India

സൺബേൺ ഫെസ്റ്റിവലിൽ സ്‌ക്രീനിൽ ശിവന്റെ ചിത്രം; മതവികാരം വ്രണപ്പെട്ടെന്ന് പരാതി

സൺബേൺ ഫെസ്റ്റിവലിൽ സ്‌ക്രീനിൽ ശിവന്റെ ചിത്രം; മതവികാരം വ്രണപ്പെട്ടെന്ന് പരാതി

പനാജി: ഗോവയിലെ പ്രശസ്തമായ സൺബേൺ ഫെസ്റ്റിവലിൽ ശിവന്റെ ചിത്രം ഉപയോഗിച്ചതിന് എതിരെ പരാതി. കോൺഗ്രസ്. പാർട്ടി നേതാവ് വിജയ് ഭേകെയാണ് പരാതി നൽകിയത്. ആംആദ്മി പാർട്ടി ഗോവ...

ചികിത്സയിൽ 64 പേർ; സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവ്; ജാഗ്രതാ നിർദ്ദേശം

ആഗ്ര റെയിൽവേ സ്‌റ്റേഷനിലെ പരിശോധനയിൽ മലയാളി സഞ്ചാരിയ്ക്ക് കോവിഡ് പോസറ്റീവ്; പിന്നാലെ ഫോൺ സ്വിച്ച് ഓഫ്,പരിഭ്രാന്തി

ന്യൂഡൽഹി: തിരുവനന്തപുരത്ത് നിന്നെത്തിയ വിനോദസസഞ്ചാരിയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് പരിഭ്രാന്തി പരത്തി. ആഗ്ര റെയിൽവേസ്റ്റേഷനിലാണ് സംഭവം. റാപ്പിഡ് ആന്റിജൻ ടെസ്റ്റിനായി ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന്...

ചന്ദ്രനെ കീഴടക്കി ഇനി ലക്ഷ്യം ബ്ലാക്ക്‌ഹോളുകൾ; നവഭാരതത്തിന്റെ പദ്ധതികൾ ആകാശത്തിനും അപ്പുറം

ചന്ദ്രനെ കീഴടക്കി ഇനി ലക്ഷ്യം ബ്ലാക്ക്‌ഹോളുകൾ; നവഭാരതത്തിന്റെ പദ്ധതികൾ ആകാശത്തിനും അപ്പുറം

ന്യൂഡൽഹി: 2023 ൽ ഭാരതീയർ മനസറിഞ്ഞ് അഭിമാനിച്ചതും ആഘോഷിച്ചതുമായ നിമിഷമായിരുന്നു ചാന്ദ്രദൗത്യത്തിന്റെ വിജയം. ഈ വർഷം ചന്ദ്രനെ കീഴടക്കിയ ഇന്ത്യ പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ ഏറ്റവും നിലനിൽക്കുന്ന പ്രഹേളികകളിലൊന്നായ...

ക്ഷേത്രത്തിലേക്ക് പോയ ഭക്തർക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

ക്ഷേത്രത്തിലേക്ക് പോയ ഭക്തർക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. 10 പേർക്ക് പരിക്കേറ്റു. ശക്തിപീഠം ചന്ദ്രനാഥ് ക്ഷേത്രത്തിലേക്ക് പ്രാർത്ഥിക്കാൻ എത്തിയ ഭക്തർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. എല്ലാവർഷവും ഡിസംബർ...

റെയിൽ പാളത്തിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

ട്രാക്കിൽ അറ്റകുറ്റപ്പണി ; കേരളത്തിൽ നിന്നുള്ള 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി : ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം കേരളത്തിൽ നിന്നുള്ള 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി. പൽവലിനും മധുര ജംഗ്ഷനും ഇടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് കേരളത്തിൽ നിന്നുള്ള...

രാജസ്ഥാനിൽ മന്ത്രിസഭാ വിപുലീകരണം ; രാജ്യവർദ്ധൻ റാത്തോഡ്, മദൻ ദിലാവർ അടക്കം 22  പുതിയ മന്ത്രിമാർ

രാജസ്ഥാനിൽ മന്ത്രിസഭാ വിപുലീകരണം ; രാജ്യവർദ്ധൻ റാത്തോഡ്, മദൻ ദിലാവർ അടക്കം 22 പുതിയ മന്ത്രിമാർ

ജയ്പൂർ : രാജസ്ഥാനിൽ മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യവർദ്ധൻ റാത്തോഡ്, മദൻ ദിലാവർ അടക്കം 22 പുതിയ മന്ത്രിമാരാണ് ഇന്ന്...

അയോദ്ധ്യയിൽ പ്രധാനമന്ത്രിയെ വരവേറ്റ് രാമജന്മഭൂമി- തർക്ക മന്ദിരം കേസിലെ മുൻ അന്യായക്കാരൻ; പുഷ്പവൃഷ്ടി നടത്തി സ്വീകരണം

അയോദ്ധ്യയിൽ പ്രധാനമന്ത്രിയെ വരവേറ്റ് രാമജന്മഭൂമി- തർക്ക മന്ദിരം കേസിലെ മുൻ അന്യായക്കാരൻ; പുഷ്പവൃഷ്ടി നടത്തി സ്വീകരണം

ലക്‌നൗ: അയോദ്ധ്യയിൽ എത്തിയ പ്രധാനമന്ത്രിയെ വരവേറ്റ് രാമജന്മഭൂമി- തർക്ക മന്ദിരം കേസിലെ മുൻ അന്യായക്കാരൻ. അഭിഭാഷകനും കേസിലെ മുഖ്യപരാതിക്കാരനുമായിരുന്ന ഇഖ്ബാൽ അൻസാരിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇഖ്ബാലിന് പുറമേ...

രാജ്യവിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കാൻ ന്യൂസ് ക്ലിക്ക് പണം പറ്റിയ കേസ്; ആക്ടിവിസ്റ്റ് ഗൗതം നവലഖയെ ചോദ്യം ചെയ്തു

രാജ്യവിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കാൻ ന്യൂസ് ക്ലിക്ക് പണം പറ്റിയ കേസ്; ആക്ടിവിസ്റ്റ് ഗൗതം നവലഖയെ ചോദ്യം ചെയ്തു

ന്യൂഡൽഹി: രാജ്യവിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്നും ന്യൂസ് ക്ലിക്ക് പണം കൈപ്പറ്റിയ കേസിൽ ആക്ടിവിസ്റ്റ് ഗൗതം നവലഖയെ ചോദ്യം ചെയ്ത് ഡൽഹി പോലീസ്. നവി മുംബൈയിലെ...

കശ്മീരിൽ ഭൂചലനം; പരിഭ്രാന്തരായി പ്രദേശവാസികൾ

കശ്മീരിൽ ഭൂചലനം; പരിഭ്രാന്തരായി പ്രദേശവാസികൾ

ശ്രീനഗർ: ജമ്മു കശ്മീരിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വൈകീട്ട് 4.57...

ഭഗവാൻ ശ്രീരാമൻ ജന്മസ്ഥാനത്ത്; 500 വർഷക്കാലത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; എല്ലാറ്റിനും പ്രധാനമന്ത്രിയ്ക്ക് നന്ദി; യോഗി ആദിത്യനാഥ്

ഭഗവാൻ ശ്രീരാമൻ ജന്മസ്ഥാനത്ത്; 500 വർഷക്കാലത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; എല്ലാറ്റിനും പ്രധാനമന്ത്രിയ്ക്ക് നന്ദി; യോഗി ആദിത്യനാഥ്

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ പൂർത്തിയാകുന്നതോടെ 500 വർഷക്കാലത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്തമാസം 22 മുതൽ ശ്രീരാമൻ ജന്മസ്ഥാനത്ത് ഉണ്ടാകും. എല്ലാറ്റിനും...

മീര മാഞ്ചിയുടെ വീട്ടിലെത്തി ചായകുടിച്ച് ക്ഷേമാന്വേഷണവുമായി പ്രധാനമന്ത്രി ; വന്‍ വരവേല്‍പ്പുമായി അയോദ്ധ്യയിലെ തെരുവുകള്‍

മീര മാഞ്ചിയുടെ വീട്ടിലെത്തി ചായകുടിച്ച് ക്ഷേമാന്വേഷണവുമായി പ്രധാനമന്ത്രി ; വന്‍ വരവേല്‍പ്പുമായി അയോദ്ധ്യയിലെ തെരുവുകള്‍

അയോദ്ധ്യ:അയോദ്ധ്യ സന്ദര്‍ശനത്തിനിടെ ഉജ്ജ്വല യോജന പദ്ധതിയില്‍ പത്തുകോടി തികച്ച ഗുണഭോക്താവിന്റെ വീട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . മീര മാഞ്ചിയുടെ വീടാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. അവരുടെ...

ശ്രീരാമൻ ഹിന്ദുക്കളുടേത് മാത്രമല്ല, എല്ലാവരുടേയും; രാമക്ഷേത്രം യാഥാർത്ഥ്യമാകാൻ പ്രയത്‌നിച്ചവർക്ക് അഭിനന്ദനങ്ങൾ; ഫാറൂഖ് അബ്ദുള്ള

ശ്രീരാമൻ ഹിന്ദുക്കളുടേത് മാത്രമല്ല, എല്ലാവരുടേയും; രാമക്ഷേത്രം യാഥാർത്ഥ്യമാകാൻ പ്രയത്‌നിച്ചവർക്ക് അഭിനന്ദനങ്ങൾ; ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ലെന്നും സർവ്വ മതസ്ഥരുടേത് ആണെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം ആണ് ശ്രീരാമൻ. രാമക്ഷേത്രം യാഥാർത്ഥ്യം...

വീട് പൂട്ടി കിടക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷം; തുറന്നു നോക്കിയപ്പോള്‍ അഞ്ച് അസ്ഥികൂടങ്ങള്‍

വീട് പൂട്ടി കിടക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷം; തുറന്നു നോക്കിയപ്പോള്‍ അഞ്ച് അസ്ഥികൂടങ്ങള്‍

ബംഗളൂരു:കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെത്തി. ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം.വീട്ടില്‍ ജഗനാഥ റെഡ്ഡിയും കുടുംബവും ആണ് താമസിച്ചിരുന്നതെന്നും അസ്ഥികൂടങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ...

ശ്രീരാമജന്മഭൂമി പ്രക്ഷോഭകാലത്ത് ജീവൻ ബലിനൽകിയ ആദ്യത്തെയാൾ , കർസേവകരെ ശുശ്രൂഷിച്ച പ്രിയ പത്‌നി; മകൻ ഇന്ന് രാമജന്മഭൂമി ട്രസ്റ്റിലെ സേവകൻ

ശ്രീരാമജന്മഭൂമി പ്രക്ഷോഭകാലത്ത് ജീവൻ ബലിനൽകിയ ആദ്യത്തെയാൾ , കർസേവകരെ ശുശ്രൂഷിച്ച പ്രിയ പത്‌നി; മകൻ ഇന്ന് രാമജന്മഭൂമി ട്രസ്റ്റിലെ സേവകൻ

ലക്‌നൗ: ശ്രീരാമഭക്തരുടെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമാകാൻ പോവുകയാണ്. ഈ വരുന്ന ജനുവരി 22 ലെ ശുഭമുഹൂർത്തത്തിൽ ഭാരതഭൂമിയിലെ അനേകം കോടി രാമഭക്തർ സ്വപ്‌നം കണ്ട ശ്രീരാമപട്ടാഭിഷേകം നടക്കും....

അമേത്തിയിലുളള ആർക്കും എന്റടുത്ത് നേരിട്ട് പരാതിയുമായി വരാം; വിരമിച്ച അദ്ധ്യാപകർക്ക് ശമ്പള കുടിശിക വരുത്തിയ ഉദ്യോഗസ്ഥരെ ശാസിച്ച് സ്മൃതി ഇറാനി

അമേത്തിയിലുളള ആർക്കും എന്റടുത്ത് നേരിട്ട് പരാതിയുമായി വരാം; വിരമിച്ച അദ്ധ്യാപകർക്ക് ശമ്പള കുടിശിക വരുത്തിയ ഉദ്യോഗസ്ഥരെ ശാസിച്ച് സ്മൃതി ഇറാനി

ലക്‌നൗ: വിരമിച്ച അധ്യാപകരുടെ ശമ്പള കുടിശികയെ കുറിച്ചുളള പരാതികൾക്ക് തൽക്ഷണം പരിഹാരമൊരുക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്റെ മണ്ഡലമായ അമേത്തിയിലെത്തിയപ്പോഴാണ് ഒരു സംഘം വിരമിച്ച അദ്ധ്യാപകർ എംപിയെ...

2023ലെ ഏറ്റവും വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കി മുകേഷ് അംബാനി ; പിന്തള്ളിയത് സാവിത്രി ജിൻഡാലിനെ

2023ലെ ഏറ്റവും വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കി മുകേഷ് അംബാനി ; പിന്തള്ളിയത് സാവിത്രി ജിൻഡാലിനെ

ന്യൂഡൽഹി : 2023 അവസാനത്തോട് അടുക്കുമ്പോൾ ഇന്ത്യയിൽ ഈ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കിയിരിക്കുന്നത് മുകേഷ് അംബാനിയാണ്. ഈ വർഷത്തെ ആദ്യ സാമ്പത്തിക പാദങ്ങളിൽ...

പ്രാണപ്രതിഷ്ഠ; ഏവരും വീടുകളിൽ ഭദ്രദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി;രാമക്ഷേത്രത്തിലേക്ക് വരാൻ അൽപ്പം കൂടി കാക്കണമെന്നും നരേന്ദ്ര മോദി

പ്രാണപ്രതിഷ്ഠ; ഏവരും വീടുകളിൽ ഭദ്രദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി;രാമക്ഷേത്രത്തിലേക്ക് വരാൻ അൽപ്പം കൂടി കാക്കണമെന്നും നരേന്ദ്ര മോദി

ലക്‌നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാജ്യമെമ്പാടുമുള്ള എല്ലാ ഭക്തരും വീടുകളിൽ ഭദ്രദീപം തെളിയിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും അയോദ്ധ്യയിലെ വിവിധ വികസനപദ്ധതികളുടെയും...

ജയ് ശ്രീരാം വിളിച്ചും രാമമന്ത്രങ്ങൾ ഉരുവിട്ടും ആവേശഭരിതരായി ഭക്തർ; അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു

ജയ് ശ്രീരാം വിളിച്ചും രാമമന്ത്രങ്ങൾ ഉരുവിട്ടും ആവേശഭരിതരായി ഭക്തർ; അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു

ന്യൂഡൽഹി: അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാന യാത്രയിൽ ആവേശഭരിതരായി രാമഭക്തർ. ജയ് ശ്രീരാം വിളിച്ചും രാമമന്ത്രങ്ങൾ ഉരുവിട്ടുമാണ് ഭക്തർ ഡൽഹിയിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര തിരിച്ചത്....

മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അയോദ്ധ്യ:മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോദ്ധ്യ ധാം റെയില്‍വേ സ്റ്റേഷനും പുതിയ അമൃത് ഭാരത്, വന്ദേഭാരത് ട്രെയിനുകളും ഉദ്ഘാടനം ചെയ്തതിന്...

ഭൂമിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഝാർഖണ്ഡ് മുഖ്യമന്ത്രിയ്ക്ക് ഏഴാം തവണയും ഇഡി നോട്ടീസ്

ഭൂമിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഝാർഖണ്ഡ് മുഖ്യമന്ത്രിയ്ക്ക് ഏഴാം തവണയും ഇഡി നോട്ടീസ്

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist