International

ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഡ്രോൺ ഉപയോഗിക്കുന്നു! അതിന്?; നിർണായക വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഡ്രോൺ ഉപയോഗിക്കുന്നു! അതിന്?; നിർണായക വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

ഇസ്ലാമാബാദ്: ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ വ്യാപകമായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായിപാകിസ്താൻ പ്രധാനമന്ത്രിയുടെ ഉപദേശകനും പ്രതിരോധ സ്‌പെഷ്യൽ അസിസ്റ്റന്റുമായ മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ.ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിനോട് അതിർത്തി...

മുസ്ലീങ്ങൾക്കെന്തിനാണീ ടൈ ? ശരീഅത്തിന് വിരുദ്ധം,നിരോധിക്കണം; കുരിശിന്റെ അടയാളമെന്ന് താലിബാൻ

മുസ്ലീങ്ങൾക്കെന്തിനാണീ ടൈ ? ശരീഅത്തിന് വിരുദ്ധം,നിരോധിക്കണം; കുരിശിന്റെ അടയാളമെന്ന് താലിബാൻ

കാബൂൾ: നെക്ക് ടൈ നിരോധിക്കണമെന്ന് താലിബാൻ.നെക്ക് ടൈ കുരിശ് അടയാളത്തെ സൂചിപ്പിക്കുന്നുവെന്നും അത് ഇസ്ലാമിക വിരുദ്ധമെന്നും ഡിപ്പാർട്ട്മെന്റ് ഇൻവിറ്റേഷൻ ആൻഡ് ഗൈഡൻസ് ഡയറക്ടറേറ്റിന്റെ തലവൻ മുഹമ്മദ് ഹാഷിം...

സിറിയയിൽ ഭീകരാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

സിറിയയിൽ ഭീകരാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

ധമാസ്‌കസ്: സിറിയയിൽ ഭീകരാക്രമണം. ആറ് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ധമാസ്‌കസിലെ അസ്സൈയിദ സയ്‌നാബിൽസ വ്യാഴാഴ്ചയോടെയായിരുന്നു സംഭവം. രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. ഇരുചക്ര വാഹനത്തിൽ സ്ഥാപിച്ചിരുന്ന...

ഇന്ത്യയിൽ വേരുറപ്പിക്കാൻ അൽ ഖായ്ദ; ഐഎസുമായി കൈകോർക്കും ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് യുഎൻ

ഇന്ത്യയിൽ വേരുറപ്പിക്കാൻ അൽ ഖായ്ദ; ഐഎസുമായി കൈകോർക്കും ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് യുഎൻ

ന്യൂഡൽഹി: ഭീകരസംഘടനയായ അൽ ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വേരുറപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്ന് വിവരം. യുഎൻ റിപ്പോർട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. യുഎൻ സുരക്ഷാ കൗൺസിലിന്റെ അനലറ്റിക്കൽ...

കണ്ണൂരും കാസർകോടും ചുട്ടുപൊള്ളും; താപനിലയിൽ വർദ്ധനവിന് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി ജൂലൈ;ആഗോളതാപന നിരീക്ഷകരെ ഞെട്ടിച്ച് റിപ്പോർട്ട്

ബർലിൻ: ഭൂമിയിലെ 1,20,000 വർഷങ്ങളിലെ ഏറ്റവും ചൂടേറിയ മാസമായി 2023 ജൂലൈ. ജർമ്മൻ ശാസ്ത്രജ്ഞനായ ഡോ. കാർസ്‌റ്റെൻ ഹോസ്റ്റീൻ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇതിന് മുൻപ്...

ഖൈബർ പഖ്തൂൺഖ്വ വിളിക്കുന്നു; പാക് കാമുകനെ കാണാനായി ഭീകരരുടെ വിഹാരകേന്ദ്രത്തിലെത്തി ചൈനീസ് യുവതി; നിക്കാഹിനുള്ള ഒരുക്കങ്ങളുമായി യുവാവ്

ഖൈബർ പഖ്തൂൺഖ്വ വിളിക്കുന്നു; പാക് കാമുകനെ കാണാനായി ഭീകരരുടെ വിഹാരകേന്ദ്രത്തിലെത്തി ചൈനീസ് യുവതി; നിക്കാഹിനുള്ള ഒരുക്കങ്ങളുമായി യുവാവ്

ഇസ്ലാമാബാദ്: സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട കാമുകന്റെ രാജ്യത്തെത്തി ചൈനീസ് യുവതി. പാകിസ്താൻ സ്വദേശിയായ ജാവേദ് എന്ന 18 കാരനെ വിവാഹം കഴിക്കാനാണ് ഗാവോ ഫെങ് എന്ന 21 കാരി...

പേടിക്കണം, അന്യഗ്രഹ ജീവികളുടെ പേടകവും ശരീരഭാഗവും അമേരിക്കയുടെ കൈകളിലുണ്ട്; വെളിപ്പെടുത്തലുമായി മുൻ സൈനികൻ

പേടിക്കണം, അന്യഗ്രഹ ജീവികളുടെ പേടകവും ശരീരഭാഗവും അമേരിക്കയുടെ കൈകളിലുണ്ട്; വെളിപ്പെടുത്തലുമായി മുൻ സൈനികൻ

വാഷിംഗ്ടൺ: അന്യഗ്രഹ ബഹിരാകാശ പേടകങ്ങൾ അമേരിക്കൻ ഭരണകൂടം രഹസ്യമായി കൈവശം വച്ചിരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി മുൻ യുഎസ് എയർഫോഴ്‌സ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ. യുഎസ് സ്‌റ്റേറ്റ് കോൺഗ്രസിന്റെ തെളിവെടുപ്പിലാണ് മേജർ...

ഹിജാബ് ധരിച്ച് ഭർത്താവ് നസറുള്ളയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച് അഞ്ജു: വീഡിയോ

ഹിജാബ് ധരിച്ച് ഭർത്താവ് നസറുള്ളയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച് അഞ്ജു: വീഡിയോ

ഇസ്ലാമാബാദ് : കാമുകനെ വിവാഹം കഴിക്കാൻ പാകിസ്താനിലേക്ക് പോയ അഞ്ജു എന്ന ഫാത്തിമ ഭർത്താവിനും സുഹൃത്തുക്കൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഭർത്താവ് നസറുളളയ്‌ക്കൊപ്പം ഹിജാബ്...

റാപ്പർ ജിഹാദി,ഐഎസിന്റെ ബീറ്റിൽസിലെ ഇഷ്ടക്കാരൻ; ഭീകരൻ ജിഹാദി ജോൺ മരിച്ച നിലയിൽ

റാപ്പർ ജിഹാദി,ഐഎസിന്റെ ബീറ്റിൽസിലെ ഇഷ്ടക്കാരൻ; ഭീകരൻ ജിഹാദി ജോൺ മരിച്ച നിലയിൽ

മാഡ്രിഡ്: ബ്രിട്ടീഷ് റാപ്പർ ജിഹാദിയായ അബേൽ മജീദ് അബ്ദുൾ ബാരിയെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ബീറ്റിൽസ് അംഗമാണ് ജിഹാദി ജോൺ എന്ന് അറിയപ്പെടുന്ന...

3000 കാറുകളുമായി പോയ കപ്പലിൽ തീപിടിച്ചു; ഇന്ത്യൻ നാവികൻ മരിച്ചു; 21പേരുടെ സംഘത്തിൽ മലയാളിയുമെന്ന് റിപ്പോർട്ട്

3000 കാറുകളുമായി പോയ കപ്പലിൽ തീപിടിച്ചു; ഇന്ത്യൻ നാവികൻ മരിച്ചു; 21പേരുടെ സംഘത്തിൽ മലയാളിയുമെന്ന് റിപ്പോർട്ട്

നെതർലാൻഡ് : 3000 ആഡംബര കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു. ഒരാൾ മരിച്ചു, 22 ജീവനക്കാർക്ക് പരിക്കേറ്റു. ജർമ്മനിയിൽ നിന്ന് ഈജിപ്തിലേക്ക് പോയ ചരക്ക് കപ്പലിലാണ് തീപിടുത്തമുണ്ടായത്....

പറക്കുന്നതിനിടെ വിമാനം തകർന്നു; രണ്ട് സൈനികർ  മരിച്ചു

പറക്കുന്നതിനിടെ വിമാനം തകർന്നു; രണ്ട് സൈനികർ മരിച്ചു

സൗദി : സൗദി അറേബ്യയിൽ യുദ്ധവിമാനം തകർന്നുവീണ് രണ്ട് സൈനികർ മരിച്ചു. F-15SA യുദ്ധവിമാനമാണ് പരിശീലന പറക്കലിനിടെ തകർന്നത്. തലസ്ഥാനമായ റിയാദിൽ നിന്ന് 815 കിലോമീറ്റർ (506...

സിംഗപ്പൂരിലും ഭരണതലപ്പത്ത് ഇന്ത്യൻ വംശജൻ എത്തുമോ ? പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് തർമൻ ഷണ്മുഖരത്നം

സിംഗപ്പൂരിലും ഭരണതലപ്പത്ത് ഇന്ത്യൻ വംശജൻ എത്തുമോ ? പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് തർമൻ ഷണ്മുഖരത്നം

സിംഗപ്പൂർ : സിംഗപ്പൂരിലെ ഇന്ത്യൻ വംശജനായ മുൻ കാബിനറ്റ് മന്ത്രി തർമൻ ഷൺമുഖരത്‌നം ബുധനാഴ്ച പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. ലോകത്തെ തിളങ്ങുന്ന ഇടമായി...

ഞങ്ങൾക്ക് അവൾ മരിച്ചു കഴിഞ്ഞു,തിരികെ എത്തിക്കാനായി യാചിക്കില്ല; സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചവളുമായി എന്ത് ബന്ധം വയ്ക്കാനാണ്?: വേദനയോടെ ഫാത്തിമയെന്ന അഞ്ജുവിന്റെ പിതാവ്

ഞങ്ങൾക്ക് അവൾ മരിച്ചു കഴിഞ്ഞു,തിരികെ എത്തിക്കാനായി യാചിക്കില്ല; സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചവളുമായി എന്ത് ബന്ധം വയ്ക്കാനാണ്?: വേദനയോടെ ഫാത്തിമയെന്ന അഞ്ജുവിന്റെ പിതാവ്

ജയ്പൂർ: പാകിസ്താൻ സ്വദേശി നസ്‌റുല്ലയെ നിക്കാഹ് ചെയ്യാനായി അതിർത്തി കടന്ന് മതം മാറിയ അഞ്ജുവുമായി ഇനി കുടുംബത്തിന് യാതൊരു ബന്ധവുമില്ലെന്ന് പിതാവ് ഗയാ പ്രസാദ്. ഫേസ്ബുക്കിലൂടെ സൗഹൃദം...

ക്വിൻ ഗാങ്ങ് ജീവനോടെ ഉണ്ടോ?; അഭ്യൂഹങ്ങൾക്കിടെ ‘ കാണാതായ’ മന്ത്രിയെ പുറത്താക്കി ചൈന; വാങ്ങ് യിയെ അവരോധിച്ച് ഷി ജിൻപിങ്

ക്വിൻ ഗാങ്ങ് ജീവനോടെ ഉണ്ടോ?; അഭ്യൂഹങ്ങൾക്കിടെ ‘ കാണാതായ’ മന്ത്രിയെ പുറത്താക്കി ചൈന; വാങ്ങ് യിയെ അവരോധിച്ച് ഷി ജിൻപിങ്

ബീജിങ്: ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ്ങിനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കി വാങ് യിയെ പ്രതിഷ്ഠിച്ച് ചൈന. മന്ത്രിയായി ചുമതലയേറ്റ് ഏഴ് മാസങ്ങൾക്ക് ശേഷമാണ് ക്വിന്നിന്റെ സ്ഥാനചലനം. മാസങ്ങളായി...

അഞ്ജുവിനെ ഫാത്തിമയാക്കി നസ്‌റുല്ല; ഇസ്ലാം മതം സ്വീകരിച്ച് നിക്കാഹ് ചെയ്ത് ഭർതൃമതി

അഞ്ജുവിനെ ഫാത്തിമയാക്കി നസ്‌റുല്ല; ഇസ്ലാം മതം സ്വീകരിച്ച് നിക്കാഹ് ചെയ്ത് ഭർതൃമതി

ന്യൂഡൽഹി: ഫേസ്ബുക്ക് സുഹൃത്തിനെ കാണാനായി പാകിസ്താനിലെ പഖ്തൂൺഖ്വയിലെത്തിയ രാജസ്ഥാൻ സ്വദേശിനി മതംമാറി വിവാഹം കഴിച്ചതായി റിപ്പോർട്ട്. ആൺസുഹൃത്തും പഥ്തൂൺഖ്വ സ്വദേശിയുമായ നസ്‌റുല്ലയെ വിവാഹം കഴിക്കുകയും ഹിന്ദുമതം ഉപേക്ഷിച്ച്...

ആദ്യം നിങ്ങൾ ആ പിച്ചപാത്രം വലിച്ചെറിയൂ; അള്ളാഹു സർവ്വശക്തനാണ് , ഒരു ശക്തിയ്ക്കും പാകിസ്താന്റെ മുന്നേറ്റം തടയാനാകില്ല; പാക് കരസേനാ മേധാവി

ആദ്യം നിങ്ങൾ ആ പിച്ചപാത്രം വലിച്ചെറിയൂ; അള്ളാഹു സർവ്വശക്തനാണ് , ഒരു ശക്തിയ്ക്കും പാകിസ്താന്റെ മുന്നേറ്റം തടയാനാകില്ല; പാക് കരസേനാ മേധാവി

ഇസ്ലാമാബാദ്: താറുമാറായ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാൻ രാജ്യം വിദേശ വായ്പകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് പാകിസ്താൻ കരസേനാ മേധാവി (സിഒഎഎസ്) ജനറൽ സയ്യിദ് അസിം മുനീർ. 'എല്ലാ പാകിസ്താനികളും ഭിക്ഷാടനപാത്രം...

അഞ്ജു പോയത് കൊടും ഭീകരരുടെ വിഹാരകേന്ദ്രത്തിലേക്ക് ; പാക് സൈന്യം പോലും ഭയക്കുന്ന ഇടം സുരക്ഷിതമാണെന്ന് യുവതി

അഞ്ജു പോയത് കൊടും ഭീകരരുടെ വിഹാരകേന്ദ്രത്തിലേക്ക് ; പാക് സൈന്യം പോലും ഭയക്കുന്ന ഇടം സുരക്ഷിതമാണെന്ന് യുവതി

ന്യൂഡൽഹി : ആൺസുഹൃത്തിനെ കാണാൻ പാകിസ്താനിലേക്ക് പോയ രാജസ്ഥാനി സ്വദേശി അഞ്ജു എത്തിച്ചേർന്നത് രാജ്യത്തെ ഏറ്റവും അപകടം പിടിച്ച സ്ഥലത്താണ്. കൊടും ഭീകരർ തിങ്ങിപ്പാർക്കും, പാക് സൈന്യം...

കൊടിയ പട്ടിണിക്കൊപ്പം ഇസ്ലാമിക മൗലികവാദി ആക്രമണങ്ങളും; ശവപ്പറമ്പായി സുഡാൻ; ജനലക്ഷങ്ങൾ നരകായതനയിലെന്ന് ലോകാരോഗ്യ സംഘടന

കൊടിയ പട്ടിണിക്കൊപ്പം ഇസ്ലാമിക മൗലികവാദി ആക്രമണങ്ങളും; ശവപ്പറമ്പായി സുഡാൻ; ജനലക്ഷങ്ങൾ നരകായതനയിലെന്ന് ലോകാരോഗ്യ സംഘടന

ഖാർതൂം: ആഭ്യന്തര കലാപവും കൊടിയ ദാരിദ്ര്യവും ഇസ്ലാമിക മൗലികവാദി ആക്രമണങ്ങളും രൂക്ഷമായ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ജനലക്ഷങ്ങൾ നരകയാതന അനുഭവിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. ഏപ്രിൽ മദ്ധ്യത്തോടെ രാജ്യത്ത്...

ഇന്ത്യയിൽ മുസ്ലീങ്ങൾ പേടിയില്ലാതെ ജീവിക്കുന്നു : ഏകീകൃത സിവിൽ കോഡ് രാജ്യത്ത് അനിവാര്യമാണെന്നും പാകിസ്താനി രാഷ്ട്രീയ വിദഗ്ധൻ

ഇന്ത്യയിൽ മുസ്ലീങ്ങൾ പേടിയില്ലാതെ ജീവിക്കുന്നു : ഏകീകൃത സിവിൽ കോഡ് രാജ്യത്ത് അനിവാര്യമാണെന്നും പാകിസ്താനി രാഷ്ട്രീയ വിദഗ്ധൻ

ന്യൂഡൽഹി : ഇന്ത്യയിലെ മുസ്ലീങ്ങൾ ഭയമില്ലാതെയാണ് ജീവിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകനും പാകിസ്താനി വംശജനും എഴുത്തുകാരനുമായ ഇഷ്തിയാഖ് അഹമ്മദ്. അവർ ഇന്ത്യയിൽ സുരക്ഷിതരാണ്. ഭൂരിപക്ഷ സമുദായത്തിൽ നിന്നും...

വേഗതയേറിയ താരത്തിനെ സ്വന്തമാക്കാൻ റെക്കോർഡ് തുക: 2725 കോടി രൂപ വാഗ്ദാനം ചെയ്ത് സൗദി ക്ലബ്

വേഗതയേറിയ താരത്തിനെ സ്വന്തമാക്കാൻ റെക്കോർഡ് തുക: 2725 കോടി രൂപ വാഗ്ദാനം ചെയ്ത് സൗദി ക്ലബ്

യുഎഇ: പിഎസ്ജിയുടെ സൂപ്പർ താരം എംബാപ്പെയെ സ്വന്തമാക്കാനായി റെക്കോർഡ് തുക പ്രഖ്യാപിച്ച് സൗദി പ്രോ ലീഗ് ക്ലബായ അൽ ഹിലാൽ. താരത്തെ സ്വന്തമാക്കാനായി റെക്കോർഡ് തുകയായ 332...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist