International

ഒന്നുമില്ലായ്മയിൽ നിന്നും അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികൾ; ഇന്ന് ആയിരക്കണക്കിന് നിക്ഷേപകരുടെ മുഴുവൻ പ്രതീക്ഷ

ഇന്ത്യൻ മനസിനൊപ്പം അദാനിയും; ടർക്കിഷ് ,ചൈനീസ് കമ്പനികളെ കൈവിട്ട് ശതകോടീശ്വരൻ

ഓപ്പറേഷൻ സിന്ദൂറിലടക്കം പാകിസ്താനെ പിന്തുണച്ച തുർക്കിക്കെതിരായ കേന്ദ്രസർക്കാർ നടപടികളെ പിന്തുണച്ച് അദാനിഗ്രൂപ്പും. വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനം നടത്തുന്ന ടർക്കിഷ് കമ്പനിയായ സെലിബി എയർപോർട്ട് സർവീസസിന്റെ സുരക്ഷാ...

പൗരന്റെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കും, വിവര ചോര്‍ച്ചയുണ്ടായാല്‍ കനത്ത പിഴയീടാക്കും ; ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാ ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചു.

കിടിലൻ സുരക്ഷ : മോഷ്ടിക്കപ്പെട്ടാലും ഉപയോഗിക്കാനാവില്ല ആന്‍ഡ്രോയിഡ് 16 പൊളിക്കും

ആന്‍ഡ്രോയിഡ് 16-ല്‍ വമ്പൻ ഫീച്ചറുമായി ഗൂഗിൾ . മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഉപയോഗശൂന്യമാക്കുന്നതാണ് പുതിയ ഫീച്ചര്‍. ഉടമയുടെ അനുമതിയില്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും തടയുന്ന സുരക്ഷാ...

ഇത്രയും തെമ്മാടി രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ? പാകിസ്താന്റേത് ആഗോള ആണവനിരീക്ഷണ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കണം; രാജ്‌നാഥ് സിങ്

ഇത് ട്രെയിലർ സ്വഭാവം നന്നാക്കിയാൽ പാകിസ്താന് കൊള്ളാം,ഇല്ലെങ്കിൽ കഠിനശിക്ഷ,ബ്രഹ്‌മോസ് കരുത്തിൽ അർദ്ധരാത്രി അവിടെ സൂര്യനുദിച്ചു; രാജ്‌നാഥ് സിങ്

ഇന്ത്യ ബ്രഹ്‌മോസ് മിസൈൽ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ബ്രഹ്‌മോസിലൂടെ പാകിസ്താനിൽ അർധരാത്രി സൂര്യനുദിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭാരതത്തിന്റെ ശക്തി ലോക...

ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ പാകിസ്താന്റെ മുഖം വലിച്ചുകീറാൻ ഇന്ത്യ; പ്രതിനിധി സംഘത്തെ അയക്കും,ശശിതരൂർ നയിക്കും

ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ പാകിസ്താന്റെ മുഖം വലിച്ചുകീറാൻ ഇന്ത്യ; പ്രതിനിധി സംഘത്തെ അയക്കും,ശശിതരൂർ നയിക്കും

പാകിസ്താനിൽനിന്ന് ഉണ്ടാവുന്ന ഭീകരപ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ വിദേശ രാജ്യങ്ങളിലേക്ക് രാജ്യം പ്രതിനിധി സംഘത്തെ അയയ്ക്കാൻ നീക്കമുള്ളതായി റിപ്പോർട്ടുകൾ. സംഘത്തെ കോൺഗ്രസ് നേതാവ് ശശി തരൂർ നയിക്കുമെന്നാണ്...

ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയിൽ വിള്ളലുണ്ടാക്കാൻ പാകിസ്താൻ ശ്രമിച്ചു: തുറന്നടിച്ച് എസ് ജയ്ശങ്കർ

അഫ്ഗാൻ വിദേശകാര്യമന്ത്രി അമിർഖാൻ മുതാഖിയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. അഫ്ഗാൻ ഭരിക്കുന്ന താലിബാൻ സർക്കാരുമായുള്ള ഇന്ത്യയുടെ പരമ്പരാഗത സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ താലിബാൻ...

പാകിസ്താൻ എതിർത്താൽ? പുല്ലുവില…: സലാൽ ,ബഗ്ലിഹാർ ഡാമുകളിലെ എക്കൽനീക്കവുമായി ഇന്ത്യ

പാകിസ്താൻ എതിർത്താൽ? പുല്ലുവില…: സലാൽ ,ബഗ്ലിഹാർ ഡാമുകളിലെ എക്കൽനീക്കവുമായി ഇന്ത്യ

ജമ്മു കശ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ സലാൽ, ബഗ്‌ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടികൾ വേഗത്തിലാക്കി ഇന്ത്യ. എക്കൽ നീക്കുന്നത് മാസം തോറും നടത്താൻ...

സമാധാനം വേണം: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്താൻ ;അഭ്യർത്ഥന വെടിനിർത്തൽ ധാരണ നീട്ടിയതിന് പിന്നാലെ

സമാധാനം വേണം: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്താൻ ;അഭ്യർത്ഥന വെടിനിർത്തൽ ധാരണ നീട്ടിയതിന് പിന്നാലെ

ഇസ്ലാമാബാദ്; പാകിസ്താൻ ഇന്ത്യയുമായി സമാധാനബന്ധം ആഗ്രഹിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഹെബാസ് ഷെരീഫ്. സമാധാനത്തിനായി ഇടപെടാൻ പാകിസ്താൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി പറയുന്നു. ഇന്ത്യയുമായി സമാധാന ചർച്ചയാണ് ആഗ്രഹിക്കുന്നതെന്ന്...

ഹണി ട്രാപ്പിൽ കുടുങ്ങി ബംഗ്ലാദേശിലെ പാകിസ്താൻ ഹൈക്കമ്മീഷണർ ; വീഡിയോ പുറത്തായതിന് പിന്നാലെ അവധിയെടുത്ത് മുങ്ങി

ഹണി ട്രാപ്പിൽ കുടുങ്ങി ബംഗ്ലാദേശിലെ പാകിസ്താൻ ഹൈക്കമ്മീഷണർ ; വീഡിയോ പുറത്തായതിന് പിന്നാലെ അവധിയെടുത്ത് മുങ്ങി

ധാക്ക : ബംഗ്ലാദേശിലെ പാകിസ്താൻ ഹൈക്കമ്മീഷണർ ഹണി ട്രാപ്പിൽ കുടുങ്ങിയതായി റിപ്പോർട്ട്. പാകിസ്താൻ ഹൈക്കമ്മീഷണർ സയ്യിദ് അഹമ്മദ് മറൂഫിന്റെ വീഡിയോകൾ പുറത്തായതോടെ അദ്ദേഹം അവധിയിൽ പ്രവേശിച്ചു. നിലവിൽ...

ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ ഇടപെട്ടിട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ് ; നൽകിയത് ചർച്ചകളിലെ പരോക്ഷ സഹായം മാത്രം

ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ ഇടപെട്ടിട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ് ; നൽകിയത് ചർച്ചകളിലെ പരോക്ഷ സഹായം മാത്രം

വാഷിംഗ്ടൺ : ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ ഇടപെട്ടിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ചർച്ചകളുടെ ഫലമായിട്ടാണ് വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടത് എന്നും ട്രംപ് വ്യക്തമാക്കി....

തുർക്കി കമ്പനിയായ സെലെബി ഏവിയേഷന്റെ സുരക്ഷാ അനുമതി അടിയന്തരമായി റദ്ദാക്കി മോദി സർക്കാർ ; എർദോഗന്റെ മകളുടെ കമ്പനിക്ക് വൻ തിരിച്ചടി

തുർക്കി കമ്പനിയായ സെലെബി ഏവിയേഷന്റെ സുരക്ഷാ അനുമതി അടിയന്തരമായി റദ്ദാക്കി മോദി സർക്കാർ ; എർദോഗന്റെ മകളുടെ കമ്പനിക്ക് വൻ തിരിച്ചടി

ന്യൂഡൽഹി : തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാ അനുമതി അടിയന്തരമായി റദ്ദാക്കി കേന്ദ്രസർക്കാർ. വിമാനത്താവളങ്ങളിലെ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

എല്ലാ ഭാര്യമാരെയും ഒരുപോലെ പരിഗണിച്ചാൽ മുസ്ലീം പുരുഷന് ഒന്നിലധികം ഭാര്യമാരാകാം: അലഹബാദ് ഹൈക്കോടതി

ഒരു മുസ്ലീം പുരുഷൻ തന്റെ ഭാര്യമാരെ തുല്യമായി പരിഗണിക്കുന്നിടത്തോളം കാലം ഒന്നിലധികം പേരെ വിവാഹം കഴിക്കാമെന്ന് അലഹബാദ് ഹൈക്കോടതി. ഖുർആൻ പ്രകാരം ബഹുഭാര്യത്വം വ്യവസ്ഥാപിതമായി അനുവദിച്ചിട്ടുള്ളതാണെന്നും എന്നാൽ...

പവറാവാൻ നോക്കി കോമാളിയായി; മോദിയെ കോപ്പിയടിക്കാൻ നോക്കി നാണംകെട്ട് പാക് പ്രധാനമന്ത്രി

പവറാവാൻ നോക്കി കോമാളിയായി; മോദിയെ കോപ്പിയടിക്കാൻ നോക്കി നാണംകെട്ട് പാക് പ്രധാനമന്ത്രി

കറാച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിക്കാൻ ശ്രമിച്ച് സ്വന്തം പൗരന്മാർക്ക് മുമ്പിൽ നാണം കെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യ-പാക് സംഘർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി,ആദംപൂർ വ്യോമത്താവളം...

വാലുംചുരുട്ടി നായയെ പോലെ വെടിനിർത്തലിനായി പാകിസ്താൻ ഓടിനടന്നു; പാക്സൈന്യം അർബുദം പോലെ:പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ

വാലുംചുരുട്ടി നായയെ പോലെ വെടിനിർത്തലിനായി പാകിസ്താൻ ഓടിനടന്നു; പാക്സൈന്യം അർബുദം പോലെ:പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ

ഇന്ത്യയുടെ നടപടികളിൽ ഭയന്നുവിറച്ച് കാലുകൾക്കിടയിൽ വാലുംചുരുട്ടി ഓടുന്ന നായയെ പോലെ വെടിനിർത്തലിനായി പാകിസ്താൻ പരക്കം പായുകയായിരുന്നുവെന്ന് പരിഹസിച്ച് പെന്റഗൺ മുൻ ഉദ്യോഗസ്ഥനായ മൈക്കൽ റൂബിൻ.തങ്ങളുടെ പരാജയം പരിതാപകരമായിരുന്നു...

ഇത്രയും തെമ്മാടി രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ? പാകിസ്താന്റേത് ആഗോള ആണവനിരീക്ഷണ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കണം; രാജ്‌നാഥ് സിങ്

ഇത്രയും തെമ്മാടി രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ? പാകിസ്താന്റേത് ആഗോള ആണവനിരീക്ഷണ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കണം; രാജ്‌നാഥ് സിങ്

പാകിസ്താനെതിരെ വീണ്ടും വിമർശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്. പാകിസ്താന്റെ ആണവായുധങ്ങൾ അന്താരാഷ്ട്ര മേൽനോട്ടത്തിൽ വയ്ക്കണമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെ ബദാമി ബാഗ് കന്റോൺമെന്റ് സന്ദർശനവേളയിലാണ് അദ്ദേഹം...

പാകിസ്താൻ പിടികൂടിയ ജവാനെ പല്ലുതേയ്ക്കാൻ പോലും അനുവദിച്ചില്ല,നിരന്തര അധിക്ഷേപം,ഒരുപോള കണ്ണടച്ചില്ല, എന്നിട്ടും മാതൃരാജ്യത്തെ ഒറ്റാതെ പൂർണം കുമാർ ഷാ

പാകിസ്താൻ പിടികൂടിയ ജവാനെ പല്ലുതേയ്ക്കാൻ പോലും അനുവദിച്ചില്ല,നിരന്തര അധിക്ഷേപം,ഒരുപോള കണ്ണടച്ചില്ല, എന്നിട്ടും മാതൃരാജ്യത്തെ ഒറ്റാതെ പൂർണം കുമാർ ഷാ

പഞ്ചാബിൽ നിന്നും അതിർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഏപ്രിൽ 23 നാണ് ഇദ്ദേഹത്തെ പാകിസ്താൻ പിടികൂടിയത്. പൂർണം കുമാർ...

പാകിസ്താനെതിരായ നീക്കങ്ങളിൽ ഇന്ത്യയ്ക്കായിരുന്നു ആധിപത്യം: ഒടുവിൽ സത്യത്തിനൊപ്പം ന്യൂയോർക്ക് ടൈംസ്

പാകിസ്താനെതിരായ നീക്കങ്ങളിൽ ഇന്ത്യയ്ക്കായിരുന്നു ആധിപത്യം: ഒടുവിൽ സത്യത്തിനൊപ്പം ന്യൂയോർക്ക് ടൈംസ്

ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ തുടങ്ങിയ ഇന്ത്യ - പാക് സംഘർഷത്തിൽ വ്യക്തമായ മേൽക്കൈ ഇന്ത്യക്ക് നേടാനായെന്ന് ഒടുവിൽ സമ്മതിച്ച് ന്യൂയോർക്ക് ടൈംസ്.ആക്രമണത്തിന് മുമ്പും ശേഷവുമുള്ള...

ഇന്ത്യ തകർത്ത മുരിദ്‌കെ ഭീകരക്യാമ്പ് പുന:നിർമ്മിക്കാൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകുമെന്ന് പാക് പ്രധാനമന്ത്രിയും സൈനികമേധാവിയും

ഇന്ത്യ തകർത്ത മുരിദ്‌കെ ഭീകരക്യാമ്പ് പുന:നിർമ്മിക്കാൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകുമെന്ന് പാക് പ്രധാനമന്ത്രിയും സൈനികമേധാവിയും

പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകുകയായിരുന്നു ഇന്ത്യ. 9 ഭീകരകേന്ദ്രങ്ങളും നൂറിലധികം ഭീകരരെയുമാണ് ഇന്ത്യ തവിടുപൊടിയാക്കിയത്. പാക് അധീന കശ്മീരിലെയും പാകിസ്താൻ പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്....

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള ഭീകരനെയടക്കം മൂന്ന് ജെയ്ഷ ഭീകരരെ വധിച്ച് സുരക്ഷാസേന

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള ഭീകരനെയടക്കം മൂന്ന് ജെയ്ഷ ഭീകരരെ വധിച്ച് സുരക്ഷാസേന

ജമ്മുകശ്മീരിൽ 3 ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാസേന. പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്തെ നാദിർ ഗ്രാമത്തിൽ പുലർച്ചെ നടന്ന ഏറ്റുമട്ടലിലാണ് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം...

Balochistan, Baloch independence, epublic of Balochistan, Balochistan Liberation Army, human rights Balochistan, Pakistan

പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ; ഇന്ത്യയുടെയും യുഎന്നിൻ്റെയും അംഗീകാരം തേടി ബലൂച് നേതാക്കൾ

ബലൂച് നേതാക്കൾ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇന്ത്യയുടെയും ഐക്യരാഷ്ട്രസഭയുടെയും അംഗീകാരത്തിനായി അവർ അഭ്യർത്ഥന നടത്തി. മിർ യാർ ബലൂച് ആണ് ഈ പ്രഖ്യാപനം നടത്തിയത്, ബലൂചിസ്ഥാൻ...

രാജ്യം വിട്ടുപോയത് ഒരു കോടിയിലധികം പാകിസ്ഥാനികള്‍, കൂടുതല്‍ പേരും പോയത് മുസ്ലീം ലീഗ് ഭരണകാലത്ത്

പാകിസ്താൻ പതാകവിൽക്കരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം: നമ്മൾ പിന്നെന്ത് കത്തിക്കുമെന്ന് സോഷ്യൽമീഡിയ

പാകിസ്താൻ പതാക വിൽപ്പനയ്ക്ക് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഓൺലൈൻ സൈറ്റുകൾ വഴി രാജ്യത്ത് പാക് പതാകകളുടെ വിൽപ്പന പാടില്ലെന്നാണ് നിർദ്ദേശം....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist