അബുദാബി : ഗോൾഡൻ വിസയിൽ മുൻ നിബന്ധനകളെല്ലാം മാറ്റിവെച്ച് പുതിയ പരിഷ്കാരങ്ങളുമായി യുഎഇ. ആജീവനാന്ത യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാൻ ഇനി ഇന്ത്യക്കാർക്ക് കൂടുതൽ എളുപ്പമാണ്. സർക്കാർ...
ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ഊർജ്ജിതശ്രമങ്ങളുമായി മാലിദ്വീപ്. അധികാരത്തിലേറിയതിന് പിന്നാലെ ആവേശത്തിൽ ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ ബലത്തിൽ ചെയ്ത് കൂട്ടിയതും പറഞ്ഞതുമെല്ലാം വിനയായതിന്റെ പരിക്കുകൾ ഭേദമാക്കുന്ന തിരക്കിലാണ് പ്രസിഡന്റ് മുഹമ്മദ്...
ചൈനയിൽ ഷീ ജിൻ പിങ് യുഗത്തിന് അന്ത്യമടുത്തതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 13 വർഷമായി പാർട്ടിയുടെയും രാജ്യത്തിന്റെയും തലപ്പത്ത് ഏകാധിപതിയെ പോലെ ഭരണം കയ്യാളുകയായിരുന്നു ഷീ ജിൻപിങ്. എതിർ...
റിയോ ഡി ജനീറോ : ബ്രസീലിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ ഇൻഡോനേഷ്യയ്ക്ക് പൂർണ്ണ അംഗത്വം നൽകി സ്വാഗതം ചെയ്ത് ബ്രിക്സ് രാജ്യങ്ങൾ. ഇതോടൊപ്പം 10 പുതിയ...
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി. ഭീകരർക്ക് സുരക്ഷിത താവളംനൽകുന്നവരെ എതിർക്കാനും ഉച്ചകോടിയിൽ ധാരണയായി. അതിർത്തി കടന്നുള്ള ഭീകരവാദത്തെനേരിടുമെന്ന് ബ്രിക്സിൽ പ്രഖ്യാപനം ഉണ്ടായി. ബ്രസീലിലെ റിയോ ഡി...
ഇസ്ലാമാബാദ് : മുൻ പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ-സർദാരിയെ തള്ളിപ്പറഞ്ഞ് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ്. ബിലാവൽ ഭൂട്ടോ 'രാഷ്ട്രീയമായി പക്വതയില്ലാത്ത കുട്ടി' ആണെന്നാണ്...
ലണ്ടൻ : ചെങ്കടലിൽ ബ്രിട്ടീഷ് കപ്പലിന് നേരെ ആക്രമണം. യെമൻ തീരത്ത് വെച്ചാണ് ബ്രിട്ടന്റെ കാർഗോ കപ്പലിന് നേരെ ആക്രമണം നടന്നത്. വെടിവയ്പ്പും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ്...
പാകിസ്താനായി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശിയായ വ്‌ളോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ട് വന്നത് നല്ല ഉദ്ദേശത്തിലായിരുന്നുവെന്ന് ടൂറിസം കുപ്പ് മന്ത്രി പിഎ മുഹമ്മദ്...
ടോക്യോ : വൈദ്യശാസ്ത്ര രംഗത്ത് ഒരു ചരിത്രപരമായ കണ്ടെത്തലുമായി ജപ്പാൻ. ജപ്പാനിലെ ഏതാനും ഗവേഷകർ ചേർന്ന് കൃത്രിമ രക്തം ആണ് സൃഷ്ടിച്ചിരിക്കുന്നത്. റഫ്രിജറേറ്റ് ചെയ്യാതെ തന്നെ സൂക്ഷിക്കാൻ...
ഈ കഴിഞ്ഞ 22 ദിവസമായി തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ പരിഹരിക്കാനായി വിദഗ്ധ സംഘം തലസ്ഥാനത്ത് എത്തി. ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്‌പോർട്ട്...
കളിക്കുന്നതിനിടെ അബദ്ധത്തിൽ വാഷിങ് മെഷീനിൽ അകപ്പെട്ട നാലുവയസുകാരന് തുണയായി അഗ്നിരക്ഷാസേനാംഗങ്ങൾ.ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടിത്താഴത്ത് ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.ഹറഫാ മഹലിൽ താമസിക്കുന്ന സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ്...
റിയോ ഡി ജനീറോ : ബ്രിക്സ് ഉച്ചകോടിക്കായി എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ വരവേൽപ്പൊരുക്കി ബ്രസീൽ. ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് ബ്രസീൽ...
വാഷിംഗ്ടൺ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള തർക്കങ്ങൾ രൂക്ഷമായതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്‌ല മേധാവി എലോൺ മസ്ക്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്ക്...
ടേക്ക്ഓഫിന് നിമിഷങ്ങൾക്ക് മുൻപ് റയാൻ എയർ വിമാനത്തിൽ വന്ന തീപ്പിടിത്ത മുന്നറിയിപ്പിൽ പരിഭ്രാന്തിയിലായി യാത്രക്കാർ. സ്പെയിനിലെ പാൽമ ഡി മല്ലോർക്ക വിമാനത്താവളത്തിലാണ് സംഭവം.മുന്നറിയിപ്പിനെ തുടർന്ന് വിമാനത്തിൽ നിന്ന്...
പാകിസ്താനെ ഉപേക്ഷിക്കാൻ തീരുമാനിച്ച് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. രാജ്യം വിടുന്നതിന്റെ ഭാഗമായി കമ്പനി 9000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുകയാണ് 2000 ജൂണിലാണ് മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിൽ...
നമ്മളെ പോലെ ജലസമൃദ്ധിയോടെ ജീവിക്കുന്ന മറ്റേതെങ്കിലും ഗ്രഹമുണ്ടാകുമോ? അതിലെ ജീവികൾ എങ്ങനെയിരിക്കും? എന്നെല്ലാമെന്നാണ് നമ്മളിൽ പലരുടെയും മനസിൽ ഉയരുന്ന ചോദ്യങ്ങൾ. ഇപ്പോഴിതാ ആ ചോദ്യങ്ങൾക്കെല്ലാം ഒരു പുതുവെളിച്ചം...
അഫ്ഗാനിസ്ഥാനിൽ നിന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച മുപ്പതോളം തീവ്രവാദികളെ കൊലപ്പെടുത്തിയതായി കൊലപ്പെടുത്തിയതായി പാകിസ്താന്റെ അവകാശവാദം. കഴിഞ്ഞയാഴ്ച തീവ്രവാദി ആക്രമണം നടന്ന ഖൈബർ പഖ്തൂൺഖ്യ പ്രവശ്യയിൽ വച്ചാണ് നുഴഞ്ഞുകയറ്റക്കാരെ...
ജൂലൈ അഞ്ചിന് രാവിലെ ജപ്പാനിൽ അതിഭീകര സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം പാഴ് വാക്കായി. ദുരന്തങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അനിഷ്ടങ്ങളൊന്നുമില്ലാതെ രാജ്യം രക്ഷപ്പെട്ടെന്നും റിയോയുടെ ആരാധകർ പറയുമ്പോൾ...
ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ എവിടെയാണെന്ന് പാകിസ്താന് അറിയില്ലെന്ന് കൈമലർത്തി പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദ്ദാരി. മസൂദ് അസ്ഹർ പാകിസ്താന്റെ...
2025 ജൂലൈ അഞ്ചിന് എന്ത് സംഭവിക്കും എന്നുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ലോകജനത. ഈ ആശങ്കയ്ക്ക് കാരണമായിട്ടുള്ളത് ആകട്ടെ 1999 ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് മാംഗയും. 2025...