India

ഇന്ത്യയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനമെന്ന് സംശയം. ആളപായമില്ല, അന്വേഷണം ഊർജ്ജിതമാക്കി ഏജൻസികൾ

ഇന്ത്യയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനമെന്ന് സംശയം. ആളപായമില്ല, അന്വേഷണം ഊർജ്ജിതമാക്കി ഏജൻസികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതായി സംശയം. അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പോലീസും അന്വേഷണ ഏജൻസികളും. എംബസി ഉദ്യോഗസ്ഥർ മുഴുവൻ സുരക്ഷിതരാണെന്ന് സുരക്ഷാ സേന...

ഭാരതം അടിമത്ത മനോഭാവത്തിൽ നിന്നും പുറത്ത് കടന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ ലോകം നമ്മെ ആദരിക്കുന്നു. – നരേന്ദ്ര മോദി

ഭാരതം അടിമത്ത മനോഭാവത്തിൽ നിന്നും പുറത്ത് കടന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ ലോകം നമ്മെ ആദരിക്കുന്നു. – നരേന്ദ്ര മോദി

ഭാരതം അതിന്റെ അടിമത്ത മനോഭാവത്തിൽ നിന്നും പുറത്ത് വന്നു കൊണ്ടിരിക്കുകയാണെന്നും, രാജ്യത്തിൻറെ ജനങ്ങളുടെയും അവരുടെ കഴിവുകളിലും നമുക്ക് ഇപ്പോൾ നമുക്ക് പൂർണ്ണ വിശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര...

ആർബിഐ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകൾക്ക് ബോംബ് ഭീഷണി; കേന്ദ്രധനമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യം

ആർബിഐ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകൾക്ക് ബോംബ് ഭീഷണി; കേന്ദ്രധനമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: ആർബിഐ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകൾക്ക് ബോംബ് ഭീഷണി.ആർബിഐ (RBI), എച്ച്ഡിഎഫ്സി ബാങ്ക് (HDFC bank) ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഫീസുകൾക്കാണ് ബോംബ് ഭീഷണി ഭീഷണി....

ഭീകരർക്ക് കുഴലൂത്ത്,പിന്നെയെങ്ങനെ നാട് നന്നാവാനാണ്!: മുംബൈഭീകരാക്രമണ സൂത്രധാരന്റെ അരുമമകൻ പാക് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി

ഭീകരർക്ക് കുഴലൂത്ത്,പിന്നെയെങ്ങനെ നാട് നന്നാവാനാണ്!: മുംബൈഭീകരാക്രമണ സൂത്രധാരന്റെ അരുമമകൻ പാക് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി

ഇസ്ലാമാബാദ്: 2024 ൽ പാകിസ്താനിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി പാകിസ്ഥാൻ മർകസി മുസ്ലിം ലീഗ് (പിഎംഎംഎൽ) . 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ഭീകരനുമായ ഹാഫിസ്...

ദുഷ്ടശക്തികളെ രാജ്യം തിരസ്‌കരിച്ചു; തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിനായി പ്രവർത്തിക്കാനുള്ള പ്രചോദനം; പ്രധാനമന്ത്രി

യൂട്യൂബിലും മോദി തരംഗം; 20 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സുമായി ലോകത്തെ ആദ്യ നേതാവ്

ന്യൂഡൽഹി: സമൂഹമാദ്ധ്യമമായ യൂട്യൂബിലും മോദി തരംഗം. 2 കോടി സബ്‌സ്‌ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂ ട്യൂബ് വിഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും...

എന്റെ പേര് ടിപ്പു സുൽത്താനെന്ന് ആക്കും; എന്ത് സംഭവിക്കുമെന്ന് നോക്കട്ടെ; അസദുദ്ദീൻ ഒവൈസി

ഹിജാബ് നിരോധനം പിൻവലിക്കാൻ മടിക്കുന്നത് എന്തിന് ?30 മിനിറ്റിന്റെ കാര്യം അല്ലേ ഉള്ളൂ; കർണാടക കോൺഗ്രസ് സർക്കാരിനോട് ഒവൈസി

ബംഗളൂരു: കഴിഞ്ഞ ഏഴുമാസമായി അധികാരത്തിലിരുന്നിട്ടും കർണാടകയിൽ ഹിജാബ് നിരോധനം നീക്കാൻ ഉത്തരവിടാത്തതിന് കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. കർണാടകയിലെ കോൺഗ്രസ് സർക്കാർ അത്തരം...

തീവ്രവാദ ഫണ്ടിംഗ് ; പോപ്പുലർ ഫ്രണ്ടിന് വിദേശ ഫണ്ട് വന്നിരുന്നത് കെ പി കമാൽ വഴി ; തെളിവുകൾ എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ചു

തീവ്രവാദ ഫണ്ടിംഗ് ; പോപ്പുലർ ഫ്രണ്ടിന് വിദേശ ഫണ്ട് വന്നിരുന്നത് കെ പി കമാൽ വഴി ; തെളിവുകൾ എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ചു

ലക്നൗ : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകൻ കെ പി കമാലിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിനും തെളിവുകൾ. ഹത്രാസിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചത്...

ഏത് ആഴപരപ്പിൽ  പോയി ഒളിച്ചാലും ഇന്ത്യ അക്രമികളെ കണ്ടെത്തും; ശക്തമായ നടപടി ഉണ്ടാവും; നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി

ഏത് ആഴപരപ്പിൽ പോയി ഒളിച്ചാലും ഇന്ത്യ അക്രമികളെ കണ്ടെത്തും; ശക്തമായ നടപടി ഉണ്ടാവും; നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി

ന്യൂഡൽഹി: തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ അറബിക്കടലിൽവച്ച് എംവി പ്ലൂട്ടോ എന്ന വ്യാപാരക്കപ്പൽ ആക്രമിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. കപ്പൽ ആക്രമിച്ചവരെ കണ്ടെത്തി നടപടി എടുക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ്...

കേന്ദ്രസർക്കാർ എല്ലാവർക്കും ക്ഷണമയച്ചിട്ടുണ്ട്, പക്ഷേ ശ്രീരാമൻ കൂടി വിളിക്കുന്നവർക്കേ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുള്ളൂ ; സിപിഎമ്മിനെതിരെ മീനാക്ഷി ലേഖി

കേന്ദ്രസർക്കാർ എല്ലാവർക്കും ക്ഷണമയച്ചിട്ടുണ്ട്, പക്ഷേ ശ്രീരാമൻ കൂടി വിളിക്കുന്നവർക്കേ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുള്ളൂ ; സിപിഎമ്മിനെതിരെ മീനാക്ഷി ലേഖി

ന്യൂഡൽഹി : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സിപിഐഎം പ്രസ്താവനക്കെതിരെ പരിഹാസവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മീനാക്ഷി ലേഖി. കേന്ദ്രസർക്കാർ എല്ലാവർക്കും ക്ഷണം അയച്ചിട്ടുണ്ട്. പക്ഷേ ഭഗവാൻ...

കശ്മീരിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് തമാശ, വേണ്ടത്ര ഷോ ഓഫ് ഉണ്ടായിട്ടുണ്ട്; പാകിസ്താനുമായി ചർച്ചയാണ് വേണ്ടത്; ഫാറൂഖ് അബ്ദുള്ള

പാകിസ്താനുമായി ചർച്ചയിലൂടെ പരിഹാരം കാണണം ; ഇല്ലെങ്കിൽ ഗാസയുടെ ഗതിയായിരിക്കും ഇന്ത്യയ്ക്ക് ഉണ്ടാവുക എന്ന് എംപി ഫാറൂഖ് അബ്ദുള്ള

ന്യൂഡൽഹി : പാകിസ്താനുമായി ചർച്ചയിലൂടെ പരിഹാരം കണ്ടില്ലെങ്കിൽ ഇസ്രായേൽ ആക്രമണം നടത്തുന്ന ഗാസയുടെ അവസ്ഥയായിരിക്കും ഇന്ത്യയ്ക്ക് ഉണ്ടാവുക എന്ന് നാഷണൽ കോൺഫറൻസ് എംപി ഫാറൂഖ് അബ്ദുള്ള. പാകിസ്താനുമായി...

ചരക്ക് കപ്പലിന് നേരെയുളള ഡ്രോൺ ആക്രമണം; അറബിക്കടലിൽ സുരക്ഷയ്ക്കായി മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ

ചരക്ക് കപ്പലിന് നേരെയുളള ഡ്രോൺ ആക്രമണം; അറബിക്കടലിൽ സുരക്ഷയ്ക്കായി മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ

ന്യൂഡൽഹി: ചരക്ക് കപ്പലുകൾക്ക് നേരെ തുടർച്ചയായി അക്രമണമുണ്ടാകുന്ന പശ്ചാത്തലത്തില്‍ അറബിക്കടലിൽ മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ച് നാവിക സേന. യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത...

ജമ്മു കശ്മീരിൽ സൈന്യത്തെ ആക്രമിക്കാൻ ഭീകരർ ചൈന നിർമിത ആയുധങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍; മൂന്ന്‌ പേര്‍ പിടിയില്‍ 

ജമ്മു കശ്മീരിൽ സൈന്യത്തെ ആക്രമിക്കാൻ ഭീകരർ ചൈന നിർമിത ആയുധങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍; മൂന്ന്‌ പേര്‍ പിടിയില്‍ 

ശ്രീനഗര്‍: ജമ്മു കശ്മീരിൽ സൈന്യത്തിന് നേരെയുള്ള ആക്രമണത്തിന് ഭീകരർ ചൈന നിർമ്മിത ആയുധങ്ങളും ആശയവിനിമയ ഉപകരണങ്ങളും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് ആയുധങ്ങൾ, ബോഡി സ്യൂട്ട് ക്യാമറകൾ, വാർത്താവിനിമയ...

മേജർ രവി സംസ്ഥാന ഉപാദ്ധ്യക്ഷൻ;  സി രഘുനാഥ് ദേശീയ കൗൺസിലിലേക്ക്

മേജർ രവി സംസ്ഥാന ഉപാദ്ധ്യക്ഷൻ; സി രഘുനാഥ് ദേശീയ കൗൺസിലിലേക്ക്

തിരുവനന്തപുരം; ബിജെപിയിൽ ചേർന്ന നടനും സംവിധായകനുമായ മേജർ രവിയെ പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷനായി നാമനിർദ്ദേശം ചെയ്തു. കണ്ണൂരിലെ കോൺഗ്രസ് നേതാവായിരുന്ന സി രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശം...

ഇഷ്ടിക ചൂളയുടെ മതിൽ ഇടിഞ്ഞുവീണു ; ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇഷ്ടിക ചൂളയുടെ മതിൽ ഇടിഞ്ഞുവീണു ; ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഇഷ്ടിക ചൂളയുടെ മതിൽ ഇടിഞ്ഞുവീണ് ആറ് തൊഴിലാളികൾ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹരിദ്വാറിലെ ലഹ്‌ബോലി ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെയാണ്...

“ഞാൻ മെഡൽ നേടിയത് ഒരു തെറ്റായ കാലഘട്ടത്തിൽ ആയിരുന്നു” ; മോദിയുടെ കാലത്തെ കായിക താരങ്ങളോട് അസൂയ തോന്നുന്നുവെന്ന് അഞ്ജു ബോബി ജോർജ്

“ഞാൻ മെഡൽ നേടിയത് ഒരു തെറ്റായ കാലഘട്ടത്തിൽ ആയിരുന്നു” ; മോദിയുടെ കാലത്തെ കായിക താരങ്ങളോട് അസൂയ തോന്നുന്നുവെന്ന് അഞ്ജു ബോബി ജോർജ്

ന്യൂഡൽഹി : നരേന്ദ്രമോദി പ്രധാനമന്ത്രി ആയ ശേഷം ഇന്ത്യൻ കായികരംഗത്ത് വന്ന മാറ്റങ്ങളെ കുറിച്ച് അഭിനന്ദിച്ച് പ്രശസ്ത കായികതാരം അഞ്ജു ബോബി ജോർജ്. താനെല്ലാം മെഡൽ നേടിയത്...

കുനോ പാർക്കിൽ തുറന്നുവിട്ട ചീറ്റ കാട്ടിലൂടെ നടന്ന് രാജസ്ഥാൻ അതിർത്തിയിൽ; ഒടുവിൽ തിരിച്ചെത്തിച്ച് അധികൃതർ

കുനോ പാർക്കിൽ തുറന്നുവിട്ട ചീറ്റ കാട്ടിലൂടെ നടന്ന് രാജസ്ഥാൻ അതിർത്തിയിൽ; ഒടുവിൽ തിരിച്ചെത്തിച്ച് അധികൃതർ

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ ഈ മാസം ആദ്യം തുറന്നുവിട്ട രണ്ട് ചീറ്റകളിൽ ഒന്ന് കാട്ടിലൂടെ എത്തിയത് രാജസ്ഥാൻ അതിർത്തിയിൽ. അഗ്നി, വായു എന്നീ ചീറ്റകളെയാണ്...

303 ഇന്ത്യക്കാരുമായി ഫ്രാൻസ് തടഞ്ഞു വച്ചിരുന്ന വിമാനം മുംബൈയിലെത്തി ; തിരികെയെത്തിയത് 276 യാത്രക്കാർ

303 ഇന്ത്യക്കാരുമായി ഫ്രാൻസ് തടഞ്ഞു വച്ചിരുന്ന വിമാനം മുംബൈയിലെത്തി ; തിരികെയെത്തിയത് 276 യാത്രക്കാർ

മുംബൈ : മനുഷ്യിക്കടുത്ത് ആരോപിച്ച് ഫ്രാൻസിൽ തടഞ്ഞു വയ്ക്കപ്പെട്ടിരുന്ന വിമാനത്തിലെ യാത്രക്കാരെ മുംബൈയിൽ എത്തിച്ചു. ദുബായിൽ നിന്നും നിക്കാരഗ്വേയിലേക്ക് പോവുകയായിരുന്ന വിമാനമാണ് ഫ്രാൻസിൽ തടഞ്ഞു വച്ചിരുന്നത്. 303...

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ജയശങ്കർ റഷ്യയിൽ. രൂപ-റൂബിൾ വ്യാപാരം, ചെന്നൈ-വ്ലാഡിവോസ്റ്റോക്ക് ഇടനാഴി എന്നിവ പ്രധാന അജണ്ട

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ജയശങ്കർ റഷ്യയിൽ. രൂപ-റൂബിൾ വ്യാപാരം, ചെന്നൈ-വ്ലാഡിവോസ്റ്റോക്ക് ഇടനാഴി എന്നിവ പ്രധാന അജണ്ട

  ന്യൂഡൽഹി: അഞ്ച് ദിവസത്തെ റഷ്യൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യയിൽ. സന്ദർശനത്തിനായി തിങ്കളാഴ്ച രാവിലെ മോസ്‌കോയിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കൈ...

“ലോക സമ്പദ് വ്യവസ്ഥ താഴോട്ട് പോയപ്പോഴും ഇന്ത്യ മുന്നോട്ട് കുതിച്ചു”. പ്രശംസിച്ച് ഐ എം എഫ്. എന്നാൽ ഒരു അപകടം പതിയിരിക്കുന്നു ..മുന്നറിയിപ്പ്

“ലോക സമ്പദ് വ്യവസ്ഥ താഴോട്ട് പോയപ്പോഴും ഇന്ത്യ മുന്നോട്ട് കുതിച്ചു”. പ്രശംസിച്ച് ഐ എം എഫ്. എന്നാൽ ഒരു അപകടം പതിയിരിക്കുന്നു ..മുന്നറിയിപ്പ്

  വാഷിംഗ്‌ടൺ: ഇന്ത്യയെ കുറിച്ച് ഒരു ആലോചനാ പത്രം പുറത്തിറക്കിയിരിക്കുകയാണ് അന്താരാഷ്ട്ര നാണ്യ നിധി അഥവാ ഐ എം എഫ്. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തെ മുക്തകണ്ഠം...

ഇൻഡി സഖ്യത്തിൽ കക്കൂസ് വിവാദം തീരുന്നില്ല 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ദയാനിധി മാരന് വക്കീൽ നോട്ടീസ് അയച്ച്  ബീഹാർ കോൺഗ്രസ് നേതാവ്

ഇൻഡി സഖ്യത്തിൽ കക്കൂസ് വിവാദം തീരുന്നില്ല 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ദയാനിധി മാരന് വക്കീൽ നോട്ടീസ് അയച്ച് ബീഹാർ കോൺഗ്രസ് നേതാവ്

പാറ്റ്ന : ബീഹാറിലും യു പി യിലും ഉള്ള ഹിന്ദി മാത്രം സംസാരിക്കുന്ന ആൾക്കാർ തമിഴ്‌നാട്ടിൽ വന്ന് കൂലിപ്പണി ചെയ്യുകയും കക്കൂസ് വൃത്തിയാക്കുകയും ആണ് ചെയ്യുന്നത് എന്ന്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist