India

ഡൽഹി വായുമലിനീകരണം; ഗവർണർ വിളിച്ചു ചേർത്ത അ‌ടിയന്തര യോഗത്തിലെ പ്രധാന തീരുമാനങ്ങൾ ഇവ…

വായു മലിനീകരണം ക്യാൻസറിന് കാരണമാകുമോ? ഡൽഹി ശ്വസിക്കുന്നത് വിഷവായുവെന്ന് എയിംസ് ഡോക്ടർ

നൂഡൽഹി: ഡൽഹിയിൽ ഇപ്പോൾ നേരിടുന്ന വായുമലിനീകരണം ഡൽഹി നിവാസികളു​ടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് തന്നിട്ടുണ്ട്. വിഷവായുവിൽ നിന്ന് പരാമാവധി മാറി...

വനിതാ സൈനികരുടെ പ്രസവ അവധി; പരിഷ്കരിച്ച നിയമങ്ങൾക്ക് അംഗീകാരം; സേനയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം; രാജ്‌നാഥ് സിംഗ്

വനിതാ സൈനികരുടെ പ്രസവ അവധി; പരിഷ്കരിച്ച നിയമങ്ങൾക്ക് അംഗീകാരം; സേനയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം; രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി :സായുധ സേനയിലെ വനിതാ സൈനികരുടെ പ്രസവാവധി സംബന്ധിച്ച പരിഷ്കരിച്ച നിയമങ്ങൾക്ക് പ്രതിരോധമന്ത്രാലയം അംഗീകാരം നൽകി. മൂന്ന് സേനാവിഭാഗങ്ങളിലെയും വനിതാ സൈനികർക്കായി പ്രസവം, ശിശു സംരക്ഷണം, കുട്ടികളെ...

ഗ്രാമങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബസുകളിൽ സൗജന്യയാത്ര; നിർണായക പ്രഖ്യാപനവുമായി ഹരിയാന സർക്കാർ

ഗ്രാമങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബസുകളിൽ സൗജന്യയാത്ര; നിർണായക പ്രഖ്യാപനവുമായി ഹരിയാന സർക്കാർ

ചണ്ഡീഗഡ്: സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബസുകളിൽ സൗജന്യ യാത്രയൊരുക്കി ഹരിയാന സർക്കാർ. ഛത്ര പരിവാഹൻ സുരക്ഷ എന്ന പേരിലാണ് പുതിയ പദ്ധതി. ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കൂളുകളിലേക്ക് ബസുകളിൽ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്;  മഹാദേവ് ബെറ്റിംഗ് ആപ്പ് ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ 

കള്ളപ്പണം വെളുപ്പിക്കൽ കേസ്;  മഹാദേവ് ബെറ്റിംഗ് ആപ്പ് ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ 

ന്യൂഡൽഹി: ഓൺലൈൻ ബെറ്റിംഗ് ആപ്പായ മഹാദേവിനെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. ആപ്പ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് ഉത്തരവിറക്കി. മഹാദേവ് ഉൾപ്പെടെ 21 വാതുവയ്പ്പ് ആപ്പുകൾ ബ്ലോക്ക് ചെയ്യാനാണ് ഐടി...

നേപ്പാൾ ഭൂചലനം: 10 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ സേവനങ്ങൾ ലഭ്യമാക്കി ഇന്ത്യ

നേപ്പാൾ ഭൂചലനം: 10 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ സേവനങ്ങൾ ലഭ്യമാക്കി ഇന്ത്യ

കാഠ്മണ്ഡു: നേപ്പാളിലേക്ക് 10 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ സേവനങ്ങൾ ലഭ്യമാക്കി ഇന്ത്യ. ടെന്റുകൾ, പുതപ്പുകൾ, ടാർപോളിൻ ഷീറ്റുകൾ, അവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെയുള്ള സേവനങ്ങളാണ്...

ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ വെടിവെപ്പ് ; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ്   ഒരാൾ കൊല്ലപ്പെട്ടു

ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ വെടിവെപ്പ് ; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു

ബംഗളൂരു : ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ വെടിവെപ്പ്. വനം വകുപ്പ് ജീവനക്കാരും വേട്ട സംഘത്തിൽ പെട്ടവരും തമ്മിലാണ് വെടിവെപ്പ് നടന്നത്. വനം വകുപ്പ് ജീവനക്കാരുടെ വെടിയേറ്റ് വേട്ട...

എംപി തിരഞ്ഞെടുപ്പ് റാലി : കോൺഗ്രസിനെ അതിരൂക്ഷമായി വിമര്ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി

എംപി തിരഞ്ഞെടുപ്പ് റാലി : കോൺഗ്രസിനെ അതിരൂക്ഷമായി വിമര്ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി

മധ്യപ്രദേശ് : മധ്യപ്രദേശ് തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെ ശക്തമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് അധികാര മോഹികളും, സ്വാർത്ഥമായ ചിന്താഗതിയുള്ളവരുമാണെന്നു അദ്ദേഹം പറഞ്ഞു. കൂടാതെ ഞായറാഴ്ച നടന്ന...

” സൂററ്റ് ” ന്റെ ചിഹ്നം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അനാച്ഛാദനം ചെയ്യും

” സൂററ്റ് ” ന്റെ ചിഹ്നം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അനാച്ഛാദനം ചെയ്യും

അഹമ്മദാബാദ്: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ " സൂററ്റ് " ന്റെ ചിഹ്നം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അനാച്ഛാദനം ചെയ്യും. തിങ്കളാഴ്ച നാവികസേനാ മേധാവി...

കാലാവസ്ഥാ വ്യതിയാനം വർദ്ധിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണമെന്നു പ്രസിഡന്റ് ദ്രൗപതി മുർമു വേൾഡ് ഫുഡ് ഇന്ത്യ യിൽ

കാലാവസ്ഥാ വ്യതിയാനം വർദ്ധിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണമെന്നു പ്രസിഡന്റ് ദ്രൗപതി മുർമു വേൾഡ് ഫുഡ് ഇന്ത്യ യിൽ

ന്യൂ ഡൽഹി: കാലാവസ്ഥാ വ്യതിയാനം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള മാറ്റം ആവശ്യമാണെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു. കാലാവസ്ഥ പ്രശ്നം പരിഹരിക്കുന്ന തരത്തിലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും പ്രസിഡന്റ്...

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

മണിപ്പൂരിൽ ഭൂചലനം ; 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് ഞായറാഴ്ച വൈകുന്നേരം

ചുരാചന്ദ്പൂർ : മണിപ്പൂരിൽ ഭൂചലനം അനുഭവപ്പെട്ടു. ചുരാചന്ദ്പൂരിൽ ഞായറാഴ്ച വൈകുന്നേരമാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാഷണൽ സെന്റർ ഫോർ...

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഛണ്ഡീഗഡ്: ഹരിയാനയിൽ 50 വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച പ്രിൻസിപ്പാൾ അറസ്റ്റിൽ. ജിന്ദ് ജില്ലയിൽ ആണ് സംഭവം. അറസ്റ്റിലായ സർക്കാർ സ്‌കൂൾ പ്രിൻസിപ്പാളിന്റെ പേര് വിവരങ്ങൾ അന്വേഷണ സംഘം...

മാ ബമേലശ്വരി ക്ഷേത്രത്തിൽ ദർശനം; സന്യാസി വിദ്യാ സാഗർ മഹാരാജിൽ നിന്നും അനുഗ്രഹവും വാങ്ങി പ്രധാനമന്ത്രി

മാ ബമേലശ്വരി ക്ഷേത്രത്തിൽ ദർശനം; സന്യാസി വിദ്യാ സാഗർ മഹാരാജിൽ നിന്നും അനുഗ്രഹവും വാങ്ങി പ്രധാനമന്ത്രി

റായ്പൂർ: ഛത്തീസ്ഗഡിലെ മാ ബമേലശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെയോടെയായിരുന്നു അദ്ദേഹം ഇവിടെയെത്തി പ്രാർത്ഥിച്ചത്. ഇതിന് ശേഷം അദ്ദേഹം ചന്ദ്രഗിരി ജൈന ക്ഷേത്രത്തിലും...

ഭർത്താവിനേയും അമ്മായിയമ്മയേയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കൊലപാതക വിവരം പുറംലോകം അറിയുന്നത് ഏഴ് മാസങ്ങൾക്ക് ശേഷം

പള്ളിക്കുള്ളിൽ വച്ച് ഇമാമിനെ കുത്തിക്കൊന്നു ; യുവാവ് അറസ്റ്റിൽ

ദിസ്പുർ : പള്ളിക്കുള്ളിൽ വച്ച് ഇമാമിനെ കുത്തിക്കൊന്നു. അസമിലെ ടിൻസുകിയ ജില്ലയിലാണ് സംഭവം. 55 വയസ്സുള്ള ബീഹാർ സ്വദേശിയായ ഇമാമിനെയാണ് കുത്തി കൊലപ്പെടുത്തിയത്. പ്രദേശവാസിയായ മുഹമ്മദ് ഇബ്രാഹിം...

മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ രേവന്ത് റെഡ്ഡി മത്സരിക്കും ; തെലങ്കാനയിൽ മത്സരം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്

മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ രേവന്ത് റെഡ്ഡി മത്സരിക്കും ; തെലങ്കാനയിൽ മത്സരം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്

ഹൈദരാബാദ് : നവംബർ 30-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ കടുത്ത മത്സരത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ തെലങ്കാന...

ബ്രയിൻ ട്യൂമർ സർജറിക്കിടെ ഹനുമാൻ ചാലിസ ആലപിച്ച് യുവാവ്,പിയാനോ വായിച്ച് ആസ്വാദനം; വീഡിയോ വൈറൽ

ബ്രയിൻ ട്യൂമർ സർജറിക്കിടെ ഹനുമാൻ ചാലിസ ആലപിച്ച് യുവാവ്,പിയാനോ വായിച്ച് ആസ്വാദനം; വീഡിയോ വൈറൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബ്രയിൻ ട്യൂമർ നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ പിയാനോ വായിച്ച് ഹനുമാൻ ചാലിസ പാടി യുവാവ്. അനസ്‌തേഷ്യ ആവശ്യമില്ലാത്ത ശാസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. ബീഹാറിലെ ബക്സർ സ്വദേശിയാണ്...

യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത് പിറ്റ്ബുൾ; കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്

വീട്ടുമുറ്റത്ത് നായ സ്ഥിരമായി മലമൂത്രവിസർജ്ജനം നടത്തുന്നത് ചോദ്യം ചെയ്തു; യുവതിയെ തള്ളിയിട്ട് പിറ്റ്ബുള്ളിനെ കൊണ്ട് കടിപ്പിച്ച് ഉടമ

ന്യൂഡൽഹി; അയൽവാസിയായ സ്ത്രീയെ വളർത്തുനായയെ കൊണ്ട് കടിപ്പിച്ച് ഉടമസ്ഥൻ. ഡൽഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. റിയ ദേവി എന്ന സ്ത്രീയെ പിറ്റ്ബുൾ വർഗത്തിൽപ്പെട്ട നായയാണ് ആക്രമിച്ചത്. കൈക്കും...

മഹാരാഷ്ട്രയില്‍ മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; 26 നക്സലുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകരരെ വളഞ്ഞ് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. കൻകർ ജില്ലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞായാണ് റിപ്പോർട്ടുകൾ. രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ...

എയർ ഇന്ത്യയ്‌ക്കെതിരായ സിഖ് ഫോർ ജസ്റ്റിസിന്റെ ഭീഷണി; വിമാനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കാനഡയ്ക്ക് ഇന്ത്യ നിർദ്ദേശം നൽകും

എയർ ഇന്ത്യയ്‌ക്കെതിരായ സിഖ് ഫോർ ജസ്റ്റിസിന്റെ ഭീഷണി; വിമാനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കാനഡയ്ക്ക് ഇന്ത്യ നിർദ്ദേശം നൽകും

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിക്കാൻ കാനഡയ്ക്ക് ഇന്ത്യ നിർദ്ദേശം നൽകും. ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവ് ഗുർപവന്ത് സിംഗ് പന്നുൻ...

ഐഇഡി ടിഫിൻ ബോക്‌സിലാക്കി വഴിയിൽ ഉപേക്ഷിച്ച് ഭീകരർ; വൻ ദുരന്തം തടഞ്ഞ് കശ്മീർ പോലീസ്

ഐഇഡി ടിഫിൻ ബോക്‌സിലാക്കി വഴിയിൽ ഉപേക്ഷിച്ച് ഭീകരർ; വൻ ദുരന്തം തടഞ്ഞ് കശ്മീർ പോലീസ്

ശ്രീനഗർ: ജമ്മു കശ്മീരിൽ ആക്രമണത്തിനുള്ള ഭീകരരുടെ ശ്രമം തകർത്ത് പോലീസ്. ഐഇഡി ശേഖരം പിടിച്ചെടുത്തു. നർവാൾ- സിദ്ര ദേശീയപാതയിൽ ആയിരുന്നു സംഭവം. ടിഫിൻ ബോക്‌സിൽ ആക്കി വഴിയരികിൽ...

ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കടന്നു; ശിവലിംഗത്തിൽ മൂത്രമൊഴിച്ചു; ബംഗാളിൽ മതതീവ്രവാദി അറസ്റ്റിൽ

ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കടന്നു; ശിവലിംഗത്തിൽ മൂത്രമൊഴിച്ചു; ബംഗാളിൽ മതതീവ്രവാദി അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്ഷേത്രത്തിൽ അതിക്രമിച്ച് കടന്ന് മതതീവ്രവാദി ശിവലിംഗത്തിൽ മൂത്രമൊഴിച്ചു. മുർഷിദാബാദ് ജില്ലയിലാണ് സംഭവം. കന്ദാർ സ്വദേശി അറാ ഷെയ്ഖിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist