ലണ്ടൻ: ബ്രിട്ടനിൽ പോലീസിനും ഗവണ്മെൻ്റ് സ്ഥാപനങ്ങൾക്കുമെതിരേ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട പത്തൊമ്പതുകാരന് ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പത്തൊമ്പതുകാരനായ മാത്യു കിംഗിനെ ആണ് ലണ്ടനിലെ...
ഇസ്ലാമാബാദ്: പാകിസ്താനിൽ മതനിന്ദ നടത്തിയെന്ന പേരിൽ ക്രിസ്ത്യൻ യുവാവിന് വധ ശിക്ഷ. പാകിസ്താനിലെ ബഹവൽപൂരിലാണ് സംഭവം. 19 കാരനായ നൗമാൻ മാസിഹിനെയാണ് ജില്ലാ കോടതി വധ ശിക്ഷയ്ക്ക്...
തന്നെ ഇന്ത്യൻ വരനായി ചിത്രീകരിച്ച് കൊണ്ടുള്ള എ.ഐ ക്യാമറ ചിത്രങ്ങളെ പുകഴ്ത്തി ടെസ്ല മേധാവി ഇലോൺ മസ്‌ക്. റോളിംഗ് ക്യാൻവാസ് പ്രസന്റേഷൻസ് എന്ന പേജാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ...
കാലിഫോർണിയ: കാൻസർ രോഗനിർണ്ണയത്തിൽ നിർണ്ണായകമായ കണ്ടെത്തലുമായി അമേരിക്കയിലേയും ബ്രിട്ടനിലേയും ഗവേഷകർ. അർബുദ രോഗം വർഷങ്ങൾക്ക് മുൻപേ കണ്ടെത്താനാകുന്ന നൂതനമായ ഒരു രക്ത പരിശോധനയാണ് കാലിഫോർണിയയിലെ ഗ്രെയിൽ ബയോ ...
കാബൂൾ: ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി അഫ്ഗാനിസ്ഥാനിലെ ഉന്നത താലിബാൻ നേതാവുമായി മെയ് 12 ന് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്....
ജാലിസ്‌കോ: മെക്‌സിക്കൻ സംസ്ഥാനമായ ജാലിസ്‌കോയിൽ നിന്ന് കഴിഞ്ഞയാഴ്ച കാണാതായ ഏഴ് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടെ മനുഷ്യശരീര ഭാഗങ്ങൾ അടങ്ങിയ 45 ബാഗുകൾ കണ്ടെത്തി. ഇതിൽ പുരുഷന്മാരുടേയും...
വാഷിംഗ്ടൺ : ബിരുദദാന ചടങ്ങിനിടെ സ്‌റ്റേജിൽ കാൽ തെറ്റി വീണ് ജോ ബോഡൻ. കോളറാഡോയിലെ യുഎസ് എയർഫോഴ്‌സ് അക്കാദമിയിലെ ബിരുദ ദാന ചടങ്ങിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ...
ചെന്നൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് കിരീടം നേടിയതിന്റെ ആഘോഷം രാജ്യത്ത് ഇനിയും അവസാനിച്ചിട്ടില്ല. ഫൈനൽസിന്റെ ഗുജറാത്ത് ടൈറ്റൻസിനെ അവസാന ബോളിൽ കീഴ്‌പ്പെടുത്തിക്കൊണ്ട് അഞ്ചാം ഐപിഎൽ...
ന്യൂയോർക്ക്: ഇന്ത്യയിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാഷിംഗ്ടണിലെ നാഷണൽ പ്രസ് ക്ലബിൽ നടത്തിയ സംവാദത്തിലാണ് പ്രതിപക്ഷ ഐക്യത്തിന്റെ ശക്തിയെക്കുറിച്ച് രാഹുൽ...
വാഷിംഗ്ടൺ : മുസ്ലീം ലീഗ് മതേതര പാർട്ടിയാണെന്ന് മുൻ വയനാട് എംപി രാഹുൽ ഗാന്ധി. കേരളത്തിൽ ലീഗുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ മറുപടി പറയുകയായിരുന്നു. മുസ്ലീം...
യുക്രെയ്‌നിൽ റഷ്യൻ അധിനിവേശത്തിനെതിരെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വസ്ത്രമഴിച്ച് യുവാവിന്റെ പ്രതിഷേധം. ഇന്നലെയാണ് സംഭവം. പള്ളിയുടെ പ്രധാന അൾത്താരയിൽ കേറിയാണ് ഇയാൾ വസ്ത്രങ്ങൾ അഴിച്ച് നഗ്നനായി...
ന്യൂഡൽഹി: ഒപെക് രാജ്യങ്ങളെ അവഗണിച്ച് റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി വീണ്ടും ഉയർത്തി ഇന്ത്യ. മെയ് മാസത്തിലും റഷ്യയിൽ നിന്നും റെക്കോഡ് അളവിലാണ് ഇന്ത്യ ക്രൂഡ് ഓയിൽ...
ഇസ്ലാമാബാദ്: അറസ്റ്റിലായ 200 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കറാച്ചിയിലെ ജില്ലാ ജയിലിൽ നിന്ന് ഇന്ന് മോചിപ്പിക്കും. ഇത് രണ്ടാം ബാച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് പാക് അധികൃതർ മോചിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികളെ...
ബെയ്ജിംഗ് : ഭൂമിക്കടിയിലുളള നിഗൂഢതകൾ കണ്ടെത്താൻ രഹസ്യനീക്കങ്ങളുമായി ചൈന. പത്ത് കിലോമീറ്റർ ആഴത്തിൽ ദ്വാരമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ചൈനയിൽ നടക്കുന്നത്. ഭൂമിയുടെ ഉൾക്കാമ്പിലേക്കെത്തി നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായ രഹസ്യങ്ങൾ കണ്ടെത്തുകയാണ്...
വാഷിംഗ്ടൺ: വിദേശരാജ്യത്ത് എത്തിയതോടെ തന്റെ പതിവ് ശൈലി പുറത്തെടുത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയിലെ സിലിക്കൺ വാലിയിൽ എത്തിയ രാഹുൽ ഗാന്ധി, കേന്ദ്രസർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും അടിസ്ഥാനരഹിതമായ...
സോൾ : ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ഉറക്കമില്ലായ്മയും മദ്യത്തോടുള്ള ആസക്തിയും മൂലം ആരോഗ്യം മോശപ്പെട്ടുവരികയാണെന്ന് ദക്ഷിണ കൊറിയൻ...
ന്യൂഡൽഹി : ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ചരക്ക് തീവണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. ബീഹാറിലെ ബത്നഹയിൽ നിന്ന് നേപ്പാൾ കസ്റ്റം യാർഡിലേക്കുള്ള ഇന്ത്യൻ റെയിൽവേ കാർഗോ ട്രെയിൻ...
ന്യൂയോർക്ക്: അമേരിക്കയിൽ ലോക കേരളസഭ സമ്മേളനത്തിന് ലക്ഷക്കണക്കിന് രൂപയുടെ പണപിരിവ് വിവാദത്തിൽ. ജൂൺ 9 മുതൽ 11 വരെ ന്യൂയോർക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിന്റെ...
ലോകസമ്പരുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ടെസ്ല മേധാവി ഇലോൺ മസ്‌ക്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ബെർനാഡ് അർനോൾട്ടിന്റെ ഓഹരികൾ ഇടിഞ്ഞതിന് പിന്നാലെയാണ്...
അബുദാബി : അമുസ്ലീങ്ങളുടെ ആരാധനാലയങ്ങൾ സംബന്ധിച്ച് കരട് ഫെഡറൽ നിയമത്തിന് അംഗീകാരം നൽകി ഫെഡറൽ നാഷണൽ കൗൺസിൽ. രാജ്യത്ത് സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് കരട് നിയമം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies