ഹൈദരാബാദ്; ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ പാകിസ്താൻ ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു. ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ പറഞ്ഞ...
ഗാസ സിറ്റി: ഹമാസ് ഭീകരരെ ലക്ഷ്യമിട്ടുളള ഇസ്രായേലിന്റെ തിരിച്ചടിയിൽ വിറങ്ങലിച്ച് ഗാസ. ഗാസയിലെ ഏക വൈദ്യുത നിലയത്തിൽ ഇന്ധനം തീർന്നതിനാൽ മേഖല പൂർണമായി ഇരുട്ടിലായി. ഇസ്രായേൽ ജനതയെ...
ന്യൂഡൽഹി: ഇസ്രായേൽ ഹമാസ് യുദ്ധം കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ തുറന്ന് ഇന്ത്യ. ഇസ്രയേലിലെയും പലസ്തീനിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കാനും പൗരന്മാർക്ക് വിവരങ്ങളും...
ജെറുസലേം; ഇസ്രായേൽ ഹമാസ് യുദ്ധം അഞ്ചാം ദിനമാകുമ്പോൾ അടുത്തഘട്ടതിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇസ്രായേൽ സൈന്യം. കരയുദ്ധം ഏത് നിമിഷവും ആരംഭിക്കാനുള്ള തയ്യാറെടുപ്പാണ് സൈന്യം നടത്തുന്നത്. ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന്...
ജറുസലേം: നോവ ഫെസ്റ്റിവലിനിടെ ഹമാസ് ഭീകരർ നടത്തിയ ക്രൂരതയുടെ വിവരങ്ങൾ പുറത്ത്. സൈനിക വേഷം ധരിച്ചായിരുന്നു ഭീകരർ വേദിയിലേക്ക് ഇരച്ചെത്തിയത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സ്ഥലത്ത് നിന്നും...
ലണ്ടൻ: കശ്മീരുമായി ബന്ധപ്പെട്ട് ബ്രിട്ടണിലെ പാർലമെന്റിൽ അവതരിപ്പിച്ച പ്രമേയം തള്ളി ലേബർ പാർട്ടി. ലിവർപൂളിൽ നടന്ന വാർഷിക സമ്മേളനത്തിലായിരുന്നു സിഎൽപി ( ബ്രിമിംഗ്ഹാം ഹോഡ്ജ് ഹിൽ കോൺസിസ്റ്റുവൻസി...
ജെറുസലേം: ഹമാസ് താവളങ്ങൾ തകർത്ത് മുന്നേറി ഇസ്രായേൽ പ്രതിരോധ സേന. ഇതുവരെ 1,200 ഹമാസ് ഭീകരരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂവായിരത്തിലധികം പേർക്ക് പരിക്കേറ്റതായും 150 ഭീകരരെ പിടികൂടിയതായും...
ജറുസലേം: ഹമാസിനെ നേരിടാൻ ഇസ്രായേലിന് കരുത്ത് പകർന്ന് അമേരിക്ക. ആദ്യ അമേരിക്കൻ യുദ്ധ വിമാനം ഇസ്രായേലിൽ എത്തി. ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് പൂർണ പിന്തുണ നൽകുന്നതായി അമേരിക്ക...
ജെറുസസേലം: ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ഗാസയുടെ അതിർത്തി മേഖലകൾ പിടിച്ചെടുത്ത് ഇസ്രായേൽ. പ്രതിരോധ സേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം ഇസ്രായേൽ- ഹമാസ് പോരാട്ടത്തിൽ മരണം മൂവായിരം കടന്നു....
ന്യൂയോർക്ക്: ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വെറ്റ് ഹൗസിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളിൽ 14 അമേരിക്കൻ...
ലണ്ടൻ: ബ്രിട്ടണിൽ ഹമാസിനെ പിന്തുണച്ച് പാലസ്തീൻ കൊടി വീശുന്നത് നിയമവിരുദ്ധമാണെന്ന് യുകെ ആഭ്യന്തര മന്ത്രി സുവല്ല ബ്രാവർമാൻ. ഹമാസിനെ പിന്തുണച്ച് പ്രകടനം നടത്തിയാൽ കേസ്സെടുക്കാനും പോലീസ് മേധാവികൾക്ക്...
ലണ്ടൻ: ബ്രിട്ടീഷ് സർക്കാരിൻറെ ഔദ്യോഗിക മാദ്ധ്യമമായ ബിബിസിക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നെ രംഗത്ത്. പാലസ്തീൻ ഭീകരസംഘടനയായ ഹമാസിനെ ഭീകരരർ എന്നു തന്നെ വിളിക്കണമെന്ന് ഋഷി സുനക് അഭിപ്രായപ്പെട്ടു....
നയ്പിഡോ : മ്യാൻമറിൽ അഭയാർത്ഥി ക്യാമ്പിന് നേരെ പീരങ്കി ആക്രമണം. ചൈനയുടെ അതിർത്തിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന അഭയാർത്ഥി ക്യാമ്പിലേക്ക് ആയിരുന്നു പീരങ്കി ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ...
ലണ്ടൻ; ഹമാസിന്റെ മാതൃക പോലെ ഇന്ത്യക്കെതിരായി ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു. ഇന്ന് പുറത്ത് വിട്ട വീഡിയോയിലാണ് ബാലിശമായ ഭീഷണിയുമായി ഖാലിസ്ഥാൻ...
ടെൽ അവീവ് : മൂന്ന് ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന മുപ്പതോളം പേരെയാണ് ഇന്ന് ഇസ്രായേൽ സേന കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഹമാസിന്റെ ഭീകരാക്രമണം ആരംഭിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ഒളിച്ചിരുന്നതായിരുന്നു ഇവർ....
ജെറുസലേം: ഹമാസിനെതിരെ ശക്തമായ തിരിച്ചടിയുമായി ഇസ്രായേൽ. വ്യോമാക്രമണത്തിൽ ഹമാസിന്റെ രണ്ട് മന്ത്രിമാരെ വധിച്ചു. ഖാൻ യുനിസിലെ വ്യോമക്രമണത്തിൽ ഹമാസ് ധനമന്ത്രി ജവാദ് അബു ഷംല, ആഭ്യന്തരമന്ത്രി സഖരിയ...
ടെൽ അവീവ് : ഹമാസ് ഭീകരരുമായി ഏറ്റുമുട്ടി പരിക്കേറ്റ സൈനികരെ രക്ഷിച്ച ബോർഡർ പോലീസ് ആണ് ഇപ്പോൾ ഇസ്രായേലിൽ കയ്യടികൾ നേടുന്നത് . ഇസ്രായേലിന്റെ തെക്കൻ പട്ടണമായ...
ജറുസലേം: യുദ്ധമര്യാദകളെല്ലാം കാറ്റിൽ പറത്തി ഹമാസിന്റെ ക്രൂരത തുടരുകയാണ്. ഇസ്രായേലിന്റെ സർവ്വനാശം ലക്ഷ്യമിട്ട് കണ്ണിൽ കണ്ടവരെ എല്ലാം ക്രൂരമായി കൊല്ലുകയാണ് ഭീകരർ. സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നെടുക്കുന്ന...
ജറുസലേം; ചോരപ്പുഴ ഒഴുക്കി ഹമാസ് ഇസ്രായേൽ യുദ്ധം ശക്തമാകുകയാണ്. ഇരുഭാഗത്ത് നിന്നും 1600 ലേറെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ ഹമാസ് കേന്ദ്രങ്ങളിൽ പകുതിയും തകർന്നടിഞ്ഞു കഴിഞ്ഞു....
ജിദ്ദ : വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥയോട് തർക്കുത്തരം പറഞ്ഞു എന്ന കാരണത്താൽ സൗദി അറേബ്യയിൽ ഇന്ത്യക്കാരന് തടവുശിക്ഷ. ഒരു മാസത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ പൂർത്തിയായ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies