മുംബൈ: ഓസ്ട്രേലിയക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. ഒന്നാം ഇന്നിംഗ്സിൽ 219 റൺസിന് സന്ദർശകരെ പുറത്താക്കിയ ഇന്ത്യ, മറുപടിയായി 406 റൺസ് നേടി. ഒന്നാം ഇന്നിംഗ്സിൽ...
ന്യൂഡൽഹി: സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണങ്ങളും ഉയരുന്നു. തുടർച്ചയായി മൂന്നാം ദിവസവും ഇരുനൂറിന് മുകളിൽ പ്രതിദിന കൊവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് കൊവിഡ് മരണങ്ങളും...
ന്യൂഡൽഹി : അറബിക്കടലിൽ ഇന്ത്യൻ തീരത്തിന് അടുത്ത് വച്ച് ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം. സൗദി അറേബ്യയിൽ നിന്നും ക്രൂഡ് ഓയിലുമായി യാത്ര ചെയ്യുകയായിരുന്നു ചരക്ക്...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും നട്ടം തിരിയുന്ന പിണറായി സർക്കാരിന് ഒടുവിൽ ആശ്വാസമായി കേന്ദ്ര സഹായം. 1404 കോടി രൂപ ജനുവരിയിലെ വിഹിതം ക്രിസ്തുമസ് പ്രമാണിച്ച്...
വിരമിച്ചതിനു ശേഷം ഇന്ത്യൻ സൈന്യത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് തന്റെ പ്ലാൻ എന്ന് വ്യക്തമാക്കി മഹേന്ദ്ര സിംഗ് ധോണി. 2024 ൽ മഹേന്ദ്രസിംഗ് ധോണി തന്റെ അവസാന...
ജയ്പൂര്‍: ഇന്ത്യയിലെ ആദ്യ ഹൈസ്പീഡ് റെയില്‍വേ ടെസ്റ്റ് ട്രാക്ക് അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകും.രാജ്യത്തെ റെയില്‍വേ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ഈ പദ്ധതി. 819.90 കോടി രൂപയോളം ചിലവിലാണ് റെയില്‍വേ...
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ കോവിഡ് കേസിൽ വലിയ വർദ്ധന. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 423 പോസിറ്റീവ് കേസുകളാണ് പുതിയതായി രാജ്യത്ത്...
ലക്‌നൗ: മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരഞ്ജലിയർപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'കൃഷക് ഉപ്ഹാർ യോജന' പ്രകാരം 51 കർഷകർക്ക് മുഖ്യമന്ത്രി ട്രാക്ടറുകൾ...
പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രഭാസ്, പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സലാർ ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ മാത്രം ഏകദേശം 95 കോടി...
നിരന്തരമുള്ള യാത്രയും ടീമിൽ ഇടം പിടിക്കുമോ ഇല്ലയോ എന്ന അനിശ്ചിതാവസ്ഥയും കാരണം മാനസിക ക്ഷീണം ഉണ്ടെന്നും ഒരാഴ്ച ക്രിക്കറ്റിൽ നിന്നും മാറി നിൽക്കാൻ അനുവദിക്കണം എന്നും ടീം...
മുംബൈ: വിമാനത്താവളത്തില്‍ നിന്ന് ഒരു യാത്രക്കാരന്റെ ബാഗേജില്‍ നിന്ന്് വിവിധ തരത്തിലുള്ള പാമ്പുകളെ പിടികൂടി. ഒമ്പത് പെരുമ്പാമ്പുകളും(പൈത്തണ്‍ റെജിയന്‍സ്) രണ്ട് കോണ്‍ (പാന്തെറോഫിസ് ഗുട്ടാറ്റസ്) പാമ്പുകളെയുമാണ് മുംബൈ...
ശ്രീനഗർ: കശ്മീരിലെ പൂഞ്ചിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി സൈന്യം. ഭീകരർക്കായുള്ള തിരച്ചിൽ സൈന്യം ഊർജ്ജിതമാക്കി. ഭീകരരെ പിടികൂടുന്നതിന്റെ...
ന്യൂഡല്‍ഹി:യുവാക്കള്‍ , ദരിദ്രര്‍, സ്ത്രീകള്‍ ,കര്‍ഷകര്‍ എന്നിവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി ഭാരവാഹി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം....
ജമ്മു: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയിൽ നടന്ന നുഴഞ്ഞ് കയറ്റ ശ്രമത്തെ തകർത്ത് അതിർത്തി രക്ഷാ സേന. അതിരാവിലെ അഖ്‌നൂരിലെ ഖൗർ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ...
ന്യൂഡൽഹി: 2024ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസി ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ മുഖ്യമന്ത്രിയും ടിഎംസി അദ്ധ്യക്ഷയുമായ മമത ബാനർജിയെ വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ ബിജെപി നേതാവ്...
ന്യൂഡല്‍ഹി: എല്ലാ പോസിറ്റീവ് കോവിഡ് -19 ടെസ്റ്റ് സ്വാബുകളുടെയും സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയയ്ക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. പുതിയ കോവിഡ് വകഭേദമായ സാർസ് കോവ്_...
ന്യൂഡല്‍ഹി: മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 'നിങ്ങൾ നിങ്ങളുടെ വാക്കുകൾ സൂക്ഷിക്കുക' എന്ന് കേന്ദ്ര മന്ത്രി സ്റ്റാലിന് മുന്നറിയിപ്പ്...
അഹമ്മദാബാദ്: ഇന്ത്യയില്‍ മറ്റൊരു ചരിത്രം കുറിക്കാന്‍ ഒരുങ്ങി, ആദ്യ സൗരദൗത്യം ആദിത്യ എൽ വൺ പുതു വര്‍ഷത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തും. ജനുവരി ആറിന് ആകും ആദിത്യ ഒന്നാം...
പാരീസ്: ദുബായിൽ നിന്ന് 303 ഇന്ത്യക്കാരുമായി പറന്ന വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു. മനുഷ്യക്കടത്താണെന്ന സംശയത്തെ തുടർന്നാണ് വിമാനം തടഞ്ഞത്. നികരാഗ്വയിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. വിമാനം വ്യാഴാഴ്ച സാങ്കേതിക...
ന്യൂഡൽഹി: 2024 ലെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്കുള്ള ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച്ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ വിശിഷ്ടാതിഥിയാവും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഇമ്മാനുവേൽ മക്രോൺ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies