെട്ടിയിലെ കരിങ്കൽ ക്വാറിയിലാണ് സ്‌ഫോടനം നടന്നത്. മരണസംഖ്യ ഇനിയും...
ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയിൽ സ്പോർട്സ് കോട്ടയിൽ നിരവധി ഒഴിവുകൾ. ഫുട്ബോൾ, അറ്റ്ലറ്റിക്സ് , വേയിറ്റ് ലിഫ്റ്റിംഗ് , ബോക്സിംഗ് , നീന്തൽ അക്വാടിക്സ് , ടേബിൾ...
ഗാന്ധിനഗർ: ലോക്‌സഭാ തിരഞ്ഞെടഒപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്നത്. പതിനൊന്ന് മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ...
ന്യൂഡൽഹി : രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. പാചക വാതക സിലിണ്ടർ വില 19 രൂപയാണ് കുറച്ചത്. ഡൽഹി മുതൽ മുംബൈ വരെ...
ന്യൂഡൽഹി: ഡൽഹിയിലെ അൻപതോളം സ്‌കൂളുകൾക്കും നോയിഡയിലെ ഒരു സ്‌കൂളിനും ബോംബ് ഭീഷണി. ഇന്ന് രാവിലെയോടെ ഇമെയിൽ മുഖേനെയാണ് ഭീഷണി സന്ദേശം വന്നത്. ഇതേതുടർന്ന് സ്‌കൂളുകളിലെത്തിയ മുഴുവൻ വദ്യാർത്ഥികളെയും...
ദില്ലി : മാസപ്പടി വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിൽ പിണറായി വിജയന് അടുത്ത കുരുക്ക്. 2017 ൽ തന്നെ കുറ്റ വിമുക്തനായി പ്രഖ്യാപിച്ച ഹൈക്കോടതി വിധിക്കെതിരായ അന്തിമ...
ലഖ്‌നൗ : അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മണ്ഡലത്തിൽ മത്സരിക്കാനായി രാഹുലോ പ്രിയങ്കയോ എത്തണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. അമേഠിയിലെ കോൺഗ്രസ് ഓഫീസിനു മുൻപിൽ...
ഇന്ത്യൻ ടീമിൽ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസണെ വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തി. ട്വന്റി 20...
ന്യൂഡൽഹി: അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും അടിമുടി മാറ്റങ്ങൾ വരുത്തി ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ. മെയ് ഒന്ന് മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുക. സേവിംഗ്‌സ് അക്കൗണ്ട്...
ന്യൂഡൽഹി: സിപിഎം നേതാവ് പി.ജയരാജനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. ഏഴ് പേരെ കുറ്റവിമുക്തരാക്കിയ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് സർക്കാർ കോടതിയിൽ ഹർജി...
ന്യൂഡൽഹി: വായ്പകൾക്ക് മേൽ പലിശ ചുമത്തുന്നതിൽ ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും കർശന നിർദേശവുമായി റിസർവ് ബാങ്ക്. പലിശ ഈടാക്കുന്നതിൽ ധനകാര്യ സ്ഥാപനങ്ങൾ പിന്തുടരുന്ന തെറ്റായ...
റായ്പൂർ: ഛത്തീസ്ഗഡിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകര വേട്ട നടത്തി സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ ആണ് വധിച്ചത്. കൻകെർ ജില്ലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത്...
ന്യൂഡൽഹി: പാക് അധികൃതരെ വിവരം അറിയിച്ച ശേഷമാണ് ബലാക്കോഠിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രു എത്ര ശക്തനാണെങ്കിലും മുന്നിൽ നിന്ന് നേരിടുന്നതിനോടാണ് താത്പര്യമെന്നും...
ലക്നൗ: ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാ വാദ്ര മത്സരിക്കില്ല. പ്രചാരണത്തിന് മാത്രം ഇറങ്ങനാണ് ഇക്കുറി പ്രിയങ്കയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നോ...
ലണ്ടൻ: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡ് ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണം ആകുമെന്ന് തുറന്ന് സമ്മതിച്ച് നിർമ്മാതാക്കൾ. മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമ്മാതാക്കളായ ആസ്ട്ര സെനേക...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies