International

ബസ് സ്റ്റോപ്പിലിരുന്ന് സോഫ വാങ്ങാം! ഐകിയയുടെ ഞെട്ടിച്ച മാർക്കറ്റിംഗ് തന്ത്രം.”

ബസ് സ്റ്റോപ്പിലിരുന്ന് സോഫ വാങ്ങാം! ഐകിയയുടെ ഞെട്ടിച്ച മാർക്കറ്റിംഗ് തന്ത്രം.”

നിങ്ങളുടെ വീടിനടുത്തുള്ള ഒരു ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോൾ, അവിടെയുള്ള കഠിനമായ ഇരുമ്പ് ബെഞ്ചിന് പകരം ഒരു മെത്തയിട്ട സോഫയും മനോഹരമായ ഒരു കുഷ്യനും ഇരുന്നാലോ? വെറുമൊരു...

യുഎന്നിൽ ഇറാന് ഇന്ത്യയുടെ പിന്തുണ; രാഷ്ട്രീയ പ്രേരിത പ്രമേയത്തെ എതിർത്തതിന് നന്ദി പറഞ്ഞ് ഇറാനിയൻ അംബാസഡർ

യുഎന്നിൽ ഇറാന് ഇന്ത്യയുടെ പിന്തുണ; രാഷ്ട്രീയ പ്രേരിത പ്രമേയത്തെ എതിർത്തതിന് നന്ദി പറഞ്ഞ് ഇറാനിയൻ അംബാസഡർ

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ  ഇറാനെതിരെയുള്ള പ്രമേയത്തെ ഇന്ത്യ എതിർത്ത് വോട്ട് ചെയ്തതിൽ നന്ദി അറിയിച്ച് ഭാരതത്തിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഫതാലി. ഭാരതത്തിന്റേത് നീതിക്കും ദേശീയ പരമാധികാരത്തിനും...

പാകിസ്താന് ഐസിസിയുടെ അന്ത്യശാസനം; ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയാൽ കനത്ത വിലക്ക്, രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെട്ടേക്കും

പാകിസ്താന് ഐസിസിയുടെ അന്ത്യശാസനം; ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയാൽ കനത്ത വിലക്ക്, രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെട്ടേക്കും

ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2026-ലെ ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് ഐസിസിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡും  തമ്മിലുള്ള പോര് മുറുകുന്നു. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച...

ബംഗ്ലാദേശിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തിരികെ വിളിച്ച് ഭാരതം; അതീവ ജാഗ്രത!

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഗാരേജിനുള്ളിലിട്ട് ചുട്ടുകൊന്നു; ന്യൂനപക്ഷ വേട്ട ഭീതിയിൽ ജനങ്ങൾ

ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അനിയന്ത്രിതമായി തുടരുന്നു. നർസിംഗ്ദി ജില്ലയിൽ 23 വയസ്സുകാരനായ ഹിന്ദു യുവാവിനെ ഗാരേജിനുള്ളിലിട്ട് പെട്രോളൊഴിച്ച് ചുട്ടുകൊന്നു. കുമില്ല സ്വദേശിയായ ചഞ്ചൽ ചന്ദ്ര ഭൗമിക്...

ഭൂമി തണുക്കാൻ വജ്രം; 5 മില്യൺ ടൺ വജ്രധൂളികൾ അന്തരീക്ഷത്തിൽ വിതറിയാൽ മതിയെന്ന് പഠനം; ചിലവ് വരുക 200 ട്രില്യൺ ഡോളർ

ലാബ് നിർമ്മിത വജ്രങ്ങളെ ഇനി ‘ഡയമണ്ട്’ എന്ന് വിളിക്കാനാവില്ല, കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

സ്വാഭാവിക വജ്രങ്ങളും ലാബുകളിൽ നിർമ്മിക്കുന്ന വജ്രങ്ങളും (Lab-grown diamonds) തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. ഇനിമുതൽ 'ഡയമണ്ട്' അല്ലെങ്കിൽ 'വജ്രം' എന്ന പദം...

‘അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമിക്കും’;  വെനിസ്വേലയിലെ പുതിയ നേതൃത്വത്തിന് ട്രംപിന്റെ അന്ത്യശാസനം

ചൈനയുമായുള്ള വ്യാപാര കരാർ: കാനഡയ്ക്ക് 100% നികുതി ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

ചൈനയുമായുള്ള വ്യാപാര കരാർ: കാനഡയ്ക്ക് 100% നികുതി ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്ചൈനയുമായി വ്യാപാര കരാറിൽ ഏർപ്പെട്ടാൽ കാനഡയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 100 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന്...

ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ ; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇറാന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ

ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ ; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇറാന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (UNHRC) ഇറാനെതിരായ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്ത് ഇന്ത്യ. ഇന്ത്യയുടെ നിലപാടിനും പിന്തുണയ്ക്കും ഇറാൻ നന്ദി അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ ഏതാനും ചില...

നിയമം മരണത്തെ നിരോധിച്ച ഏക നഗരം; ലോകാവസാനം വന്നാലും ഇവിടം ബാക്കിയുണ്ടാകും|ലോങ്ങ് ഇയർബിയനിലെ അറിയാക്കഥ

നിയമം മരണത്തെ നിരോധിച്ച ഏക നഗരം; ലോകാവസാനം വന്നാലും ഇവിടം ബാക്കിയുണ്ടാകും|ലോങ്ങ് ഇയർബിയനിലെ അറിയാക്കഥ

ലോങ്ങ് ഇയർബിയൻ... ലോകത്തിന്റെ നെറുകയിൽ, മഞ്ഞുമലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഒരു കൊച്ചു നഗരം. നോർവേയിലെ സ്വാൽബാർഡ്  ദ്വീപസമൂഹത്തിലുള്ള ഈ നഗരത്തെക്കുറിച്ച് കേൾക്കുമ്പോൾ അതിമനോഹരമായ ഒരു മഞ്ഞുലോകം മാത്രമാകും നിങ്ങളുടെ...

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

അമേരിക്കൻ ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ല; ഖമേനി സുരക്ഷിതൻ, ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്ന് ഇറാൻ

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, അമേരിക്കൻ സാമ്രാജ്യത്വത്തിനും വിദേശ ഗൂഢാലോചനകൾക്കുമെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ബങ്കറിൽ ഒളിവിലാണെന്ന...

ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കി ബംഗ്ലാദേശ് പുറത്തേക്ക്; ഐസിസിയോട് വിലപേശി പാകിസ്താനും! ലോകകപ്പിൽ നാടകീയ നീക്കങ്ങൾ

ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കി ബംഗ്ലാദേശ് പുറത്തേക്ക്; ഐസിസിയോട് വിലപേശി പാകിസ്താനും! ലോകകപ്പിൽ നാടകീയ നീക്കങ്ങൾ

2026-ലെ ടി20 ലോകകപ്പിന്  ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അന്താരാഷ്ട്ര ക്രിക്കറ്റിൽ വൻ രാഷ്ട്രീയ നാടകങ്ങൾ. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ കളിക്കാനില്ലെന്ന  നിലപാട് സ്വീകരിച്ച ബംഗ്ലാദേശിനെ...

780 മില്യൺ ഡോളറിന്റെ എണ്ണ കരാർ ; ബ്രസീൽ-ഇന്ത്യ വ്യാപാര ബന്ധത്തിൽ നിർണായക മുന്നേറ്റം

780 മില്യൺ ഡോളറിന്റെ എണ്ണ കരാർ ; ബ്രസീൽ-ഇന്ത്യ വ്യാപാര ബന്ധത്തിൽ നിർണായക മുന്നേറ്റം

ന്യൂഡൽഹി : ബ്രിക്സ് സഖ്യകക്ഷിയായ ബ്രസീലുമായുള്ള വ്യാപാര ബന്ധത്തിൽ നിർണായക മുന്നേറ്റവുമായി ഇന്ത്യ. 780 മില്യൺ ഡോളറിന്റെ ഒരു പുതിയ എണ്ണ കരാറിൽ ഇന്ത്യയും ബ്രസീലും തമ്മിൽ...

Zhang Youxia,

 ചൈനയിൽ ആഭ്യന്തര കലഹം; ഷി ജിൻപിംഗിന്റെ വിശ്വസ്തരും പുറത്തേക്ക്,സിംഹാസനത്തിന് ഇളക്കം തട്ടുന്നതായി അഭ്യൂഹം

ചൈനയിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിനുള്ളിൽ വൻ അധികാര തർക്കവും തകർച്ചയുമെന്ന് റിപ്പോർട്ടുകൾ. ചൈനീസ് സൈന്യത്തിൽ അഴിമതിയുടെ പേരിലുള്ള വൻ ശുദ്ധീകരണം നടക്കുകയാണെന്നാണ് വിവരങ്ങൾ. ചൈനയുടെ ഏറ്റവും ശക്തമായ സൈനിക...

റിപ്പബ്ലിക് ദിനത്തിൽ ചരിത്രമെഴുതാൻ ഭാരതം; മുഖ്യാതിഥികളായി യൂറോപ്യൻ യൂണിയൻ നേതാക്കൾ; പ്രകോപിതരായി ഖലിസ്ഥാനികളും പാക് ചാരസംഘടനയും

റിപ്പബ്ലിക് ദിനത്തിൽ ചരിത്രമെഴുതാൻ ഭാരതം; മുഖ്യാതിഥികളായി യൂറോപ്യൻ യൂണിയൻ നേതാക്കൾ; പ്രകോപിതരായി ഖലിസ്ഥാനികളും പാക് ചാരസംഘടനയും

ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ ലോകശക്തികൾക്കിടയിലെ രാജ്യത്തിന്റെ വളരുന്ന സ്വാധീനത്തിന്റെ വിളംബരമാകുന്നു. ഇത്തവണത്തെ പരേഡിൽ മുഖ്യാതിഥികളായി എത്തുന്നത് യൂറോപ്യൻ യൂണിയൻ (EU) നേതാക്കളായ അന്റോണിയോ കോസ്റ്റയും ഉർസുല...

ഇന്ത്യയുടെ ഉറച്ച നിലപാടിന് മുന്നിൽ ട്രംപ് ഭരണകൂടം വഴങ്ങുന്നു; 25% താരിഫ് പിൻവലിക്കാൻ അമേരിക്ക; സൂചന നൽകി യുഎസ് ട്രഷറി സെക്രട്ടറി

ഇന്ത്യയുടെ ഉറച്ച നിലപാടിന് മുന്നിൽ ട്രംപ് ഭരണകൂടം വഴങ്ങുന്നു; 25% താരിഫ് പിൻവലിക്കാൻ അമേരിക്ക; സൂചന നൽകി യുഎസ് ട്രഷറി സെക്രട്ടറി

  ഭാരതത്തിൻ്റെ 'ഇന്ത്യ ഫസ്റ്റ്' ഊർജ്ജ നയത്തിന് മുന്നിൽ ഒടുവിൽ അമേരിക്കൻ ഭരണകൂടം മുട്ടുമടക്കുന്നതായി വിവരങ്ങൾ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ...

ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു; 1500 പേർ കൊല്ലപ്പെട്ടു;  നിയമനടപടികൾ ആരംഭിച്ച് ബംഗ്ലാദേശ്

അധികാരക്കൊതിയൻ, വഞ്ചകൻ, ബംഗ്ലാദേശിലെ ധീരരായ മക്കൾ തെരുവിലിറങ്ങണം; മുഹമ്മദ് യൂനസിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന

ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ഇടക്കാല ഭരണകൂടത്തെ കടപുഴക്കി എറിയാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയിൽ അഭയം തേടിയ ശേഷം...

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

കാനഡയെ ചൈന വിഴുങ്ങും; ട്രംപിന്റെ കനത്ത മുന്നറിയിപ്പ്; ‘ഗോൾഡൻ ഡോം’ തള്ളിയ കാനഡയ്ക്ക് വൻ പ്രഹരം

അമേരിക്കയുടെ സുരക്ഷാ കവചത്തെ തള്ളി ചൈനയുമായി ചങ്ങാത്തം കൂടുന്ന കാനഡയ്ക്ക് കനത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലാൻഡിന് മുകളിൽ അമേരിക്ക സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന 'ഗോൾഡൻ...

ശൂന്യതയിലും കൂട്ടിന് ഗണേശനും ഭഗവദ്ഗീതയും; ഇന്ത്യൻ പാരമ്പര്യം ഉയർത്തിപ്പിടിച്ച് സുനിത വില്യംസ്; ട്രംപിന്റെ പരിഹാസത്തിന് ചുട്ട മറുപടി

ശൂന്യതയിലും കൂട്ടിന് ഗണേശനും ഭഗവദ്ഗീതയും; ഇന്ത്യൻ പാരമ്പര്യം ഉയർത്തിപ്പിടിച്ച് സുനിത വില്യംസ്; ട്രംപിന്റെ പരിഹാസത്തിന് ചുട്ട മറുപടി

ശാസ്ത്രലോകം വിസ്മയത്തോടെ നോക്കുന്ന ബഹിരാകാശ യാത്രകളിലും തന്റെ ഇന്ത്യൻ വേരുകളും ആത്മീയതയും നെഞ്ചോടു ചേർത്ത് നാസയിലെ മുൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ബഹിരാകാശ നിലയത്തിലെ ഏകാന്തതയിൽ...

പാകിസ്താനിൽ വിവാഹാഘോഷത്തിനിടെ ചാവേർ ആക്രമണം; ഏഴ് മരണം, മുൻ ഭീകരനും ബന്ധുക്കളും കൊല്ലപ്പെട്ടവരിൽ

പാകിസ്താനിൽ വിവാഹാഘോഷത്തിനിടെ ചാവേർ ആക്രമണം; ഏഴ് മരണം, മുൻ ഭീകരനും ബന്ധുക്കളും കൊല്ലപ്പെട്ടവരിൽ

അതിർത്തിക്കപ്പുറത്ത് ഭീകരവാദത്തിന്റെ വിത്തുപാകുന്ന പാകിസ്ഥാനിൽ വീണ്ടും രക്തച്ചൊരിച്ചിൽ. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 25-ഓളം പേർക്ക് പരിക്കേറ്റു....

ദാവോസിൽ പാശ്ചാത്യ ഗർവിനെ തകർത്ത് അശ്വിനി വൈഷ്ണവ്; ഭാരതം രണ്ടാം നിരക്കാരല്ല, ലോകത്തെ നയിക്കുന്ന എഐ വൻശക്തിയെന്ന് കേന്ദ്രമന്ത്രി

ദാവോസിൽ പാശ്ചാത്യ ഗർവിനെ തകർത്ത് അശ്വിനി വൈഷ്ണവ്; ഭാരതം രണ്ടാം നിരക്കാരല്ല, ലോകത്തെ നയിക്കുന്ന എഐ വൻശക്തിയെന്ന് കേന്ദ്രമന്ത്രി

ദാവോസിലെ ലോക സാമ്പത്തിക ഫോറം വേദിയിൽ പാശ്ചാത്യ ചിന്താഗതികൾക്ക് ശക്തമായ മറുപടി നൽകി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  രംഗത്തെ 'രണ്ടാം...

യുഎന്നിനെ വെല്ലുവിളിക്കാൻ ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’; വിട്ടുനിന്ന് ഇന്ത്യ, വാലാട്ടി പാകിസ്താൻ; ആഗോള രാഷ്ട്രീയത്തിൽ പുതിയ പോർമുഖം

യുഎന്നിനെ വെല്ലുവിളിക്കാൻ ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’; വിട്ടുനിന്ന് ഇന്ത്യ, വാലാട്ടി പാകിസ്താൻ; ആഗോള രാഷ്ട്രീയത്തിൽ പുതിയ പോർമുഖം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ബോർഡ് ഓഫ് പീസ്’ (Board of Peace) യാഥാർത്ഥ്യമായി. ഗാസയിലെ വെടിനിർത്തലും പുനർനിർമ്മാണവും ലക്ഷ്യമിട്ട് രൂപീകരിച്ച ഈ സമിതിയുടെ ഔദ്യോഗിക...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist