ഹാങ്‌ഷോ; ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ ഇന്ത്യയുടെ താണ്ഡവും. സ്‌ക്വാഷിലും ഹോക്കിയിലും പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യ പുരുഷ വിഭാഗം സ്‌ക്വാഷിൽ എട്ട് വർഷത്തിന് ശേഷം സ്വർണമണിയുകയും ചെയ്തു....
ചൊവ്വയിലെ ജസെറോ ഗര്‍ത്തത്തില്‍ പതിവ് പര്യവേക്ഷണ ദൗത്യത്തിലായിരുന്ന നാസയുടെ പെര്‍സിവിയിറന്‍സ് റോവറാണ് അപൂര്‍വ്വ കാഴ്ച പകര്‍ത്തിയത്. പൊടി പടലങ്ങള്‍ വായുവിലുയര്‍ന്നു പൊങ്ങി വലിയൊരു പൊടിച്ചുഴലിയായി നീങ്ങുന്ന ദൃശ്യങ്ങളാണ്...
ന്യൂയോര്‍ക്ക് : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ മിന്നല്‍ പ്രളയം. റോഡുകളും സബ് വേകളും വെള്ളത്തില്‍ മുങ്ങിയതോടെ മേയര്‍ നഗരത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു....
ലഷ്‌കർ ഭീകരൻ ഹാഫിസ് സെയ്ദിന്റെ മക്കളിലൊരാളായ കമാലുദ്ദീൻ സെയ്ദ് കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം. കമാലുദ്ദീൻ സയീദിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്ന ആരോപണം പുറത്ത് വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കൊല്ലപ്പെട്ടുവെന്ന...
ലണ്ടൻ: ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഗുരുദ്വാരയിൽ കയറാൻ അനുവദിക്കാതെ തടഞ്ഞ് ഖാലിസ്ഥാൻ ഭീകരർ. യുകെയിലെ ഒരു ഗുരുദ്വാരയിലേക്കും ഇന്ത്യൻ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കില്ലെന്ന് ഭീഷണി മുഴക്കിയാണ്...
കഴിഞ്ഞ 50 വർഷമായി വാഷിംഗ്ടൺ ഡിസിയിലെ ദേശീയ മൃഗശാലയിൽ തുടരുന്ന ഭീമൻ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കാനൊരുങ്ങി അമേരിക്ക. ചൈനയിലെ വൈൽഡ് ലൈഫ് ഏജൻസിയുമായുള്ള കരാർ അവസാനിച്ചതിന് പിന്നാലെയാണ്...
വാഷിംഗ്ടൺ: കാനഡയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിട്ട് ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയാണ് കാനഡയെന്ന് എസ് ജയ്ശങ്കർ കുറ്റപ്പെടുത്തി. യുഎസിൽ സന്ദർശനം...
ഇസ്ലാമാബാദ്: പാകിസ്താനിൽ ചാനൽ ചർച്ചയ്ക്കിടെ തമ്മിൽ തല്ലി രാഷ്ട്രീയ നേതാക്കൾ. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക് ഇ ഇൻസാഫ് നേതാവും അഭിഭാഷകനുമായ ഷെഫ് അഫ്‌സൽ...
ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. നാല് പേർ കൊല്ലപ്പെട്ടു. ഖൈബർ പക്തുൻക്വയിലെ മസ്ജിദിലാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഹാംഗു...
ഇസ്ലാമാബാദ്; പാകിസ്താനിൽ നബിദിനാഘോഷത്തിനിടെ സ്‌ഫോടനം. ആക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 50 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിൽ മസ്തുങ് ജില്ലയിലെ മസ്ജിദിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്....
ഇസ്ലാമാബാദ്: പാകിസ്താനിൽ നബിദിന ആഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണം. 25 പേർ കൊല്ലപ്പെട്ടു. 70 പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുംഗ് ജില്ലയിൽ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്. നബി...
ന്യൂഡൽഹി: കാനഡ ഇപ്പോൾ കൊലപാതകികളുടേ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന വിമർശനവുമായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ.അബ്ദുൾ മൊമെൻ. ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ കൊലയാളിയായ നൂർ ചൗധരിയെ...
ആകാശരഹസ്യങ്ങൾ എന്നും മനുഷ്യന് കൗതുകമാണ്. ഭൂമിക്കപ്പുറം എന്താണെന്ന് അറിയാനുള്ള ആകാംഷയാണ് മനുഷ്യനെ അന്നും ഇന്നും നയിക്കുന്നത്. ആകാശപര്യവേഷണം ചെലവേറിയതാണ്. പര്യവേഷണങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ ആകാശത്ത് എത്തിക്കുന്ന റോക്കറ്റുകൾ കുതിക്കാൻ...
ടോറന്റോ : കനേഡിയൻ സായുധ സേനയുടെ ഔദ്യോഗിക വെബ്സൈറ്റ് താൽക്കാലികമായി പ്രവർത്തനരഹിതമാക്കിയതായി റിപ്പോർട്ട്. ഇന്ന് ഉച്ചയോടെയാണ് വെബ്‌സൈറ്റ് തടസ്സം നേരിട്ടത്. പിന്നീട് അത് പരിഹരിക്കപ്പെട്ടുവെന്ന് ദേശീയ പ്രതിരോധ...
ജനീവ; കനേഡിയൻ സായുധ സേനയുടെ ഔദ്യോഗിക വെബ്സൈറ്റ് താൽക്കാലികമായി പ്രവർത്തനരഹിതമാക്കി ഹാക്കർമാർ. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ സൈബർ ഫോഴ്‌സ് ഹാക്കർസംഘം രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് വെബ്‌സൈറ്റിന്...
ബീജിങ്; ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 നെ വിജയത്തെ ചോദ്യം ചെയ്ത് ചൈനീസ് ശാസ്ത്രജ്ഞൻ. ചൈനയുടെ ചാന്ദ്ര പര്യവേഷണ പദ്ധതിയുടെ പിതാവായി വാഴ്ത്തപ്പെടുന്ന ഒയാങ് സിയുവാൻ ആണ്...
ഇസ്ലാമാബാദ്; പാകിസ്താനെ നാണം കെടുത്തുന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. ഹജ്ജ് ക്വാട്ടയിലേക്കുള്ള ആളുകളെ തിരഞ്ഞെടുക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ നൽകിയ മുന്നറിയിപ്പാണ് പാകിസ്താനെ നാണം...
അബദ്ധത്തിൽ 100 കിലോ കഞ്ചാവ് കഴിച്ച് ആട്ടിൻകൂട്ടം. ഗ്രീസിൽ തെസ്സാലിയിലെ അൽമിറോസ് നഗരത്തിന് സമീപത്തായാണ് സംഭവം. മരുന്നുകൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായി നട്ടുവളർത്തിയിരുന്ന കഞ്ചാവാണ് ആടുകൾ തിന്നത്. ആടുകൾ...
ഏതൻസ് : മധ്യഗ്രീസിൽ കാട്ടുതീയ്‌ക്കു പിന്നാലെ ഇടിമിന്നലും പ്രളയവും വിതച്ച് 'ഏലിയാസ് കൊടുങ്കാറ്റ്'. മധ്യഗ്രീസിലെ വോലോസിലാണ് കൊടുങ്കാറ്റ് ഏറെ നാശം വിതച്ചത്. ഗ്രീസിൽ കനത്ത മഴ തുടരുകയാണ്....
ഇസ്ലാമാബാദ്; രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധികളിൽ തകർന്നടിയുന്ന പാകിസ്താനെ കൈവിട്ട് ചൈനയും. വിവിധ കരാറുകളിൽ സഹകരണം തുടരാൻ ചൈന വിസമ്മതിച്ചതായി വിവരം. ഊർജ്ജം,ജലം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങയുള്ള സഹസ്രകോടികളുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies