പാകിസ്താനെ ഉപേക്ഷിക്കാൻ തീരുമാനിച്ച് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. രാജ്യം വിടുന്നതിന്റെ ഭാഗമായി കമ്പനി 9000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുകയാണ് 2000 ജൂണിലാണ് മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിൽ...
നമ്മളെ പോലെ ജലസമൃദ്ധിയോടെ ജീവിക്കുന്ന മറ്റേതെങ്കിലും ഗ്രഹമുണ്ടാകുമോ? അതിലെ ജീവികൾ എങ്ങനെയിരിക്കും? എന്നെല്ലാമെന്നാണ് നമ്മളിൽ പലരുടെയും മനസിൽ ഉയരുന്ന ചോദ്യങ്ങൾ. ഇപ്പോഴിതാ ആ ചോദ്യങ്ങൾക്കെല്ലാം ഒരു പുതുവെളിച്ചം...
അഫ്ഗാനിസ്ഥാനിൽ നിന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച മുപ്പതോളം തീവ്രവാദികളെ കൊലപ്പെടുത്തിയതായി കൊലപ്പെടുത്തിയതായി പാകിസ്താന്റെ അവകാശവാദം. കഴിഞ്ഞയാഴ്ച തീവ്രവാദി ആക്രമണം നടന്ന ഖൈബർ പഖ്തൂൺഖ്യ പ്രവശ്യയിൽ വച്ചാണ് നുഴഞ്ഞുകയറ്റക്കാരെ...
ജൂലൈ അഞ്ചിന് രാവിലെ ജപ്പാനിൽ അതിഭീകര സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം പാഴ് വാക്കായി. ദുരന്തങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അനിഷ്ടങ്ങളൊന്നുമില്ലാതെ രാജ്യം രക്ഷപ്പെട്ടെന്നും റിയോയുടെ ആരാധകർ പറയുമ്പോൾ...
ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ എവിടെയാണെന്ന് പാകിസ്താന് അറിയില്ലെന്ന് കൈമലർത്തി പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദ്ദാരി. മസൂദ് അസ്ഹർ പാകിസ്താന്റെ...
2025 ജൂലൈ അഞ്ചിന് എന്ത് സംഭവിക്കും എന്നുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ലോകജനത. ഈ ആശങ്കയ്ക്ക് കാരണമായിട്ടുള്ളത് ആകട്ടെ 1999 ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് മാംഗയും. 2025...
പാകിസ്താനിലെമൂന്ന് സൈനിക ഉദ്യോഗസ്ഥർ രഹസ്യമായി ബംഗ്ലാദേശിലേക്ക് യാത്ര ചെയ്തതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിലെ റോഹിംഗ്യൻ സായുധ ഗ്രൂപ്പുകളെ കാണാൻ ആഴ്ചകൾക്ക് മുമ്പ് ആണ് പാക് ഉന്നത സൈനിക ഉദ്യോഗസ്ഥർ...
ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് പാകിസ്താനെ ചൈന കയ്യയച്ച് സഹായിച്ചിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്. ജനറൽ രാഹുൽ ആർ സിംഗ്. ഇന്ത്യയുടെ പ്രധാന ആക്രമണവാഹകരെക്കുറിച്ച്...
ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ വീണ്ടും തോൽപ്പിച്ചിരിക്കുകയാണ് ലോക ചാമ്പ്യൻ ഡി ഗുകേഷ്. ക്രൊയേഷ്യയിലെ ഗ്രാൻഡ് ചെസ്സ് ടൂർണമെൻറിലെ റാപ്പിഡ് ഫോർമാറ്റിലാണ് ഗുകേഷ് അട്ടിമറി...
ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാന നഗരമായ പോർട്ട് ഓഫ് സ്പെയിനിൽ അദ്ദേഹം ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത്...
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ച് റഷ്യ. താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമാണ് റഷ്യ. താലിബാൻ വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാൽ ആണ് ഇക്കാര്യം...
ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യയുടെ അഭിമാനവും ലോക് ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്. ദുർബലെന്ന കളിക്കാരനെന്ന് കാൾസൻ ഗുകേഷിനെ വിളിച്ച് മണിക്കൂറിനുള്ളിലാണ് മത്സരം...
ആപ്പിൾ ഐഫോൺ നിർമാണക്കമ്പനിയായ ഫോക്സ്കോൺ ടെക്നോളജീസ് ഇന്ത്യയിലെ പ്ലാന്റുകളിൽനിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കാൻ ആരംഭിച്ചതായി വിവരം. ഐഫോൺ ഉത്പാദനത്തിന് നേതൃത്വം നൽകാനും ഇന്ത്യയിൽനിന്നുള്ളവർക്ക് പരിശീലനം നൽകാനുമാണ് ഫോക്സ്കോണിന്റെ...
ന്യൂഡൽഹി : ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ താല്പര്യമറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താനിൽ നിന്നും ഉണ്ടായ ആക്രമണത്തെ വിജയകരമായി ചെറുക്കുന്നതിൽ നിർണായക...
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ വിക്ഷേപിച്ച ബ്രഹ്മോസ് ക്രൂയിസ് മിസൈലിന് ആണവ പോർമുന ഉണ്ടാകുമോ എന്ന് നിർണ്ണയിക്കാൻ തന്റെ രാജ്യത്തെ സൈന്യത്തിന് 30 മുതൽ 45 സെക്കൻഡ് വരെ...
ടോക്യോ : തുടർച്ചയായി ഉണ്ടാകുന്ന ഭൂകമ്പങ്ങളാൽ വലഞ്ഞിരിക്കുകയാണ് തെക്കു പടിഞ്ഞാറൻ ജപ്പാൻ. അകുസേകി ദ്വീപിൽ വ്യാഴാഴ്ച റിക്ടർ സ്കെയിലിൽ ആറ് രേഖപ്പെടുത്തിയ ഭൂകമ്പം ആണ് ഉണ്ടായത്. കഴിഞ്ഞ...
ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ 2500 ലധികം രാഷ്ട്രീയ പാർട്ടികളുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സഭയെ ഒരു നിമിഷം നിശബ്ദതയിലാഴ്ത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ 2,500-ലധികം...
നിലവിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ബ്രിട്ടീഷ് നേവിയുടെ എഫ്-35 ബി യുദ്ധവിമാനത്തിന്റെ തകരാർ മാറ്റാനുള്ള ശ്രമം ഉപേക്ഷിച്ചതായി വിവരം. വിമാനം ഈ സാഹചര്യത്തിൽ പൊളിച്ച്...
ഉന്നത സൈനികോദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബെർഗ്. തുടർന്ന് സക്കർബെർഗിനോട്...
ന്യൂഡൽഹി : അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധമായ ആഗോള മയക്കുമരുന്ന് മാഫിയയെ തകർത്ത് ഇന്ത്യയുടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഓപ്പറേഷൻ മെഡ് മാക്സ് എന്ന ദൗത്യത്തിലൂടെയാണ് എൻസിബി അന്താരാഷ്ട്രതലത്തിൽ...