വാഷിംഗ്ടൺ : അമേരിക്കൻ സന്ദർശനത്തിന് എത്തിയ പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിനെതിരെ വാഷിംഗ്ടണിൽ വൻ പ്രതിഷേധം. അസിം മുനീർ വാഷിംഗ്ടണിലെ ഒരു...
ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻവിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ഇറാനിലെ ഇന്ത്യക്കാർക്കായിവിദേശകാര്യ മന്ത്രാലയം ഹെൽപ്ലൈൻ നമ്പർ തുടങ്ങി. +98 9128109115, +98...
റേഡിയോ ജോക്കിയും അവതാരകയുമായ ആർ ജെ അഞ്ജലിക്കെതിരെ സോഷ്യൽമീഡിയയിൽവ്യാപക വിമര്‍ശനം. ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോളാണ് വിവാദത്തിന് കാരണമായിരിക്കുന്നത് . ബ്യൂട്ടിപാർലർ...
കാമുകിയുടെ മരണശേഷവും അവൾക്കു നൽകിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ് ഒരു യുവാവ്. മഹാരാജ് ഗഞ്ച് ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയുടെ മൃതദേഹം ചിതയിലേക്കെടുക്കും മുൻപ്അവളുടെ വീട്ടിലെത്തിയ യുവാവ് കാമുകിക്ക് സിന്ദൂരം...
ന്യൂഡൽഹി : കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂരിലേക്ക് വഴി തിരിച്ചു വിട്ടു. നാഗ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിങ്...
ന്യൂഡൽഹി : ക്വാണ്ടം ആശയവിനിമയ മേഖലയിൽ വൻ മുന്നേറ്റം കുറിച്ച് ഇന്ത്യ. ഒരു കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ ക്വാണ്ടം എൻടാൻഗിൾമെന്റ് ഉപയോഗിച്ചുള്ള ഫ്രീ-സ്പേസ് ക്വാണ്ടം സെക്യൂർ കമ്മ്യൂണിക്കേഷൻ...
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നതാണ് ലക്ഷ്യമെന്ന് തുറന്ന് പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖമേനിയെ വധിക്കുന്നത് ഇസ്രായേലുംഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന്...
ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ടെഹ്റാന്റെ വ്യോമപരിധി പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ പ്രതിരോധന സേന...
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്). സാമ്പത്തിക പിന്തുണയും തീവ്രവാദ ശൃംഖലകളിലൂടെ...
2025ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരവുമായി പ്രതിരോധ മന്ത്രാലയം. വിജയികൾക്ക് 25000 രൂപ വരെ ക്യാഷ് പ്രൈസ് നേടാനുള്ള അവസരവും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ...
ഇസ്രായേലി ചാരന്മാര്ക്കായി തിരച്ചിൽ കടുപ്പിച്ചു ഇറാൻ. യുദ്ധം നാലാം ദിവസത്തേക്ക് കടന്നതിന് പിന്നാലെയാണ് രാജ്യത്തിനുള്ളില്‍ മൊസാദിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സ്ഥിരീകരിച്ച്ഇറാന് സൈന്യം നടപടി കടുപ്പിച്ചത്. ഇറാനകത്ത് മൊസാദ്...
ന്യൂഡൽഹി : രാജ്യത്തെ ദശവത്സര സെൻസസുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. ജൂൺ 16 തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പ്രകാരം,...
നിക്കോഷ്യ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് സൈപ്രസ്. സൈപ്രസിന്റെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ്...
യുദ്ധ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഇന്ന് തന്നെ ഇറാൻ വിടാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്....
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ട് തടഞ്ഞതായി റിപ്പോർട്ട്. 'ഇറാൻകാർഅമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ...
ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത് 11 പേരാണ്. ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്നത് കേരളത്തിലാണ്. 24 മണിക്കൂറിനിടെ 7...
ലഖ്നൗ : ഉത്തർപ്രദേശിലെ ലഖ്നൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ സൗദി അറേബ്യൻ എയർലൈൻസ് വിമാനത്തിൽ തീയും പുകയും. ഹജ്ജ് തീർത്ഥാടകരുമായി സൗദിയിൽ നിന്നും എത്തിയ വിമാനത്തിനാണ് സാങ്കേതിക...
ഓപ്പറേഷന് സിന്ദൂറില്‍ പാകിസ്താന് പിന്തുണ നല്കിയ തുര്‍ക്കിക്ക് താക്കീതുമായി പ്രധാനമന്ത്രിസൈപ്രസില്‍. സൈപ്രസിന്റെ മൂന്നിലൊന്ന് കൈവശപ്പെടുത്തിയിരിക്കുന്നത് തുര്‍ക്കി പിന്തുണയുള്ളവിമതരാണ്. നൂറോളം ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘവും സൈപ്രസിലെത്തിയിട്ടുണ്ട്. ജി7 ഉച്ചകോടിക്ക്...
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിൽനേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചത്. തിങ്കളാഴ്ച പ്രസിഡൻഷ്യൽ പാലസിൽനടക്കുന്ന...
സംസ്ഥാനത്ത് 11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്അവധി. കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies