ഹമാസ് തലവൻ മുഹമ്മദ് സിൻവാറിനെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം സ്ഥിരീകരിച്ചതായും വിവരമുണ്ട്. മെയ് 13 ന് ഇസ്രായേൽ നടത്തിയ...
ടെഹ്റാൻ : ഇറാനിൽ എത്തിയശേഷം ഇന്ത്യൻ പൗരന്മാരെ കാണാതായെന്ന പരാതിയിൽ ഇറാൻ സർക്കാരിനോട് അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി. മൂന്ന് ഇന്ത്യൻ പൗരന്മാരെയാണ് ഇറാനിൽ എത്തിയതിന്...
ടെഹ്റാൻ; ഇറാനിലെത്തിയ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ലെന്ന് റിപ്പോർട്ട്. വിഷയത്തെ ഗൌരവത്തോടെ സമീപിച്ചിട്ടുണ്ടെന്നും കാണാതായവരെ കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്‌റാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംബസി അധികൃതർ അറിയിച്ചു. മെയ്...
പഹൽഗാമിലെ മുറിവിന്റെ വേദനയുമായി ഉറക്കമില്ലാത്ത രാത്രികളുമായി ഭാരതീയർ കഴിച്ചുകൂട്ടുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂരെന്ന രാജ്യത്തിന്റെ പ്രതികാരം സാധ്യമായത്. പുലർവേളയിലെ സ്വപ്‌നമല്ല യാഥാർത്ഥ്യമെന്ന് 140 കോടിയിലധികം വരുന്ന ഭാരതീയർക്ക് മനസിലായതോടെ...
സ്വന്തം രാജ്യത്തെ യുവതികളെ അല്ലാത്തവരെ വിവാഹം ചെയ്യുമ്പോൾ യുവാക്കൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ചൈന. വിദേശയുവതികളെ യുവാക്കൾ തേടിപ്പിടിച്ച് വിവാഹം ചെയ്യുന്ന പ്രവണത വർദ്ധിച്ചതോടെയാണ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി ഭരണകൂടം...
പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്താനിൽ ആയുധധാരികളായ ആൾക്കാരോടൊപ്പം നടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലാഹോറിലെ അനാർക്കലി ബസാറിൽ പരിവാരങ്ങളുമായി നടക്കുന്ന...
1947ൽ തന്നെ കശ്മീരിലെ തീവ്രവാദികളെ ഫലപ്രദമായി നേരിടേണ്ടതായിരുന്നവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വിഭജനത്തിനു ശേഷമുള്ള ആദ്യത്തെ ഭീകരാക്രമണമായിരുന്നു അത്. ഇന്ന് ഇന്ത്യ അനുഭവിക്കുന്നത് പതിറ്റാണ്ടുകളായി രാജ്യത്തെ ബാധിച്ച അതേ ഭീകരതയുടെ...
ടെഹ്റാൻ; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇറാൻ സന്ദർശന വേളയിൽ ആണ് പാക് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കശ്മീർ പ്രശ്നമുൾപ്പെടെയുള്ള എല്ലാ...
ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ തുര്‍ക്കിനല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നന്ദി പ്രകടനം. ഇസ്താംബൂളില്‍വെച്ച്...
സോഷ്യൽമീഡിയയിൽ ചർച്ചയായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണിന്റെയും ഭാര്യ ബ്രിജിറ്റിന്റെയും വീഡിയോ. വിമാനത്തിൽ നിന്ന ഇറങ്ങുന്നതിനിടെ ഭാര്യ,മക്രോണിന്റെ മുഖം തള്ളിമാറ്റുന്നതാണ് വീഡിയോ. ഫ്രഞ്ച് പ്രസിഡന്റിനെ ഭാര്യ തല്ലി...
ഗുവാഹത്തി: ഇന്ത്യക്കെതിരെ ഭീഷണിയായി ഉയർത്തുന്ന 'ചിക്കൻ നെക്ക് ഇടനാഴി'(സിലിഗുരി ഇടനാഴി) മറുപടിയുമായിഹിമന്തബിശ്വ ശർമ്മ.ചിക്കൻ നെക്ക് ഇടനാഴിയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നവർ തങ്ങൾക്കും രണ്ട് ദുർബലമായ ചിക്കൻ കഴുത്തുകൾ...
ഇന്ത്യക്കെതിരായ പാകിസ്താൻ ആക്രമണമെന്ന പേരിൽ പാക് കരസേനാ മേധാവി അസിം മുനീർ പ്രചരിപ്പിക്കുന്നത് ചൈനീസ് സൈനികാഭ്യാസത്തിന്റെ ചിത്രം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് സമ്മാനിച്ച ചിത്രത്തിലാണ് ചൈനീസ് സൈനികാഭ്യാസത്തിന്റെ...
പ്രധാനമന്ത്രി നരേന്ദ്ര മോദി വഡോദരയിൽ നടത്തിയ റോഡ് ഷോയിൽ പങ്കെടുത്ത് കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം. പ്രധാനമന്ത്രി മോദിയെ കാണാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷം തോന്നി. സ്ത്രീ...
റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനെതിരെ ഉക്രെയിൻ വധശ്രമം നടത്തിയതായി റഷ്യയുടെ ആരോപണം. പുടിൻ സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ ഡ്രോൺ ആക്രമണം നടത്തി എന്നാണ് റഷ്യ ആരോപിക്കുന്നത്.പുടിന്റെ ഹെലികോപ്റ്റർ...
ഇസ്ലാമാബാദ്; പാകിസ്താനിലെ ബലൂചിസ്താനിൽ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽവച്ച് അബ്ദുൽ ലത്തീഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ ആയുധധാരികളുടെ തട്ടിക്കൊണ്ടുപോകൽ ശ്രമം ചെറുക്കുന്നതിനിടെ ഇയാളെ വെടിവച്ചുവീഴ്ത്തുകയായിരുന്നു. ബലൂചിസ്താനിലെ...
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) പാകിസ്താനിൽ വരുത്തിയത് വൻനാശനഷ്ടങ്ങൾ. പാകിസ്താൻ വ്യോമസേനയിൽ (പിഎഎഫ്) നിന്ന് ചോർന്ന ആഭ്യന്തര റിപ്പോർട്ടിലാണ് ഈകാര്യങ്ങൾ വ്യക്തമാകുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ...
ബഹ്റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എംപി അസദുദ്ദീൻ ഒവൈസി. പഹൽഗാം കൊലപാതകങ്ങൾക്ക് ഉത്തരവാദികളായ പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ...
ബെർലിൻ:ഇന്ത്യയിൽ കലാപം ഉണ്ടാക്കാനും ഭീകരർ നോക്കിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പഹൽഗാമിൾ നടന്നത് ജമ്മുകശ്മീരിന്റെ വികസനത്തെ ലക്ഷമാക്കിയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഭീകരരെ ഉപയോഗിച്ച്...
ന്യൂഡൽഹി : പാകിസ്താനുള്ള പിന്തുണയും ധനസഹായങ്ങളും ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) എംപി അസദുദ്ദീൻ ഒവൈസി. സർവകക്ഷി ഇന്ത്യൻ പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യയുടെ...
പോർട്ട് ലൂയിസ് : ചാഗോസ് ദ്വീപുകൾ സംബന്ധിച്ച് മൗറീഷ്യസും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള കരാർ പ്രാവർത്തികമാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മൗറീഷ്യസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies