വാഷിംഗ്ടൺ: അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് അമേരിക്കൻ സർക്കാർ. അക്രമത്തെയോ ആക്രമണ ഭീഷണികളെയോ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അമേരിക്ക വ്യക്തമാക്കി....
കാഠ്മണ്ഡു: ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാൻ ഇന്ത്യയോട് സഹകരിച്ച് നേപ്പാളും. അമൃത്പാൽ സിംഗിനായി നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യൻ എംബസ്സിയുടെ നിർദ്ദേശ പ്രകാരമാണ്...
റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു. സൗദിയുടെ തെക്കൻ പ്രവിശ്യയായ അബഹയിലായിരുന്നു അപകടം. അപകടത്തിൽ 20 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക്...
വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും സ്‌കൂളിൽ വെടിവെപ്പ്. ടെന്നസിയിലെ നാഷ്വില്ലെയിലെ എലിമെന്റി സ്‌കൂളിലാണ് സംഭവം. മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. നിരവധി കുട്ടികൾക്ക് ഗുരുതരമായി...
കാബൂൾ: കഴിഞ്ഞയാഴ്ച ഭൂകമ്പം നാശം വിതച്ച അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. ടാക്കർ പ്രവിശ്യയിലെ ഫാർഖർ ജില്ലയിലായിരുന്നു ഭൂചലനം. ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 4.2 രേഖപ്പെടുത്തി. ഭൂചലനത്തിൽ...
ആഫ്രിക്കൻ കാടുകളിലെവിടെയെങ്കിലും വച്ച് ഒരു ഹിപ്പൊപ്പട്ടാമസിന്റെ മുന്നിൽ പെട്ടാൻ നിങ്ങൾ എന്തു ചെയ്യും? സസ്യഭുക്കായ, കണ്ടാലൊരൽപ്പം പാവമാണെന്നു തോന്നുന്ന ഹിപ്പൊയുടെ അടുത്ത് നിന്ന് ഒരു സെൽഫിയെടുത്തേക്കാം എന്നൊക്കെയാണ്...
ഷാർജ: അഫ്ഗാനിസ്ഥാനെതിരെ ട്വന്റി 20 പരമ്പര അടിയറവ് വെച്ചതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് ബോർഡും തമ്മിലുള്ള പ്രശ്നങ്ങൾ മറനീക്കി പുറത്ത് വരുന്നു. പാകിസ്താൻ ടീമിൽ...
ലണ്ടൻ; പറമ്പിൽ കുഴി കുത്തി ഒമ്പത് വയസുകാരൻ കണ്ടെടുത്തത് അപകടകാരിയായ ഗ്രനേഡ്. യുകെയിലെ ഈസ്റ്റ് ഡെവോണിലാണ് സംഭവം. ജോർജ്ജ് പെനിസ്റ്റൺ എന്ന 9 വയസുകാരൻ രണ്ടാം ലോകമഹായുദ്ധത്തിൽ...
കാഠ്മണ്ഡു: പിടികിട്ടാപ്പുള്ളിയും ഖാലിസ്ഥാൻ നേതാവുമായ അമൃത്പാൽ സിങ് നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ് വരികയാണെന്ന് റിപ്പോർട്ടുകൾ. അമൃത്പാൽ സിങ് നേപ്പാളിലുണ്ടെന്ന സൂചന ലഭിച്ചതോടെ ഇയാളെ മൂന്നാമതൊരു രാജ്യത്തേക്ക് രക്ഷപ്പെടാൻ...
ന്യൂഡൽഹി; ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമർശവുമായി ബംഗ്ലാദേശി മൗലാന ഇനായത്തുള്ള അബ്ബാസി. ബംഗ്ലാദേശി മുസ്ലീങ്ങൾ ഡൽഹിയിൽ ഇസ്ലാമിക പതാക ഉയർത്തുമെന്ന് അബ്ബാസി ഭീഷണിപ്പെടുത്തി. ഇന്ത്യക്കെതിരെ ജഡിഹാദിന് തയ്യാറെടുക്കാൻ ബംഗ്ലാദേശ്...
ന്യൂഡൽഹി: ചൈനയുടെ അതൃപ്തി മറികടന്ന് എട്ട് വയസുകാരനെ ടിബറ്റൻ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത നേതൃസ്ഥാനത്തേക്ക് അവരോധിച്ച് ദലൈലാമ. അമേരിക്കയിൽ ജനിച്ച മംഗോളിയൻ ബാലനെയാണ് പത്താമത്തെ ഖൽക ജെറ്റ്സുൻ...
ഇസ്ലാമാബാദ്; സാമ്പത്തിക പ്രതിസന്ധി മൂലം ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിയ്ക്കാൻ പെടാപ്പാടു പെടുകയാണ് പാകിസ്താൻ ജനത. സർക്കാർ ഉദ്യോഗസ്ഥർക്കാണെങ്കിൽ മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുകയാണ്. ജീവിക്കാൻ ഗതിയില്ലാതെ വന്നതോടെ ചിലവുകൾക്കുള്ള...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരരുടെ ആയുധശേഖരം പിടികൂടി സുരക്ഷാ സേന. അഫ്ഗാനിസ്ഥാന്റെ വടക്കൻ ജാവ്ജാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഷിബർഗാനിലാണ് ആയുധശേഖരം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചാവേർ ആക്രമണം. താലിബാൻ വിദേശകാര്യ മന്ത്രാലയം റോഡിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. ദൗദ്‌സായി ട്രേഡ് സെന്ററിന് സമീപമായിരുന്നു സ്‌ഫോടനം...
ഇസ്ലാമാബാദ്: ഒറ്റപ്പെടുത്തുന്നത് ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും താലിബാനെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അന്താരാഷ്ട്ര സമൂഹം അവരെ അംഗീകരിക്കുന്നത് വരെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള...
ഒരു അത്യപൂർവ്വ പ്രതിഭാസമാണ് നാളെ ആകാശത്ത് ദൃശ്യമാകാനൊരുങ്ങുന്നത്. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, യുറാനസ് എന്നീ അഞ്ച് ഗ്രഹങ്ങളെ നാളെ ഒരുമിച്ച് ദൃശ്യമാകും എന്നതാണ് പ്രത്യേകത. നാളെ...
കൊളംബോ: ശ്രീലങ്കയിൽ അത്ഭുത രോഗശാന്തി ശുശ്രൂഷയുടെ മറവിൽ മതപരിവർത്തനത്തിന് ശ്രമം നടത്തിയ പാസ്റ്റർ പോൾ ദിനകരനെ തമിഴ്നാട്ടിലേക്ക് തിരികെ അയച്ച് ശ്രീലങ്കൻ സർക്കാർ. ജാഫ്നയിലെ ഹിന്ദു സംഘടനകളുടെ...
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ സാക്രമെന്റോ കൗണ്ടിയിലെ ഗുരുദ്വാരയിൽ രണ്ട് പേർക്ക് വെടിയേറ്റു. പരിക്കേറ്റ രണ്ടുപേരുടെയും നില അതീവഗുരുതരമാണെന്നാണ് വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് വെടിവയ്പ്പുണ്ടായത്. പരസ്പരം...
ഷാർജ: പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയിൽ അഫ്ഗാനിസ്ഥാന് ചരിത്ര വിജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ, ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് അഫ്ഗാനിസ്ഥാൻ പരമ്പര നേട്ടം സ്വന്തമാക്കിയത്....
സെഞ്ചൂറിയൻ: സിക്സറുകൾക്കൊപ്പം ഒരുപിടി റെക്കോർഡുകൾ കൂടി ഗാലറിയിലേക്ക് പറന്നിറങ്ങയിപ്പോൾ പിറന്നത് അന്താരാഷ്ട്ര ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ്. ആദ്യം ബാറ്റ് ചെയ്ത് 20...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies