India

കോട്ടൻ കാൻഡി ഇനി വേണ്ട; നിർമ്മാണവും വിൽപ്പനയും നിരോധിച്ച് പുതുച്ചേരി

കോട്ടൻ കാൻഡി ഇനി വേണ്ട; നിർമ്മാണവും വിൽപ്പനയും നിരോധിച്ച് പുതുച്ചേരി

പുതുച്ചേരി: കോട്ടൻ കാൻഡിയുടെ നിർമ്മാണവും വിൽപ്പനയും നിരോധിച്ച് പുതുച്ചേരി ഭരണകൂടം. ശരീരത്തിന് ദോഷമുണ്ടാക്കുന്ന രാസവസ്തുക്കളുടെ സാന്നിദ്ധ്യം കോട്ടൻ കാൻഡിയിൽ കണ്ടെത്തയതിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് പുതുച്ചേരി...

ഗവർണറെ എന്തിനു കക്ഷിയാക്കി? കേരത്തിന്റെ റിട്ട് ഹർജിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി രജിസ്ട്രി

ജയിലുകളിൽ സ്ത്രീ തടവുകാർ ഗർഭിണികളാകുന്നു; ഇടപെട്ട് സുപ്രീംകോടതി; കേസ് എടുത്തു

ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിൽ സ്ത്രീ തടവുകാർ ഗർഭിണികളാകുന്ന സംഭവത്തിൽ ഇടപെട്ട് സുപ്രീംകോടതി. സംഭവത്തിൽ കോടതി സ്വമേധയാ കേസ് എടുത്തു. ജയിലുകളിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ്...

ജ്ഞാൻവാപിയും മഥുരയും വിട്ട് തരണം; യുപി മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ പേരിൽ കലാപശ്രമം; കല്ലേറിൽ ഒരാൾക്ക് പരിക്ക്

ജ്ഞാൻവാപിയും മഥുരയും വിട്ട് തരണം; യുപി മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ പേരിൽ കലാപശ്രമം; കല്ലേറിൽ ഒരാൾക്ക് പരിക്ക്

ലക്‌നൗ: ജ്ഞാൻവാപിയും മഥുരയുമെല്ലാം ഹിന്ദുക്കൾക്ക് വിട്ട് നൽകാൻ തയ്യാറാകണമെന്ന യുപി മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ പേരിൽ ബറേലിയിൽ ആക്രമണം അഴിച്ചുവിട്ട് മതതീവ്രവാദികൾ. കല്ലേറിയിൽ ഒരാൾക്ക് പരിക്കേറ്റു. ബറേലിയെ ഷഹ്‌മത്ത്...

പ്രധാനമന്ത്രിയ്ക്ക് കത്തോലിക്ക സമൂഹത്തോട് താത്പര്യമുണ്ട്; കൂടിക്കാഴ്ച സൗഹൃദപരം; നരേന്ദ്ര മോദിയെ കണ്ട് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

പ്രധാനമന്ത്രിയ്ക്ക് കത്തോലിക്ക സമൂഹത്തോട് താത്പര്യമുണ്ട്; കൂടിക്കാഴ്ച സൗഹൃദപരം; നരേന്ദ്ര മോദിയെ കണ്ട് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച....

പാലക്കാട് 17 കാരിയുടെ വിവാഹം; ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ കേസ്

ആദ്യരാത്രിയിൽ വീട്ടിൽ നിന്നും മുങ്ങി; ഫോൺ സ്വിച്ച് ഓഫ്; മൂന്ന് ദിവസത്തിന് ശേഷം യുവാവിനെ കണ്ടെത്തി പോലീസ്

പറ്റ്‌ന: ആദ്യരാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ യുവാവിനെ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി പോലീസ്. ബിഹാറിലെ മുസാപ്പൂറിലാണ് സംഭവം. ഷഹബാസ്പൂർ ഗ്രമത്തിൽ നിന്നുള്ള ആദിത്യ ഷാഹി എന്ന...

രാംലല്ല ദർശിച്ച് നിർവൃതി ; രാമക്ഷേത്രത്തിൽ ദർശനം നടത്തി ബിമാൻ പ്രസാദ്; ഏവരും ശ്രീരാമന്റെ ആശയങ്ങൾ പിന്തുടരണമെന്ന് ഫിജി ഉപപ്രധാനമന്ത്രി

രാംലല്ല ദർശിച്ച് നിർവൃതി ; രാമക്ഷേത്രത്തിൽ ദർശനം നടത്തി ബിമാൻ പ്രസാദ്; ഏവരും ശ്രീരാമന്റെ ആശയങ്ങൾ പിന്തുടരണമെന്ന് ഫിജി ഉപപ്രധാനമന്ത്രി

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദ്. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹം രാംലല്ല ദർശിച്ചത്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാമക്ഷേത്രത്തിൽ എത്തുന്ന ആദ്യ വിദേശ...

ഡോ.അംബേദ്കറുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചത്   പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം; യോഗി ആദിത്യനാഥ്

രാജ്യത്തെ കർഷകർക്കുള്ള ആദരം; ചൗധരി ചരൺ സിംഗിന് ഭാരത രത്‌ന നൽകി ആദരിച്ചതിൽ യോഗി ആദിത്യനാഥ്

ലക്‌നൗ: മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന് ഭാരത രത്‌ന നൽകി ആദരിച്ചതിൽ സന്തോഷമറിയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. രാജ്യത്തെ കോടിക്കണക്കിന് കർഷകർക്കുള്ള ആദരവായിരിക്കും...

ഉമ്മൻചാണ്ടിയെ ബാധിച്ച കാൻസർ; അറിയാം ലക്ഷണങ്ങളും കാരണങ്ങളും

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ചികിത്സാരീതി ഫലിച്ചു; രോഗമുക്തി നേടി 64കാരനായ കാൻസർ രോഗി

ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത പ്രത്യേക കാൻസർ ചികിത്സാ രീതിയിലൂടെ രോഗമുക്തി നേടി 64കാരൻ. ഡോ. വികെ ഗുപ്തയാണ് പുതിയ ചികിത്സാ രീതി കൊണ്ട് രോഗമുക്തനായത്. ഇന്ത്യയുടെ ഡ്രഗ്...

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ തൗഖീർ റാസ ഖാനെ കസ്റ്റഡിയിൽ എടുത്ത സംഭവം; നമാസിന് പിന്നാലെ തെരുവിൽ തടിച്ച്കൂടി അനുയായികൾ; കലാപ ശ്രമം തടഞ്ഞ് പോലീസ്

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ തൗഖീർ റാസ ഖാനെ കസ്റ്റഡിയിൽ എടുത്ത സംഭവം; നമാസിന് പിന്നാലെ തെരുവിൽ തടിച്ച്കൂടി അനുയായികൾ; കലാപ ശ്രമം തടഞ്ഞ് പോലീസ്

ലക്‌നൗ: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇത്തെഹാദ് ഇ മിലിയത് കൗണ്‌സിൽ മേധാവി തൗഖീർ റാസ ഖാനെ കസ്റ്റഡിയിൽ എടുത്തതിന്റെ പേരിൽ കലാപത്തിന് ശ്രമം. വെള്ളിയാഴ്ച ഉച്ചയ്ക്ക് നൂറ്...

ചന്ദ്രബാബു നായിഡു അമിത് ഷായെ കണ്ടു; പിന്നാലെ പ്രധാനമന്ത്രിയെ കണ്ട് ജഗൻ മോഹൻ റെഡ്ഡി

ചന്ദ്രബാബു നായിഡു അമിത് ഷായെ കണ്ടു; പിന്നാലെ പ്രധാനമന്ത്രിയെ കണ്ട് ജഗൻ മോഹൻ റെഡ്ഡി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ഡൽഹിയിലെത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്. ആന്ധ്രാപ്രദേശിന് പ്രത്യേക വിഭാഗ പദവി വേണമെന്ന്...

‘മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ‘; കുട്ടനാട്ടിൽ വേരുകളൂന്നിയ  ഹരിതവിപ്ലവ നായകൻ

ഹരിത വിപ്ലവത്തിന്റെ പിതാവ്; എംഎസ് സ്വാമിനാഥന് ഭാരത രത്‌ന; പരമോന്നത സിവിലിയൻ ബഹുമതി നേടുന്ന ആദ്യ മലയാളി

ന്യൂഡൽഹി: കാർഷിക ശാസ്ത്രജ്ഞൻ എംഎസ് സ്വാമിനാഥന് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭാരത രത്‌ന പ്രഖ്യാപിച്ചത്. മരണാനന്തര ബഹുമതി ആയാണ് എംഎസ്...

ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ ഒരു പുതിയ യുഗം വളർത്തി; നരസിംഹ റാവുവിന് ഭാരത രത്‌ന നൽകി ആദരിക്കുന്നതിൽ അതീവ സന്തോഷമെന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ ഒരു പുതിയ യുഗം വളർത്തി; നരസിംഹ റാവുവിന് ഭാരത രത്‌ന നൽകി ആദരിക്കുന്നതിൽ അതീവ സന്തോഷമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി പിവി നരസിംഹറാവുവിന് നരസിംഹറാവുവിനെ രാജ്യത്തിന്റെ ഏറ്റവും വലിയ പരമോന്നത ബഹുമതിയായ ഭാരത രത്‌ന നൽകി ആദരിക്കുന്നതിൽ അതീവ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ മോദി....

12,343 കോടി രൂപ ചിലവില്‍ ;ആറ് മള്‍ട്ടി ട്രാക്കിങ് റെയില്‍വേ പദ്ധതിക്ക് അംഗീകാരം

12,343 കോടി രൂപ ചിലവില്‍ ;ആറ് മള്‍ട്ടി ട്രാക്കിങ് റെയില്‍വേ പദ്ധതിക്ക് അംഗീകാരം

ന്യൂഡല്‍ഹി:രാജ്യത്ത് ആറ് മള്‍ട്ടി ട്രാക്കിങ് റെയില്‍വേ പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. റെയില്‍വേയുടെ 12,343 കോടി രൂപ വരുന്ന ആറ് പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്കാണ് അംഗീകാരം കിട്ടിയിരിക്കുന്നത്....

സർക്കാർ ഭൂമി  കയ്യേറി നിർമ്മിച്ച മദ്രസ പൊളിച്ചുമാറ്റിയതിന് പിന്നാലെ ഉത്തരാഖണ്ഡിനെ കലാപഭൂമിയാക്കാൻ ശ്രമം; നിരോധനാജ്ഞ ഏർപ്പെടുത്തി

ഹല്‍ദ്വവാനി സംഘര്‍ഷം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; കലാപകാരികള്‍ കല്ലുകളുമായി തയ്യാറായി നിന്നു; ; ജില്ല ഭരണകൂടം

ഡെറാഡൂണ്‍:ഹല്‍ദ്വവാനിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലിയുള്ള സംഘര്‍ഷം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ജില്ല ഭരണകൂടം. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പേ കലാപകാരികള്‍ കല്ലകളുമായി തയ്യാറായി നിന്നിരുന്നതായി ജില്ലാ മജിസ്ട്രേറ്റ് വന്ദന...

ഞാൻ പ്രാർത്ഥിക്കാനായി മുട്ടുകുത്തിയതല്ല, എന്തിനാണിങ്ങനെ നുണ പ്രചരിപ്പിക്കുന്നത്?: പാകിസ്താനെ പ്രഹരിക്കുന്നത് പിന്നെ എന്റെ രക്തത്തിൽ അലിഞ്ഞതാണ്; ഷമി

ഞാൻ പ്രാർത്ഥിക്കാനായി മുട്ടുകുത്തിയതല്ല, എന്തിനാണിങ്ങനെ നുണ പ്രചരിപ്പിക്കുന്നത്?: പാകിസ്താനെ പ്രഹരിക്കുന്നത് പിന്നെ എന്റെ രക്തത്തിൽ അലിഞ്ഞതാണ്; ഷമി

മുംബെെ; ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ പ്രാർത്ഥിക്കാനായി മുട്ടുകുത്തിയിരുന്നെങ്കിലും വിവാദം ഭയന്ന് ചെയ്തില്ലെന്ന ആരോപണത്തോട് പ്രതികരിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഒരു വിക്കറ്റ് വീഴ്ത്തിയ ശേഷം ഷമി സജ്‌ദ...

ജയ്ശ്രീറാം വിളിയിൽ എന്താണ് പ്രശ്‌നം?: ആയിരം തവണ പറയൂ;  അഭിമാനിയായ ഇന്ത്യൻ മുസ്ലീമാണ് ഞാൻ, രാജ്യമാണ് എനിക്ക് ഒന്നാമത്; മുഹമ്മദ് ഷമി

ജയ്ശ്രീറാം വിളിയിൽ എന്താണ് പ്രശ്‌നം?: ആയിരം തവണ പറയൂ; അഭിമാനിയായ ഇന്ത്യൻ മുസ്ലീമാണ് ഞാൻ, രാജ്യമാണ് എനിക്ക് ഒന്നാമത്; മുഹമ്മദ് ഷമി

മുംബൈ: ജയ് ശ്രീറാം വിളിയിൽ എന്താണ് ഇത്ര പ്രശ്‌നമെന്ന് ആരാഞ്ഞ് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. തന്റെ കാഴ്ച്ചപ്പാടിൽ ജയ് ശ്രീറാം ജപവും അല്ലാഹു അക്ബർ...

നരസിംഹറാവു, ചൗധരി ചരൺ സിംഗ്, എംഎസ് സ്വമിനാഥൻ എന്നിവർക്ക് ഭാരത രത്‌ന

നരസിംഹറാവു, ചൗധരി ചരൺ സിംഗ്, എംഎസ് സ്വമിനാഥൻ എന്നിവർക്ക് ഭാരത രത്‌ന

ന്യൂഡൽഹി: മൂന്ന് പേർക്ക് കൂടി പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്‌ന. മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവുവിനും ചൗധരി ചരൺ സിംഗിനും കാർഷിക ശാസ്ത്രജ്ഞനായ എംഎസ് സ്വാമിനാഥനും ആണ്...

സർക്കാർ ഭൂമി  കയ്യേറി നിർമ്മിച്ച മദ്രസ പൊളിച്ചുമാറ്റിയതിന് പിന്നാലെ ഉത്തരാഖണ്ഡിനെ കലാപഭൂമിയാക്കാൻ ശ്രമം; നിരോധനാജ്ഞ ഏർപ്പെടുത്തി

സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച മദ്രസ പൊളിക്കല്‍; ആക്രമണം നിയന്ത്രിക്കാനെത്തിയ നൂറോളം പോലീസുകാര്‍ക്ക് പരിക്ക്

ഡെറാഡൂണ്‍; ഹല്‍ദ്വവാനിയില് സംഘര്‍ഷം തടയാനെത്തിയ പോലീസിന് നേരെ ആക്രമണം. സംഭവത്തില്‍ നൂറിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. മദ്രസയും അതിന്റെ സമുച്ചയത്തിലെ മസ്ജിദും പൊളിക്കുന്നതില്‍ ചുമതലപ്പെട്ട മുനിസിപ്പല്‍ തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്‌സര്‍ക്കാര്‍...

ഇൻഡിയ്ക്ക് വീണ്ടും ക്ഷീണം; ആർഎൽഡിയും എൻഡിഎയിലേക്ക്

ഇൻഡിയ്ക്ക് വീണ്ടും ക്ഷീണം; ആർഎൽഡിയും എൻഡിഎയിലേക്ക്

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യത്തിന് വീണ്ടും ക്ഷീണം. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി സഖ്യമുപേക്ഷിച്ച് ജയന്ത് ചൗധരിയുടെ ആർ.എൽ.ഡി. ബി.ജെ.പിയുമായി കൈകോർക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ധാരണയായതിനെത്തുടർന്ന്...

രാംലല്ലയെ കാണാൻ ബിഗ്ബി വീണ്ടുമെത്തി; അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി അമിതാബ് ബച്ചൻ

രാംലല്ലയെ കാണാൻ ബിഗ്ബി വീണ്ടുമെത്തി; അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി അമിതാബ് ബച്ചൻ

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി മെഗാസ്റ്റാർ അമിതാബ് ബച്ചൻ. രാമക്ഷേത്രത്തിൽ ദർശനം നടത്തുന്ന ബച്ചന്റെ ദൃശ്യങ്ങൾ ഇതിനകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. വെള്ള കുർത്തയും പൈജാമയും ധരിച്ച്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist