International

ഷെഡ്യൂളിൽ വീണ്ടും മാറ്റം; ഇന്ത്യ- പാകിസ്താൻ മത്സരം ഉൾപ്പെടെ എട്ട് ലോകകപ്പ് മത്സരങ്ങളുടെ തീയതിയിൽ മാറ്റം വരുത്തി ഐസിസി

ഷെഡ്യൂളിൽ വീണ്ടും മാറ്റം; ഇന്ത്യ- പാകിസ്താൻ മത്സരം ഉൾപ്പെടെ എട്ട് ലോകകപ്പ് മത്സരങ്ങളുടെ തീയതിയിൽ മാറ്റം വരുത്തി ഐസിസി

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരം ഉൾപ്പെടെ ഏകദിന ലോകകപ്പിലെ എട്ട് മത്സരങ്ങളുടെ ഷെഡ്യൂൾ വീണ്ടും മാറ്റി ഐസിസി. ഒക്ടോബർ 15 ഞായറാഴ്ചയായിരുന്നു...

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പാക് റേഞ്ചേഴ്‌സും; തന്നെ തട്ടിക്കൊണ്ട് പോയി കൊല്ലാനുള്ള ശ്രമമെന്ന് പാക് മുൻ പ്രധാനമന്ത്രി

തോഷഖാന അഴിമതി; കോടതി ശിക്ഷിച്ചതിന് പിന്നാലെ ഇമ്രാൻ ഖാനെ അയോഗ്യനാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കി. തോഷഖാന അഴിമതി കേസിൽ ഇമ്രാൻ ഖാന് കഴിഞ്ഞ ദിവസം...

110 വയസ്സിൽ വെള്ളം കുപ്പിയും ചോറ്റുപാത്രവുമെടുത്ത് സ്‌കൂളിലേക്ക് : സൂപ്പറാണ് ഈ മുത്തശ്ശി

110 വയസ്സിൽ വെള്ളം കുപ്പിയും ചോറ്റുപാത്രവുമെടുത്ത് സ്‌കൂളിലേക്ക് : സൂപ്പറാണ് ഈ മുത്തശ്ശി

മക്ക : അറിവ് നേടാൻ പ്രായം ഒരു തടസ്സമേയല്ല എന്ന തെളിയിക്കുകയാണ് 110 കാരിയായ ഒരു മുത്തശ്ശി. അറിവ് കൊണ്ട് മാത്രം നേടാൻ സാധിക്കുന്ന ചിലത് ഈ...

സ്ത്രീകളെ   ഹിജാബ്  ധരിപ്പിക്കാൻ കൌൺസിലിംഗിന് വിധേയരാക്കും ; ഹിജാബ് നിർബന്ധമാക്കാൻ കടുത്ത നടപടികളിലേക്ക് കടന്ന് ഇറാൻ

സ്ത്രീകളെ ഹിജാബ് ധരിപ്പിക്കാൻ കൌൺസിലിംഗിന് വിധേയരാക്കും ; ഹിജാബ് നിർബന്ധമാക്കാൻ കടുത്ത നടപടികളിലേക്ക് കടന്ന് ഇറാൻ

ടെഹ്റാൻ : ശിരോവസ്ത്രം ധരിക്കുന്നത് നിര്‍ബന്ധിതമാക്കുന്നതുമായി ബന്ധപ്പെട്ട വിവാദ നിയമങ്ങള്‍ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ഉള്ള ശ്രമത്തിലാണ് ഇറാന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി സ്ത്രീകളെ കൗൺസിലിങ്ങിന് വിധേയരാക്കുന്നത് ഉൾപ്പെടെയുള്ള...

”കുടവയറുമായാണ് അവർ ഓടിയത്, ചരിത്രത്തിലെ ഏറ്റവും മോശം അത്‌ലറ്റ്;” സൊമാലിയൻ അത്‌ലറ്റിന് രൂക്ഷവിമർശനം; വീഡിയോ

”കുടവയറുമായാണ് അവർ ഓടിയത്, ചരിത്രത്തിലെ ഏറ്റവും മോശം അത്‌ലറ്റ്;” സൊമാലിയൻ അത്‌ലറ്റിന് രൂക്ഷവിമർശനം; വീഡിയോ

ബെയ്ജിംഗ് : ചൈനയിലെ ചെങ്ഡുവിൽ നടക്കുന്ന 31-ാമത് സമ്മർ വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിലെ വനിതകളുടെ 100 മീറ്റർ സ്പ്രിന്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അത്‌ലറ്റുകൾ റെക്കോർഡ്...

ചൈനീസ് അജണ്ട മാദ്ധ്യമങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കി; ഇടനില നിന്നത് പ്രകാശ് കാരാട്ട്; കോൺഗ്രസിന്റെ നിലപാട് ദുരൂഹം; ഇരുസഭകളിലും ഗുരുതര ആരോപണവുമായി ബിജെപി

ചൈനീസ് അജണ്ട മാദ്ധ്യമങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കി; ഇടനില നിന്നത് പ്രകാശ് കാരാട്ട്; കോൺഗ്രസിന്റെ നിലപാട് ദുരൂഹം; ഇരുസഭകളിലും ഗുരുതര ആരോപണവുമായി ബിജെപി

ന്യൂഡൽഹി: ചൈനീസ് അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ മാദ്ധ്യമങ്ങളെ വിലക്കെടുത്തുവെന്ന് പാർലമെന്റിൽ ബിജെപി. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമാണ്. വിഷയത്തിൽ...

‘കുളിക്കരുത്, വെള്ളത്തിന്റെ നേരിയ മർദ്ദം പോലും ഹൃദയാഘാതത്തിന് കാരണമായേക്കാം‘: അനോറെക്സിയയുടെ മാരകമായ അവസ്ഥയ്ക്ക് മുന്നിൽ പകച്ച് 22 വയസ്സുകാരി

‘കുളിക്കരുത്, വെള്ളത്തിന്റെ നേരിയ മർദ്ദം പോലും ഹൃദയാഘാതത്തിന് കാരണമായേക്കാം‘: അനോറെക്സിയയുടെ മാരകമായ അവസ്ഥയ്ക്ക് മുന്നിൽ പകച്ച് 22 വയസ്സുകാരി

ന്യൂഡൽഹി: രൂപഭംഗിയില്ലെന്ന കാരണത്താൽ പങ്കാളി ഉപേക്ഷിച്ചതിനെ തുടർന്ന് ടിക് ടോക് ഫോളോ ചെയ്ത് വണ്ണം കുറയ്ക്കാൻ ശ്രമിച്ച 22 വയസ്സുകാരിക്ക് നേരിടേണ്ടി വന്നത് തീരാദുരിതം. ആഹാര നിയന്ത്രണം...

ആരാദ്യം? ചാന്ദ്രയാൻ 3 യ്ക്ക് മുൻപേ തിരക്കിട്ട് ലൂണയെ ഒന്നാമതെത്തിക്കാൻ റഷ്യ!!; മത്സരത്തിൽ ചന്ദ്രൻ ആർക്കാദ്യം സ്വന്തമാകുമെന്ന ആകാംക്ഷയിൽ ലോകം

ആരാദ്യം? ചാന്ദ്രയാൻ 3 യ്ക്ക് മുൻപേ തിരക്കിട്ട് ലൂണയെ ഒന്നാമതെത്തിക്കാൻ റഷ്യ!!; മത്സരത്തിൽ ചന്ദ്രൻ ആർക്കാദ്യം സ്വന്തമാകുമെന്ന ആകാംക്ഷയിൽ ലോകം

ന്യൂഡൽഹി; ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ചാന്ദ്രോകർഷണ വലയത്തിലെത്തിയതിന് പിന്നാലെ തിരക്കിട്ട് ആദ്യം ചാന്ദ്രദൗത്യം പൂർത്തികരിക്കാൻ ശ്രമിച്ച് റഷ്യയും. റഷ്യയുടെ ലൂണ ഓഗസ്റ്റ് 11 വെള്ളിയാഴ്ച...

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

ബലൂചിസ്ഥാനിൽ വൻ സ്‌ഫോടനം; 7 പേർ കൊല്ലപ്പെട്ടു; യുസി ചെയർമാൻ കൊല്ലപ്പെട്ടത് പിതാവ് ആക്രമിക്കപ്പെട്ട അതേ സ്ഥലത്ത് വെച്ച്

ഇസ്ലാമാബാദ്; പാകിസ്താനിലെ ബലൂചിസ്ഥാനിൽ സ്‌ഫോടനം. പഞ്ച്ഗുർ ജില്ലയിലാണ് വൻ സ്‌ഫോടനമുണ്ടായത്. വിവാഹപാർട്ടിയുടെ വാഹനമാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ ഒരു യുസി (യൂണിയൻ കൗൺസിൽ)ചെയർമാൻ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു....

കരുത്തരായ കൊറിയയെ പൊരുതി വീഴ്ത്തി ഇന്ത്യ; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ മുന്നേറ്റം തുടരുന്നു

കരുത്തരായ കൊറിയയെ പൊരുതി വീഴ്ത്തി ഇന്ത്യ; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ മുന്നേറ്റം തുടരുന്നു

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ദക്ഷിണ കൊറിയക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ചെന്നൈയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. നാല് മത്സരങ്ങളിൽ...

ദി ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തൽ  ; ഇന്ത്യയിൽ ചൈനീസ് പ്രചരണം നടത്താൻ ന്യൂസ് ക്ലിക്കിന് ലഭിച്ചത് 86 കോടി രൂപയുടെ വിദേശ ധനസഹായം ;  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും

ദി ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തൽ ; ഇന്ത്യയിൽ ചൈനീസ് പ്രചരണം നടത്താൻ ന്യൂസ് ക്ലിക്കിന് ലഭിച്ചത് 86 കോടി രൂപയുടെ വിദേശ ധനസഹായം ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും

ന്യൂഡൽഹി : ഇന്ത്യയിൽ രാജ്യവിരുദ്ധത സൃഷ്ടിക്കാനും ചൈനീസ് പ്രചരണത്തിനുമായി ഇന്ത്യയിലെ ഇടത് അനുകൂല മാധ്യമമായ ന്യൂസ് ക്ലിക്ക് പോർട്ടൽ വൻതോതിൽ വിദേശ ധനസഹായം കൈപ്പറ്റി എന്നുള്ള ന്യൂയോർക്ക്...

അർഹതപ്പെട്ട ജലം തന്നില്ലെങ്കിൽ യുദ്ധമെന്ന് ഇറാൻ; അതിർത്തിയിൽ ചാവേറുകളെ സജ്ജരാക്കി താലിബാൻ; ഹിന്ദുക്കുഷ് മേഖലയിൽ ഇസ്ലാമിക രാജ്യങ്ങൾ കുടിവെള്ളത്തിനായി കൊമ്പ് കോർക്കുന്നു

അർഹതപ്പെട്ട ജലം തന്നില്ലെങ്കിൽ യുദ്ധമെന്ന് ഇറാൻ; അതിർത്തിയിൽ ചാവേറുകളെ സജ്ജരാക്കി താലിബാൻ; ഹിന്ദുക്കുഷ് മേഖലയിൽ ഇസ്ലാമിക രാജ്യങ്ങൾ കുടിവെള്ളത്തിനായി കൊമ്പ് കോർക്കുന്നു

ടെഹ്രാൻ: ജലകരാർ പ്രകാരം അർഹതപ്പെട്ട അളവ് കുടിവെള്ളം തന്നില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറായിക്കൊള്ളാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് അന്ത്യശാസനം നൽകി ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി. ഇതിന്...

വനിതാ ടാക്സിയിൽ പുരുഷനും കയറാം ; പക്ഷേ കൂടെ ഒരു സ്ത്രീ എങ്കിലും വേണം

വനിതാ ടാക്സിയിൽ പുരുഷനും കയറാം ; പക്ഷേ കൂടെ ഒരു സ്ത്രീ എങ്കിലും വേണം

റിയാദ് : ടാക്സി സേവനങ്ങളുമായി ബന്ധപ്പെട്ട് ചില പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ് സൗദി അറേബ്യൻ ഭരണകൂടം. പരിഷ്കരിച്ച പുതിയ നിയമങ്ങൾ പ്രകാരം വനിതാ ടാക്സികളിൽ പുരുഷന്‍മാരെ മാത്രമായി യാത്രചെയ്യാന്‍...

‘സ്വച്ഛ് അന്തരീക്ഷ് അഭിയാൻ‘: ബഹിരാകാശത്തെ മലിനീകരണവും ‘തിക്കും തിരക്കും‘ ഒഴിവാക്കാൻ ഐ എസ് ആർ ഒ സ്വീകരിച്ച മാർഗങ്ങൾ ഇങ്ങനെ

‘സ്വച്ഛ് അന്തരീക്ഷ് അഭിയാൻ‘: ബഹിരാകാശത്തെ മലിനീകരണവും ‘തിക്കും തിരക്കും‘ ഒഴിവാക്കാൻ ഐ എസ് ആർ ഒ സ്വീകരിച്ച മാർഗങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ഭൂമിയെ എന്നത് പോലെ ബഹിരാകാശത്തെയും മനുഷ്യൻ അനുദിനം മലിനമാക്കിക്കൊണ്ടിരിക്കുകയാണ്. ഐ എസ് ആർ ഒയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം ബഹിരാകാശത്ത് ഏകദേശം ഇരുപത്തി ഏഴായിരത്തോളം...

ഇന്ത്യ-സൗദി അറേബ്യ പ്രതിരോധ സഖ്യം ;  സൗദി നാവികസേനയുടെ   എച്ച്എംഎസ് അൽ ജുബൈലുമായി പാസേജ് എക്സർസൈസ് നടത്തി ഇന്ത്യൻ നാവികസേനയുടെ  ഐഎൻഎസ് ചെന്നൈ

ഇന്ത്യ-സൗദി അറേബ്യ പ്രതിരോധ സഖ്യം ; സൗദി നാവികസേനയുടെ എച്ച്എംഎസ് അൽ ജുബൈലുമായി പാസേജ് എക്സർസൈസ് നടത്തി ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ചെന്നൈ

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ സഖ്യത്തിന്റെയും സമുദ്ര സഹകരണത്തിന്റെയും ഭാഗമായി ഇരു രാജ്യങ്ങളുടെയും നാവികസേനയുടെ യുദ്ധകപ്പലുകൾ പാസേജ് എക്സർസൈസ് നടത്തി. ഇതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേന...

ശ്രീലങ്കൻ വ്യോമസേനയുടെ ചൈനീസ് നിർമ്മിത  പരിശീലന വിമാനം തകർന്നുവീണു ; 2 സൈനികർ കൊല്ലപ്പെട്ടു

ശ്രീലങ്കൻ വ്യോമസേനയുടെ ചൈനീസ് നിർമ്മിത പരിശീലന വിമാനം തകർന്നുവീണു ; 2 സൈനികർ കൊല്ലപ്പെട്ടു

കൊളംബോ : ശ്രീലങ്കൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. അപകടത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ചൈനീസ് നിർമ്മിത പരിശീലന വിമാനമാണ് തകർന്നത്. ഓഗസ്റ്റ് ഏഴിന് പരിശീലനം നടത്തുന്നതിനായി...

‘രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിർലോഭം പണം നൽകുന്നു‘: ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പാർലമെന്റിൽ ചർച്ചയാക്കാൻ ബിജെപി; കോൺഗ്രസിനും ഇടത് പക്ഷത്തിനും മൗനം

ന്യൂഡൽഹി: ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ മാദ്ധ്യമങ്ങൾക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പണം നൽകുന്നുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചർച്ചയാക്കാനൊരുങ്ങി ബിജെപി. രാജ്യത്തെ ഏറ്റവും ഗുരുതരമായ വിദേശ ഫണ്ടിംഗ് അഴിമതിയാണ്...

ചന്ദ്രേട്ടൻ എവിടെയാ?; ചാന്ദ്ര ദൗത്യത്തിന് വഴിയൊരുക്കാനായി ഒരു ഗ്രാമത്തെ മുഴുവൻ ഒഴിപ്പിച്ച് രാജ്യം

ചന്ദ്രേട്ടൻ എവിടെയാ?; ചാന്ദ്ര ദൗത്യത്തിന് വഴിയൊരുക്കാനായി ഒരു ഗ്രാമത്തെ മുഴുവൻ ഒഴിപ്പിച്ച് രാജ്യം

മോസ്‌കോ: മറ്റൊരു ചാന്ദ്രദൗത്യത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തുന്ന തിരക്കിലാണ് റഷ്യയിലെ ബഹിരാകാശ ഗവേഷകരിപ്പോൾ. ഏകദേശം അരനൂറ്റാണ്ടിന് ശേഷമാണ് റഷ്യ അഭിമാന ദൗത്യത്തിന് തയ്യാറെടുക്കുന്നത്. ആദ്യമായി മനുഷ്യനിർമ്മിത വസ്തു...

നിയുക്ത ജഡ്ജിയെ മാറ്റാനും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കുറ്റാരോപിതനായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിയുക്ത ജഡ്ജിയെ മാറ്റാനും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കുറ്റാരോപിതനായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി : യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കേസ് വിചാരണയ്ക്കായി നിയമതിനായ ജഡ്ജിനെ മാറ്റുകയും വിചാരണ വാഷിംഗ്ടണിന് പുറത്ത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുന്‍...

ഇന്ത്യയുടെ വമ്പൻ നയതന്ത്ര വിജയം; എൽ എൻ ജി പദ്ധതിയിൽ നിന്നും ചൈന-പാകിസ്താൻ സഖ്യത്തെ ഒഴിവാക്കി ശ്രീലങ്ക; പകരം ഇന്ത്യക്ക് ക്ഷണം

ഇന്ത്യയുടെ വമ്പൻ നയതന്ത്ര വിജയം; എൽ എൻ ജി പദ്ധതിയിൽ നിന്നും ചൈന-പാകിസ്താൻ സഖ്യത്തെ ഒഴിവാക്കി ശ്രീലങ്ക; പകരം ഇന്ത്യക്ക് ക്ഷണം

കൊളംബോ: ദ്രവീകൃത പ്രകൃതി വാതകം വിതരണം ചെയ്യുകയും പൈപ്പ് ലൈൻ ശൃംഖല സ്ഥാപിക്കുകയും ചെയ്യാനുള്ള സുപ്രധാന പദ്ധതിക്കായി ചൈന- പാകിസ്താൻ കൺസോർഷ്യത്തിന് നൽകിയിരുന്ന ടെണ്ടർ റദ്ദാക്കി ശ്രീലങ്ക....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist