ഒട്ടാവ : കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധം. നർത്തകിയും സമൂഹമാദ്ധ്യമങ്ങളിലെ താരവും ആയിരുന്ന വിദ്യാർത്ഥിനി സാന്ദ്ര സലിമിന്റെ മരണം ചികിത്സ പിഴവ് മൂലം...
ലണ്ടൻ : ഇന്ത്യ അടക്കമുള്ള വിവിധ ഏഷ്യൻ രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന്ന നിപ വൈറസിനെതിരെ വാക്സിൻ പരീക്ഷണവുമായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. മനുഷ്യരിൽ ആദ്യമായാണ് നിപ വാക്സിൻ...
റെയ്ക്ജാവിക് : ഐസ്‌ലാൻഡിൽ വൻ അഗ്നിപർവ്വത സ്ഫോടനം. ഏതാനും ചെറിയ ഭൂകമ്പങ്ങൾ ഉണ്ടായതിനുശേഷം ആണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ ഏതാണ്ട് 100 മീറ്റർ വലിപ്പമുള്ള വിള്ളൽ ആണ്...
റെയ്കവിക്: റെയ്‌ക്‌ജാൻസ് ഉപദ്വീപിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഗ്രിന്‍ഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകി. ഇതേതുടർന്ന് നിരവധി വീടുകൾക്ക് തീപിടിച്ചു. ഞായറാഴ്ച്ച പുലർച്ചയോടെയാണ് സ്ഫോടനമുണ്ടായത്. ലാവ ഒഴുകി നഗരത്തിലെ റോഡ്...
ന്യൂഡൽഹി: ഇന്ത്യയും മാലിദ്വീപുമായുള്ള നയതന്ത്ര സംഘർഷത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മറ്റൊരു രാജ്യത്തിൻറെ രാഷ്ട്രീയം അതവരുടെ രാഷ്ട്രീയമാണെന്നും അതിൽ നമുക്ക് കാര്യമായൊന്നും...
ടെൽ അവീവ്: ഹമാസ് തങ്ങളെ നശിപ്പിച്ചുവെന്നും അവർ ഗാസയെ 100 വർഷം പുറകോട്ടടിച്ചുവെന്നും ഇസ്രായേൽ സൈന്യത്തോട് വെളിപ്പെടുത്തി ഗാസ നിവാസികൾ. പലസ്തീൻ നേതാക്കളെ കുറിച്ചുള്ള വിവരം കൈമാറാൻ...
ലാഹോർ: പണപ്പെരുപ്പം രൂക്ഷമായ പാക്കിസ്ഥാന്റെ പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ മുട്ടയുടെ വില ഡസനിന് 400 പാകിസ്ഥാൻ രൂപയായി (പികെആർ) കുതിച്ചുയർന്നതായി വിപണി വൃത്തങ്ങൾ അറിയിച്ചു. കുതിച്ചുയരുന്ന പണപ്പെരുപ്പവും...
മാലി: ചൈനീസ് അനുകൂല സർക്കാർ അധികാരത്തിലെത്തിയതിനെ തുടർന്ന് ഇന്ത്യാ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്നത് തുടർന്ന് മാലിദ്വീപ്. ദുരന്ത നിവാരണത്തിനും മാലി സൈനികരെ പരിശീലിപ്പിക്കുന്നതിനുമായി മാലിദ്വീപിന്റെ ആവശ്യപ്രകാരം...
ബീജിംഗ്: തായ്വാന് മുന്നറിയിപ്പുമായി ചൈന. തായ്വാൻ സ്വാതന്ത്ര്യത്തിലേക്കുള്ള ഏതൊരു നടപടിക്കെതിരെയും കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ മുന്നറിയിപ്പ് നൽകി. ചൈനയുടെ എതിർപ്പ് അവഗണിച്ച് കടുത്ത...
ടെൽ അവീവ്: പലസ്തീന്റെ ആഭ്യന്തര കാര്യത്തിൽ മാത്രം ഇടപെടുന്ന ഒരു സംഘടനയല്ല മറിച്ച് ഇസ്ലാമിക് സ്റ്റേറ്റ് പോലെ, അൽ ഖൈദ പോലെ ലോകമാകെ വ്യാപിക്കാനുദ്ദേശിക്കുന്ന ഒരു തീവ്രവാദ...
ടെൽ അവീവ്: ഹമാസിന്റെ അടിവേര് വരെ ഇളക്കിയ അതി തീവ്രമായ കരയുദ്ധത്തിന് ശേഷം തങ്ങളുടെ യുദ്ധതന്ത്രം അടുത്ത ഘട്ടത്തിലേക്ക് മാറ്റാനൊരുങ്ങി ഇസ്രായേൽ സൈന്യം. പരക്കെയുള്ള നാശം ലക്‌ഷ്യം...
ടെഹ്‌റാൻ: ഇറാൻ പിന്തുണയുള്ള പ്രക്ഷോഭ കാരികളായ യെമനിലെ ഹൂതികളും, ലെബനോനിലെ ഹിസ്‌ബൊള്ളയും തമ്മിലുള്ള സംഘർഷം ദിനം പ്രതി രൂക്ഷമാകുന്നതിനിടെ ഇറാൻ സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യ വകുപ്പ്...
മാലി: മാലിദ്വീപിന്റെ രാജ്യതലസ്ഥാനമായ മാലിയിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഇന്ത്യാ വിരുദ്ധ പാർട്ടി പീപ്പിൾ നാഷണൽ കോൺഗ്രസിന് കനത്ത പരാജയം. പ്രസിഡന്റ് മൊയ്‌സുവിന്റെ പാർട്ടിയാണ്...
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് നഷ്ടമായി. പാർട്ടി ചിഹ്നം ഉപയോഗിക്കാനുള്ള ഹർജി ഹൈക്കോടതി തള്ളി....
പെടിറ്റ് റാഫ്രെ: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൗറീഷ്യസ് സര്‍ക്കാര്‍. രാജ്യത്തെ ഹിന്ദു വിഭാഗത്തില്‍ പെടുന്ന ജീവനക്കാര്‍ക്ക് വ്രതാനുഷ്ഠാനങ്ങള്‍ക്കും പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടുന്നതിനുമായി ഓഫീസുകളില്‍ പ്രാണപ്രതിഷ്ഠാ ദിനത്തില്‍...
മാലെ; അഞ്ച് ദിവസത്തെ ചൈനീസ് സന്ദർശനത്തിന് പിന്നാലെ ഇന്ത്യയ്ക്ക് നേരെ ഒളിയമ്പുമായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപ് ചെറിയ രാജ്യമായിരിക്കാം. പക്ഷെ തങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ്...
മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാർട്ടിയ്ക്ക് പ്രാദേശിക തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. ശനിയാഴ്ച നടന്ന തലസ്ഥാനമായ മാലെയിലെ മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യ അനുകൂല പ്രതിപക്ഷമായ മാലിദ്വീപ്...
തായ്പേയ് : ഭൂട്ടാൻ തിരഞ്ഞെടുപ്പിന് പിന്നാലെ തായ്‌വാൻ തിരഞ്ഞെടുപ്പിലും ചൈനയ്ക്ക് കനത്ത തിരിച്ചടി. തായ്‌വാനിലെ ചൈനീസ് വിരുദ്ധ പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി മൂന്നാം തവണയും തായ്‌വാനിൽ...
മാലി: ചൈന സന്ദർശനത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ പരോക്ഷ ഭീഷണിയുമായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സ്സു. രാജ്യത്തിന്റെ വലിപ്പം കണ്ട് ആരും ഭീഷണി മുഴക്കാൻ നിൽക്കരുതെന്ന് മുയ്സ്സു പറഞ്ഞു....
തായ്പേയ്: തായ്‌വാനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കുമിന്റാങ്ങിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ഹു യു-ഇഹ് തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചതോടെ തായ്‌വാനിലെ പുതിയ പ്രസിഡന്റായി ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies