വാഷിംഗ്ടൺ: ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എത്തുമെന്ന് സ്ഥിരീകരിച്ച് യുഎസ് വിദേശകാര്യമന്ത്രാലയം. അമേരിക്കയുടെ പ്രഥമ വനിത ജിൽ ബൈഡന് കോവിഡ്...
ഇസ്ലാമാബാദ്:ബഹിരാകാശ ഗവേഷണ രംഗത്ത് അതിവേഗം കുതിയ്ക്കുകയാണ് ഇന്ത്യ. നിർണായകമായ ചാന്ദ്രദൗത്യവും സൗരദൗത്യവും രാജ്യം അടുത്തിടെയാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇതിൽ വലിയ അഭിനന്ദന പ്രവാഹവും ലോകരാജ്യങ്ങളിൽ നിന്നും ഇന്ത്യ...
പാരീസ്: ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ഫ്രഞ്ച് പ്രസിഡന്റിന്റെ...
മോസ്‌കോ : റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് പുടിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയർന്നു കേൾക്കുന്നത്. പുടിന് ഇത്തരമൊരു ആക്രമണം യുക്രെയ്‌ന് നേരെ നടത്താൻ സാധിക്കുമോ...
പാരീസ്: സർക്കാർ വിദ്യാലയങ്ങളിൽ മുസ്ലീം വസ്ത്രങ്ങൾക്കുള്ള നിരോധനം കടുപ്പിച്ച് സർക്കാർ. പുതിയ അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളിൽ നിയമം കർശനമാക്കിയിരുന്നു. എന്നാൽ അദ്ധ്യയനവർഷത്തിന്റെ ആദ്യ ദിനത്തിൽ നിരവധി...
ന്യൂയോര്‍ക്ക്: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന അടുത്ത മാസ്സ് ചിത്രമാണ് ദി വാക്‌സിന്‍ വാര്‍. കോവിഡ് സമയത്ത് ലോകം മുഴുവന്‍ വാക്‌സിന്‍ നിര്‍മ്മിച്ച്...
ടോക്കിയോ: ജപ്പാന്റെ ആദ്യ ചാന്ദ്ര ദൗത്യം ഉടന്‍. മോശം കാലാവസ്ഥയെ തുടര്‍ന്ന് നീട്ടിവെച്ച വിക്ഷേപണം സെപ്തംബര്‍ ഏഴ് വ്യാഴാഴ്ച രാവിലെ നടത്തും. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ...
കൈകളില്ലാതെ ജനനം, പക്ഷേ വിധിയാണെന്ന് കരുതി തളർന്നിരുന്നില്ല, പകരം കാലുകളെ ആയുധമാക്കി ജീവിതത്തോട് പടപൊരുതിയ ഒരു പെൺകുട്ടിയുണ്ട്. താണ്ടിയ കഷ്ടപ്പാടിന്റെ വഴികൾ അത്ര ചെറുതല്ല, പക്ഷേ ഇന്ന്...
വാഷിംഗ്ടൺ: യുഎസ് പ്രഥമ വനിത ജിൽ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ജി 20 ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലേക്ക് തിരിക്കാനാനിരിക്കെയാണ് പരിശോധനയിൽ ഗിൽ...
മെൽബൺ: മനുഷ്യന്റെ തലച്ചോറിൽ ജീവനുള്ള വിരയെ കണ്ടെത്തി. ഓസ്‌ട്രേലിയലിലെ കാൻബറയിലാണ് സംഭവം. ലോകത്ത് ആദ്യമായിട്ടാണ് തലച്ചോറിൽ നിന്നും ജീവനുള്ള വിരയെ കണ്ടെത്തുന്നത്. കാൻബറയിൽ നിന്നും സയിന്റിഫിക് ജേണലിലാണ്...
ഇസ്ലാമാബാദ് : പാകിസ്താനില്‍ വീണ്ടും ദുരഭിമാനക്കൊല. വ്യഭിചാരം ആരോപിച്ച് ആദിവാസി യുവതിയെ ഭര്‍ത്താവും രണ്ട് സഹോദരന്മാരും ചേര്‍ന്ന് പീഡിപ്പിച്ച ശേഷം കല്ലെറിഞ്ഞ് കൊന്നു. സെപ്തംബര്‍ ഒന്നിനാണ് സംഭവം....
സാൻഫ്രാൻസിസ്‌കോ: യുഎസ് സംസ്ഥാനമായ നെവാഡയിൽ നടക്കുന്ന ബേണിംഗ് മാൻ ഉത്സവത്തിനായി മരഭൂമിയിൽ തമ്പടിച്ചവർ അപ്രതീക്ഷിത മഴയിൽ കുടുങ്ങി. 70,000 ത്തിലധികം പേരാണ് തിരിച്ചു പോരാനാകാതെ കുടുങ്ങിയത്. മഴ...
ബ്രിട്ടീഷ് കൊളമ്പിയ : തോക്കിന്റെയും കൃപാണ്‍ കത്തിയുടേയും പടങ്ങള്‍ പ്രചരണ പോസ്റ്ററുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഖാലിസ്ഥാന്‍ അനുകൂലികള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിത പരിശോധന കനേഡിയന്‍ സര്‍ക്കാര്‍ റദ്ദാക്കി....
കീവ്: റഷ്യയുമായുളള യുദ്ധം തുടരുന്ന യുക്രെയ്‌നിൽ പ്രതിരോധ മന്ത്രിയെ മാറ്റി വ്‌ലോഡിമർ സെലൻസ്‌കിയുടെ പരീക്ഷണം. ഒലെക്‌സി റെസ്നിക്കോവിനെയാണ് പ്രസിഡന്റ് വ്‌ലോഡിമർ സെലെൻസ്‌കി പ്രതിരോധമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയത്....
വാഷിംഗ്ടൺ: ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലേക്ക് വരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താനെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്...
റഷ്യ :കൂണിൽ നിന്നുള്ള വിഷബാധയേറ്റ് റഷ്യൻ ബഹിരാകാശ ശാസ്ത്രജ്ഞനായ പ്രൊഫ വിറ്റലി മെല്‍നികോവ് (77)അന്തരിച്ചു. ഓഗസ്റ്റ് 11 ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് മെല്‍നികോവിനെ മോസ്കോയിലെ...
ഹരാരെ: മുൻ സിംബാബ്‌വെ ക്രിക്കറ്റ് ടീം ക്യാപ്ടൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നദൈൻ ആണ് മരണവിവരം ലോകത്തെ അറിയിച്ചത്. അർബുദ രോഗബാധയെ...
സിന്ധ് : പാകിസ്താനില്‍ ന്യൂനപക്ഷ സമൂഹത്തിന് നേരേയുള്ള ക്രൂരതകള്‍ തുടരുന്നു. വൃക്ക രോഗത്തിന് ചികിത്സ തേടിയെത്തിയ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്തു ഒരു കൂട്ടം ഡോക്ടര്‍മാര്‍. സീമ...
ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം മഴയെത്തുടർന്ന് ഉപേക്ഷിച്ചു.ആദ്യ ഇന്നിങ്സിന്റെ ഇടവേളയ്ക്കു ശേഷം മഴ ശക്തമാകുകയായിരുന്നു. മഴ കാരണം പാക്കിസ്ഥാന് മറുപടി ബാറ്റിങ് ആരംഭിക്കാനേ സാധിച്ചില്ല. മഴ...
ശതകോടീശ്വരനും സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോൺ മസ്‌കിന്റെ മകൾ സേവ്യർ അലക്‌സാൻഡ്ര മസ്‌ക്, തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലിംഗവ്യത്യാസത്തിനനുസരിച്ച് പേര് മാറ്റണമെന്നും ബയോളജിക്കൽ ഫാദറിൽ നിന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies