മാഡ്രിഡ് : സ്പെയിനിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി പേർ മരിച്ചു. സ്പെയിനിൻ്റെ കിഴക്കൻ മേഖലയായ വലൻസിയയിൽ ആണ് മിന്നൽ പ്രളയം ഉണ്ടായത്. വെള്ളപ്പൊക്കത്തെ...
കാബൂൾ: അഫ്ഗാനിലെ സ്ത്രീ സമൂഹത്തിന് മേൽ വീണ്ടും വിചിത്ര നിയമങ്ങൾ അടിച്ചേൽപ്പിച്ച് താലിബാൻ. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടാണ് താലിബാൻ കിരാത നിയമങ്ങൾ...
തിരുവനന്തപുരം: സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സ്വാസിക. തമിഴിലൂടെ അഭിനയരംഗത്തേക്ക് ചുവട് വച്ച സ്വാസിക പിന്നീട് മലയാളം സീരിയലുകളിൽ വലിയ താരമായി മാറുകയായിരുന്നു. ചുരുക്കം...
ന്യൂയോർക്ക്; ലോകത്തെ ഒന്നാം നമ്പർ കോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോൺ മസ്‌ക് തന്റെ കുടുംബത്തെ ഒന്നിച്ച് താമസിപ്പിക്കാനായി ആഡംബര കെട്ടിടം വാങ്ങിയതായി റിപ്പോർട്ടുകൾ. ടെക്‌സാസിലെ ഓസ്റ്റിനിൽ 35...
ബെയ്‌റൂട്ട്; ഹിസ്ബുള്ള തലവനായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമിനെ തിരഞ്ഞെടുത്തു. ഭീകരസംഘടനയുടെ തലവൻ നസ്രല്ലയെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പിൻഗാമിയെ തിരഞ്ഞെടുത്തത്. ഹിസ്ബുള്ളയുടെ സ്ഥാപക നേതാവിലൊരാൾ...
ബീജിംഗ്: രാജ്യത്തെ ജനസംഖ്യാനിരക്ക് കുത്തനെ കുറയുന്നതിൽ ആശങ്കാകുലരായ ചൈനീസ് കൈക്കൊള്ളുന്നത് വിചിത്രമായ തീരുമാനങ്ങളാണെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോൾ സ്ത്രീകളെ വിളിച്ച് ഗർഭിണികളാണോയെന്ന് അന്വേഷിക്കുകയും അവരോട്...
പുതിയ ചാന്ദ്ര ദൗത്യത്തിനായി മൂന്ന് ബഹിരാകാശ യാത്രികരെ അയച്ച് ചൈന. ഇന്ന് പുലർച്ചെയാണ് രാജൽത്തെ ഏക വനിത ഫ്‌ളൈറ്റ് എൻജിനിയറുൾപ്പെടെയുള്ള സംഘം ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക്...
ബംഗളൂരു: ഇന്ത്യ സന്ദർശിച്ച് ബ്രിട്ടീഷ് രാജാവ് ചാൾസും പത്‌നി കാമിലയും ബംഗളൂരുവിൽ. ചികിത്സാർത്ഥമാണ് ഇരുവരും ഇന്ത്യയിലെത്തിയത്. നാല് ദിവസത്തെ സ്വകാര്യ സന്ദർശനമായതിനാൽ മാദ്ധ്യമങ്ങളെ വിവരം അറിയിച്ചിരുന്നില്ല. സ്വകാര്യ...
അബുദാബി: ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം. അബുദാബിയിലെ വിശ്വാസികൾക്കായി അബുദാബി ബാപ്‌സ് ഹിന്ദുമന്ദിർ തുറന്നതിന് ശേഷം ആദ്യമായി എത്തുന്ന ദീപാവലി വിപുലമായി ആഘോഷിക്കാനുള്ള...
ജറുസലം : ഹിസ്ബുള്ളയ്ക്ക് പുതിയ തലവൻ. നയിം ഖാസിമാണ് ഹിസ്ബുല്ലയുടെ പുതിയ തല്ലവനായിരിക്കുന്നത്. ഹസൻ നസ്‌റുള്ള ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. 1991...
ലോകത്തിലെ ഏറ്റവും തടിയുള്ള പൂച്ചയായ ക്രംബസ് മരിച്ചു. റഷ്യൻ പൂച്ചയാണിത്. 13 വയസ്സായിരുന്നു. തടി കാരണം നടക്കാൻ പോലും വയ്യാതായതോടെ ഒരു റഷ്യൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ക്രംബസ്....
ജനസംഖ്യ കുതിച്ചുയരുന്ന രാജ്യമാണ് ചൈന. അതുകൊണ്ട് തന്നെ ജനസംഖ്യാ വർദ്ധനവിന് തടയിടാനായി ഒരു കുട്ടി നയമായിരുന്നു ചൈനയിൽ പിന്തുടർന്ന് പോന്നിരുന്നത്. എന്നാൽ, പതിറ്റാണ്ടുകളായി പിന്തുടരുന്ന ഈ നയം...
അന്താരാഷ്ട്ര ബഹിരാകാശ നിലയിൽ നിന്നും ലോകമെമ്പാടുമുള്ള എല്ലാവർക്കും ദീപാവലി ആശംസകളറിയിച്ച് ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ബഹിരാകാശ നിലയത്തിലൽ നിന്നും റെക്കോർഡ് ചെയ്ത് അയച്ച വീഡിയോയിലൂടെയാണ്...
ജനസംഖ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണെങ്കിലും ജനന നിരക്ക് ചൈനയില്‍ വളരെകുറവാണ്. ഇതുമൂലം രാജ്യത്ത് ആയിരക്കണക്കിന് കിന്റര്‍ ഗാര്‍ട്ടനുകള്‍ അടട്ടുന്നതാണ് അധികാരികളെ ആശങ്കയിലാക്കിയിരിക്കുന്നത്. കുട്ടികളില്ലാത്തതിനാലാണ് ഈ നഴ്സറി...
ബാങ്കോക്ക്; വിമാനക്കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതി വഞ്ചിച്ചത് നിരവധി ചെറുപ്പക്കാരെ. 1.77 കോടി രൂപയാണ് യുവതി തട്ടിയെടുത്തത്. പണം കൈക്കലാക്കിയതിന് പിന്നാലെ യുവതി പ്ലാസ്റ്റിക് സർജറി...
ആഫ്രിക്കന്‍ വന്‍കര രണ്ടായി പിളരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സത്യമെന്ന് വ്യക്തമാക്കി ശാസ്ത്രജ്ഞര്‍. സീസ്മിക് പിളര്‍പ്പാണിതെന്നും ഇതൊരു തുടക്കം മാത്രമാണെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ഒരു ദിവസം പൂര്‍ണ്ണമായും രണ്ട് പ്രദേശങ്ങളായി...
വാഷിംഗ്ടൺ; ക്യൂബയ്ക്ക് മേലുള്ള അമേരിക്കൻ ഉപരോധം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ ക്യൂബൻ ഐക്യദാർഢ്യ കൂട്ടായ്മ. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് ക്യൂബയ്‌ക്കെതിരായ യുഎസ്-സാമ്രാജ്യത്വ ഉപരോധം പിൻവലിക്കുക...
ന്യൂഡൽഹി: വിവിധ തരത്തിലുള്ള യുദ്ധങ്ങൾ കാരണം സംഘർഷ മുഖരിതമായിരിക്കുകയാണ് പശ്ചിമേഷ്യ. ഇതിന്റെ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ ലോകം മുഴുവൻ അനുഭവപ്പെടുകയാണ്.ആഗോള ക്രൂഡോയില്‍ വില ബാരലിന് 76 ഡോളറിലേക്ക്...
പാരീസ്: പോയ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി സ്വന്തമാക്കി. സിറ്റിയുടെ സ്‌പാനിഷ് മദ്ധ്യനിര താരമാണ് 28കാരനാണ് റോഡ്രി....
ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത ആയുധങ്ങൾക്കും മറ്റ് പ്രതിരോധ ഉപകരണങ്ങൾക്കും വിദേശത്ത് പ്രിയമേറുന്നു. ഇന്ത്യൻ നിർമ്മിത സൈനിത ഉൽപ്പന്നങ്ങളുടെ വിൽപ്പന 2023-23 ൽ മൊത്തം 21,083 കോടി രൂപയായി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies