അയ്യോ പാമ്പ്... പാമ്പിനെ കണ്ട നിമിഷം തന്നെ നമ്മൾ ഈ കൂവിവിളിക്കുന്നതിന്റെ കാരണെന്താണ്? അവയുടെ വിഷം തന്നെ, ല്ലേ.. കരയിലും കടയിലുമായി നൂറുകണക്കിന് ഇനം പാമ്പുകളാണ് ഇങ്ങനെ...
കീവ് : റഷ്യ ഐഎസ് ഭീകരരേക്കാൾ അപകടകാരികളാണെന്ന് യുക്രെയ്ൻ. യുക്രെയ്നിൽ നിന്ന് ബന്ധിയാക്കി കൊണ്ടുപോയവരെ റഷ്യൻ സൈന്യം നിഷ്ഠൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ...
വാഷിംഗ്ടൺ: ഇന്ത്യയിലെ സൈബർ നിയമങ്ങൾ ശക്തമാണെന്ന് ട്വിറ്റർ ഉടമ ഇലോൺ മസ്‌ക്, പ്രധാനമന്ത്രിയെ അവഹേളിക്കുന്ന രീതിയിലുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ...
ലോകത്ത് ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി ബാധിച്ചുള്ള മരണം ചൈനയിൽ റിപ്പോർട്ട് ചെയതു. മാർച്ച് പകുതിയോടെയാണ് 56കാരിയായ സ്ത്രീ രോഗം ബാധിച്ച് മരിക്കുന്നത്. പക്ഷികളിൽ കൂടുതലായി കാണപ്പെടുന്ന ഏവിയൻ...
മ്യാൻമറിൽ പട്ടാളഭരണം എതിർക്കുന്ന പ്രദേശങ്ങളിൽ രൂക്ഷമായ വ്യോമാക്രമണവുമായി സൈന്യം. നൂറിലധികം ആളുകളാണ് കഴിഞ്ഞ ദിവസം സാംഗിംഗ് മേഖലയിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആഭ്യന്തര കലഹം രൂക്ഷമായ മ്യാൻമറിൽ അടുത്ത...
കമാല: പുത്രസാഫല്യത്തിന്റെ കാര്യത്തിൽ റെക്കോർഡ് സ്ഥാപിച്ച ഒരു ആഫ്രിക്കൻ അമ്മയാണ് മറിയം നബാത്തൻസി. 40 വയസ് പ്രായമുള്ള മറിയം ആകെ ജന്മം നൽകിയിരിക്കുന്നത് 44 മക്കൾക്കാണ്. പതിമൂന്നാം...
ന്യൂഡൽഹി: അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകവും തന്ത്രപ്രധാന മേഖലയുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ്...
മോസ്‌കോ: റഷ്യയിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതങ്ങളിലൊന്നായ ഷിവേലുച്ച് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അന്തരീക്ഷത്തിൽ 20 കിലോമീറ്റർ ഉയരത്തിൽ വരെ...
പ്രേതത്തെ വിവാഹം കഴിച്ച് ശ്രദ്ധ നേടിയ റോക്കർ ബ്രൊക്കാർഡ് ഇപ്പോൾ വിവാഹ മോചനം നേടാനുള്ള ശ്രമത്തിലാണ്. ഭർത്താവ് ആത്മാവായത് കൊണ്ട് തന്നെ അത് അത്ര എളുപ്പമാകില്ലെന്ന് അവർക്കറിയാം....
കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ പുറത്തിറങ്ങാൻ അനുവദിക്കാതെ താലിബാൻ. സ്ത്രീകളെ റെസ്റ്റോറന്റുകളിലും പാർക്കുകളിലും വിലക്കിക്കൊണ്ട് വിചിത്രമായ ഉത്തരവാണ് ഹെറാത്ത് പ്രവിശ്യയിൽ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ ആണുങ്ങളും പെണ്ണുങ്ങളും...
വാഷിംഗ്ടൺ; അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. കെന്റകി സംസ്ഥാനത്തിലെ ലൂയിവിൽ നഗരത്തിലാണ് സംഭവം.ഓൾഡ് നാഷണൽ ബാങ്കിലാണ് വെടിവെയ്പ്പ് നടന്നത്. കോൺഫറൻസ് റൂമിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 5 പേർ...
ന്യൂഡൽഹി: വൈദ്യുതി പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിന് ആശ്വാസമായി ഝാർഖണ്ഡ് പ്ലാന്റിൽ നിന്ന് അദാനി ഗ്രൂപ്പ് വൈദ്യുതി വിതരണം ആരംഭിച്ചു. ഝാർഖണ്ഡിലെ പുതിയ കൽക്കരി പ്ലാന്റിൽ നിന്നാണ് വൈദ്യുതി...
ന്യൂഡൽഹി; റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ.യുക്രെയ്ൻ ഉപവിദേശകാര്യ മന്ത്രി എമിനി ഡി സാപറോവയാണ് യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം കൂടിയേ തീരുവെന്ന്...
ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ ഫോളോ ചെയ്യാൻ ആരംഭിച്ച് ശതകോടീശ്വരനും ടെസ്ല കമ്പനി ഉടമയുമായ ഇലോൺ മസ്‌ക്. ട്വിറ്ററിൽ നരേന്ദ്രമോദിയടക്കം 195 പേരെ മാത്രമാണ് മസ്‌ക് ഫോളോ...
ലണ്ടൻ: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (ബിബിസി) ബ്രിട്ടീഷ് സർക്കാരിന്റെ ഫണ്ടഡ് മീഡിയ ആണെന്ന് ട്വിറ്റർ. ബിബിസി അക്കൗണ്ടിന് നൽകിയ ടാഗിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ടാഗ് തെറ്റാണെന്നും...
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ യുഎസിലെത്തി. ഒരാഴ്ചയോളം നീളുന്ന സന്ദർശനത്തിൽ ജി 20 ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ഏപ്രിൽ 16 വരെയാണ് സന്ദർശനം....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം വഹിക്കുന്ന സംഘം അടുത്ത മാസം യുഎഇ സന്ദർശനത്തിന് തിരിക്കും. നാല് ദിവസത്തെ സന്ദർശനത്തിനാണ് മുഖ്യമന്ത്രിയും സംഘവും യുഎഇയിലെത്തുന്നത്. വ്യവസായ മന്ത്രി...
ഇറാൻ; ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ പൊതു ഇടങ്ങളിലെല്ലാം ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി ഇറാൻ പോലീസ്. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ തിരിച്ചറിഞ്ഞ ശേഷം ഇവരുടെ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ...
ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ വീട്ടിലേക്ക് അനധികൃതമായി കടന്നുകയറിയ അഫ്ഗാൻ പൗരൻ പിടിയിൽ. സുരക്ഷാ വിഭാഗം പിടികൂടിയ ഇയാളെ പാക് ഭീകരവിരുദ്ധ സേനക്ക് കൈമാറി. ഇയാളെ...
ബാങ്കോക്ക്: തെക്കൻ തായ്‌ലൻഡിലുണ്ടായ വെടിവെയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സുരാത് താനി പ്രവിശ്യയിലെ ഖിരി റാത്ത് നിഖോം ജില്ലയിലാണ് വെടിവെയ്പ് ഉണ്ടായത്. പ്രാദേശിക സമയം വൈകിട്ട് അഞ്ച്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies