റായ്പൂർ : ഛത്തീസ്ഗഡിലെ ഗരിയബന്ദ് ജില്ലയിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ പത്ത് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. മെയ്ൻപൂർ വനങ്ങളിൽ നടന്ന ഏറ്റുമുട്ടലിലാണ് 10...
കേരളത്തിൽ നിന്നും രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സി സദാനന്ദൻ മാസ്റ്റർ തനിക്ക് പാർലമെന്റിൽ നിന്നും ഉണ്ടായ അനുഭവങ്ങൾ ബ്രേവ് ഇന്ത്യ ന്യൂസിനോട് പങ്കുവെച്ചു. പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ...
ന്യൂഡൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് വ്യാഴാഴ്ച ദില്ലി സർവ്വകലാശാല തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു . ആര്യൻ മാൻ, ഗോവിന്ദ് തൻവർ, കുനാൽ ചൗധരി, ദീപിക...
ഡെറാഡൂൺ : ദുരന്തബാധിതമായ ഉത്തരാഖണ്ഡിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെറാഡൂൺ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഗവർണർ ലെഫ്റ്റനന്റ് ജനറൽ...
ന്യൂഡൽഹി : സോണിയ ഗാന്ധിക്ക് ഡൽഹി റോസ് അവന്യൂ കോടതിയിൽ നിന്നും ആശ്വാസ വിധി. ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് ഇന്ത്യയിൽ വോട്ട് ചെയ്ത സോണിയ ഗാന്ധിക്കെതിരെ...
ലഖ്നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയിൽ വെച്ച് ഇന്ന് ഇന്ത്യ-മൗറീഷ്യസ് ഉഭയകക്ഷി കൂടിക്കാഴ്ച നടന്നു. മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലവും ഇന്ത്യൻ പ്രധാനമന്ത്രി...
കാഠ്മണ്ഡു : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നേപ്പാളിലെ 'ജെൻ സീ' പ്രസ്ഥാനം. മോദിയെ പോലെ ഒരു നേതാവിനെയാണ് നേപ്പാളിന് ആവശ്യമെന്നാണ് 'ജെൻ സീ' പ്രതിഷേധക്കാരായ യുവതലമുറ...
ബംഗളൂരു : കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തി സംഗീത സംവിധായകൻ ഇളയരാജ. മൂകാംബിക ദേവിക്ക് വജ്ര കിരീടവും വജ്രമാലയും വീരഭദ്ര സ്വാമിക്ക് വജ്ര കിരീടവും സ്വർണത്തിൽ...
ന്യൂഡൽഹി : രാഷ്ട്രീയ സ്വയംസേവക സംഘം ഡൽഹിയിൽ പുതുതായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരമായ കേശവ്കുഞ്ജ് സന്ദർശിച്ച് വിഖ്യാത ബാഡ്മിന്റൺ താരം സൈന നേവാൾ. നൂറാം വർഷത്തിലേക്ക് കടക്കുന്ന...
ദിസ്പൂർ : അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും നാടുകടത്തുന്നതിനുമുള്ള പ്രക്രിയ വേഗത്തിലാക്കുന്നതിനായി പുതിയ നയവുമായി അസം സർക്കാർ. 1950 ലെ കുടിയേറ്റ, നാടുകടത്തൽ നിയമം നടപ്പിലാക്കുന്നതിനുള്ള ഒരു പ്രത്യേക...
വ്യാപാരത്തീരുവ തർക്കങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുറിപ്പിന് മോദിയുടെ മറുപടി. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത...
വാഷിംഗ്ടൺ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഏറ്റവും നല്ല സുഹൃത്താണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യയും യുസും...
ന്യൂഡൽഹി : ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ അറസ്റ്റിൽ. ബൊക്കാറോ ജില്ലയിലെ പെറ്റ്വാർ സ്വദേശിയായ അഷർ ഡാനിഷ് ആണ് പിടിയിലായത്. ഡൽഹി സ്പെഷ്യൽ സെൽ,...
ന്യൂഡൽഹി : ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണന് സുരക്ഷാ ഭീഷണിയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഉപരാഷ്ട്രപതിക്ക്...
ലഹരിമരുന്ന് വിൽപ്പന നടത്തിയതിന് സംസ്ഥാനത്ത് ആദ്യമായി ഒരു യുവതിയെ കരുതൽ തടങ്കലിലാക്കി.ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന പയ്യന്നൂർ കണ്ടങ്കാളി മുല്ലക്കോട് സി.നിഖിലയെയാണ് (30) കരുതൽ തടങ്കലിലാക്കിയത്. ബംഗളൂരുവിൽ നിന്ന്...
ന്യൂഡൽഹി : സിപി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി. എൻഡിഎ സ്ഥാനാർത്ഥിയായ സി പി രാധാകൃഷ്ണൻ 452 വോട്ടുകൾക്കാണ് വിജയിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ...
ന്യൂഡൽഹി : പുലിക്കളിയ്ക്ക് കേന്ദ്ര സഹായം അനുവദിച്ചതിന് പിന്നാലെ കേരളത്തിന് മറ്റൊരു സമ്മാനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ ഏറെ സാംസ്കാരിക പ്രാധാന്യമുള്ള ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക്...
സമൂഹമാദ്ധ്യമങ്ങളെ നിരോധിച്ചതിന്റെ പേരിൽ നേപ്പാളിൽ ആരംഭിച്ച ജെൻ സി (ജനറേഷൻ സെഡ്) പ്രക്ഷോഭം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് നിർദ്ദേശവുമായി ഇന്ത്യ. സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ നേപ്പാളിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്ന്...
ലേ : ലഡാക്കിലെ സിയാച്ചിൻ സൈനിക ബേസ് ക്യാമ്പിൽ ഹിമപാതം. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. അപകടത്തിൽ ഉൾപ്പെട്ട മറ്റൊരു സൈനികനെ രക്ഷപ്പെടുത്തി. വീരമൃത്യു വരിച്ച സൈനികരിൽ...
സമൂഹമാദ്ധ്യമങ്ങളെ നിരോധിച്ചതിന്റെ പേരിൽ നേപ്പാളിൽ ആരംഭിച്ച ജെൻ സി (ജനറേഷൻ സെഡ്) പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു. പാർലമെന്റ് മന്ദിരത്തിന് പ്രക്ഷോഭകാരികൾ തീയിട്ടതായാണ് വിവരം. സമൂഹമാദ്ധ്യമ നിരോധനം പിൻവലിച്ചിട്ടും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies